കോർപ്പറേറ്റ് വേൾഡ് ആണ്,,, എപ്പോഴാണ് എന്താണ് സംഭവിക്കുക എന്നൊന്നും പറയാൻ പറ്റില്ല..എക്സ്പീരിയൻസ് വച്ച് എന്നേക്കാൾ സീനിയർ താപ്പാനകൾ ഇവിടെ വേറെ ഉണ്ട്.. ആ മാനേജർ കസേരയും സ്വപ്നം കണ്ട് നടക്കുന്നവർ.. അവർക്ക് ഇതൊന്നും സഹിക്കില്ല കാലേ വാരലും കുതികാൽ വെട്ടും ഇവിടെ സ്ഥിരം ആണ്.. ആരെയും വല്ലാതെ നമ്പരുത്.. എപ്പോഴാ പണി കിട്ടാ എന്ന് പറയാൻ പറ്റില്ല.. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അത് പെട്ടന്ന് മനസ്സിലാകും. അല്ലേ..??
എന്റെ ക്യാബിനു നേരെ ഓപ്പോസിറ് തന്നെയാണ് മാഡത്തിന്റെ ക്യാബിൻ.. ശ്രീത്വം തുളുമ്പുന്ന മുഖം ആണ് മാഡത്തിന്റെതു.. ഒരു ചായം പൂശലുകളുമില്ല.. ഏകദേശം ഒരു 40 വയസ്സ് കാണും.. എപ്പോഴും കോട്ടൺ സാരി ആണ് മാഡം ധരിക്കാര്.. വേറെ ഒരു ആഡംബരവും ഇല്ല,, അത് വസ്ത്രം ആയാലും ആഭരണം ആയാലും..
ഒരു ഒഫീഷ്യൽ റിലേഷനു അപ്പുറം ഞങ്ങൾ തമ്മിൽ പേർസണൽ കാര്യങ്ങളും പങ്കു വക്കാറുണ്ട്.. എന്നാൽ എനിക്ക് നൽകുന്ന ആ സ്വാതന്ത്ര്യം ഓഫീസിൽ മറ്റാർക്കും മാഡം
നൽകുന്നില്ല…”സ്വന്തം അനിയനോടെന്ന പോലെ comfortable ആണ് ഞാൻ നിന്നോട് ”
എന്ന് മാഡം തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാനു.. ആ ഒരു അടുപ്പം എനിക്കും മാഡത്തിനോട് തോന്നിയതു കൊണ്ട് തന്നെ ആണ് ഞാനും എന്റെ പേർസണൽ കാര്യങ്ങൾ മാഡവുമായി ഷെയർ ചെയ്യുന്നത്.. മാഡത്തിന്റെ ഹസ്ബൻഡ് പോലീസിൽ ആണ് കേട്ടോ.. പേര് രാജശേഖർ.. DYSP ആണ് .. പുള്ളിയുമായും ഞാൻ നല്ല കമ്പനിയാണ്.. ഇപ്പോൾ കോഴിക്കോട് ആണ് ആള്… രണ്ടു പേരും കൂടി ഒരിക്കൽ വീട്ടിൽ വന്നിട്ടുണ്ട്.. ആ വരവ് തീർത്തും അപ്രതീക്ഷിതമായി ആയിരുന്നു.. ഞാൻ വെറുതെ invite ചെയ്യാറുണ്ടെങ്കിലും അവർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സാമ്പത്തികമായും മറ്റും നല്ല നിലയിൽ ഉള്ളവരാണ് രണ്ടു പേരുടെയും കുടുംബങ്ങൾ..രണ്ടാളും തിരുവനന്തപുരതുകാരാണ്..ഒരെ ഒരു മകൾ,,
അശ്വതി എന്നാണ് പേര്..
ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്.. ഒരു
പാവം കുട്ടി..ഇത്ര വലിയ സമ്പത്ത് ഉള്ള വീട്ടിലെ ആണ് എന്നുള്ളതിന്റെ യാതൊരു ജാടയോ അഹങ്കാരമോ അതിനില്ലാ.. ഹയർസ്റ്റഡീസ് മറ്റും ആയി ഓസ്ട്രേലിയയിൽ ആണ് ഇപ്പോൾ..
അവിടെ മാഡത്തിന്റെ സഹോദരങ്ങളും മറ്റും ഉണ്ട്..
മാഡത്തിന്റെ ക്യാബിനു മുന്നിൽ എത്തി ഞാൻ..
” മാഡം may I…”
‘Yes അനന്തു…ഇരിക്ക്,, ഞാൻ വിളിപ്പിച്ചതു എന്താച്ചാൽ..
‘നീ ഈ ഫയൽസ് എല്ലാം ഒന്ന് ചെക്ക് ചെയ്യൂ..
ഈ സ്റ്റേറ്റ്മെന്റ്ഇൽ എല്ലാം errors ഉണ്ടല്ലോ..
Books of അക്കൗണ്ട്സ്ഉം ആയി ക്രോസ്സ് ചെക്ക് ചെയ്തു നോക്കിയപ്പോൾ ഒരുപാട് മിസ്മാച്ച് കാണിക്കുന്നുണ്ട്…’
അര്ജന്റ് ആണ് എനിക്ക് ഉച്ചക്ക് മുൻപ് ക്ലിയർ ആക്കി കിട്ടണം..’
‘Ok മാം..ഞാൻ ചെക്ക് ചെയ്യാം..,’
ഞാൻ പോകാനായി എഴുന്നേറ്റു..
“അല്ല ഇന്നലെ പോയിട്ട് എന്തായി..”
മാഡം ചോദിച്ചു..
Ningal oru cenima katha azhuthanam
ഞാനും തൃശ്ശൂർകാരൻ ആണ് ?
തൃശ്ശൂർ ഇഷ്ടം ❤
അതിന് ഞങ്ങൾ എന്തോ വേണം ????..
കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu
കഥാഗതിക്ക് അനുയോജ്യമായത് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
ആവശ്യമായത്…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
Anyway Sorry for the inconvenience ?
ബ്രോ കഥ എപ്പോൾ വരും..
ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്
Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk
ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്
HAI NJAnum tcr aanu..
ithil paranja paambumkaavu real aano..
paampunkaavu oru haram aanu..
atha chodhiche..
correct aanel onnu paray evide aanennu..
gvr. aduthano? etha rout??
കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?
Athe njanum thrissura?
ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?
ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …
ഇഷ്ട്ടായി ഒരുപാട്…❣️❣️❣️
Muthe pwoli?
Bro super ?? ente house തൃശ്ശൂർ ആണ് bro
അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
കമന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
സ്നേഹപൂർവ്വം രാജാ…❤️
വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം
Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
vayana karanta apekshayanu
Ee kadhak like kurayan karanam first partil intresting aayi onnum illathdanu
but 2nd part polichu oru rakshayum illa
മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..
അടിപൊളി next part send
കമന്റ് ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..
സ്നേഹപൂർവ്വം??
?Alfy?
വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്
നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?
അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ
Ramshu
Kidilan story Bro waiting for next part
Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
.pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….
So plz continue….
Lot of love?
Bro katta waiting for the next part
Pwolichu muthe….
❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
Waiting for next part
pettannu varum ennu pratheekshikkunnu..