ഒരു ജിമ്മൻ… എന്നെ പോലെ ഒന്നുമല്ല…”
അവൻ വിവേകിനെ രാവിലെ കണ്ട ഓർമ്മയിൽ പറഞ്ഞു..
“ടാ അത് വിട് ഞാൻ കാര്യം പറയട്ടെ…
അവന് എന്നെ ഇഷ്ട്ടമാണെന്ന്..
വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്…”
ഞാൻ മുബാറക്കിനോട് പറഞ്ഞു അവനെ നോക്കിയപ്പോൾ…
പൊട്ടൻ എന്തോ കണ്ട പോലെ അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
“ടാ..
വായ അടക്ക്… വല്ല ആനയും കയറും വായിൽ…
നീ ഇതിൽ നിന്നും രക്ഷപെടാൻ ഉള്ള വഴി പറഞ്ഞു താ…”
ഞാൻ അവനോട് പറഞ്ഞു…
“ടി അവൻ സീരിയസ് ആണോ…???”
“ആ എനിക്കറിയില്ല…
എന്നോട് ആദ്യമായിട്ടാണ് അവൻ സംസാരിക്കുന്നത് തന്നെ…
ഇനി സീരിയസ് ആണേലും നടക്കില്ലല്ലോ…
എനിക്ക് ഇഷ്ട്ടമല്ല…”
“നിന്റെ കാര്യങ്ങൾ എല്ലാം അവന് അറിയുമോ…”
മുബാറക് വീണ്ടും ചോദിച്ചു..
“അറിയാമെന്ന തോന്നുന്നത് അവന്റെ സംസാരത്തിൽ എനിക്കങ്ങനെ തോന്നി…”
“ടി എന്നാൽ പിന്നെ നിനക്ക് നോക്കിക്കൂടെ ചെറിയ ചെക്കനല്ലേ പോരാത്തതിന് നല്ല ജിം ബോഡിയും… എന്തെ…”
അവൻ കൈകൾ രണ്ടും മടക്കി മസിലുകൾ കാണിച്ചു കൊണ്ട് പറഞ്ഞു…
“പോടാ പട്ടി…
ഞാൻ മുബാറക്കിന്റെ തലക് നല്ലൊരു കിഴുക് കൊടുത്തു… എന്നിട്ട് തുടർന്ന്…
ഞാൻ എന്താ അവനു മായി തല്ല് പിടിക്കാൻ പോവാണോ..
ചെറിയ ചെറുക്കൻ…
അവന് ഇത് എന്നോടുള്ള എന്തോ അട്ട്രാക്ഷനാണ്…
നീ എന്തേലും ഒരു വഴി പറഞ്ഞു താടാ…
കുരുട്ടു ബുദ്ധിക്കാരാ..
നല്ല മോനല്ലേ…”
“വഴി ഞാൻ പറഞ്ഞു തരാം പക്ഷെ നീ എനിക്ക് ചിലവ് ചെയ്യണം…
എന്തെ…”
“ഓ റഹ്മത്തിലെ ബീഫ് ബിരിയാണി അല്ലെ സെറ്റ്…ഞാൻ വാങ്ങി തരാം…”
“അയ്യേ…
ആർക്കു വേണം ബീഫ് ബിരിയാണി…
എനിക്ക് ഒരു ബക്കറ്റ് kfc വാങ്ങി തരണം എന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു…”
“Kfc യോ…ടാ അതിന് പത്തു തൊള്ളയിരം രൂപ വേണ്ടേ…”
ഞാൻ അവനെ കൊണ്ട് ചിലവിന്റെ പൈസ കുറക്കാനായി മുഖത് വിഷാദം പരമാവധി ചെലുത്തി കൊണ്ട് ചോദിച്ചു..
“ടി അറുത്ത കൈക് ഉപ്പ് തേക്കാത്ത അറു പിശുക്കി എന്റെ പൈസക്ക് ആഴ്ചയിൽ ആഴ്ചയിൽ നീ കയിക്കുന്നില്ലേ…
Bro kidilan story slow ayi poyal mathi
കൊള്ളാം ബ്രോ നല്ല തുടക്കം നല്ല പശ്ചാത്തലം മൊത്തത്തിൽ നൈസ് ആയിരുന്നു, അടിപൊളിയായി മുന്നോട്ട് പോകട്ടെ നുമ്മ കൂടെയുണ്ട്
സജീർ?
Love story ayi eyuthu
Vedi katha akkale broo
ഈ സൈറ്റിൽ എന്നുമോർത്തിരിക്കാൻ സാധിക്കുന്ന ഒരു പ്രണയകഥയാകട്ടെ
നായികയെ എല്ലാവർക്കും കൊടുത്ത് ഒരു വെടിയാക്കരുത് ഒരു ലൗ സ്റ്റോറിയായി എഴുത്.. അടുത്ത ഭാഗ്ത്തിന് വെയ്റ്റിംഗ്..
athe aryoo bhooribhagam ezhuthukarkkum
ഈ ഭാഗം നന്നായി, തുടർ ഭാഗങ്ങളും അതു പോലെ ആകട്ടെ. കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Starting poli make a love story ithil kore Kali konduvanna thalakk itt adikkum
Mubarak kalikkatte