❤️അനന്തഭദ്രം 11❤️ [രാജാ] 925

❤️അനന്തഭദ്രം 11❤️

Anandha Bhadram Part 11 | Author : Raja | Previous Part

“”അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ ഇരുന്ന എന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ആർത്തനാദം തൊണ്ടക്കുഴിയിൽ ഉടക്കി….ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാതെ എല്ലാം കണ്മുന്നിൽ വച്ച് കൈ വിട്ട് പോകുന്നതായി എനിക്ക് തോന്നി..”‘
***************************************
ഒന്നരവർഷത്തിന് ശേഷം;..

ഒരു സായം സന്ധ്യയിൽ സുരേന്ദ്രനങ്കിളിന്റെ വീടിന്റെ ബാൽക്കണിയിലെ ചാരു കസേരയിൽ കിടക്കുകയായിരുന്നു ഞാൻ….അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശം…പുറത്ത് നിന്നും വീശുന്ന ഇളം തെന്നൽ ദേഹമാകെ തഴുകി തലോടി കൊണ്ടിരുന്നു… അത്‌ പകർന്ന നേർത്ത കുളിരിൽ ലയിച്ചിരുന്ന എന്റെ കണ്ണുകൾ വീടിനോട് ചേർന്നുള്ള വാകമരത്തിന്റെ ചില്ലകളിലെ ഇണക്കുരുവികളിലേക്ക് പാഞ്ഞു… പരസ്പരം കിന്നരിച്ചു കൊണ്ട് ചുണ്ടുകൾ കോർത്ത അവർ പ്രണയം പങ്കു വയ്ക്കുന്ന ആ കാഴ്ച എന്റെ മുഖത്ത് നേർത്ത ഒരു പുഞ്ചിരി പടർത്തി….കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിണകളിൽ ഞാൻ മെല്ലെ വിരലോടിച്ചു… എണ്ണമയമില്ലാതെ അലസമായി കിടന്നിരുന്ന മുടിയിഴകളെ കൈ കൊണ്ട് ഒതുക്കി വച്ച് എഴുന്നേൽക്കാൻ തുനിയവേ ആണ് അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…
മോള് നല്ല വാശിപ്പിടിച്ചുള്ള കരച്ചിലാണ്….അനാമിക എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്….ഞങ്ങളുടെ അനുമോൾ….ദൈവം എനിക്കും ഭദ്രയ്ക്കും സമ്മാനിച്ച നിധി… ഒരു വയസ്സാകുന്നു മോൾക്ക്….ഞാൻ എഴുന്നേൽക്കുമ്പോഴേക്കും മോളെയും എടുത്തു കൊണ്ട് ഗംഗ അവിടേക്ക് വന്നു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. ♥️♥️

    1. ❣️രാജാ❣️

      ???

  2. മാക്കാച്ചി

    Bro pdf aakko

    1. ❣️രാജാ❣️

      സെറ്റാക്കാം ബ്രോ… ഓണത്തിന് തരാം??

      1. മാക്കാച്ചി

        Bro vere oru story koodi ezhuthumo
        Plees athra നല്ല എഴുത്തു ആണ് ശെരിക്കും മിസ്സ്‌ ചെയുന്നു

        1. ❣️രാജാ❣️

          ഇപ്പോൾ എഴുതാൻ പറ്റിയ ഒരു സാഹചര്യമല്ല ബ്രോ…
          സമയം അനുവദിക്കുന്നതിനനുസരിച്ചു ഇനിയും എഴുതും… ഇനിയൊരിക്കലും തുടർക്കഥ ഉണ്ടാകില്ല…. ലാസ്റ്റ് എഴുതിയ പോലെ Only single part stories… ചിലപ്പോൾ അപ്പുറത്ത് കഥകളിലായിരിക്കും എഴുതിയിടുക…

  3. Kadha polichu bro ippozhanu ee kadhayileku ethiyathu and vere level feel ithreyum nalla oru kadha thannathinu thanks
    With love ❤️❤️

    1. ❣️രാജാ❣️

      Thanks Bro ?

  4. പ്രണയത്തിന്റെയും രതിയുടെയും ഒരു കലവറ
    Superb ബ്രോ ???

    1. ❣️രാജാ❣️

      Thanks for the comment..?

  5. Adipoli kadha , oro scene um kan munnil kaanan Patti, Oru nimisham badhra maranapettu enn karuthi njan, twist ood twist , ?

    1. ❣️രാജാ❣️

      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ❤️

  6. Superb story and very good presentation with lovely feel…

    Hats off!!! for your effort..

    Thanks

    1. ❣️രാജാ❣️

      sincerely thank you for the kind words in appreciation of my efforts.

  7. ബ്രോ കുറെയായില്ലേ ഇപ്പൊ. ഇതിന്റെ ബാക്കി പോസ്റ്റ്‌ ചെയ്യാനായില്ലേ ???

    1. Ith last part aanu

    2. ❣️രാജാ❣️

      @PK bro നിങ്ങൾ കമന്റ്‌ ഇട്ട സ്ഥലം മാറിപ്പോയോ… ?

      രണ്ട് മാസം മുന്നെ വന്ന് കിടക്കുന്ന ഇതാണ് ലാസ്റ്റ് പാർട്ട്‌…..

  8. Avasana samayam bhadraye thattikkalayaanyirunnu plan enkil thanne njaan konnane.

    Anyways the best story i ever read……?????

    1. ❣️രാജാ❣️

      എഴുതി തുടങ്ങിയപ്പോൾ ഭദ്രയെ തട്ടിക്കളയാൻ ഒരു ആലോചന ഉണ്ടായിരുന്നു… പിന്നെ വേണ്ടെന്ന് വച്ചു…
      താങ്ക്സ് for the കമന്റ്‌ ബ്രോ… ?

  9. ലങ്കാധിപതി രാവണൻ

    ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളെപോലും പിടിച്ചിരുത്തുന്ന രചന ആണ് നിങ്ങളുടേത്

    വളരെ നന്ദി ഇത് പോലെ ഒരു നല്ല കഥ തന്നതിന്

    ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു

    1. ❣️രാജാ❣️

      വായിക്കുന്നവരെ കഥയോടൊപ്പം കൂട്ടാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ❤️❤️❤️

  10. ലങ്കാധിപതി രാവണൻ

    ഇപ്പൊൾ സമയം 3:35am രാത്രി 11 മണി കഴിഞ്ഞപ്പോൾ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്

    ആദ്യ പാർട്ട്‌ മുതൽ അവസാന പാർട്ട്‌ വരെ വായിച്ചു

    ഒരു രക്ഷയും ഇല്ല bro ♥️

    1. ❣️രാജാ❣️

      സ്നേഹം മാത്രം… ❣️

  11. എന്റെ പൊന്ന് അളിയാ… എന്തൊരു feeling,, ഇതിനെ cinema ആക്കിയാലോ……

    1. ❣️രാജാ❣️

      അതിനെന്താ ഞാൻ റെഡി.. പ്രൊഡ്യൂസറേ നിങ്ങൾ തന്നെ സെറ്റ് ആക്കിത്തരണം.. ??

  12. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ആദ്യ കഥയാണെന്ന് വിശ്വസിക്കാൻ പറ്റണില്ല അത്രക്ക് മനോഹരമായി എഴുതി. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു ❤.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. ❣️രാജാ❣️

      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി..
      ഒത്തിരി സന്തോഷം….?

  13. Devil With a Heart

    ഒരുപാട് താമസിച്ചു ഈ ഒരു കഥയിലേക്ക് വരാൻ…ഇത്ര താമസിച്ചതിൽ ഓരോ പാർട്ടിലും കമൻറ് ചെയ്യാൻ നിന്നില്ല , ദാ ഇപ്പൊ മനസ്സിൽ തോന്നിയത് കുറിക്കുന്നു..ഇത് ഒരിക്കലും താങ്കളുടെ ആദ്യത്തെ കഥ ആണെന്ന് വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല അത്രക്ക് മനോഹരമായ എഴുത്ത് എല്ലാം ഉൾക്കൊള്ളിച്ച് ഒന്നും തന്നെ അധികമാകാതെ..എല്ലാം സമമായി കൊണ്ടുവന്ന്…ത്രിൽ അടിപ്പിച്ചു അങ്ങേയറ്റം കൊണ്ടെത്തിച്ചു..കഥകൾ എഴുതി പരിചയം ഉള്ളൊരാൾക്കെ ഇത്ര ഭംഗിയായി ഒരു കഥ മെനഞ്ഞ് എടുക്കാൻ കഴിയൂ എന്ന് ഉറപ്പാണ്..ഈ സൈറ്റിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായി ദാ ഇപ്പൊ താങ്കളുണ്ട്..അതിഗംഭീരം അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ അറിയില്ല..അത്രക്കിഷ്ടപ്പെട്ടു..വീണ്ടും കാത്തിരിക്കുന്നു താങ്കളുടെ പുതു സൃഷ്ടികൾക്കായി❤️
    -Devil With a Heart

    1. ❣️രാജാ❣️

      താമസിച്ചാലും കഥയിലേക്ക് വന്നതിനും അത്‌ എക്സ്പീരിയൻസ് ചെയ്ത് അഭിപ്രായം അറിയിക്കാനും കാണിച്ച മനസ്സിനും നന്ദി..
      അനന്തഭദ്രം എന്റെ ആദ്യത്തെ കഥ തന്നെയാണ് ഈ സൈറ്റിലല്ലാതെ വേറെവിടെയും കഥ എഴുതിയിട്ടില്ല.. ഇവിടെ ഇപ്പോൾ രണ്ടെണ്ണം എഴുതി.. എന്നെപ്പോലെയൊരു പുതുമുഖത്തിന്റെ ഈ കുഞ്ഞ് കഥകൾ സ്വീകരിച്ചതിൽ ഒത്തിരി സന്തോഷം.. ?
      എന്റേതായി പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കേണ്ട എന്ന് സസ്നേഹം അറിയിക്കുന്നു… ഇനിയൊരു വരവ് ഉണ്ടാകില്ല…again thanks for the love and support.. ?

      1. Devil With a Heart

        ഇനിയൊരു വരവ് ഉണ്ടാവില്ലെന്ന് പറയരുത് രാജാ…എഴുതാൻ ആഗ്രഹം ഉണ്ടായിട്ടും അതിന് കഴിയാത്ത കുറെയേറെ ആൾക്കാർ ഇവിടുണ്ട് ഒരു ഉദാഹരണമാണ് ഞാൻ… എഴുത്ത് അത് അത്ര കഴിവുള്ളവർക്കു പറഞ്ഞിട്ടുള്ളതാണ്..കമ്പി എഴുതിയില്ലേലും അപ്പുറത്ത് താങ്കളുടെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു☺️❤️

        1. ❣️രാജാ❣️

          ഒരു കഥയുടെ ത്രെഡ് മനസ്സിലുണ്ടായിരുന്നു ബ്രോ… ആറ് ഭാഗങ്ങളുള്ള ഒരു തുടർക്കഥയായി എഴുതിയിടാനായിരുന്നു പ്ലാൻ… പക്ഷേ ജോലി സംബന്ധമായ തിരക്കുകൾ കൂടി വരികയാണ്… അതിന്റെ ഭാഗമായുള്ള യാത്രകളും… കൊറോണ പിന്നെയും ലോക്ഡൗൺ തന്നതോടെ തിരക്കുകൾ കൂടി സമയം പരിമിതമായി… കഥ തുടങ്ങി വച്ചാൽ പിന്നെ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമോ എന്ന സംശയമുണ്ട്…

          ഗ്യാപ്പ് വന്നാൽ പിന്നെ ഫ്ലോ പോയി ലാഗ് വന്നു എന്നൊക്കെ പറഞ്ഞ് വായനക്കാർ കൈ വിടും…എന്നെപ്പോലെയുള്ള പുതിയ ആൾക്കാരുടെ കഥയാണേൽ പറയും വേണ്ടാ….വായനക്കാരുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ഒരിക്കലും തെറ്റല്ല….

          പക്ഷേ രാത്രി ഉറക്കം കളഞ്ഞ് സമയം കണ്ടെത്തി കഷ്ട്ടപ്പെട്ടു എഴുതിയിടുമ്പോൾ പ്രതീക്ഷിക്കുന്ന റെസ്പോൺസ് കിട്ടിയില്ലേൽ like what happened to അനന്തഭദ്രം ലാസ്റ്റ് parts, അത്‌ എഴുതുന്ന ആൾക്കും ഒരു മടുപ്പാണ്…

          So finally I decided to drop the initiatives for a new story… Don’t feel bad about me brother, hope you understand my situation and thank you very much for your concern.. ❣️

  14. Polichu bro .ee kadha njn inn oru divasam kondanu vayiche polo.kure nalai ingane ulla kadha vayichittu

    1. ❣️രാജാ❣️

      അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി..
      ഒത്തിരി സ്നേഹം.. ❣️

  15. Super story broo…?

    ക്ലൈമാക്സ് ആയിട്ടില്ലെന്ന് വിചാരിച്ചത്കൊണ്ടാണ് വായിക്കാൻ വൈകിയത്…! Menstrual Cupinte ഭാഗം എല്ലാം വളരെ നന്നായി എഴുതിയിരിക്കുന്നു.?

    ഇതുപോലുള്ള നല്ല കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു…?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. ❣️രാജാ❣️

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ…?❣️
      ഇനിയൊരു വരവ് ഉണ്ടാകില്ല… ?

  16. Enn aane vayiche..
    Super? no words to say,?
    പുതിയ കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ❣️രാജാ❣️

      Thanks for the support ❣️

  17. Kochu kathayo. Its an xtra ordinary story. Super.

    1. ❣️രാജാ❣️

      Thanks for the words ??

  18. സ്ലീവാച്ചൻ

    Kidilan. Nice

    1. ❣️രാജാ❣️

      Thank you ?

  19. ❤️❤️❤️

    1. ❣️രാജാ❣️

      ???

  20. യാത്രികൻ

    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ❤️❤️❤️❤️❤️❤️❤️

  21. Palarivattom sasi

    Raja bro,angane anandabhadram kazhinju le..
    Ento vallathoru veshamam injim next part waiting illa ennu orkumbo!!
    Enthayalum puthiya kadha ithilum nallathu aavum ennu pratikshikunnu!!
    Katta support ❤?

    1. ❣️രാജാ❣️

      പുതിയൊരു കഥയുമായി വരണമെന്ന് ആഗ്രഹമുണ്ട്… എല്ലാം സമയം അനുവദിക്കും പോലെ.. ?

      1. Palarivattom sasi

        ???

  22. കഥ വീണ്ടും തുടരണമെന്ന് അഭിപ്രായപെടുന്നു. ???

    1. ❣️രാജാ❣️

      ഈ കഥയ്ക്കു ഇനിയൊരു തുടർച്ച ഉണ്ടാവില്ല ബ്രോ.. ?

  23. ഏക - ദന്തി

    രാജാ …
    പല ബാഗങ്ങളിലും നിങ്ങൾ ട്വിസ്റ്റും ടെൻഷനും നിരസിച്ചുകൊണ്ടുള്ള എൻഡിങ് ആണ് തന്നിരുന്നത് .പക്ഷെ ഈ എൻഡിങ് നന്നായി….
    ഒരു ഹാപ്പി എൻഡിങ് കൂടെ തന്നു ..പെരുത്ത് ഇഷ്ടായി .
    ആദ്യം മുതൽ അവസാനം വരെ ഈ സൺ‌ഡേ ഒന്നുകൂടി ഒറ്റ സ്‌ട്രെച്ചിൽ ഒന്നുകൂടെ വായിക്കണം .

    ഇതുപോലെ ഒരു കഥ തന്ന താങ്കൾക്ക് കൂപ്പുകൈ

    ഒരിക്കൽ കൂടി നന്ദി , മനോഹരമായി പര്യവസാനിപ്പിച്ചതിന്
    തോനെ തോനെ ഹാർട്സ് …
    അടുത്ത കഥയുമായി താങ്കൾ വരുന്നത് വരെ …..
    By for now

    1. ❣️രാജാ❣️

      //പല ബാഗങ്ങളിലും നിങ്ങൾ ട്വിസ്റ്റും ടെൻഷനും നിരസിച്ചുകൊണ്ടുള്ള എൻഡിങ് ആണ് തന്നിരുന്നത്//

      എല്ലാവരുടെയും അഭിപ്രായം നേരെ തിരിച്ചായിരുന്നു.. ആദ്യമായാണ് ഇങ്ങനെയൊരു അഭിപ്രായം കാണുന്നത്…?? ബ്രോ പറയാൻ ഉദേശിച്ചത്‌ നേരെ വിപരീതമായിരുന്നോ…?? ??

      എന്തായാലും കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ❣️

  24. അങ്ങനെ അതും അവസാനിച്ചു അല്ലേ, എന്തായാലും സൂപ്പർ ആയിരുന്നു കഥ. ഓരോ പാർട്ടും ഒന്നിനൊന്ന് അടിപൊളി ആണ്. അടുത്ത കഥയായി വീണ്ടും വരിക

    1. ❣️രാജാ❣️

      Thanks for the support… ?
      ഇനിയൊരു തിരിച്ച് വരവ് സമയം അനുവദിക്കും പോലെ ?

  25. നല്ലവനായ ഉണ്ണി

    ❤❤??? ഒരുപാട് ഇഷ്ടമായോ ഈ പാർട്ടും.. അവസാനിച്ചു എന്ന് അറിയുമ്പോ ഒരു വിഷമം… ഇനിയും ഇത് പോലെ കഥകളുമായി വരില്ലേ…

    1. ❣️രാജാ❣️

      ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.. സപ്പോർട്ടിന് നന്ദി.. ❤️

  26. രാജാ…

    Santhoshamaano ദുക്കമാണോ എന്ന് അറിയില്ല…. അനന്തനും ഭദ്രക്കും പ്രണയ സാക്ഷാത്കാരത്തിൻ്റെയും അവർക്ക് പൊന്നോമന മകൾ അനു ജനിച്ചതിൻ്റെയും അവർഡ സന്തോഷകരമായ കുടുംബ ജീവിതവും കാണുമ്പോൾ സന്തോഷമുണ്ട്…..പക്ഷേ കഥ ഇവിട അവസാനിക്കുകയാണ് എന്ന് ചിന്തിക്കുമ്പോൾ ഒരു നൊമ്പരം….. കഥ 3 part publish ആയിട്ടാണ് ഞാൻ വായിച്ചു തുടങ്ങിയത്…..എന്തോ ഒരു മടി കാരണമാണ് ആദ്യ 3 part വായിക്കാന്നത്….vaayichu തുടങ്ങിയപ്പോൾ നിർത്താൻ പറ്റാത്തെ അവസ്ഥ….4 part തൊട്ട് ഓരോ partum veraan വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു….പിന്നെ എന്നെ ഈ കഥ വായിച്ചതിൽ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം…..അത് എന്തെന്നാൽ…ഇതിൻ്റെ ഏതോ കമൻ്റ് സെക്ഷനിൽ ആണ് ഞാൻ ദേവരാഗത്തെ കുറിച്ച് അറിയുന്നത്….അങ്ങനെ ദേവരാഗം വായിച്ചു….അതിന് നിമിത്തമായത് ഈ കഥയും….അല്ലേൽ ചിലപ്പോൾ ഞാൻ അത് വായിക്കാൻ കൂടി പോവില്ലായിരുന്ന്….

    പിന്നെ താങ്കളുടെ ആദ്യ കഥയാണ് അനന്ദഭദ്രം….പക്ഷേ ഒരു പാട്ടിൽ പോലും എനിക്ക് അങ്ങനെ ഒരു ഫീൽ വന്നിട്ടില്ല….അത്രക്ക് മനോഹരമായിരുന്നു ഓരോ വരിയും താങ്കളുടെ പ്രസെൻ്റേഷനും….മറ്റൊരു കഥയിലും കാണാതെ രീതിയിൽ twistum ഓരോ part കൊണ്ട് നിർത്തുന്ന ending പോയിൻ്റും….അടുത്ത partinu വേണ്ടി അക്ഷമയോടെ കാത്തിരിപ്പ….പക്ഷേവേരുമ്പോൾ നമ്മളെ സങ്കടപെടുത്താതെ ആവുന്നതും happy ആക്കാൻ നോക്കുന്നതും എനിക്ക് ഇഷ്ടമായി….ഈ part vaayikkaan നല്ല പേടിയുണ്ടായിരുന്നു…..ഇനി അഥവാ ഭദ്രക്ക് വല്ലതും pattiyittundenkilo…..വായിച്ചു തുടങ്ങിയപ്പോൾ അനന്ദൻ്റെ രൂപവും ഗംഗയുടെ സ്ക്രീനും കൂടിയായപ്പോൾ നിർത്തി…pinned കമൻ്റുകൾക്ക് വേണ്ടി കാത്തിരിപ്പായിരുന്നു….സെൻ്റി തീരെ താങ്ങാതെ രാഹുൽ 23 കമൻ്റ് കണ്ടപ്പോൾ ആണ് ആശ്വാസമായത്….സെൻ്റി ഇല്ലെന്ന് ഉറപ്പായപ്പോൾ തുടങ്ങി…..ഓരോ സീനും ആസ്വദിച്ചു….ഭദ്രയുടെ പ്രസവ സീൻ എൻ്റെ അമ്മോ എൻ്റെ കണ്ണുകൾ നിറഞ്ഞു….ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ അനുഭോയിക്കുന്ന വേദന അത് എഴുത്തിൽ വെരുതിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്….അത് കഴിഞ്ഞുള്ള ഇൻ്റർകോഴ്സ് സീൻ….അവിട ഞാൻ കാമം കണ്ടില്ല….അവർ തമ്മിലുള്ള ആഘാത പ്രണയവും understandingum മനസിലായി….pinned ulla oro സീനും കിടുക്കി….menstruation ടൈമിൽ ഒരു സ്ത്രീ കടന്നു പോക്കുന്ന പല situations athu നല്ലൊരു advice ആയിട്ട് എനിക്ക് തോന്നി…..പിന്നെ ക്ലൈമാക്സ് ending point…..I have no words….താങ്കളുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കാം….വേഗം തരുമെന്ന് വിശ്വസിക്കുന്നു….

    With Love
    The Mech
    ?????

    1. ❣️രാജാ❣️

      തുടക്കത്തിൽ വൈകിയെങ്കിലും എന്റെ കഥയോടൊപ്പം അവസാനം വരെ സഞ്ചരിച്ചതിനും പിന്തുണച്ചതിനും ഒരുപാട് നന്ദി… ദേവരാഗം പോലെയൊരു മാസ്റ്റർ പീസ് വായിക്കാൻ എന്റെ ഈ കൊച്ചു കഥ കാരണമായി എന്ന് കേട്ടതിലും സന്തോഷം… ??❣️

  27. ബ്രോ നേരത്തെ ഇട്ട കംമെന്റിനു reply തന്നതിൽ വളരെ സന്തോഷം. ?❤️

    ബ്രോ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി… ബ്രോ ഇനിയും ഇതുപോലുള്ള കഥകൾ വരും എന്ന് വിശ്വസിച്ചോട്ടെ….. ?
    (അല്പം വൈകിയാലും കുഴപ്പം ഇല്ല ബ്രോ നല്ല ഒരു theme ഉം ആയി വന്നാൽ മതി.) ?
    Waiting for it ❣️

    With Love ?

    1. ❣️രാജാ❣️

      ഇത്രയെങ്കിലും നന്നാവുമോ എന്നറിയില്ല, ഒരു കഥയുടെ തീം മനസ്സിലുണ്ട്…സംഭവം ക്‌ളീഷേ തന്നെയാണ്… അനന്തഭദ്രത്തിന് മുന്നെ എഴുതാൻ ആലോചിച്ചതായിരുന്നു.. ബട്ട്‌ എന്തോ ആ തീം എഴുതി ഫലിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ലാതിരുന്നതിനാൽ അന്ന് ഡ്രോപ്പ് ചെയ്തതാണ്…

      Anyway let me try my best.. സമയം അനുവദിക്കും പോലെ എഴുതിയിടാം ?

      1. ❣️
        Waiting ?

        1. സമയം കിട്ടും പോലെ മെല്ലെ എല്ലാം set ആക്കി പതിയെ തന്നാൽ മതി ബ്രോ ?.
          എന്തായാലും കാത്തുനിൽക്കുന്നു ❤️

          With Love ?

    1. ❣️രാജാ❣️

      ❣️❣️❣️

  28. വിഷ്ണു ⚡

    രാജ ചേട്ടാ

    ഈ കഥയുടെ തുടക്കം അന്നു വായിച്ചപ്പോൾ ഇത് ഇത്ര ഒക്കെ പോവും എന്ന് വിചാരിച്ച് പോലുമില്ല..ഓരോ ഭാഗവും അവസാനിക്കുന്നത് വായിക്കുന്ന ഞങ്ങൾക്ക് ടെൻഷൻ അടിക്കാൻ ഉള്ള എന്തേലും ഓക്കേ ഉണ്ടാക്കി ആണല്ലോ..അതെല്ലാം നന്നായി തന്നെ ഏറ്റിട്ടും ഉണ്ട്ട്ടോ.തുടക്കം മുതലേ നോക്കിയാൽ ഈ കഥയിൽ എല്ലാ സംഭവങ്ങളും ഉണ്ടായിരുന്നു..♥️

    ചില കഥകൾക് ഉപരി മനസ്സിൽ നില്കുന്നത് ചെറിയ ചില ഭാഗങ്ങൾ ആണ്..ഈ കഥയിൽ എൻ്റെ മനസ്സിൽ നിന്നും പോവാത്ത അല്ലെങ്കിൽ മനസ്സിൽ തട്ടിയ ഒരു സീൻ ഭാദ്രയും അനന്തുവും ഒന്നവുന്ന ഭാഗം ആണ്..അത് ഏത്ര പ്രാവശ്യം വായിച്ചെന്ന് പോലും എനിക്ക് അറിയില്ല…

    പിന്നെ കഥ നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചത് നന്നായി..അതിന് ഒരുപാട് സ്നേഹം.സത്യത്തിൽ രാഹുൽ വായിച്ച് അവന് ഒരുപാട് ഇഷ്ടായി എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതിലെ അവസാനം ഒക്കെ ആയി വരുന്ന ആ അസ്തിതറയുടെ സീൻ ഞാൻ അധികം ടെൻഷൻ ഇല്ലാതെ വായിച്ചത്..വെറുതെ ഒരു സ്വപ്നം..അത് ഭദ്ര ആവില്ല എന്ന് അറിഞ്ഞിട്ടാണ് വായിച്ചത് എങ്കിലും എനിക്ക് ഒരു പേടി ഉണ്ടായിരുന്നു..

    പിന്നെ ഇതിൻ്റെ ഓരോ ഭാഗവും വരാൻ എല്ലാവരുടെയും കാത്തിരുപ്പ് മതിയല്ലോ ആളുകൾ ഈ കഥയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ..അതേപോലെ ഇതിലെ പറയുന്ന മെൻസ്റ്റ്റൽ കപ്പ് എനിക്ക് അറിയാത്ത ഒരു സംഭവം ആയിരുന്നു.അത് ഉൾപ്പെടുത്തിയത് നന്നായി.
    അതേപോലെ നിങ്ങളുടെ എഴുത്ത്?..ചില വാക്കുകൾ ഓക്കേ കാണുമ്പോൾ ഞാൻ അത് ഒക്കെ ഓർക്കാറുണ്ട്?

    ഭദ്രേ അന്നു അമ്പലത്തിൽ വെച്ച് കാണുന്നത് മുതൽ പല പല സീനും മനസ്സിൽ തന്നെ ഉണ്ട്.ഇടയ്ക്കിടെ എടുത്ത് വായിക്കുന്ന കഥകളിൽ ഇതും സ്ഥാനം പിടിച്ചു കഴിഞ്ഞു.അപ്പോ അനന്തുവിൻ്റെയും ഭാദ്രയുടെയും ജീവിതം ഇത്ര മനോഹരമായി പറഞ്ഞു തന്നതിനും നല്ല രീതിയിൽ അവസാനിപ്പിച്ചതിനും ഒരുപാട് സ്നേഹം.അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
    സ്നേഹം❤️?

    1. ❣️രാജാ❣️

      ഈ കഥ എഴുതി തുടങ്ങുമ്പോൾ എനിക്കു പോലും പ്രതീക്ഷയില്ലായിരുന്നു ഇത്രത്തോളം പോകുമെന്ന്…5 പാർട്ട് മാത്രം ലക്ഷ്യം വച്ച് എഴുതാൻ ആരംഭിച്ച കഥ 11 പാർട്ടിൽ എത്തിയത് നിങ്ങൾ വായനക്കാരുടെ പിന്തുണ ഒന്ന് മാത്രം കൊണ്ടാണ്…. “മെൻസ്ട്രൽ കപ്പ്‌” നെപ്പറ്റി ഞാനും ഈയടുത്താണ് അറിഞ്ഞത്… അധികം പേർക്കും അറിവായില്ലാത്ത കാര്യമാണ് അതെന്ന്
      തോന്നിയതിനാൽ നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി….‌
      എന്നെപ്പോലെയൊരു പുതുമുഖത്തിന്റെ ഈ കുഞ്ഞ് കഥയെ പിന്തുണച്ചതിന് ഒരുപാട് നന്ദി… അടുത്ത കഥയുമായി ഒരു ഇടവേളയ്ക്ക് ശേഷം വരാം….❣️

  29. രാജാ ബ്രോ❤️❤️

    ആദ്യമായി എഴുതിയത് ആണെന്ന് തോന്നുന്നേ ഇല്ല മനസ്സിൽ ഒളുപ്പിച്ചു വെച്ച പ്രണയം അത് ഇത്രയും മനോഹരം ആക്കി എഴുതിയതിനു ഒരുകുതിരപ്പവൻ.

    ഇനിയും ഇതു പോലെയുള്ള കഥകളുമായി വരണം എന്ന് പറയുന്നു.
    പിന്നെ ഒരു കാര്യം പറയാൻ തോന്നിയത് സെക്സ് കുറച്ചു കൂടുതൽ ആയോ എന്ന് ഒരു ഡൌട്ട് പോലെ തോന്നി കഥക്ക് അത്രേം വേണമോ എന്ന് തോന്നി അത് കൊഴപ്പം ആയിട്ട് പറഞ്ഞതല്ല

    സ്നേഹത്തോടെ മാരാർ ❤️❤️❤️

    1. ❣️രാജാ❣️

      നമുക്ക് വേണ്ടത് കമ്പി ആണല്ലോ… പ്രണയം മാത്രം എഴുതി വച്ചാൽ അത്‌ സ്വീകരിക്കുമോ എന്ന് സംശയം ഉണ്ട്… എന്തായാലും സെക്സ് സീൻസ് ഉൾപ്പെടുത്തിയതിൽ അതിപ്രസരം ഉണ്ടെന്ന് തോന്നിയെങ്കിൽ ജസ്റ്റ്‌ സ്കിപ് ഇറ്റ്… പൊതുവായ ആവശ്യം നമുക്ക് നിരാകരിക്കാൻ കഴിയില്ലല്ലോ ബ്രോ… ?

      1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *