❤️അനന്തഭദ്രം 11❤️ [രാജാ] 925

❤️അനന്തഭദ്രം 11❤️

Anandha Bhadram Part 11 | Author : Raja | Previous Part

“”അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ ഇരുന്ന എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ ഉടക്കി….ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ എല്ലാം കണ്മുന്നിൽ വച്ച് കൈ വിട്ട് പോകുന്നതായി എനിക്ക് തോന്നി..”‘
***************************************
ഒന്നരവർഷത്തിന് ശേഷം;..

ഒരു സായം സന്ധ്യയിൽ സുരേന്ദ്രനങ്കിളിന്റെ വീടിന്റെ ബാൽക്കണിയിലെ ചാരു കസേരയിൽ കിടക്കുകയായിരുന്നു ഞാൻ….അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശം…പുറത്ത് നിന്നും വീശുന്ന ഇളം തെന്നൽ ദേഹമാകെ തഴുകി തലോടി കൊണ്ടിരുന്നു… അത്‌ പകർന്ന നേർത്ത കുളിരിൽ ലയിച്ചിരുന്ന എന്റെ കണ്ണുകൾ വീടിനോട് ചേർന്നുള്ള വാകമരത്തിന്റെ ചില്ലകളിലെ ഇണക്കുരുവികളിലേക്ക് പാഞ്ഞു… പരസ്പരം കിന്നരിച്ചു കൊണ്ട് ചുണ്ടുകൾ കോർത്ത അവർ പ്രണയം പങ്കു വയ്ക്കുന്ന ആ കാഴ്ച എന്റെ മുഖത്ത് നേർത്ത ഒരു പുഞ്ചിരി പടർത്തി….കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിണകളിൽ ഞാൻ മെല്ലെ വിരലോടിച്ചു… എണ്ണമയമില്ലാതെ അലസമായി കിടന്നിരുന്ന മുടിയിഴകളെ കൈ കൊണ്ട് ഒതുക്കി വച്ച് എഴുന്നേൽക്കാൻ തുനിയവേ ആണ് അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…
മോള് നല്ല വാശിപ്പിടിച്ചുള്ള കരച്ചിലാണ്….അനാമിക എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്….ഞങ്ങളുടെ അനുമോൾ….ദൈവം എനിക്കും ഭദ്രയ്ക്കും സമ്മാനിച്ച നിധി… ഒരു വയസ്സാകുന്നു മോൾക്ക്….ഞാൻ എഴുന്നേൽക്കുമ്പോഴേക്കും മോളെയും എടുത്തു കൊണ്ട് ഗംഗ അവിടേക്ക് വന്നു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. രാജാ ബ്രോ…..
    ഈ ഭാഗവും വളരെ നന്നായിരുന്നു ?
    അങ്ങനെ ഇത് അവസാനിച്ചല്ലേ…. മമ്
    ആദ്യ ഭാഗം വായിച്ചു തുടങ്ങുമ്പോൾ ആരെങ്കിലും കരുതിയോ അത് വെറും ഒരു തുടക്കം മാത്രം ആണ് എന്ന്. ഞാൻ കരുതിയത് ഒരു സാദാരണ lovestory ആയിട്ട but ontheway you changed everything…. ?
    ഇത് പതിയെ പതിയെ ഒരു ത്രില്ലെർ ആയി മാറി. എല്ലാവരെയും മുൾമുനയിൽ നിർത്തത്തക്ക ഉള്ള ഒന്നായി അത് പിന്നീട്.
    ഓരോ part ഇന്റെയും last ആ ഒരു suspense വച്ചു നിർത്തി, ഞങ്ങളെ ടെൻഷൻ അടിപിക്കുന്നത് പതിവാക്കി ?.
    ഈ ഭാഗത്തും ഞങ്ങളെ നന്നായി പേടിപ്പിച്ചു കേട്ടോ ?
    എല്ലാത്തിനും വലിയ ഒരു പങ്കു വഹിച്ചത് നിങ്ങളുടെ എഴുത്തു രീതി ആണ്. ? വളരെ ലളിതവും smooth ഉം ആയ രീതി ?.
    Super❣️

    ചില കഥയും കഥാപാത്രവും ആ കഥാകൃതും നമ്മുടെ മനസ്സിൽ അങ്ങനെ തന്നെ നില്കും. അങ്ങനെ ഉള്ള ഒന്നായി ആണ് ഈ കഥ എനിക്ക് തോന്നിയത്.

    എന്തോ എനിക്ക് ❣️സെലിനെയാണ്❣️ വല്ലാതെ ഇഷ്ടപെട്ടത്; എന്തോ അറില്ല ഈ ഭാഗത്തു അവളും സന്തോഷത്തിലാണ് എന്ന് അറിഞ്ഞതിൽ സന്തോഷം. ?

    അനന്ദു, സെലിൻ, ഭദ്ര അങ്ങനെ ചുരുക്കം ചിലർ എന്നും മനസ്സിൽ ഉണ്ടാവും. ഇങ്ങനെ ഉള്ള ആ കഥാപാത്രങ്ങളെ ഞങ്ങള്ക്ക് സമ്മാനിച്ച രാജാ നിങ്ങക്ക് ഒരായിരം നന്ദി. ?

    ഈ കഥ ഇവിടെ കഴിയുന്നു എന്നാൽ ഇതുപോലുള്ള കഥകളുമായി നിങ്ങൾ ഇനിയും വൈകാതെ വരും എന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു. ?

    With Love ?

    1. ❣️രാജാ❣️

      എഴുതി തുടങ്ങുമ്പോൾ ഒരു സാധാരണ ലവ്സ്റ്റോറി തന്നെയായിരുന്നു മനസ്സിൽ….but something made me to deliver a little more than my predetermined thoughts about the story… And it happened…അങ്ങനെ എല്ലാ പേടിപ്പിക്കലും ടെൻഷനടിപ്പിക്കലും ഇതോടെ അവസാനിച്ചില്ലേ ബ്രോ… ഭദ്രയെയും സെലിനെയും അനന്തുവിനെയും സ്വീകരിച്ചതിന് നന്ദി…

  2. വായിക്കാൻ വയ്യികിയതിൽ ഷെമിക്കണം.ക്ലാസ്സ്‌ ഉണ്ടായിരുന്നു.
    എന്ത് പറയാനാണ് കഥ ഒരു രക്ഷയില്ല❤.
    എന്റെ പൊന്നു ബ്രോ ഈ പാർട്ടിന്റെ തുടക്കം വായിച്ചപ്പോൾ മനുഷ്യന്റെ ചങ്കു പൊട്ടി പോയി.
    ബാക്കി വായിച്ചപ്പോൾ ആശ്വാസം ആയി അപ്പോഴാണ് ഒരു കോപ്പിലെ ആക്‌സിഡന്റ്.
    അസ്തിത്തറയിലെ സീൻ വരെ ചത്ത പോലെ ഇരുന്നാണ് വായിച്ചതു. ഭദ്രയിക്ക് എന്തെകിലും സംഭവിച്ചിരുന്നേൽ മോനെ രാജ നീ തീർന്നേനെ ?.
    ഇതു പോലെയുള്ള കഥകൾ ഇനിയും എഴുതിക.
    സ്നേഹത്തോടെ ❤

    1. ❣️രാജാ❣️

      എന്തിനാ ബ്രോ ക്ഷമ ചോദിക്കുന്നെ… ഒഴിവ് പോലെ വായിച്ചാൽ മതി… നിങ്ങളുടെ സമയം തന്നയാണ് വിലപ്പെട്ടത്….ആഗ്രഹിച്ച രീതിയിൽ
      കഥ തീർന്നപ്പോൾ ആശ്വാസം ആയില്ലേ…. ????❤️❤️

  3. ടെൻഷൻ അടുപ്പിക്കാൻ നല്ല ഇഷ്ടമാണല്ലെ.തുടക്കവും അവസാനത്തെ കുറച്ചു പേജ് um വായിച്ചപ്പോ വിചാരിച്ചു ഭദ്ര മരിച്ചു എന്ന്.especially aa അസ്ഥിത്തറ സീൻ വായിച്ചപ്പോൾ.

    എന്തായാലും മനോഹരമായി തന്നെ അവസാനിപ്പിച്ചു.എന്നും ഓർത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഇനി മുതൽ ഈ ഒരു കഥ കൂടി.
    ♥️♥️♥️

    1. ❣️രാജാ❣️

      ടെൻഷനടിപ്പിക്കലൊക്കെ ഇതോടെ അവസാനിപ്പിച്ചില്ലേ ??
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ❤️

  4. മല്ലു റീഡർ

    തുടക്കത്തിൽ ഒറ്റക്ക് ഇരിക്കുന്ന അനന്തു… കുഞ്ഞിനെയുമായി ഇറങ്ങി വരുന്ന ഗംഗ….കഥ പിന്നീട് പുരോഗമിച്ചപ്പോ അസിസിഡന്റിന്റെ അടുത്ത് വരെ എത്തിയ ഭദ്ര…എല്ലാം കൂടെ കൂട്ടിവായിച്ചപ്പി ഞാൻ കടത്തി നീ ഭദ്രയെ കൊന്നു എന്നു….

    കഥ എന്തയാലും അടിപൊളി ആണ്…അതു അങ്ങനെ തന്നെ അവസാനിപ്പിക്കാനും നിനക്ക് കഴിഞ്ഞു എന്നാണ് എന്റെ തോന്നൽ…അടുത്ത ഒരു നല്ല കിടുക്കാച്ചി കഥയുമായി വരണം ..വരാൻ കഴിയട്ടെ..

    സ്നേഹം മാത്രം??

    1. ❣️രാജാ❣️

      ഭദ്രയെ കൊല്ലാൻ മാത്രം ദുഷ്ടനാണ് ഞാൻ എന്ന് കരുതിയോ… ??

      ഹാപ്പി എൻഡിങ് തന്നെ തന്നില്ലേ…. ???

  5. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല…..പൊളിച്ചടുക്കി… എല്ലാം കൊണ്ടും ഉഷാറായ്ക്കണ്……. മികച്ച പര്യവസാനം….മനസ്സ് നിറഞ്ഞു…..ഇതുപോലുള്ള മികച്ച കഥകൾക്കായി കാത്തിരിക്കുന്നു…

    1. ❣️രാജാ❣️

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ ❣️

  6. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു ❤❤❤❤

    1. ❣️രാജാ❣️

      Thank you ❤️❤️❤️

  7. അനന്തനെയും, ഭാര്യയെയും, സെലിനെയും, ഏട്ടത്തിയെയും ഒന്നും ഒരിക്കലും മറക്കില്ല, എന്നും എന്റെ മനസ്സിൽ ഉണ്ടാകും, അതുപോലെ പതിഞ്ഞുപോയി, അതു പതിപ്പിച്ച രാജാ എന്നാ എഴുത്തുകാരനെയും ഒരിക്കലും മറക്കില്ല, ഇനിയും ഇതുപോലെ അതിമനോഹരമായ കഥകൾ ആയി വരും എന്നാ പ്രതീക്ഷയോടെ.. ?❤️

    1. എന്റെ കമന്റ്‌ കോപ്പി പേസ്റ്റ് ചെയ്യാൻ ഒരുപാട് കഷ്ട്ടപെട്ടു അല്ലെ..? ??

      1. ????? pavam oru kayabhatham pattiyathavum nattilandaa

    2. വിഷ്ണു ⚡

      Anthess undallo manusyan?

    3. ❣️രാജാ❣️

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം… ❣️❣️

  8. പ്രതീക്ഷിക്കാതെ വന്ന പുതിയ part അതിൽ അപ്രതീക്ഷിതമായ ending…. തീരെ പ്രതീക്ഷിച്ചില്ല. അനന്തുവും ഭദ്രയും വിട പറയും എന്ന്…… ഒരുപാട് ഇഷ്ട്ടപെട്ട ഒരു സ്റ്റോറി ആയിരുന്നു… കഴിഞ്ഞ part അവസാനിച്ചപ്പോൾ ഭദ്ര മരിക്കും എന്നൊരു തോന്നൽ ഉണ്ടായി….. ഇതിൻ്റെ തുടക്കത്തിൽ തന്നെ. ഗംഗ കുട്ടിയെ കൊണ്ട് വന്നപ്പോൾ ഭദ്രയുടെ മരണ ശേഷം ഗംഗയെ അവൻ വിവാഹം കഴിച്ച് എന്ന് വിചാരിച്ചു… പിന്നെയുള്ള ഓരോ രംഗങ്ങളും. പെടിയോടെയും ആകാംക്ഷയോടെയും ആണ് വായിച്ചത്….. അവരുടെ പ്രണയ നിമിഷങ്ങൾ ഒക്കെ വല്ലാത്ത ഒരു ഫീൽ തന്നെയായിരുന്നു…… പ്രസവ സമയത്ത് അവള് അനുഭവിച്ച വേദന അത് വായിക്കൂന്ന എനിക്ക് പോലും തോന്നിപ്പോയി…… അവസാനം അമ്മയെ കാണിക്കാം എന്ന് പറഞ്ഞു അസ്ഥി തറയുടെ അടുത്തേക്ക് പോയപ്പോൾ എൻ്റെ നല്ല ജീവൻ അങ്ങ് പോയി…. . ഭദ്രയെ അവിടെ കണ്ടപ്പോൾ ആണ് ആശ്വാസമായത്….

    ആദ്യ part വന്നപ്പോൾ ഒരു ക്ലിഷേ പ്രണയ കഥ എന്ന് വിചാരിച്ചു..പക്ഷേ ആ ചിന്തയെ മാറ്റി കൊണ്ട് കഥ മുന്നോട്ട് പോയത്…. ആക്ഷൻ സസ്പെൻസ് ത്രില്ലർ mood ലേക്ക് കഥ മാറി…. ഓരോ part ആകാംക്ഷയിൽ നിർത്തി അവസാനിപ്പിക്കുമ്പോൾ ടെൻഷൻ ആയിരുന്നു……

    ഭദ്ര മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കഥാപാത്രമാണ്…… നിഷ്കളങ്കമായി പ്രണയിക്കുന്ന പെണ്ണ്…….. കഥ അവസാനിക്കുമ്പോൾ ഇനി അവളെ കാണില്ല അവരുടെ പ്രണയം കാണില്ല എന്ന് അറിയുമ്പോൾ ഒരു വിഷമം……കൂടുതൽ ഒന്നും പറയാൻ ഇല്ല….. ആദ്യ കഥ മനോഹരമായി അവതരിപ്പിച്ചു മനോഹരമായി അവസാനിപ്പിച്ചു……. ഇനിയും ഇതുപോലെ ഒരു നല്ലൊരു പ്രണയ കഥയുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു……..?????????? പിന്നെ ഇതിൻ്റെ pdf കിട്ടാൻ വഴിയുണ്ടോ….

    സ്നേഹത്തോടെ..?

    1. ❣️രാജാ❣️

      കഥ ക്‌ളീഷേ തന്നെ ബ്രോ…? ??നമ്മളെക്കൊണ്ട് ഇതൊക്കെ പറ്റത്തുള്ളൂ… ഇതെന്നെ എഴുതാൻ പെട്ട പാട്…??

      വല്ല്യ പ്രതീക്ഷയൊന്നുമില്ലാതെ തുടങ്ങിയ കഥ അത്‌ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ സാധിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… ❤️
      സ്നേഹത്തിന് പിന്തുണയ്ക്കും നന്ദി.. ❣️

  9. മൃത്യു

    Wow ഉഗ്രൻ കഥ bro
    വളരെയധികം ഇഷ്ട്ടമായി പ്രേണയിക്കണെങ്കിൽ ഇങ്ങിനെ പ്രേണയിക്കണം എന്ന് കാണിക്കുന്ന കഥ ഒരുപാട് ഇഷ്ട്ടമായി കുറെകാലത്തെ കാത്തിരിപ്പ് അങ്ങിനെ അവസാനിച്ചു. എവിടെയോ ഒരു ചെറിയ വിഷമം പോലെ, ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ
    All the best ?

    1. ❣️രാജാ❣️

      കഥ ഇഷ്ട്ടപ്പെട്ടതിലും സപ്പോർട്ട് ചെയ്തതിനും നന്ദി…. ???

  10. Nalla kadha
    Priya suhurthe orupadishttayi??

    1. ❣️രാജാ❣️

      Thanks friend ??❣️

  11. Favourite കഥകളുടെ ലിസ്റ്റ്ലേക്ക് ഒരു കഥ കൂടി.

    രാജ bro കഥ വളരെ നന്നായിരുന്നു.ഇനിയും ഇതുപോലെയുള്ള കഥകളുമായ്‌ വരൂ..❤️❤️

    1. ❣️രാജാ❣️

      Thanks for the love ??❤️

  12. ഇന്നും ഓർക്കുന്നു ഈ കഥയുടെ ആദ്യ ഭാഗം വന്ന ആ ദിവസം, അന്ന് ആദ്യ ഭാഗം വായിച്ചപ്പോ ഒരിക്കലും കരുതിയില്ല ഇത് 11 അദ്ധ്യായം ഉള്ള ഒരു വലിയ തുടർകഥ ആകും എന്ന്, അതിലുപരി, ഇറോട്ടിക് ആകും എന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇതൊന്നും പോരാഞ്ഞിട്ട് ത്രില്ലെർ, ഇന്റെൻസ്, ആക്ഷൻ, ഇതെല്ലാം കൂട്ടിയിണക്കി ഒരു അത്യുജ്വല കഥയാക്കി മാറ്റി കളഞ്ഞല്ലോ രാജാ നിങ്ങൾ.. ??

    അന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ ജസ്റ്റ്‌ ഒരു നോർമൽ ലവ് സ്റ്റോറി, ഇറോട്ടിക് ആകും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, ബട്ട്‌ ഒരു പാർട്ട്‌ കഴിഞ്ഞപ്പോ കഥയുടെ ടേക്ക് ഓഫ്‌, അതു മാരകം ആയിരുന്നു, ഒഴുക്കും പിന്നെ പിടിച്ചു ഇരുത്തി വായിപ്പിക്കുന്ന രീതിയിൽ ഉള്ള സിംപ്ലിസിറ്റി ഉള്ള റൈറ്റിംഗും ❤️?

    ഓരോ പാർട്ടും ഓർത്തിരിക്കാനും, കരയിക്കാനും, കലികേറ്റാനും, അതിലുപരി നിങ്ങടെ ഓരോ പാർട്ടിലേയും അവസാനത്തെ ആ നെയിൽ ബയിറ്റിംഗ്‌ എൻഡിങ് ഉണ്ടല്ലോ, അതൊക്കെ തന്നെ മതിയല്ലോ ഇതൊരു മനോഹരാമായ കഥയാക്കാൻ, ഞങ്ങൾ റീഡേഴ്സിനെ സമ്മതിക്കണം, എല്ലാ പാർട്ടിന്റെയും അവസാനത്തെ ആ സാനം ഒണ്ടല്ലോ, അതു ഒരുമാതിരി പരുപാടിയാ.. ???

    എന്റെ ഈ കഥയിലെ ഫേവറിറ്റ് ക്യാരക്ടർ ആയിരുന്നു സെലിൻ, അവളുടെ ആ കോളേജ് ടൈം സ്റ്റോറി വായിച്ചു കരഞ്ഞു പോയിട്ടുണ്ട്, ആ പാവം എങ്ങാനും പീഡിപ്പിക്കപ്പെട്ടിരുന്നേൽ മനുഷ്യ നിങ്ങളെ ഞാൻ കൊന്നേനെ, അങ്ങനെ നടക്കാഞ്ഞത് നിങ്ങടെ ഭാഗ്യം.. ?

    പിന്നെ നമ്മടെ അനന്തനും ഭദ്രയും, അവരുടെ ഓരോ ഇന്റെറാക്ഷൻസും എന്റെ ഫേവറിറ്റ് ആയിരുന്നു, ഈച്ച ആൻഡ് എവെരി വൺ, പ്രതേകിച്ചു ഇറോട്ടിക് സീൻസ് വരുമ്പോ, ഹോ, വായിച്ചു ഇങ്ങനെ ഇരുന്നു പോകും, അതുപോലെ താനേ മനസ്സിൽ ഒരു കുളിർമയും.. ???

    കഴിഞ്ഞ പാർട്ടിന്റെ അവസാനം കണ്ടപ്പോ പണി പാളി എന്ന് കരുതിയതാ പിന്നെ അങ്ങനെ അവസാനിപ്പിക്കുന്നത് നിങ്ങടെ സ്ഥിരം പരുപാടി ആയതു കൊണ്ട് ഞാൻ ആശ്വസിച്ചു, പക്ഷെ ഈ പാർട്ടിന്റെ തുടക്കം വായിച്ചപ്പോ, പാസ്റ്റിനെ പറ്റി അവൻ ഓർക്കുന്നതും പിന്നെ ഗംഗയെയും കൊച്ചിനെയും ഒക്കെ കണ്ടപ്പോ ഞാൻ കാടു കയറി ചിന്തിച്ചു പോയി, ആ പാസ്റ്റിൽ ഓരോ സീൻ വരുമ്പോഴും ഭദ്ര ഇപ്പ ചാകും, ഇപ്പ ചാകും എന്ന് പേടിച് ആണ് വായിച്ചേ, അതിനുള്ള സോൾ റീസൺ തുടക്കത്തിലേ ഗംഗ ആണ്, അവള് അവന്റെ പഴയ കല്യാണം ആലോചിച്ച പെണ്ണ് അല്ലെ, അപ്പൊ ഭദ്ര ചത്തിട്ട് ഇവളെ കെട്ടിയോ, അങ്ങനെ കൊറേ കൊറേ സാധനങ്ങൾ, അതു ബ്രോ മനഃപൂർവം കൊണ്ടുവന്നതാണെന്ന് എനിക്ക് അറിയാം, എന്നാലും ഹോ, പാസ്റ്റിലെ ഗർഭിണിയായി ഇരിക്കുമ്പോ ഉള്ള സമയത്തെ കളി, പ്രസവിക്കുന്ന സമയത്ത് ഇവൻ തലകറങ്ങി വീണിട്ട് കൊച്ചിനെ കാണാൻ ചെല്ലുമ്പോ ഡോക്ടർ “സോറി” എന്നൊന്നും പറയല്ലേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അതുപോലെ മറ്റേ ബ്ലീഡിങ് സീൻ, ഇതൊക്കെ ഞാൻ കടിച് പിടിച്ച വായിച്ചേ, ഇതൊക്കെ കഴിഞ്ഞ് വണ്ടി ഇടിക്കും എന്ന് ഒറപ്പ് ആയിരുന്നു അവസാനത്തെ അവള് പോയപ്പോ, ബട്ട്‌ അതും പോട്ടെന്നു വെക്കാം, അതു കഴിഞ്ഞ് പ്രേസേന്റ് വന്നപ്പോ “മോളെ ഞാൻ അമ്മയെ കൊണ്ടോയി കാണിച്ചിട്ട് വരാം” എന്ന് വായിച്ചപ്പോ എന്റെ ഗ്യാസ് എവിടെന്നൊക്കെയാ പോയെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു, അതു കഴിഞ്ഞ് സെലിന്റെയും ഗംഗയുടെയും കാര്യം പറഞ്ഞതൊന്നും വായിക്കാൻ പറ്റിയില്ല ഓടുവായിരുന്നു ഞാൻ, അതു കഴിഞ്ഞ് ആ കൊച് അസ്ഥിത്തറയിൽ നോക്കി വിളിക്കുന്നതും കൂടി കണ്ടപ്പോ പണി പാളിയോ ദൈവമേ എന്നു കരുതി പോയി, അതു കഴിഞ്ഞ് ഗംഗയുടെ ഡയലോഗ് കണ്ടപ്പൊഴാ സമാധാനം ആയെ, വിളക്ക് വെക്കാൻ പോകാമല്ലോ എന്നാ കാര്യം ഒന്നും അപ്പോ മനസ്സിൽ കത്തിയില്ല, അതു കഴിഞ്ഞാണ് ഞാൻ മറ്റേ സെലിന്റെയും ഗംഗയുടെയും കാര്യങ്ങൾ ഒക്കെ വായിച്ചേ, ഹോ, ഇജ്ജാതി മനുഷ്യൻ, തീ തീറ്റിക്കാൻ നിങ്ങ ബെസ്റ്റ് ആണ്, അതിപ്പോ നേരത്തെ പറ്റിച്ചു അപ്പൊ ഇനി പറ്റിക്കില്ല എന്ന് എനിക്ക് അറിയാം ബട്ട്‌ സ്റ്റിൽ പേടിപ്പിച്ചു കളയുന്ന ടൈപ്പ് സാനം… ??

    എന്തായലും ഒരുപാട് നന്ദി ബ്രോ, എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ടോപ് സ്റ്റോറി അവസാനിച്ചു എന്ന് ഓർക്കുമ്പോ നല്ല സങ്കടം ഒണ്ട്, ഈ പാർട്ട്‌ ക്ലൈമാക്സ്‌ ആകും എന്ന് പ്രതീക്ഷിച്ചില്ല കാരണം ടൈറ്റിലിൽ ഇല്ലല്ലോ, കഥ വായിക്കുന്നതിനു മുൻപ് ചുമ്മാ കമന്റ്‌ നോക്കിയതാ അപ്പൊ കണ്ടു, സാധാരണ ഞാൻ കമന്റ്സ് വായിക്കാറില്ലാത്ത, എന്തായാലും ഒരുപാട് നന്ദി.. ❤️

    ആദ്യമായി കഥ എഴുതുവാണെന്നു ഒരിക്കലും പറയില്ല, അതുപോലത്തെ സ്റ്റോറി സെൻസും പിന്നെ വൊക്കാബുലറിയും, ഒരുപാട് കാവ്യാത്മകമായ സ്റ്റോറി ടെല്ലിങ് എനിക്ക് ഇഷ്ട്ടം അല്ല, അതുപോലെ ഒരുപാട് സിമ്പിൾ ഭാഷയും ഇഷ്ട്ടം അല്ല, ഇഷ്ട്ടം അല്ല എന്നല്ല സിമ്പിൾ ലാംഗ്വേജ് പിന്നെയും അഡ്ജസ്റ്റ് ചെയ്യാം, നിങ്ങടെ ഇത് രണ്ടും കൂടെ മിക്സ്‌ ആണ്, സൊ ഗുഡ്, സ്വീറ്റ് സ്പോട് എന്ന് പറയില്ലേ, അതാണ് നിങ്ങടെ പ്രസന്റേഷൻ, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ സ്റ്റോറി ടെല്ലിങ്, പിന്നെ ഒരു നെഗറ്റീവ് എന്ന് പറയാൻ, ചില സ്ഥലങ്ങളിൽ ഇച്ചിരി സ്പീഡ് കൂടുന്നുണ്ടോ എന്നൊരു ഡൌട്ട്, ഈ പാർട്ടിൽ കളി സീൻസ് നല്ല ഡീറ്റൈൽ ആയി എഴുതി ബാക്കി പെട്ടെന്ന് പോയി, അതുപോലെ പല പാർട്ടിലും ഉണ്ടായിരുന്നു, അതൊന്നു മൈന്റൈൻ ചെയ്യണേ, എനിക്ക് കഥ എഴുതി പരിചയം ഇല്ല, ചെലപ്പോ അങ്ങനെ ആണ് കഥയുടെ പോക്കെങ്കി നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല, ജസ്റ്റ്‌ എ സജഷൻ ആയി എടുത്ത മതി, എന്തായാലും ആദ്യ കഥ അതിമനോഹരം എന്ന് തന്നെ ഞാൻ പറയും.. ❤️?

    അനന്തനെയും, ഭാര്യയെയും, സെലിനെയും, ഏട്ടത്തിയെയും ഒന്നും ഒരിക്കലും മറക്കില്ല, എന്നും എന്റെ മനസ്സിൽ ഉണ്ടാകും, അതുപോലെ പതിഞ്ഞുപോയി, അതു പതിപ്പിച്ച രാജാ എന്നാ എഴുത്തുകാരനെയും ഒരിക്കലും മറക്കില്ല, ഇനിയും ഇതുപോലെ അതിമനോഹരമായ കഥകൾ ആയി വരും എന്നാ പ്രതീക്ഷയോടെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ❣️രാജാ❣️

      എല്ലാ കഥകൾക്കും ഇത്രയും ഡീറ്റൈൽഡ് ആയി ഇമ്മാതിരി നെടുനീളൻ കമന്റ്‌ അറിയിക്കുന്ന നിങ്ങളെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്….. ഈ തരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല…. എന്റെ ഈ കുഞ്ഞ് കഥയെ ഇത്രയുമധികം സ്നേഹിച്ച നിങ്ങളോടെല്ലാം മനസ്സ് നിറയെ സ്നേഹം മാത്രം…. ❤️❤️❤️

  13. ഞാനിന്ന് പേടിച്ചുപോയി അവസാനം സന്തോഷമായി ഈ കഥ തുടങ്ങിയപ്പോൾ തൊട്ട് ഞാൻ വായിക്കുന്നത് നല്ല കഥ എല്ലാം ഒന്നിനൊന്ന് മെച്ചം?

    1. ❣️രാജാ❣️

      ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നതിന് നന്ദി… ?
      സ്നേഹം ❣️❣️

  14. Dear Raja, വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. പെട്ടെന്ന് തീർന്നതുപോലെ.
    അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. ❣️രാജാ❣️

      താങ്ക്സ് for the support… ❤️

    1. ❣️രാജാ❣️

      Pdf set ചെയ്ത് upload cheyyunnathu കുട്ടേട്ടനാണ്… എന്റെൽ 11 പാർട്ടും കിടക്കുന്നത് പലയിടത്താണ്… ഇതു വരെയും club ചെയ്തിട്ടില്ല…

  15. ?????????????????????????

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️????????????

    1. ❣️രാജാ❣️

      ❤️❤️❤️❤️❤️

  16. Nannayitind bro❤

    1. ❣️രാജാ❣️

      Thanks bro ❣️❣️

  17. Very good story bro♥️♥️?waiting for your next story

    1. ❣️രാജാ❣️

      Thanks for the support ???

  18. ബ്രോ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കും എന്നതാണ് വിശ്വസിക്കുന്നത്
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ❣️രാജാ❣️

      നല്ല വാക്കുകൾക്ക് നന്ദി ?❣️

  19. Bro,
    kadha istapettu.
    nalla claimax. nannaittundayirunu
    ini idhu pole nalla kadhakalumai varu.

    1. ❣️രാജാ❣️

      Ok bro… Thanks for the support ❤️

    1. ❣️രാജാ❣️

      ❣️❣️

  20. പെട്ടന് തീർന്നു ???? ഇതിനു ബാക്കി താരോ ????? ഇനിയും നല്ല കഥകൾ ഇതു പോലെ എഴുത്ത് ???????

    1. ❣️രാജാ❣️

      ഇതിന് ബാക്കി ഉണ്ടാവില്ല ബ്രോ… സ്നേഹത്തിനും സപ്പോർട്ടിനും നന്ദി ❣️

  21. അടുത്ത കഥയും ആയി വരണം

    1. ❣️രാജാ❣️

      ശ്രമിക്കാം ബ്രോ ?

  22. ❤❤❤❤❤❤❤

    1. ❣️രാജാ❣️

      ❣️❣️❣️

  23. ?സിംഹരാജൻ

    ❤?

    1. ❣️രാജാ❣️

      ??

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️

  24. ❤️❤️❤️

    1. ❣️രാജാ❣️

      ??❣️

    1. ❣️രാജാ❣️

      ❣️?

    1. ❣️രാജാ❣️

      ?

Leave a Reply

Your email address will not be published. Required fields are marked *