❤️അനന്തഭദ്രം 2❤️ [രാജാ] 1140

അഴക് അല്ലേ അഴക്… ❤️

“ഏട്ടത്തി ചുരിദാർ സൂപ്പർ ആയിട്ടുണ്ട്.. നല്ല ഭംഗി..പുതിയത് ആണോ.. മുമ്പ് ഇട്ട് കണ്ടിട്ടില്ല.. ”

“ഇത് വാങ്ങിയിട്ടു ഒരു കൊല്ലം ആയി.. ഞാൻ ഇത് മുൻപു കുറെ തവണ ഇട്ടിട്ടുണ്ട്..നീ കണ്ടിട്ടും ഉണ്ട്.. മോനെ അനന്തു നീ വേഗം ചെന്ന് റെഡി ആയി ഇറങ്ങാൻ നോക്കിയേ സമയം കളയാതെ..
മ്മ്മ് ചെല്ല്.. ”

ചെ..സോപ്പ് ഏറ്റില്ല.. ഞാൻ വേഗം വലിഞ്ഞു..
പെട്ടെന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്തു മുടി ചീകി ഒതുക്കി..

ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു എന്റെ വേഷം..
(നുമ്മ ബോയ്സ്നു ബ്ലൂ ആണല്ലോ fav അല്ലേൽ ബ്ലാക്ക്.. ഒരു ബ്ലൂ or ബ്ലാക്ക് കളർ ഷർട്ടോ ടീ-ഷർട്ടോ ഇല്ലാത്ത ബോയ്സ് വിരളം ആയിരിക്കും..അല്ലേ )

താഴെ നിന്നും അപ്പോഴേക്കും എന്നെ അമ്മ വിളിക്കാൻ തുടങ്ങിയിരുന്നു..
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി..

നല്ല വിശപ്പ് ഉണ്ടായിരുന്നു..
താഴെ ഡയനിങ് ടേബിളിൽ അമ്മ ലൈo ജ്യൂസ്‌ ഉണ്ടാക്കി എടുത്തു വച്ചിരുന്നു..കൂടെ ആപ്പിളും മുറിച്ചു വച്ചിട്ടുണ്ട്..
അതും കഴിച്ചപ്പോൾ തൽകാലo വയറ്റിലെ കത്തലിനു ഒരു ആശ്വാസം കിട്ടി..
ഇനി ഇപ്പൊ കല്യാണ വീട്ടിൽ ചെന്നിട്ടു തട്ടാം…

വാതിൽ എല്ലം പൂട്ടിയില്ലേ എന്ന് ഒന്നൂടെ ഉറപ്പ് വരുത്തി ആണ് അമ്മ കാറിൽ കയറിയത്..അല്ലേലും എല്ലാരും കൂടി പുറത്തേക്കു ഇറങ്ങുമ്പോൾ അമ്മമാരുടെ ടെൻഷൻ ഇതൊക്ക ആണല്ലോ..
പോകുന്ന ഇടത്തും ഇത് തന്നെ ആയിരിക്കും ചിന്ത..

-‘വാതിൽ എല്ലം പൂട്ടി ഇല്ലേ.. ഗ്യാസ് ഓഫ്‌ ചെയ്തില്ലേ..കോഴികൂട് അടച്ചില്ലേ എന്നൊക്ക…’-

അല്ലേലും വീട്ടുകാര്യങ്ങളിൽ അമ്മമാരുടെ അത്രയും കരുതൽ വേറെ ആർക്കാ ഉണ്ടാകുക…??

ചേട്ടന്റെ വൈറ്റ് ഇന്നോവയിൽ ആയിരുന്നു യാത്ര.. എല്ലാർക്കും കൂടി പോകാൻ comfortable ഇന്നോവ ആയതു കൊണ്ടാണ് അത് എടുത്തത്..

ചേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്.. മുൻ സീറ്റിൽ അച്ഛൻ കേറി പുറകിൽ ലെഫ്റ്റ് വിന്ഡോ സീറ്റിൽ ഞാനും റൈറ്റ് sideil അമ്മയും ഏട്ടത്തി നടുക്കിലും ആയി ഇരുന്നു.. ദേവൂട്ടിയെ അമ്മ മടിയിൽ ഇരുത്തി..

വണ്ടി മെയിൻ റോഡിലേക്ക് കയറി…
കല്യാണ വീട്ടിലേക്കു കുറച്ചു ദൂരം ഉണ്ട് എന്നു തോന്നുന്നു…

യാത്രക്കിടയിൽ ദീപ ഡിസ്ചാർജ് ആയ കാര്യവും അവരെ വീട്ടിൽ കൊണ്ടാക്കിയ കാര്യവും എല്ലാം ഞാൻ പറഞ്ഞു…

“അപ്പൊ വെറുതെ അല്ല നീ വരാൻ ലേറ്റ് ആയതു.. ”
ഉടക്ക് ഏട്ടത്തി അപ്പോഴേക്കും വാ തുറന്നു…

ഇതിനേക്കൊണ്ട് തോറ്റല്ലോ ദേവിയെ…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

59 Comments

Add a Comment
  1. Ningal oru cenima katha azhuthanam

  2. ഞാനും തൃശ്ശൂർകാരൻ ആണ് ?
    തൃശ്ശൂർ ഇഷ്ടം ❤

    1. തോമാച്ചായൻ

      അതിന് ഞങ്ങൾ എന്തോ വേണം ????..

  3. അദാമിന്റെ കൂട്ടുകാരൻ

    കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu

    1. രാജാ

      കഥാഗതിക്ക് അനുയോജ്യമായത്‌ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
      ആവശ്യമായത്‌…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
      Anyway Sorry for the inconvenience ?

  4. ബ്രോ കഥ എപ്പോൾ വരും..

    1. രാജാ

      ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്

      1. Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk

        1. രാജാ

          ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്

  5. HAI NJAnum tcr aanu..
    ithil paranja paambumkaavu real aano..
    paampunkaavu oru haram aanu..
    atha chodhiche..
    correct aanel onnu paray evide aanennu..
    gvr. aduthano? etha rout??

    1. രാജാ

      കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?

    2. Athe njanum thrissura?

  6. വേട്ടക്കാരൻ

    ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
    സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
    വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?

  7. ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …

  8. ഇഷ്ട്ടായി ഒരുപാട്…❣️❣️❣️

  9. Muthe pwoli?

  10. Bro super ?? ente house തൃശ്ശൂർ ആണ് bro

  11. രാജാ

    അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
    കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
    കമന്റ്‌സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
    എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
    നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
    പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
    ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
    Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
    വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
    സ്നേഹപൂർവ്വം രാജാ…❤️

  12. വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം

  13. Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
    vayana karanta apekshayanu

  14. Ee kadhak like kurayan karanam first partil intresting aayi onnum illathdanu
    but 2nd part polichu oru rakshayum illa

  15. ചാക്കോച്ചി

    മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
    വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
    എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

  16. അടിപൊളി next part send

  17. കമന്റ്‌ ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..

    സ്നേഹപൂർവ്വം??
    ?Alfy?

  18. വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്

    നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?

    അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ

    Ramshu

  19. Kidilan story Bro waiting for next part

  20. Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
    .pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….

    So plz continue….

    Lot of love?

  21. Bro katta waiting for the next part

  22. Pwolichu muthe….
    ❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
    Waiting for next part
    pettannu varum ennu pratheekshikkunnu..

Leave a Reply

Your email address will not be published. Required fields are marked *