കയറുന്നത് കണ്ടതും ഭദ്ര മുറിയിലേക്ക് കടന്ന് സിറ്റ് ഔട്ടിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ടു…..
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഭദ്ര ബെഡിൽ കിടപ്പുണ്ടായിരുന്നു….എനിക്ക് പുറം തിരിഞ്ഞ് കിടന്ന് കൊണ്ട് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു അവൾ….ബാത്ത്ടവൽ മാറ്റി ഒരു കാവി മുണ്ട് മാത്രം എടുത്ത് ഉടുത്തു കൊണ്ട് ഞാൻ ബെഡിന്റെ മറുവശം വന്ന് കിടന്നു….അഞ്ചു മിനിറ്റ് കഴിഞ്ഞതും ഭദ്ര എഴുന്നേറ്റ് കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കൊണ്ട് പോയി കിടത്തി….അൽപ്പനേരം അടുത്തുള്ള സോഫയിലിരുന്ന് അവൾ തൊട്ടിലാട്ടി കൊടുത്തു….എന്നിട്ട് കുഞ്ഞ് ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയതിന് ശേഷം റൂമിന്റെ ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്ന് കിടന്നു….. ഭദ്ര സോഫയിലിരുന്നിരുന്ന നേരമത്രയും ഞാൻ അവൾക്ക് നേരെ ചരിഞ്ഞു കിടന്ന് കൊണ്ട് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടും ഒരു നോട്ടം കൊണ്ട് പോലും അവളെന്നെ ഗൗനിക്കാതിരുന്നത് എന്നെ അമ്പരപ്പെടുത്തി…..ബെഡിന്റെ രണ്ടറ്റത്തുമായി ഞങ്ങൾ മലർന്നാണ് കിടക്കുന്നത്… അല്പം നേരത്തെ നിശബ്ദത കൂടി കഴിഞ്ഞപ്പോൾ ഞാൻ തന്നെ വാശി കളയാൻ തീരുമാനിച്ചു…..
“”എന്തടോ ഇപ്പോഴും പിണക്കമാണോ….””
ഞാൻ ചോദിച്ചതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല….കണ്ണ് തുറന്ന് മുകളിലോട്ട് നോക്കി കിടപ്പു തന്നെയാണ് കക്ഷി….
“”അമ്മൂസേ നീ എന്താ മിണ്ടാത്തെ….വാശിയാണോ….??””
അവളുടെ ഇടതു കൈത്തണ്ടയിൽ ഞാൻ തൊട്ടതും അവളെന്റെ കൈ തട്ടി മാറ്റി..…
“”എനിക്കാരോടും വാശിയില്ല….വാശിയും ദേഷ്യവും കാണിക്കുന്നത് ഞാനല്ലല്ലോ….””
എനിക്ക് പുറംതിരിഞ്ഞു കിടന്നു കൊണ്ട് അത് പറയുമ്പോൾ ഭദ്രയുടെ സ്വരം ഇടറിയിരുന്നു… അവൾ തിരിഞ്ഞു കിടന്നപ്പോൾ ഒപ്പം കിലുങ്ങി കേട്ട കാലിലെ പൊന്നിൻ പാദസരത്തിന്റെ കിലുക്കം എന്റെ മനസ്സിൽ തൊട്ടു….. എന്റെ വാശിയും ഈഗോയും അതിൽ അലിഞ്ഞില്ലാതായി…
“”സോറി ടാ വാവേ….ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്……അറിയാതെ പറഞ്ഞു പോയതാ… എന്നോട് ക്ഷമിക്ക് നീ….””
ബെഡിൽ എഴുന്നേറ്റിരുന്ന ഞാൻ അത് പറയുന്നതിന് മുൻപേ എന്റെ ചുണ്ടുകൾ പെണ്ണിന്റെ കാൽപാദങ്ങളിൽ അമർന്നിരുന്നു…… തന്റെ കാലുകളിൽ മുഖമമർത്തി ഞാൻ കിടക്കുന്നത് അറിഞ്ഞതും ഭദ്ര പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു എഴുന്നേറ്റ് ഇരുന്നു…..
“”എന്താ അനന്തേട്ടാ ഈ കാണിക്കുന്നേ….ഇങ്ങ് എഴുന്നേറ്റെ…””
ഭദ്ര കാൽക്കൽ നിന്നും എന്നെ വലിച്ച് മാറിലേക്ക് ചേർത്ത് പിടിച്ചു….
“”അതൊന്നും സാരല്ല്യ ഏട്ടാ…. എനിക്ക് മനസ്സിലാകും….ഇവിടെ വീട്ടിൽ വന്നിട്ടും ഏട്ടനെന്നോട് മിണ്ടാതിരുന്നപ്പോഴാ എനിക്ക് ശരിക്കും സങ്കടം വന്നേ….എനിക്ക് ഇപ്പൊ വിഷമൊന്നൂല്ല്യാ…””
എന്റെ നെറുകയിൽ മുത്തിയ ഭദ്രയുടെ കണ്ണുകൾ ഈറനനണിഞ്ഞിരുന്നു… ആ നനവ് ചുണ്ടുകളാൽ ഒപ്പിയെടുത്ത ഞാൻ അവളുടെ പിടുത്തം വിടുവിച്ചു കൊണ്ട് പതിയെ താഴേക്ക് ഊഴ്ന്നിറങ്ങി….എന്റെ പെണ്ണിന്റെ അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തി കിടന്നു….. ഭദ്രയുടെ വിരലുകൾ എന്റെ മുടിയിഴകളെ അരുമയായി തലോടി കൊണ്ടിരുന്നു….
“”ഞാനെന്തിനാ വിളിച്ചേന്ന് ഏട്ടന് മനസ്സിലായോ…””
Super anu bro
ദേവരാഗം എന്ന സ്റ്റോറിയിൽ ചെറിയ ഒരു ചേഞ്ച്….
Bro,matrugeetam enna full upload cheyunne??
Raja bro ningalum scoot ayale??
Ippo pazhe authors aarum ivide illa athil ningalum koode
enthuchayan99
Ee matrhrugeetam engilum onnu complete cheytitu
poyikude??
Expecting atleast a reply!!
ദേവരാഗം എന്ന സ്റ്റോറിയിൽ ചെറിയ ഒരു ചേഞ്ച്….
മുത്തെ രാജാ ??? സുഖമാണോ
സുഖം ബ്രോ ❤️
Hope you are also going good ?
bro why you delete mathrugeetham
എഡിറ്റ് ചെയ്ത് സിംഗിൾ പാർട്ട് ആയി ഇടാം ബ്രോ
Bro matte story delete akkalle?
Aa story varum bro
Raja bro ningalum scoot ayale??
Ippo pazhe authors aarum ivide illa athil ningalum koode enthuchayan ???
Ee matrhrugeetam engilum onnu complete cheytitu poyikude??
Expecting atleast a reply!!
എടൊ താന് എന്തിനാ mathrugeetham delete ആക്കിയത് മികച്ച ഒരു കഥ ആയിരുന്നു
Sorry bro edit cheythu idam story
Bro where is mathrugeetham?
Please bring it back ??
Sure bro ?
Super
ഒരൊറ്റ കാര്യം മാത്രേ ചോദിക്കാനും പറയാനും ഉള്ളൂ. ഇതിലെ adultry സീൻ ഒഴിവാക്കി ഇത് ഒരു സ്ക്രിപ്റ്റ് ആക്കി ഒരു ഫിലിം ആക്കികുടെ…. ഒരുപാടൊരുപാട് ഇഷ്ട്ടപെട്ടു…. Imagine ചെയ്യുകയും കൂടെ ചെയ്ത് വായിച്ചത് കൊണ്ട് ഒരു ഫിലിം ആയിത്തന്നെ ബിഗ് സ്ക്രീനിൽ കാണാനൊരു ആഗ്രഹം… Try ചെയ്ത് നോക്കികുടെ
ഒരു സിനിമയാക്കാനുള്ള സ്റ്റഫ് ഒക്കെ ഇതിലുണ്ടോ ബ്രോ…?? As a writer I have no much confidence about that.. Anyway it is really a pleasure to see this comment✨️
ഈ സ്റ്റോറി ത്രെഡ് വേറെ ഏതെങ്കിലും കഥയിൽ നിന്ന് inspired ആയി എഴുതിയതാണോ???
വേറെ ഒരു കഥ same thread
Yes bro ദേവരാഗം..but Ezhuthi vannappol accidental aayi sambavichathaanu.. 5th part similarity und.
ഒരു ഫാമിലി movie ആക്കാനുള്ള എല്ലാ സ്റ്റഫ്ഫും ഇതിൽ ഉണ്ട് bro
✨️✨️✨️
എന്നാലും രാജാ താന് എന്തിനാ ആ കഥ ഉപേക്ഷിച്ചത്
ഉപേക്ഷിച്ചിട്ടില്ല bro
മനസ്സ് നിറഞ്ഞു അതെ പോലെ കണ്ണും ❤️?
അവസാനം ആ ലാസ്റ്റ് 4 പേജസ് മനസ്സ് ഒന്ന് പിടിച്ച് കുലുക്കി!!അരുതാത്ത് വല്ലോം സംഭവിച്ചുവെന്ന് പേടിച്ച് പോയി.പക്ഷേ അങ്ങനെ ആയില്ല അവസാനം ✨
സന്തോഷം മാത്രം ? നല്ലൊരു കഥയായിരുന്നു ?
വായിക്കാൻ വളരെ ഏറെ വയികിപോയി ?
?
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം ?
വളരെ നന്നായിട്ടുണ്ട് ബ്രോ വളരെ നല്ല അവതരണം ഒരുപാട് ഇഷ്ട്ടമായി അതുപോലെ തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു ❤ അതേപോലെ രണ്ടുപേരും ഒരുപാട് കരയിപ്പിക്കുകയും ചെയ്തു ❤
നന്നായിട്ടുണ്ട് ❤
സ്നേഹം മാത്രം ?❤
Thanks bro ❣️✨️
????
?
Onnum Parayanilla Raja nee thannae Rajavu..oru romantic thriller story..With great pleasure I am saying waiting for your next story..You Had a Trademark..and I loved it
With Love❤
The_Conqueror
Thanks for the words ❤️
ബ്രോ അങ്ങനെ പറയരുത് ബ്രോയുടെ തിരക്കുകൾ ഒഴിഞ്ഞു സമയം കിട്ടുമ്പോ ഇതുപോലൊരു കഥ ഇനിയും എഴുതിക്കൂടെ
Ezuthunnegil ithupoloru kadha ezuthanam
Bro enna adutha kadha ezhuthunne
ഇനിയൊരു കഥ ഉണ്ടാകാൻ സാധ്യത കുറവാണ് ബ്രോ..
Bro amma oru Kodichiya broyude kadhayano ini varam pokunne
നോ,അത് ഞാൻ അല്ല
Evide vann choikkunnathukond onnum thonnalle..nammade doctorootty story ippo kanunnillello…ananthabhadravum doctorootty okke aarnn ente favs..doctorootty ippo kanannilla.?
അറിയില്ല ബ്രോ what happened to that story.. ഞാൻ ആ കഥ വായിച്ചിട്ടില്ല..
Adutha kadha enna bro
ഇനിയൊരു കഥ, സാധ്യത കുറവാണ് ബ്രോ ..
രാജ ബ്രോ, ഞാൻ ഇതിന്റെ അഞ്ചാം ഭാഗത്തിൽ ഒരു കമന്റ് ഇട്ട്ടട്ടുണ്ടായിരുന്നു അതിയിൽ ചെറിയ ഒരു തിരുത്, മറ്റൊരു കഥക്ക് ഈ കഥയുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞില്ലേ അത് ശെരിയാ പക്ഷെ ഈ കഥ ഇറങ്ങി ഒരു വർഷം കഴിഞ്ഞാ ആ കഥ ഇറങ്ങിയത് “ദേവരാഗം ” ചില സന്ദര്ഭങ്ങൾക് മാത്രേ സാമ്യം ഒള്ളു എന്ന് കരുതി കോപ്പി പേസ്റ്റ് അല്ലാട്ടോ. അതും നല്ലൊരു കഥയാണ്.
ആനന്ദഭദ്രം എനിക്ക് ഇഷ്ടായി. കളി വരുന്ന ഭാഗം ഒക്കെ ഞാൻ സ്കിപ് ചെയ്തു, എന്തോ എനിക് വായിക്കാൻ തോന്നിയില്ല, പാഷേ മൊത്തത്തിൽ കഥ അടിപൊളി. ❤❤
സ്നേഹത്തോടെ
മണവാളൻ
അഞ്ചാം പാർട്ടിലെ സന്ദർഭങ്ങൾ മാത്രമേ സാമ്യം ഉള്ളൂ ..എഴുതി വന്നപ്പോൾ യാദൃശ്ചികമായി സംഭവിച്ചതാണ് ..ബട്ട് കഥ ത്രൂ ഔട്ട് കോപ്പി ആണെന്ന പോലെയാണ് കൂടുതൽ പേരും കമന്റ് ഇട്ടതു…അന്നേ വിശദമായി മറുപടി ഇട്ടതാണ് ആരോപണങ്ങൾക്കു…എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം……
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്നവർ ഇണ്ടോ ?
പിന്നെ രാജാണ്ണാ 2020കളിൽ ഞാൻ ഈ ഫീൽഡിൽ ഉണ്ടായിരുന്നെകിലും ഈ സ്റ്റോറി മാത്രം മിസ്സ് ചെയ്തു അത് ഇപ്പോൾ വലിയ വിഷമം ഉണ്ട് സാരമില്ല ഇപ്പൊ വായിക്കാൻ പറ്റിലോ ?
(തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരിയിൽ ആണ് അവന്റെ വീട്.. )ഈ കേച്ചേരിയിൽ ആണ് എന്റെ വീട് പിന്നെ ഈ സ്റ്റോറി നടക്കുന്നത് തൃശ്ശൂരിൽ ആണല്ലോ നമ്മുടെ നാട് ❤
അത് പോലെ ഈ ശ്രീ കൃഷ്ണ കോളേജ് നമുക്കു അറിയാം
അപ്പൊ ബ്രോന്റെ വീട് ഇവിടെ എവിടെ ആണ്
അപ്പൊ ഭാഗ്യം ഉണ്ടെങ്കിൽ നമുക്കു മീറ്റ് ചെയ്യാം ?
അപ്പൊ സ്റ്റോറി ഞാൻ വായിച്ചു തുടങ്ങുന്നേ ഒള്ളൂ
മെസ്സേജ് കണ്ടാൽ റിപ്ലൈ തരണേ ?
അപ്പൊ ഞാൻ ഫുൾ വായിക്കട്ടെയെ..
അപ്പൊ സ്നേഹത്തോടെ butterfly Simon ?
Thanks for your love and support ?
Iam belongs to kunnamkulam..
Now working in UAE..
ഞാനും kkm ആണ് ബ്രോ
??
bro… njanum kkm aan.. marathamcode aan veed ?
മരത്തംകോട് ആണോ ?? തൊട്ടടുത്തണേ എന്റെയും നാട് ….???
Ishtayi❤❤
Iniyum nalla story ayittu varanee??
ശ്രമിക്കാം ബ്രോ.. ?
Thanks for the comment ?
ഇനിയും നല്ല കഥയുമായി വരണം ❤️❤️❤️❤️❤️
❤️❤️❤️
Bro nalla adipoli kadha oru romantic thriller cinema kanda feel, veendum nalla nalla kadhakal ezhuthuka
With love
-THEON
ശ്രമിക്കാം ബ്രോ.. സപ്പോർട്ടിനു നന്ദി ??
ഇഷ്ടായി….. ❤️…..
ഒരുപാട് ഇഷ്ടായി….
അനന്തനും ഭദ്രയും കൂടെ കരയിപ്പിച്ചു കളഞ്ഞു ബ്രോ..ഇത്രയും നല്ല കഥ എഴുതിയ രാജക്ക്….
നന്ദി….. ?
വീണ്ടും പ്രതീക്ഷിക്കുന്നു ??❤️
എന്ന് സ്വന്തം
ആന പ്രാന്തൻ
അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി… ?
ഒത്തിരി സന്തോഷം ?
എത്ര തവണ വായിച്ചാലും വിരസത ഇല്ലാത്ത വളരെ മനോഹരമായ കഥ നാളുകൾക്ക് ശേഷം ഇന്നലെയും ഇന്നീസമയം വരെ കൊണ്ട് കഥ ഒന്നുടെ ഒന്ന് വായിച്ചു തീർത്തു.. ! എന്താ പറയണ്ടെന്ന് അറിയില്ല ഈ കഥ വായിക്കുമ്പോൾ ഒരു പ്രേത്യേക ഫീൽ ആണ്.. ?
ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ ❣️
മനസ്സ് നിറയെ സ്നേഹം… ?
ബ്രോ, ബുദ്ധിമുട്ടാണന്നു അറിയാം എന്നാലും ഒരു തുടർകഥ കൂടി എഴുതിക്കൂടെ കാത്തിരിക്കാൻ തയാറാണ്, പറ്റുമെങ്കിൽ ഒന്ന് ശ്രേമിക്കു ബ്രോ.. തുടർക്കഥ വായിക്കുന്ന ഫീൽ ചെറുകഥ വായിക്കുമ്പോൾ കിട്ടില്ല അതുകൊണ്ടാണ് ഒന്ന് ശ്രേമിക്കാൻ പറഞ്ഞത്.
പ്ലീസ്..
എന്ന്:
. മാക്കാച്ചി
തുടർക്കഥ എഴുതലൊക്കെ വല്ല്യ പണിയാണ് ബ്രോ….. ഇപ്പോൾ അതിനൊന്നും പറ്റിയ ഒരു സാഹചര്യവുമല്ല… അതോണ്ടാ…..മുൻപ് എഴുതിയ ഒരു കഥ ഡ്രാഫ്റ്റിൽ കിടപ്പുണ്ട്… അത് ഞാൻ രണ്ട് പാർട്ട് ആയിട്ട് ഇവിടെ ഇടുന്നുണ്ട് ?
സാഹചര്യം ഉണ്ടായാൽ എഴുതണേ.. ?
ശ്രമിക്കാം ബ്രോ ?