❤️അനന്തഭദ്രം 2❤️ [രാജാ] 1140

ഇന്നലെ പെണ്ണ് കാണൽന്റെ പേരും പറഞ്ഞു ഹാഫ് ഡേ ഞാൻ ലീവ് എടുത്തിരുന്നു..ഓഫീസിൽ മാഡത്തിനോട്‌ മാത്രമേ പെണ്ണ് കാണാൻ പോകുന്ന കാര്യം പറഞ്ഞത്ഉം ഉള്ളൂ..’എന്താകാൻ മാം, as usual തന്നെ
അത് ശരിയായില്ല’ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“സാരമില്ല അനന്തു.. നിനക്ക് നീ ആഗ്രഹിക്കുന്ന പോലെ ഒരു പെങ്കൊച്ചിനെ തന്നെ കിട്ടും..ഞാൻ പ്രാർത്ഥിക്ക്ണ്ട്.. അല്ലേലും age ഓവർ ഒന്നും ആയിട്ടില്ലല്ലോ.. നീ ഇപ്പോഴും young അല്ലേടാ മോനെ… ”

അതും പറഞ്ഞു മാഡം ഒന്നു പൊട്ടിച്ചിരിച്ചു.. ഒപ്പം ഞാനും..
ചിരിക്കുമ്പോൾ മാഡം ഒരുപാട് സുന്ദരി ആണ്.. അത് ഞാൻ പറഞ്ഞിട്ടും ഉണ്ട്.. പാവം കരുതിയത് ഞാൻ കളിയാക്കിയത് ആണെന്നാണ്..
പക്ഷെ സത്യം ആട്ടോ..

‘ഞാൻ പല ഇടങ്ങളിലും ഇത്രയും നാളും കണ്ടിട്ടുള്ള ചായം പൂശിയ കൃത്രിമസൗന്ദര്യവും പേറി നടക്കുന്ന പെൺകോലങ്ങൾക്കിടയിലെ
നാച്ചുറൽ ബ്യൂട്ടി ആണ് അവർ…’

“അല്ലേലും നമ്മൾ ആണുങ്ങൾ ഇഷ്ട്ടപ്പെടുന്നതും കാണാൻ ആഗ്രഹിക്കുന്നതും അത് തന്നെയല്ലേ..
അത്തരം സ്ത്രീ സൗന്ദര്യം തന്നെ അല്ലെ നമ്മുടെ എല്ലാവരുടെയും സങ്കൽപത്തിൽ… ”

തിരിച്ചു ഞാൻ എന്റെ ക്യാബിനിൽ വന്നു മാഡം പറഞ്ഞ ഫയൽസ് നോക്കാൻ തുടങ്ങി..
സാധാരണ ഇങ്ങനെ സംഭവിക്കാറില്ല…എന്റെ കീഴിൽ ഉള്ളവരാണ് ഫിനാൻഷ്യൽ റെക്കോർഡ്സ് എല്ലാം തയ്യാറാക്കുക.. ഞാൻ അത് മോണിറ്റർ ചെയ്യും വേണ്ട instructions എല്ലാം കൊടുക്കും.. ശേഷം എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു മിസ്റ്റേക്ക് ഒന്നുമില്ല എന്ന് വെരിഫിക്കേഷൻ നടത്തിയിട്ടെ ഫയൽസ് ഞാൻ മാഡത്തിന് ഫോർവേഡ് ചെയ്യൂ.. ഇത് ഇന്നലെ ഞാൻ പോയതിനു ശേഷം സംഭവിച്ചത് ആണ്.. urgent ആയതു കൊണ്ട് മാഡം ചോദിച്ചപ്പോൾ അവർ അത് നേരെ മാഡത്തിനെ കാണിച്ചിട്ട് ഉണ്ടാകും..
എന്തായാലും എനിക്ക് മിനക്കെടായി..
മാഡം ആയതു കൊണ്ട് രക്ഷപെട്ടു. വേറെ വല്ലോരും ആയിരുന്നേൽ രാവിലെ തന്നെ വയറു നിറച്ചു കിട്ടിയേനെ ചീത്ത…

എന്റെ കീഴിൽ ഉള്ളവർ ചെയ്യുന്ന മിസ്റ്റേക്ക്സ് നു എല്ലാം ഞാൻ റെസ്പോണ്ട്ന്റ് ആണ്… മുകളിൽ നിന്നും എനിക്ക് കിട്ടുന്ന ചീത്തവിളിക്ക് ഞാൻ അവരടെ അടുത്ത് വന്നു, കിട്ടിയത് എല്ലാം അവർക്കിട്ട് തന്നെ പറഞ്ഞു എന്റെ ദേഷ്യം തീർക്കും…അത് പിന്നെ അങ്ങനെ വേണല്ലോ..???

മാഡം പറഞ്ഞ ജോലി ഞാൻ ഉച്ചക്ക് മുന്പേ തന്നെ തീർത്തു..വരുന്ന ബുധനാഴ്ച കമ്പനി ബോർഡ്‌ മീറ്റിങ് ഷെഡ്യൂൾ ചെയ്തിട്ട് ഉണ്ട്.. അന്ന് present ചെയ്യേണ്ട ചില ഇമ്പോര്ടന്റ്റ്‌ ഫയൽസ് ആണ് അത്…

ലഞ്ച് കഴിഞ്ഞു വന്നു മൊബൈൽ നോക്കിയപ്പോൾ ആണ് അമ്മയുടെ 3 മിസ്സ്ഡ് കാൾ.. ഏട്ടത്തിയും വിളിച്ചിരിക്കുന്നു..ഒരു മെസ്സേജ്ഉം അയച്ചിട്ടുണ്ട്.. ഫോൺ സൈലന്റ് മോഡിൽ ആയതിനാൽ ഞാൻ അറിഞ്ഞില്ല.

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

59 Comments

Add a Comment
  1. Ningal oru cenima katha azhuthanam

  2. ഞാനും തൃശ്ശൂർകാരൻ ആണ് ?
    തൃശ്ശൂർ ഇഷ്ടം ❤

    1. തോമാച്ചായൻ

      അതിന് ഞങ്ങൾ എന്തോ വേണം ????..

  3. അദാമിന്റെ കൂട്ടുകാരൻ

    കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu

    1. രാജാ

      കഥാഗതിക്ക് അനുയോജ്യമായത്‌ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
      ആവശ്യമായത്‌…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
      Anyway Sorry for the inconvenience ?

  4. ബ്രോ കഥ എപ്പോൾ വരും..

    1. രാജാ

      ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്

      1. Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk

        1. രാജാ

          ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്

  5. HAI NJAnum tcr aanu..
    ithil paranja paambumkaavu real aano..
    paampunkaavu oru haram aanu..
    atha chodhiche..
    correct aanel onnu paray evide aanennu..
    gvr. aduthano? etha rout??

    1. രാജാ

      കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?

    2. Athe njanum thrissura?

  6. വേട്ടക്കാരൻ

    ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
    സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
    വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?

  7. ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …

  8. ഇഷ്ട്ടായി ഒരുപാട്…❣️❣️❣️

  9. Muthe pwoli?

  10. Bro super ?? ente house തൃശ്ശൂർ ആണ് bro

  11. രാജാ

    അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
    കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
    കമന്റ്‌സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
    എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
    നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
    പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
    ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
    Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
    വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
    സ്നേഹപൂർവ്വം രാജാ…❤️

  12. വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം

  13. Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
    vayana karanta apekshayanu

  14. Ee kadhak like kurayan karanam first partil intresting aayi onnum illathdanu
    but 2nd part polichu oru rakshayum illa

  15. ചാക്കോച്ചി

    മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
    വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
    എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

  16. അടിപൊളി next part send

  17. കമന്റ്‌ ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..

    സ്നേഹപൂർവ്വം??
    ?Alfy?

  18. വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്

    നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?

    അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ

    Ramshu

  19. Kidilan story Bro waiting for next part

  20. Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
    .pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….

    So plz continue….

    Lot of love?

  21. Bro katta waiting for the next part

  22. Pwolichu muthe….
    ❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
    Waiting for next part
    pettannu varum ennu pratheekshikkunnu..

Leave a Reply

Your email address will not be published. Required fields are marked *