❤️അനന്തഭദ്രം 2❤️ [രാജാ] 1139

❤️അനന്തഭദ്രം 2❤️

Anandha Bhadram Part 2 | Author : Raja | Previous Part

ആദ്യ ഭാഗത്തിനു ഞാൻ പ്രതീക്ഷിച്ചതിലും അധികം ആണ് നിങ്ങൾ നൽകിയ സപ്പോർട്ട്..?

ആ ഒരു ധൈര്യത്തിൽ ഞാൻ എഴുത്തു തുടരുവാണ്.. ഇടയ്ക്കു കുറേ ഫ്ലാഷ് ബാക്ക് എല്ലാം കേറി വരുന്നുണ്ട്..കഥാസന്ദർഭം ആവശ്യപ്പെടുന്നവ തന്നെ എല്ലാം.. ആദ്യസംരംഭം ആയതിന്റെ പതർച്ചയും തെറ്റുകളും ഇനിയുള്ള ഭാഗത്തും കാണും.. ക്ഷമിക്കണം.. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക..പിന്നെ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും… ?ആദ്യഭാഗം കുറച്ചേ ഉള്ളു എങ്കിലും വിട്ടു പോയവർ വായിക്കാൻ മറക്കരുതേ…

********———-

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു..നേരം വൈകിയതിനാൽ രാവിലെ പതിവായുള്ള ‘jogging’ വേണ്ട എന്നു വച്ചു… ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി താഴേക്കു ചെന്നു.. എല്ലാരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരിക്കുവായിരുന്നു..
മാമനും മാമിയുഉം പാപ്പനും മേമയുഉം എല്ലാം കുറച്ചു കഴിഞ്ഞാൽ അവരുടെ വീട്ടിലേക്കു പോകും…
ചേട്ടനും ചേട്ടത്തിയും അവര് പോയി കഴിഞ്ഞേ ഇറങ്ങു എന്ന് പറഞ്ഞു..
കഴിച്ചു കഴിഞ്ഞു ഞാൻ എല്ലാരോടും യാത്ര പറഞ്ഞു കാർ എടുത്തു ഇറങ്ങി…

ചുവന്ന സ്വിഫ്റ്റ് കാർ ആയിരുന്നു എന്റേത്… കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ തന്നെ ഞാൻ മ്യൂസിക് പ്ലയെർ on ആക്കി നമ്മുടെ AR റഹ്മാൻ songs അങ്ങ് വച്ചു.. ഞാൻ പുള്ളിയുടെ കട്ട ഫാൻ ആണുട്ടോ.. കയ്യിലുള്ളതു കൂടുതലും മൂപ്പര്ഉടെ സോങ്‌സ് ആണ്..തൃശ്ശൂർ എംജി റോഡിൽ ആണ് എന്റെ ഓഫീസ് ബിൽഡിംഗ്‌..വീട്ടിൽ നിന്നും ഒരു 25 km ഉണ്ട് ഓഫീസിൽലേക്ക്….രാവിലത്തെ as usual ട്രാഫിക്ഉം തരണം ചെയ്ത് ഓഫീസിൽ സമയത്ത് തന്നെ എത്തി.. എന്റേത് ഒരു managerial പോസ്റ്റ്‌ ആയതിനാൽ അതിന്റെ ഒരു privilege വച്ചു കുറച്ചു മിനിറ്റ് സമയം താമസിച്ചാലും വലിയ കുഴപ്പം ഒന്നുമില്ല..ബട്ട്‌ ഞാൻ പരമാവധി അത്തരം സന്ദർഭംങ്ങൾ ഒഴിവാക്കും… ഒരു പ്രൈവറ് സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ നമ്മുടെ പെരുമാറ്റവും കൃത്യനിഷ്ഠതയും എല്ലാം അവിടെ നമ്മളുടെ നിലനിൽപ്പിനു എത്രത്തോളം സ്വാധീനം ചെയ്യും എന്ന് നിങ്ങള്ക്ക് അറിയാല്ലോ…

ഓഫീസിൽ എത്തി ഞാൻ കുറച്ചു important വർക്സ്ഉം ആയി ഞാൻ മല്ലിട്ട് കൊണ്ടിരിക്കുന്ന നേരത്ത്‌ ആണ് എന്ന ശ്രീലത മാം വിളിപ്പിക്കുനതു.. മാഡം ആണ് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ഹെഡ്.. job പൊസിഷൻ വൈസ് ഞാൻ മാഡത്തിന്റെ അസിസ്റ്റന്റ് ആണ്…. an assistant managerial post.. ഒന്ന് രണ്ടു മാസത്തിനുള്ളിൽ മാഡം കമ്പനിയുടെ മുംബൈ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആകും..

‘മാഡം പോയി കഴിഞ്ഞാൽ ഉടനെ വേറെ മറ്റ് ബ്രാഞ്ചിൽ നിന്നും ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടാകില്ല എന്നും പകരം എന്നെ ആ പോസ്റ്റിലെക്ക് പ്രൊമോട്ട് ചെയ്യാനുമാണ് എംഡിയുടെ പ്ലാൻ’ എന്നൊരു സംസാരം കുറച്ചു നാളായി ഡിപ്പാർട്മെന്റഇൽ ഉണ്ട്..
ഒഫീഷ്യൽ intimation ഒന്നും വരാത്തതിനാൽ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല..
പക്ഷെ കഴിഞ്ഞ ലാസ്റ്റ് week എംഡി വന്നപ്പോൾ conduct ചെയ്ത മീറ്റിംഗ്നിടയിൽ എംഡിയുടെ ഭാഗത്തു നിന്നും ആ സംസാരം ശരി വക്കുന്ന തരത്തിൽ ഒരു സൂചന കിട്ടി.. ഉള്ളത് പറയാലോ അപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നിയെങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ ഇരുന്നു..

വേറെ ഒന്നും അല്ല, ഒഫീഷ്യൽ ആയി അറിയിക്കാതെ ചുമ്മാ മനക്കോട്ട കെട്ടണ്ട എന്ന് കരുതിയാണ്..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

59 Comments

Add a Comment
  1. Adutha bhagam idumbam anavishyam aaya varnanakal ozhivakkanam. Kanda pennunghale ellam scan cheytath enghame anghu over aaki parayanda….

    Story nannayitund. Plz continue…

  2. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം ഇടണം കേട്ടോ mach

  3. ആദിദേവ്‌

    ഡിയർ രാജാ…
    ഒട്ടും മുഷിപ്പിക്കാത്ത അവതരണവും കഥയും.അടിപൊളി. ഇഷ്ടപ്പെട്ടു. ഭദ്ര തന്നെയാവുംലെ അമ്മു? അനന്തുവിന്റെയും അവന്റെ ഭദ്രയുടെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. ഫുൾ സപ്പോർട്ട്??. അടുത്ത ഭാഗങ്ങൾ കഴിവതും വേഗം താരം നോക്കൂ..

    സ്നേഹപൂർവം
    ആദിദേവ്‌

  4. Ent njerambu character aanu. Oru pennu vannu samsarikkumbm eppozhum anghottek matre kannu povathulloo….
    1 vattam aanel potte. Ithu continuous kelkumbm vann irritation

  5. Adipoly.. oru rakshayum ila.. othiri ishtapetu.. adutua part pettenu venam keto?

  6. Machane adipoli ee partum nannayi?❤️
    Ithra pages thannathil nanni ariyikkunnu?
    Sherikkm prnja nalla feel ottm bore illadhe thanne vayichu?
    Aa roshanum reshmayum oru pennine patti prnjallo adh ammuvine annenn thonnunnallo
    Endho ammuvin onnm pattaruthe enn prarthikkunnu
    Pnne avl kure vedhanayum budhimuttum sahikkunna kutty anennum mnssilyai
    Pnne ettathiyude character valare ishtayi❤️?
    Athil ettathi last chodhikkunnille bhadhra adh ammuvanenn thonnunnu alle
    Pnne kadha ee flowil thanne potte ?
    Bro thrissur aanlle njnum guruvayoor aan?
    Waiting for the nxt part macha?
    Snehathoode….❤️

  7. വടക്കൻ

    നല്ല എഴുത്ത്… പിന്നെ റോഷൻ ആ രേഷ്മ വെടിയുടെ സഹായത്തോടെ പൊക്കാൻ നോക്കുന്നത് ഏട്ടത്തിയെ അല്ലെ… അവനും അവക്കും നല്ലാ 88ന്റെ പണി കൊടുക്കണം…

    പിന്നെ കേച്ചേരി ഞാൻ വന്നിട്ട് ഉണ്ട് എന്റെ സുഹൃത്തിന്റെ അടുത്ത്…

    ബാകി ഭാഗം വരട്ടെ… Waiting …

  8. അപ്പൂട്ടൻ

    നമുക്ക് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകാം… കഥയും അതിൽ ഉപദേശങ്ങളുമായി വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ കഥ പറച്ചിൽ… അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആക്കാതെ ഉടൻതന്നെ ഇടണേ

  9. MR. കിംഗ് ലയർ

    രാജാ,

    മനോഹരമായ കഥയുടെ രണ്ടാം ഭാഗവും മനോഹരം. അനന്തഭദ്രം…. എന്തൊക്കെയോ ഫീൽ ചെയ്യുന്നുണ്ട്. ഭദ്രയെ കൈവിടല്ലേ… വിടില്ലെന്ന് അറിയാം.. അനന്തുവിനോപ്പം ഭദ്ര കൂടി ചേർന്നാൽ അല്ലെ അത് അനന്തഭദ്രം ആവൂ.

    കാത്തിരിക്കുന്നു തുടർഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  10. കിച്ചു

    നല്ല ഒഴുക്ക് ഉള്ള കഥ. ??❤

  11. സൂപ്പർ. നിർത്തി പോകരുത്

  12. തൃശ്ശൂർക്കാരൻ?

    ഗഡീ ??????????????????????????????????

  13. Super bro ??❤️?
    ❤️
    ??
    ???
    ????
    ❤️❤️❤️❤️❤️

  14. കഥ വളരെ നന്നായിരുന്നു. പുതിയ ഒരെഴുത്തുകാരന്റെ ഉദയമാണ് ഈ കഥയിൽ കാണുന്നത്. ഒരുപാടു പേജുകൾ ഉണ്ടായിരുന്നതിനാൽ ആസ്വദിച്ചു വായിക്കാൻ പറ്റി. കഥയിൽ പറഞ്ഞ സ്ഥലങ്ങളെല്ലാം അറിയാവുന്നതു കൊണ്ട് ശരിക്കും നടന്ന സംഭവം പോലെ തോന്നി. അമ്മു തന്നെയാണ് ഭദ്ര എന്നും അവൾ രേഷ്മയുടെ മരിച്ചുപോയ ചെറിയച്ഛന്റെ മകളാണ് എന്നും കരുതുന്നു. അങ്ങിനെ നായകന്റെയും നായികയുടെയും പേര് ചേർത്താവണം കഥയുടെ പേരിട്ടത്. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ്. വേഗം എഴുതണം എന്ന് കരുതി പേജുകൾ കുറയ്‌ക്കേണ്ട കേട്ടോ…

  15. കൊള്ളാം.. കിടിലൻ.. ബാക്കി വേഗം ഇടണെ ???

  16. Dear Brother, കഥ അടിപൊളിയായി. രേഷ്മക്കു ഒന്നു കൊടുത്തത് നന്നായിട്ടുണ്ട്. കല്യാണത്തലേന്ന് വേണ്ടാത്തത് ചെയ്തിട്ടു പിന്നെ ഭീഷണി. അവൾ പോയി പണി നോക്കട്ടെ. ചേടത്തി പറഞ്ഞ ഭദ്ര ആരാണ്. അതറിയാൻ കാത്തിരിക്കുന്നു.
    Regards.

  17. Kidukki brooo
    എന്തായാലും വളരെ രസകരമായി എൻജോയ് ചെയ്തു ഈ കഥ വയിക്കന് പറ്റി ???????❤️❤️
    Waiting for the nxt part

  18. Adipoliyatund. Vere onum parayanila. Waiting for the nxt part. Vaigikale pls

  19. Malakhaye Premicha Jinn❤

    Dear,
    First partil storyk oru jeevan illatha pole thonni but ith angane alle something different. So story nannayirunnu ottum lag adippikkathe korach comedy roopathil aaki nalla avatharanamaayirunnu. First part mosham ennalla ndo oru ishtam thonni
    All the best

    With Love❤❤

  20. ഇന്ദുചൂഡൻ

    മച്ചാനെ സ്റ്റോറി വേറെ ലെവൽ ആയിക്കൊണ്ടിരിക്കുയാണ് ???

  21. കണ്ണൂക്കാരൻ

    നന്നായിട്ടുണ്ട്… ആദ്യത്തെ ഭാഗങ്ങളിൽ എഴുത്തിന് ഒരു ജീവൻ ഉണ്ടായിരുന്നില്ല, എന്തോ ഒരു കുറവ് എവിടെയൊക്കെയോ ഫീൽ ചെയ്തു, കല്യാണ വീട്ടിൽ എത്തിയതോടെ (റോഷന്റെ എൻട്രിയോടെ ) ജീവൻ വെച്ചു, ചില കാര്യങ്ങൾ ആവർത്തിച്ചു വരുന്നത് കല്ലുകടിയായി തോന്നി അങ്ങനെയല്ലേ ഇങ്ങനെയല്ല എന്നൊക്കെ
    പേജ് കൂട്ടി എഴുതിയതിന് നന്ദി
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  22. സ്നേഹിതൻ

    മച്ചാനെ അടുത്ത പാർട്ട്‌ എത്രയും വേഗം ഇടണേ പാവം അമ്മുവിനെ ആ പന്നി റോഷൻ നു കൊടുക്കാൻ സമ്മതിക്കരുത് കേട്ടോ.. നമ്മൾ ഉണ്ട് കട്ടക്ക് with lots of love സ്നേഹിതൻ

  23. രാജവിന്റെ മകൻ

    Sahoo പൊളിച്ചു കഴിഞ്ഞ പാർട്ട്‌ പേജ് കുറവ് ആയിരുന്നു എങ്കിലും ഇ പാർട്ട്‌ പേജ് കൂട്ടി എഴുതിയതിനു ആദ്യമെ ഒരു tnx കഥ നന്നായി പോകുന്നു അതിന് ഇടയിൽ ഒരു അവിഹിതം? വായിച്ചപ്പോൾ ആദ്യം തോന്നി കല്യാണ പെണ്ണ് ആയ രേഷ്മ ആകുമെന്ന് പിന്നെ കരുതി ദിവ്യ ആകുമെന്ന് പിന്നെ ആണ് മനസിൽ ആയത് അമ്മു ആണെന്ന് പക്ഷെ ഇത് ആരാ ഭദ്ര (ഇനി എംകെ കഥയിലെ ഭദ്ര എങനും ആകുമോ ?)waiting for next part man

  24. Edo supper

  25. Aaadhyam thanne 50 il purath page thannathin nanni…pinne kadhayelurich onnum parayan illa…orupaad ishtaayi

  26. Story is marvelous. എന്തൊരു ഫീൽ ആണ് വായിക്കുമ്പോൾ. ഒരുപാട് ഇഷ്ടപ്പെട്ടു
    ?????

  27. പൊള്ളിച്ചു ബ്രോ. തുടരൂ

Leave a Reply to paru Cancel reply

Your email address will not be published. Required fields are marked *