ഇടയ്ക്കു ജിതിന്റെ അച്ഛനു ചില ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഉണ്ടായി ഗുരുതരാവസ്ഥയിൽ കുറേ നാൾ ഹോസ്പിറ്റലിൽ കിടന്നു…ജിതിനു ആ സമയത്ത് നാട്ടിൽ വരാൻ കമ്പനി ലീവ് കൊടുത്തില്ല…
ജിതിൻ അവർക്ക് ഒറ്റ മകൻ ആയിരുന്നു.
ആ സംഭവം അവനെ ഗൾഫിലെ ജോലി വിട്ടു നാട്ടിൽ ഒരു ജോലി നോക്കാൻ പ്രേരിപ്പിച്ചു..
പറയാത്തക്ക സാമ്പത്തികബാധ്യതകളൊന്നും ഇല്ലാതിരുന്നതിനാൽ വീട്ടുകാരും അതിനു എതിർപ്പ് പറഞ്ഞില്ല…
അല്ലെങ്കിലും കുറേ പണം ഉണ്ടാക്കുന്നതിൽ അല്ലലോ കാര്യം.. എത്രയൊക്കെ പണം ഉണ്ടെന്ന് പറഞ്ഞാലും ചില സന്ദർഭങ്ങളിൽ അതിനു കടലാസു കെട്ടിന്റെ വില പോലും കാണില്ലാ.. ആളായി വേണ്ട ഇടതു ആ സമയത്തു ഉണ്ടാകാൻ കഴിയാതെ കുറേ പണം ഉണ്ടായിട്ട് എന്ത് കാര്യം..
അങ്ങനെ ഗൾഫ് വിട്ട അവൻ എറണാകുളംത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി.. ഇപ്പൊ അവരുടെ തന്നെ കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒരു ട്രാൻസ്ഫർ നോക്കുന്നുണ്ട് അവൻ..
അവന്റെ കല്യാണം ഡിസംബറിൽ ഡേറ്റ് ഉറപ്പിച്ചു വച്ചിട്ടുണ്ട്…ആതിര എന്നാണ് പെൺകുട്ടിയുടെ പേര്..പാലക്കാട് ആണ് വീട്…സംഗതി ലവ് മാര്യേജ് ആണ് കേട്ടോ പെൺകുട്ടി അവന്റെ ഓഫീസിൽ അവന്റെ ജൂനിയർ ആയി വർക്ക് ചെയ്യുന്നതാണ്..
***–***
ഞാനും ജിതിനും അങ്ങനെ ഓരോ വിശേഷങ്ങളും പറഞ്ഞു പതിയെ വഴിയിലൂടെ നടന്നു… സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചം ഉണ്ടെങ്കിലും കല്യാണം പ്രമാണിച്ചു വഴിയിൽ എല്ലം ട്യൂബ് ലൈറ്റ്സ് ഇട്ടിട്ടുണ്ട്..
അത്കൊണ്ട് നല്ല വെളിച്ചം ഉണ്ട്..
ഞങ്ങൾ അങ്ങനെ നടക്കവേ ആണ് കുറച്ചു മുമ്പിലായി പാർക്ക് ചെയ്തിരുന്ന ഒരു Black compass ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ ഡോർ തുറന്നിട്ട് ഒരുത്തൻ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടത്..
അവനെ ഒന്നൂടെ നോക്കിയപ്പോൾ എനിക്ക് ആളെ പിടികിട്ടി..
“റോഷൻ”
റോഷനായിരുന്നു അത്…
ഞാൻ അവനെ തന്നെ നോക്കുന്നത് കണ്ട് ജിതിനും സംസാരം നിർത്തി അവനെ ശ്രദ്ദിച്ചു..
ഞാൻ അവനെ കണ്ടു എന്ന് മനസ്സിലായപ്പോൾ അവൻ ജീപ്പിൽ നിന്നും ഇറങ്ങി എന്റെ നേരെ വന്നു..
എന്റെ അടുത്ത് എത്തിയ റോഷൻ എന്നോട്
ഒന്ന് മന്ദഹസിച്ചു..
എന്നാൽ ആ ചിരിയിലും അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് എന്നോട് ഉള്ള അവന്റെ അടങ്ങാത്ത കലി ആയിരുന്നു…
അവൻ വരുന്നത് കണ്ടപ്പോഴേ.. ‘ആരാ അവൻ’ എന്ന് ചോദിച്ച ജിതിനോട് ഞാൻ അവന്റെ പേര് പറഞ്ഞപ്പോഴേ അവനു ആളെ മനസ്സിലായി..
Ningal oru cenima katha azhuthanam
ഞാനും തൃശ്ശൂർകാരൻ ആണ് ?
തൃശ്ശൂർ ഇഷ്ടം ❤
അതിന് ഞങ്ങൾ എന്തോ വേണം ????..
കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu
കഥാഗതിക്ക് അനുയോജ്യമായത് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
ആവശ്യമായത്…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
Anyway Sorry for the inconvenience ?
ബ്രോ കഥ എപ്പോൾ വരും..
ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്
Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk
ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്
HAI NJAnum tcr aanu..
ithil paranja paambumkaavu real aano..
paampunkaavu oru haram aanu..
atha chodhiche..
correct aanel onnu paray evide aanennu..
gvr. aduthano? etha rout??
കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?
Athe njanum thrissura?
ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?
ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …
ഇഷ്ട്ടായി ഒരുപാട്…❣️❣️❣️
Muthe pwoli?
Bro super ?? ente house തൃശ്ശൂർ ആണ് bro
അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
കമന്റ്‌സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
സ്നേഹപൂർവ്വം രാജാ…❤️
വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം
Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
vayana karanta apekshayanu
Ee kadhak like kurayan karanam first partil intresting aayi onnum illathdanu
but 2nd part polichu oru rakshayum illa
മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..
അടിപൊളി next part send
കമന്റ് ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..
സ്നേഹപൂർവ്വം??
?Alfy?
വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്
നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?
അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ
Ramshu
Kidilan story Bro waiting for next part
Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
.pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….
So plz continue….
Lot of love?
Bro katta waiting for the next part
Pwolichu muthe….
❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
Waiting for next part
pettannu varum ennu pratheekshikkunnu..