ആനന്ദം [ആരവ്] 195

എല്ലാവരുടെ കയ്യിലും ഓരോ കുടകൾ ഉണ്ടായിരുന്നു…

എന്തിനാണാവോ ഈ വെയിൽ ഇല്ലാത്ത മരചുവട്ടിലും കുട ക്ക് കീഴിൽ ഇരിക്കുന്നതെന്ന് ഓർത്തെങ്കിലും ഒന്ന് രണ്ടു യുവമിഥുനങ്ങളുടെ കര ചലനങ്ങൾ കണ്ടപ്പോൾ പിന്നെ ആ വഴിയേ ഞാൻ നോക്കുവാൻ പോയില്ല…”

“ടി അവിടെ ഇരിക്കാം…”

“പാർക്കിനുള്ളിലെ ഓപ്പൺ സ്റ്റെജിൽ വലിയ വെയിലൊന്നും കൊള്ളാത്ത ഏരിയ നോക്കി അവൻ പറഞ്ഞാപ്പോൾ ഞാനും അവന്റെ കൂടേ അങ്ങോട്ട് നടന്നു..”

“ഇനി പറ എന്താ നിനക്ക് എന്നോട് സീരിയസ് ആയി പറയാൻ ഉള്ളത്…

എന്നെ പ്രണയിക്കുന്നു എന്നോ മറ്റോ ആണേൽ മോളെ…

തല്ല് കൊണ്ട് ചവാൻ ഞാൻ ഒരുക്കമല്ല…

ആദ്യമേ വിട്ടു കളഞ്ഞോ.. ”

“അവന് എത്ര സീരിയസ് വിഷയം ആണെകിലും അതെല്ലാം തമാശ പോലെയേ കാണൂ..

അതവന്റെ ജീവിതം തന്നെ ആണെങ്കിലും ശരി…”

ഞാൻ അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു..

“ആ…”

അവൻ നുള്ള് കിട്ടിയ വേദനയിൽ അടുത്ത് ആളുണ്ടോ എന്നൊന്നും ഓർക്കതെ കരഞ്ഞു..

“എന്ത് നുള്ളാടി ഇത്..

നീ ഈ നഖം ഇത് വരെ വെട്ടിയില്ലേ.. ഈ നഖം കൊണ്ട് കുട്ടികളെ നുള്ളിയാൽ മോളെ ആരെങ്കിലും പരാതി കൊടുത്താൽ നിന്നെ എന്ന് പോലീസ് കൊണ്ട് പോയി എന്ന് നോക്കിയാൽ മതി..

ഹൗ…

അവൻ നുള്ള് കിട്ടിയ ഭാഗം തടവി കൊണ്ട് പറഞ്ഞു…”

“എടാ…

ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വന്നതാണ്…നിന്നോട് പറഞ്ഞാൽ എനിക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ ഒരു വഴി കിട്ടുമെന്ന് ഉറപ്പുണ്ട്..

നീ ഒന്ന് സീരിയസ് ആകുമോ..’

“നീ പറ…

നിന്റെ എന്ത്‌ വിഷയം ആണെങ്കിലും ഒരു കൂട്ടുകാരൻ എന്ന നിലക് ഈ മുബാറക് തീർത്ത് തരും..

നീ ധൈര്യത്തിൽ പറഞ്ഞോ..”

അവൻ എന്റെ കൈകളിൽ കൈ ചേർത്തു വെച്ച് കൊണ്ട് പറഞ്ഞു…

“എടാ..

നീ ഇന്ന് രാവിലെ എന്റെ കൂടേ ഒരു ചെറുക്കനെ കണ്ടില്ലേ…”

ഞാൻ അവനോട് ചോദിച്ചു…

“ആ ഒരു പത്തിരുപതു വയസ് തോന്നിക്കുന്ന ക്യൂട്ട് ബോയ്..

പക്ഷെ ആള് ക്യൂട്ട് ആണെകിലും ബോഡി ജിം ആണ് ട്ടോ…

The Author

9 Comments

Add a Comment
  1. Bro kidilan story slow ayi poyal mathi

  2. കൊള്ളാം ബ്രോ നല്ല തുടക്കം നല്ല പശ്ചാത്തലം മൊത്തത്തിൽ നൈസ് ആയിരുന്നു, അടിപൊളിയായി മുന്നോട്ട് പോകട്ടെ നുമ്മ കൂടെയുണ്ട്

    സജീർ?

  3. Love story ayi eyuthu

    Vedi katha akkale broo

  4. ഈ സൈറ്റിൽ എന്നുമോർത്തിരിക്കാൻ സാധിക്കുന്ന ഒരു പ്രണയകഥയാകട്ടെ

  5. നായികയെ എല്ലാവർക്കും കൊടുത്ത് ഒരു വെടിയാക്കരുത് ഒരു ലൗ സ്റ്റോറിയായി എഴുത്.. അടുത്ത ഭാഗ്ത്തിന് വെയ്റ്റിംഗ്..

    1. athe aryoo bhooribhagam ezhuthukarkkum

  6. ഈ ഭാഗം നന്നായി, തുടർ ഭാഗങ്ങളും അതു പോലെ ആകട്ടെ. കഥാന്ത്യം ശുഭപര്യവസായി ആയിത്തീരട്ടെ!

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Starting poli make a love story ithil kore Kali konduvanna thalakk itt adikkum

  8. Mubarak kalikkatte

Leave a Reply

Your email address will not be published. Required fields are marked *