വീട്ടിൽ തിരിച്ചു എത്തിയത് രാത്രി 9 മണിക്ക് ആണ്..എല്ലാവരും ഹാളിൽ തന്നെ ഹാജർ ഉണ്ടായിരുന്നു…
മാക്സിമം 10 മണിക്ക് മുൻപ് വീട്ടിൽ എത്തണം എന്നാണ് അമ്മയുടെയും ഏട്ടത്തിയമ്മയുടെയും ഓർഡർ..
അത് ഇടയ്ക്കു തെറ്റിക്കുന്നത് ഞാൻ നിർത്തണം എങ്കിൽ ‘എന്റെ കല്യാണം കഴിയണം’ എന്നാണ് അമ്മ പറയുന്നുത്…
അത് എന്താ അങ്ങനെ.. ????
എന്തായാലും ചേട്ടന്റെ രാത്രി കറക്കം നിന്നത് കല്യാണം കഴിഞ്ഞപ്പോൾ ആണ്.. ??
അല്ല ഏട്ടത്തി നിർത്തിച്ചു..??
അപ്പോൾ ഞാനും നിര്ത്തുമായിരിക്കും… അല്ലെ..???
രാത്രി ബാൽകണിയിലെ സിറ്റ് ഔട്ടിൽ കാൽ നീട്ടി ഫേസ്ബുക്ൽ ട്രോളും വായിചോണ്ട് ഇരിക്കുമ്പോൾ ആണ് ദേവൂട്ടി ഓടി വന്നു മടിയിൽ പൊത്തി പിടിച്ചു കയറി കിടന്നത്…
രാത്രി ചിലപ്പോൾ ഉറങ്ങുന്നതിന് മുൻപ് എന്റെ ചുന്ദരികുട്ടിക്ക് അങ്ങനെ ഒരു കിടത്തം പതിവ് ആണ്…
ഉറങ്ങിപ്പോയാൽ ഏട്ടത്തി വന്നു എടുത്ത് കൊണ്ട് പോകും അവളെ..
അല്ലേൽ അവൾ എന്റെ റൂമിൽ തന്നെ കിടന്നുറങ്ങും.. അല്ലെങ്കിൽ അച്ഛന്റെയും അമ്മയുടെയും കൂടെ…
അങ്ങനെ ഇന്ന റൂം എന്നൊന്നുമില്ല ഞങ്ങളുടെ വാവക്ക്.. അവൾ എല്ലായിടത്തും കേറി ഇറങ്ങും…
കുറുമ്പി പെണ്ണ്??
ഞാൻ ദേവൂട്ടിയുടെ കവിളിൽ പിടിച്ചു ആട്ടിയപ്പോൾ അവള് ചിണ്ങ്ങി കൊണ്ട് എന്റെ നെഞ്ചിലോട്ട് തല വച്ച് കയറി കിടന്നു…
ഞാൻ അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ടിരുന്നു..
കുറച്ചു നേരം കഴിഞ്ഞു അനക്കം ഒന്നുമില്ലല്ലോ എന്ന് കണ്ട് നോക്കിയപ്പോൾ ആള് നല്ല ഉറക്കായിരിക്കുന്നു..
പകൽ കൂട്ടുകാരോടൊപ്പം നടന്ന ഞാൻ അമ്മുവിനെപ്പറ്റി ഓർത്തില്ലായിരുന്നു…പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ അമ്മുവിന്റെ മുഖം ആണ്.
ഇല്ലാ.. അവളെ അങ്ങനെ അങ്ങ് മറന്നു കളയാൻ എനിക്ക് പറ്റും എന്ന് തോന്നുന്നില്ല…
“പ്രേമം ആണോ ഇത് ശരിക്കും..
അല്ല ഈ Love at first Slight എന്നൊക്ക പറയുന്നത് ഉള്ളതാണോ…
അമ്മുവിനെപ്പറ്റി ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേവൂട്ടിയെ തിരക്കി ഏട്ടത്തി അങ്ങോട്ട് വരുന്നത്…
എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയെ കണ്ടപ്പോൾ ഏട്ടത്തി അവളെ എടുക്കാൻ കൈ നീട്ടി എങ്കിലും ഞാൻ തടഞ്ഞു.
“വേണ്ട ഏട്ടത്തി മോള് ഇന്ന് എന്റെ കൂടെ കിടന്നോട്ടെ.. ”
“ഇവളെ കാണാഞപ്പോൾ തോന്നി എനിക്ക് തോന്നി നിന്റെ അടുത്ത് കാണും എന്ന്…”
ഏട്ടത്തി എന്റെ ഓപ്പോസിറ്റ് ആയി ഇരുന്നു…
“ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ നിന്നെ.. എന്ത്പറ്റി നിനക്ക്.. കാര്യമായ എന്തോ ആലോചനയിൽ ആണല്ലോ… ”
“ഏയ് ഒന്നുമില്ലല്ലോ..ഏട്ടത്തിക്ക് തോന്നിയതാകും .. ”
Ningal oru cenima katha azhuthanam
ഞാനും തൃശ്ശൂർകാരൻ ആണ് ?
തൃശ്ശൂർ ഇഷ്ടം ❤
അതിന് ഞങ്ങൾ എന്തോ വേണം ????..
കുറച്ചു വലിച്ചു നീട്ടി maan അനാവശ്യമായാണോ എന്തോ കുറച്ചു അധികം ഡീറ്റെയിൽസ് add ചെയ്തുന്നു thonunnu
കഥാഗതിക്ക് അനുയോജ്യമായത് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു സുഹൃത്തെ…തുടർന്നുള്ള ഭാഗങ്ങളിലേക്ക്
ആവശ്യമായത്…..ഒരു പക്ഷേ എന്റെ അവതരണത്തിലെ പാളിച്ചയായിരിക്കാം നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവുക….താല്പര്യപ്പെടുമെങ്കിൽ തുടർന്നുള്ള ഭാഗങ്ങൾ കൂടി വായിച്ചു നോക്കുക..
Anyway Sorry for the inconvenience ?
ബ്രോ കഥ എപ്പോൾ വരും..
ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്
Bro ath kittiyilla ennu thonnunnu onnukoodi mail cheith kodukk
ഉവ്വ് വീണ്ടും അയച്ചു കൊടുത്തിട്ടുണ്ട് ഇന്ന് ഈവെനിംഗ്
HAI NJAnum tcr aanu..
ithil paranja paambumkaavu real aano..
paampunkaavu oru haram aanu..
atha chodhiche..
correct aanel onnu paray evide aanennu..
gvr. aduthano? etha rout??
കഥയിൽ പറയുന്ന കാവ് സാങ്കല്പികം ആണ്…. ?
Athe njanum thrissura?
ബ്രോ രണ്ടുപാർട്ടും ഇപ്പോളാണ് വായിച്ചത്
സൂപ്പർ,മനസ്സിൽ തങ്ങിനിൽക്കുന്ന വരികൾ.
വളെരെ മനോഹരമായ അവതരണം. ഇനി ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് തരണേ…?
ഐവാ …തുടക്കത്തിൽ ഉണ്ടായിരുന്ന ആ സ്റ്റാർട്ടിങ് പ്രോബ്ലം മാറി ഇപ്പോ നല്ല കിടിലൻ മോഡിലാണ് പോകുന്നത്.ഇതേ പോക്ക് പോട്ടെ സഹോ …
ഇഷ്ട്ടായി ഒരുപാട്…❣️❣️❣️
Muthe pwoli?
Bro super ?? ente house തൃശ്ശൂർ ആണ് bro
അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി പറയുന്നു…
കഥ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…
കമന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…
എല്ലാവർക്കും റിപ്ലൈ തരണം എന്ന് ആഗ്രഹം ഉണ്ട്.. സമയം ആണ് വില്ലൻ ആകുന്നത്…
നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും എന്നെ പോലെ ഒരു തുടക്കക്കാരന് വിലപ്പെട്ടതാണ്…
പിഴവുകളും കുറവുകളും തുറന്നു പറയുക… തിരുത്തലുകൾക്കും അത് ആവർത്തിക്കാതിരിക്കാനും
ഞാൻ ശ്രദ്ദിച്ചു കൊള്ളാം..സാരമായ തെറ്റുകൾ പൊറുക്കുക..ആദ്യ സംരഭം ആയതിന്റെ ആണെന്ന് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു…
Predictable ആയ കഥാഗതി തന്നെ ആയിരിക്കും..
വായിക്കുന്ന നിങ്ങളെ മടുപ്പിക്കരുത് എന്ന ഒറ്റ ആഗ്രഹം മാത്രം… ഒരിക്കൽ കൂടി നന്ദി…
സ്നേഹപൂർവ്വം രാജാ…❤️
വളരെ നന്നായിട്ടുണ്ട് bro….നല്ല വിവരണം . ഒരു മടുപ്പും തോന്നിയില്ല . നന്നായിട്ട് ആസ്വദിക്കാൻ പറ്റി . തുടരണം . അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ വേണം
Vayikiyalum kozhappam illa Reshmaku itt oru pane kodukane Avale naatikanam
vayana karanta apekshayanu
Ee kadhak like kurayan karanam first partil intresting aayi onnum illathdanu
but 2nd part polichu oru rakshayum illa
മച്ചാനെ…….ഒരു സാധാരണ കഥ പ്രതീക്ഷിച്ചാണ് വായിച്ചു തുടങ്ങിയത്…..പക്ഷേ മുന്നോട്ട് പോയപ്പോൾ ഇത് ഐറ്റം വേറെയാണെന്നു മനസ്സിലായി…..ഒന്നും പറയാനില്ല…. തകർത്തു കളഞ്ഞു…..അജ്ജാതി ഡീറ്റെയ്ലിങ്ങോട് കൂടിയാണ് ഓരോ സന്ദർഭങ്ങളും എഴുതിയിരിക്കുന്നത്….കല്യാണവീട്ടിൽ കയറി ചെന്നപ്പോഴുള്ള സീൻ ഒക്കെ തകർത്തു….
വീട്ടാരുടെ വാത്സല്യം തുളുമ്പുന്ന സന്ദർഭങ്ങളും പൊളിച്ചടുക്കി….അമ്മുവിനെയും ഇഷ്ടായി….പിന്നെ അവസാനം പറഞ്ഞ ഈ ഭദ്ര ആരാണെന്ന് കലങ്ങിയില്ല….. ഇനി ലവൻ സ്വപ്നത്തിൽ കൊണ്ടവൾ ആണോ….അതോ അത് അമ്മുവാണോ…..
എന്തായാലും എല്ലാം കൊണ്ടും കഥ പൊളിയാണ്…..വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..
അടിപൊളി next part send
കമന്റ് ഇടാൻ ഒരുപാട് വൈകി എന്ന് അറിയാം. നിങ്ങൾ വായിക്കുമോ എന്ന് പോലും അറിയില്ല എന്നാലും ഞാൻ എഴുതുകയാണ്… ഫസ്റ്റ് പാർട്ടിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.വായിച്ചുകൊണ്ട് ഇരുന്നപ്പോൾ ആദ്യ ഭാഗം എഴുതിയ അൽ തന്നെ ആണോ രണ്ടാം ഭാഗം എഴുതിയത് എന്ന് തോന്നി പോയി. അത്രമേൽ ഇഷ്ടമായി… പിന്നെ കഥയുടെ പേരിൽ ഉള്ളത് പോലെ തന്നെ ഭദ്ര ആണ് അനന്തുവിനെ നായിക എന്ന് ഒറപ്പിക്കുവാന് ബാക്കി എല്ലാം അടുത്ത പാർട്ടിൽ…..
സ്നേഹപൂർവ്വം??
?Alfy?
വായിക്കുന്നവരെ ഇതിൽ തന്നെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് തനിക്ക് ഉണ്ട്
നല്ല സ്റ്റോറി ആണ് രാജാ എനിക്ക് ഇഷ്ട്ടായി?
അടുത്ത part ഉം പെട്ടന്ന് വരും എന്ന പ്രദീക്ഷയോടെ
Ramshu
Kidilan story Bro waiting for next part
Bro…kidilan aanu…ottum madup thonunilla…nalla flow il ang vayikan patunund…..next part petten varum nn pratheekshikunnu…
.pinne a roshan um reshma yum oru pennine patti parayunundayille….ath nammade nayakante chettathi ano…oru doubt und..roshan paranja karyangal ellam vech nokiyaal athavan anu chance….anyway angane sambavikunnath enikishtalla tto..just ente abiprayam paranju enne ullu….
So plz continue….
Lot of love?
Bro katta waiting for the next part
Pwolichu muthe….
❤️?❤️?????????♥️?♥️?♥️??♥️♥️?❤️♥️?♥️?♥️❤️♥️❤️♥️??♥️?♥️??♥️???♥️❤️❤️♥️♥️❤️????????????????❤️???♥️??♥️♥️??♥️?♥️?♥️?♥️??♥️??♥️?♥️♥️❤️♥️❤️❤️♥️?♥️?♥️♥️?♥️???♥️?♥️??♥️?♥️?♥️?♥️❤️?????♥️❤️???
Waiting for next part
pettannu varum ennu pratheekshikkunnu..