മിക്കവാറും ഇവൾ അവനെ ഇട്ട് പൊതിക്കും..
അല്ല പൊരിക്കും..
ഹാ രണ്ടും ഏതാണ്ട് അവന്റെ കേസിൽ ഒന്ന് തന്നെയാകാൻ ആണ് ചാൻസ്…
രേഷ്മ പോയതിനു ശേഷം ഞാൻ അച്ഛന്റെയും ചേട്ടന്റെയും അടുത്തേക്ക് പോയി…
അപ്പോഴേക്കും അമ്മയും ഏട്ടത്തിയും അങ്ങോട്ട് വന്നു..
ഞങ്ങൾ എല്ലാവരും പോയി ഭക്ഷണം കഴിച്ചു..
കയ്യിൽ മൈലാഞ്ചി ഉള്ളതിനാൽ ഏട്ടത്തി പറഞ്ഞ പോലെ കഴിച്ചില്ല…
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ വഴിയിലേക്ക് ഇറങ്ങി.. കുറച്ചു നടക്കാം എന്ന് കരുതി… പന്തലിൽ തിരക്ക് അപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു..
വഴിയിൽ ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും പെട്ടന്ന് ആണ് എന്റെ പുറത്തു ആരോ ശക്തമായി തല്ലിയത്…
“Oപ്പേ…’
ഹൗ പുളഞ്ഞു പോയി ഞാൻ.. ഇന്ന് ഇപ്പൊ ഇത് രണ്ടാമത്തെ ആണ് കിട്ടുന്നത്..
ഏത് മൈത്താണ്ടി ആണ് അടിച്ചത് എന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു കണ്ണ് മിഴിച്ചു…
ജിതിൻ ആയിരുന്നു അത്… എന്റെ ഫ്രണ്ട്..
“Da മൈരേ നീ ആയിരുന്നോ…എന്ത് അടിയാടാ കോപ്പേ അടിച്ചേ..
എന്റെ പുറം പൊളിഞ്ഞു..”
അവൻ ഇളിച്ചോണ്ട്
“അളിയാ നിന്നെ ഇവിടേ ഒട്ടും പ്രതീക്ഷിചില്ല ..ഞാൻ നിന്റെ വീട്ടുകാരെ അവിടെ കണ്ടു..അവരാ പറഞ്ഞെ നീയും വന്നിട്ടുണ്ട് എന്ന്.
“നീ എപ്പോഴാ വന്നെ ” ഞാൻ ചോദിച്ചു
“ഇന്ന് വൈകുന്നേരം.. മറ്റന്നാൾ രാവിലെ പോണം.. ഈ കല്യാണം കൂടാൻ മാത്രം ആയിട്ടാ വന്നെ .. അല്ലേൽ അടുത്ത ആഴ്ചയെ വരുള്ളായിരുന്നു..”
“അപ്പോൾ ഈ കല്യാണത്തിന് വരുന്ന കാര്യം ആയിരുന്നോ നീപറഞ്ഞത്.. .. ”
(ഇടയ്ക്കു വിളിച്ചപ്പോൾ ജിതിൻ അമ്മയുടെ നാട്ടിൽ ഒരു കല്യാണം ഉണ്ട് എന്നും അതിനു വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു.. ഞാൻ കൂടുതൽ ഡീറ്റെയിൽസ് ചോദിക്കാതിരുന്നതിനാൽ അത് ഈ കല്യാണം ആണ് എന്ന് അറിഞ്ഞും ഇല്ല… )
“അതെടാ.. അച്ചനും അമ്മയും വന്നിട്ട്ണ്ട് കൂടെ.. അവർ അകത്തോട്ടു പോയി
ഇതിപ്പോൾ എന്തായാലും വരണം എന്ന് അമ്മ പറഞ്ഞു…അമ്മയുടെ വീട് ഇവിടെ അടുത്തു ആണ്..
സുരേന്ദ്രൻ അങ്കിളും ആയി ഞങ്ങൾക്ക് നല്ല അടുപ്പം ഉണ്ട്.. അത് കൊണ്ട് ഈ കല്യാണം ഒഴിവാക്കാൻ പറ്റില്ല മോനെ..”
ജിതിൻ പറഞ്ഞു..
*******
ഞാനും ജിതിനും വിനുവും ഡിഗ്രിക്ക് ഒരുമിച്ച് ആയിരുന്നു..
പഠിത്തം കഴിഞ്ഞു വിനു സ്വന്തമായി ഇലക്ട്രോണിക്സ് ഷോപ്പ് തുടങ്ങി..അവൻ കുടുംബപരമായി നല്ല സാമ്പത്തികം ഉണ്ടായിരുന്ന കൂട്ടത്തിൽ ആയിരുന്നു…
ഞാൻ ജോലിക്ക് ഡൽഹിയിലോട്ടും ജിതിൻ ഗൾഫിലോട്ടും പോയി..
Ningal oru cenima katha azhuthanam
ഞാനും തൃശ്ശൂർകാരൻ ആണ് ?
തൃശ്ശൂർ ഇഷ്ടം ❤
അതിന് ഞങ്ങൾ എന്തോ വേണം ????..
കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu
കഥാഗതിക്ക് അനുയോജ്യമായത് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
ആവശ്യമായത്…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
Anyway Sorry for the inconvenience ?
ബ്രോ കഥ എപ്പോൾ വരും..
ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്
Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk
ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്
HAI NJAnum tcr aanu..
ithil paranja paambumkaavu real aano..
paampunkaavu oru haram aanu..
atha chodhiche..
correct aanel onnu paray evide aanennu..
gvr. aduthano? etha rout??
കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?
Athe njanum thrissura?
ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?
ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …
ഇഷ്ട്ടായി ഒരുപാട്…❣️❣️❣️
Muthe pwoli?
Bro super ?? ente house തൃശ്ശൂർ ആണ് bro
അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
കമന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
സ്നേഹപൂർവ്വം രാജാ…❤️
വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം
Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
vayana karanta apekshayanu
Ee kadhak like kurayan karanam first partil intresting aayi onnum illathdanu
but 2nd part polichu oru rakshayum illa
മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..
അടിപൊളി next part send
കമന്റ് ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..
സ്നേഹപൂർവ്വം??
?Alfy?
വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്
നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?
അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ
Ramshu
Kidilan story Bro waiting for next part
Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
.pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….
So plz continue….
Lot of love?
Bro katta waiting for the next part
Pwolichu muthe….
❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
Waiting for next part
pettannu varum ennu pratheekshikkunnu..