❤️അനന്തഭദ്രം 4❤️ [രാജാ] 1094

 

“അതെ സാറേ… ഈ പെണ്ണുങ്ങളു തമ്മിലു പ്രേമിക്കുന്ന ആ ഏർപ്പാട് ഇല്ലേ…..?? അതു തന്നെ…ലെസ്ബിയൻ……””
വളരെ പതിയെ ശബ്ദം താഴ്ത്തി ആണ് അവർ അതു പറഞ്ഞത്…

 

 

 

“What…. നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞേ…”
അവർ സെലിനെപ്പറ്റി പറഞ്ഞ കാര്യം എന്നിൽ ഞെട്ടൽ ഉളവാക്കിയെങ്കിലും ഞാൻ അവരോടു ദേഷ്യത്തോടെ ചോദിച്ചു…..

 

 

 

“അതെ സാറെ…ഞാൻ പറഞ്ഞതു സത്യമാണ്…ഞങ്ങളോട് ഈ കാര്യം പറഞ്ഞതു നമ്മുടെ നീതുവാണ്….
ആ സെലിന്റെ ആന്റിയുടെ വീടിന്റെ അടുത്ത് താമസിക്കുന്നതു നീതുവിന്റെ ബന്ധുവീട്ടുകാരാ…അവരിൽ നിന്നാ നീതു ഈ കാര്യം അറിഞ്ഞതു…ആ വീട്ടിൽ സെലിനും അവളുടെ ഒരു കൂട്ടുകാരിയും മാത്രമേ ഇപ്പൊ താമസം ഉള്ളു .. ആ കൂട്ടുകാരി പെണ്ണ് ആണ് മറ്റേ കക്ഷി…….ആന്റി എന്നു പറയുന്ന ആ സ്ത്രീ വല്ലപ്പോഴെ അവിടെ വരാറുള്ളൂ…അവർ അവരുടെ മകളുടെ കൂടെയാണ് താമസിക്കുന്നത്…
സെലിനും ആ കൂട്ടുകാരി പെൺകൊച്ചുഉം മുൻപും അവിടെ ആ വീട്ടിൽ ഇടയ്ക്കിടെ വരികയും ഒരുമിച്ചു താമസിക്കാറും ഉണ്ടത്രേ…. ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അന്നേ ഒരു സംശയം ഉണ്ടായിരുന്നു..കൂടുതൽ ഒന്നും എനിക്കറിയില്ല സാറേ,, എന്തായാലും സംഗതി ഉള്ളതാ…… “”

എന്തോ വലിയ ഒരു കാര്യം കണ്ടെത്തി വിവരിച്ച അഭിമാനത്തോടെ വനജ ചേച്ചി പറഞ്ഞു നിർത്തി…..
നീതു ഓഫീസിലെ സ്റ്റാഫ്‌ ആണ്… വനജ ചേച്ചി പറഞ്ഞത് സത്യമാണോ എന്നു നീതുവിനോട്‌ കൂടി ചോദിച്ചു ഞാൻ വ്യക്തമാക്കി…ഓഫീസിൽ എല്ലാവരും ഈ കാര്യം വിശ്വസിച്ച മട്ടാണ്.. അതാണ് അവരുടെ സെലിനോടുള്ള ഇപ്പോഴത്തെ ഈ പെരുമാറ്റത്തിന്റെ കാരണം…
ഇന്ന് ഈ കാര്യം വനജ ചേച്ചി മാഡത്തിനോടും സൂചിപ്പിച്ചിരുന്നു.. എന്നാൽ മാഡം അതു കാര്യമാക്കിയില്ല എന്നു എന്നോട് പറഞ്ഞു…..എന്തുണ്ടെങ്കിലും സെലിനുമായി സംസാരിച്ചു ക്ലിയർ ചെയ്യാനാണ് മാഡം ആവശ്യപ്പെട്ടത്….
As a friend ആ കുട്ടി എന്നോട് ചിലപ്പോൾ സത്യം പറഞ്ഞേക്കുമെന്നും, in case ഇനി നമ്മൾ അറിഞ്ഞത് സത്യം തന്നെ ആണെങ്കിൽ പോലും അതിന്റെ പേരിൽ ആ കുട്ടിയെ ആരും മോശം പറയാനോ ഒറ്റപ്പെടുത്താനോ പാടില്ല എന്നും മാഡം പറഞ്ഞു…
അല്ലേലും സ്വവർഗരതി എന്നു പറയുന്നത് ഒരു പാപം ഒന്നുമല്ലല്ലോ.. അതും നമ്മുടെ നാട്ടിൽ നിയമം അംഗീകരിച്ചിട്ടുള്ളതാണ്.. അങ്ങനെയുള്ളവരുടെതും കൂടി ആണ് ഈ ലോകം.. അവരെ അതിന്റെ പേരിൽ വേർതിരിച്ചു കാണുന്ന നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തോടു എനിക്കും യോജിപ്പില്ലാ…എന്തായാലും ഈ കാര്യം സെലിനോട്‌ തന്നെ സംസാരിച്ചു ക്ലിയർ ചെയ്യാൻ ഞാൻ തീരുമാനിച്ചു..
അല്ലെങ്കിലും നമ്മുടെ സുഹൃത്തിനെപ്പറ്റി ഒരു കാര്യം നമ്മൾ അറിഞ്ഞാൽ മറ്റുള്ളവരോട് പാടി നടക്കാതെ അതിനെപ്പറ്റി ആ സുഹൃത്തിന്റെ അടുത്ത് തന്നെ ചോദിക്കുന്നതാണ് ശരി…
നല്ലൊരു സൗഹൃദത്തിൽ അതു തന്നെയാണ് വേണ്ടത് എന്നു ഞാൻ വിശ്വസിക്കുന്നു…
ഈ കാര്യം ഓഫീസിൽ വച്ചു സംസാരിക്കുന്നതിനെക്കാൾ നല്ലത് പുറത്തു വച്ചാകുന്നതാണെന്ന് എനിക്ക് തോന്നി….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

86 Comments

Add a Comment
  1. വായിച്ചു,അഭിപ്രായം പുതിയ ഭാഗം കൂടി വായിച്ചതിനു ശേഷം

  2. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണോ bro

    1. രാജാ

      അല്ല ബ്രോ…. എന്തേ അവസാനിപ്പിക്കണോ…??
      മടുപ്പിച്ചോ??

      1. ഒരിക്കലുമില്ല. വെറുതെ അറിയാൻ ചോദിച്ചതാ ???.കഥ അടിപൊളിയല്ലേ…

  3. ആദ്യം തൊട്ട് ഇവിടെ വരെ വായിച്ചു..❤️ഇത്തിരി താമസിച്ചു പോയി…ആദ്യത്തെ കഥ ഓക്കേ ഇത്ര മനോഹരമായി എങ്ങനെ എഴുതാൻ സാധിക്കുന്നു. ഒന്നും പറയാനില്ല??.എഴുത്തിന്റെ ശൈലി ഓക്കേ
    ഇഷ്ടപ്പെട്ടു..

    മനസ്സിലെ നെഗറ്റീവ് ആള് കൊള്ളാം?.അതിപ്പോ എല്ലാവർക്കും അങ്ങനെ ഒക്കെ ആണല്ലോ.. അതൊക്കെ കൊണ്ടാണ് വായിക്കുമ്പോൾ ചിരി വരുന്നത്? .എന്തായാലും അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആണ് അത്കൊണ്ട് പെട്ടെന്ന് തന്നെ തരണം?..10 ന് മുൻപ് വരുല്ലോ അല്ലേ..അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ ❤️?

    1. താങ്ക്സ് ബ്രോ ?.. നെക്സ്റ്റ് പാർട്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു…

      1. Appol nale varumayirikkum lle

        1. രാജാ

          maximum 2 ഡെയ്‌സിൽ വരയുമായിരിക്കും?

          1. രാജാ

            സോറി വരുമായിരിക്കും?

      2. വിഷ്ണു?

        Adipoli…അഭിപ്രായം പറയുവോന്നോ…ഒന്ന് ഇങ്ങ് വന്നോട്ടെ???

  4. Bro
    അടുത്ത പാർട്ട്‌ എന്തായി
    ഒരു update താ….
    Plzzzzzzz

    1. രാജാ

      അടുത്ത ഭാഗം ഈ മാസം 10 ആം തീയതിക്ക് മുൻപ് തരും…

  5. രാജ ബ്രോ..
    സൂപ്പർ പാർട്.. ഇന്നാണ് വായിച്ചത്..സെലിന്റെയും മായയുടെയും സങ്കടങ്ങൾ കേട്ടപ്പോൾ വിഷമമായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

    1. രാജാ

      ???

  6. അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

    1. രാജാ

      തീർച്ചയായും ബ്രോ?

  7. അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

    1. രാജാ

      ???

  8. കിച്ചു

    ഒരു വേശ്യയുടെ കഥ വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് വായിക്കാൻ ഇത്റയും വൈകിയത്.

Leave a Reply

Your email address will not be published. Required fields are marked *