❤️അനന്തഭദ്രം 2❤️ [രാജാ] 1140

റോഷൻ:- എന്താടി നിനക്ക് ഇപ്പൊ കുറ്റബോധം തോന്നുന്നുണ്ടോ..??

രേഷ്മ:- ഏയ് ഒരിക്കലും ഇല്ല.. ഞാൻ അങ്ങനെ ഒരു പെണ്ണ് അല്ലാന്നു നിനക്കു അറിഞ്ഞുടെടാ..

(രേഷ്മയും റോഷന്റെ വലയിൽ വീണിട്ടുള്ള ഒരുത്തി ആണെന്നതു ഞങ്ങൾക്ക് നേരത്തെ സംശയം തോന്നിയതിനാൽ അവരുടെ സംസാരം ഒന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല… എന്നാൽ അവൾ ആ റിലേഷൻ റോഷനെപ്പറ്റി എല്ലാം അറിഞ്ഞിട്ടും രണ്ട് വർഷത്തോളം continue ചെയ്തു എന്ന അറിഞ്ഞപ്പോൾ അവൾ നല്ല കഴപ്പ് മുറ്റിയ ഇനം ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇന്നലെ വരെ മറ്റൊരുത്തനു കാലകത്തിയവൾ ആണ് നാളെ വേറെ ഒരുത്തന്റെ താലിയും കഴുത്തിൽ ഇട്ട് അവന്റെ പെടലിക്ക് തൂങ്ങാൻ പോകുന്നതു..
മൈരു…
എന്തു വിശ്വസ്സിച്ചാണ് ഇന്നത്തെ കാലത്ത് ഒരു അറേഞ്ച് മാര്യേജ്നു തയ്യാറാകുന്നതു… ഇത് പോലുള്ള പൂറികൾ എങ്ങാനും ആണ് തലയിൽ ആകുന്നതു എങ്കിലോ.. അത് ഇനി വല്ല “”അയ്യോ പാവം “” പയ്യൻ ആണേൽ പറയും വേണ്ട… നാളെ ഇവളെ കെട്ടാൻ പോകുന്നവനെ ഓർത്തു എനിക്കു പാവം തോന്നി…

“”സൗന്ദര്യം,, പഠിപ്പ്,, നിറം അങ്ങനെ എന്തൊക്ക കുറവ് ഉണ്ടെങ്കിലും ഞാൻ സഹിച്ചു. നാളെ എനിക്ക് കിട്ടുന്നത് നല്ല ഒരു പെൺകുട്ടിയെ തന്നെ ആയിരിക്കണേ ദൈവമേ… “” ഞാൻ മനസ്സിൽ ദൈവത്തെ വിളിച്ചു പോയി..

കെട്ടുന്ന പെണ്ണിന് വേണ്ടതു സ്നേഹിക്കാനുള്ള മനസ്സും കളങ്കപ്പെടാത്ത ഒരു ശരീരവും ആണ്…
അത്രയും ഒരു പുരുഷൻ ഇന്ന് സ്വപ്നം കണ്ടാൽ മതി… അതിപ്പോ നേരെ തിരിച്ചു സ്ത്രീ ആയാലും.. )

അവരുടെ സംസാരം തുടരുകയാണ്..

റോഷൻ:- വീട്ടിൽ ആർക്കും എന്നെ സംശയം ഒന്നുമില്ലല്ലോ..

രേഷ്മ:- ഇല്ല..നീ ‘എന്റെ കൂടെ ബാംഗ്ലൂരിൽ ഓഫീസിൽ ഒപ്പം വർക്ക്‌ ചെയ്യ്തിരുന്നതാ’എന്നല്ലേ പറഞ്ഞെ..
സംശയം തോന്നേണ്ട കാര്യമില്ല…

റോഷൻ:- നിന്നോട് ഞാൻ പറഞ്ഞ കാര്യം എന്തായി.. എല്ലാം റെഡി അല്ലെ…

രേഷ്മ:- ഞാൻ എല്ലാം അവളോട്‌ പറഞ്ഞിട്ടുണ്ട്..ഇത് വരെയും സംശയം ഒന്നും ഇല്ല.. അവൾ monday വരും..

പിന്നെ ഒരു കാര്യം അവൾ നീ കരുതും പോലെ അത്ര എളുപ്പത്തിൽ നിനക്ക് വഴങ്ങില്ല എന്ന് നിനക്കു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ…
സൂക്ഷിച്ചുo കണ്ടും വേണം..
കൈ അബദ്ധം ഒന്നും കാണിക്കരുത്…
നിനക്ക് അവളോട്‌ നല്ല കലി ഉണ്ടെന്ന് എനിക്ക് അറിയാം…

റോഷൻ:- അതൊക്ക ഞാൻ manage ചെയ്തോളം.. അവളെ കണ്ട നാൾ മുതൽ മനസ്സിൽ കേറിയ പൂതിയാ.. അത് അങ്ങനെ അങ്ങ് വിടാൻ പറ്റുമോ..
പിന്നെ അന്ന് കള്ളിന്റെ പുറത്തു സംഭവിച്ചതാ.. സമയം സന്ദർഭവും നോക്കതെ, അപ്പോഴത്തെ ആവേശത്തിനു..
അന്ന് അവൾ എന്റെ കരണത്ത് അടിച്ചിട്ടും എനിക്ക് അവളോട്‌ ഉള്ള കൊതി കൂടിയിട്ടെ ഉള്ളു..അവൾ എന്താ പെണ്ണ്… പച്ചകരിമ്പു അല്ലെ..
കണ്ടാൽ കടിച്ചു തിന്നാൻ തോന്നും..

രേഷ്മ:- എല്ലാം ഒന്ന് നോക്കിയും കണ്ടും വേണം എന്നെ ഞാൻ പറഞ്ഞുള്ളൂ..
അല്ല ഇത് ചോദിക്കാൻ ആണോ നീ എന്നെ ഇപ്പൊ ഈ നേരത്ത് ഇങ്ങോട്ട് വിളിപ്പിച്ചതു..??

റോഷൻ:- അല്ലെന്നു നിനക്ക് അറിഞ്ഞുടെ പെണ്ണേ..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨

59 Comments

Add a Comment
  1. Ningal oru cenima katha azhuthanam

  2. ഞാനും തൃശ്ശൂർകാരൻ ആണ് ?
    തൃശ്ശൂർ ഇഷ്ടം ❤

    1. തോമാച്ചായൻ

      അതിന് ഞങ്ങൾ എന്തോ വേണം ????..

  3. അദാമിന്റെ കൂട്ടുകാരൻ

    കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu

    1. രാജാ

      കഥാഗതിക്ക് അനുയോജ്യമായത്‌ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
      ആവശ്യമായത്‌…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
      Anyway Sorry for the inconvenience ?

  4. ബ്രോ കഥ എപ്പോൾ വരും..

    1. രാജാ

      ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്

      1. Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk

        1. രാജാ

          ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്

  5. HAI NJAnum tcr aanu..
    ithil paranja paambumkaavu real aano..
    paampunkaavu oru haram aanu..
    atha chodhiche..
    correct aanel onnu paray evide aanennu..
    gvr. aduthano? etha rout??

    1. രാജാ

      കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?

    2. Athe njanum thrissura?

  6. വേട്ടക്കാരൻ

    ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
    സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
    വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?

  7. ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …

  8. ഇഷ്ട്ടായി ഒരുപാട്…❣️❣️❣️

  9. Muthe pwoli?

  10. Bro super ?? ente house തൃശ്ശൂർ ആണ് bro

  11. രാജാ

    അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
    കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
    കമന്റ്‌സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
    എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
    നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
    പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
    ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
    Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
    വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
    സ്നേഹപൂർവ്വം രാജാ…❤️

  12. വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം

  13. Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
    vayana karanta apekshayanu

  14. Ee kadhak like kurayan karanam first partil intresting aayi onnum illathdanu
    but 2nd part polichu oru rakshayum illa

  15. ചാക്കോച്ചി

    മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്‌ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
    വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
    എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

  16. അടിപൊളി next part send

  17. കമന്റ്‌ ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..

    സ്നേഹപൂർവ്വം??
    ?Alfy?

  18. വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്

    നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?

    അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ

    Ramshu

  19. Kidilan story Bro waiting for next part

  20. Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
    .pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….

    So plz continue….

    Lot of love?

  21. Bro katta waiting for the next part

  22. Pwolichu muthe….
    ❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
    Waiting for next part
    pettannu varum ennu pratheekshikkunnu..

Leave a Reply

Your email address will not be published. Required fields are marked *