❤️അനന്തഭദ്രം 4❤️ [രാജാ] 1094

❤️അനന്തഭദ്രം 4❤️

Anandha Bhadram Part 4 | Author : Raja | Previous Part

“എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……❣️”‘********==========*********

ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ വൈഗയുടെ മുഖമാണ്…
ഇനിയും ഉൾകൊള്ളാനാവാത്ത ആ പാവം കുട്ടിയുടെ വിയോഗവാർത്ത അത്രമേൽ മനസ്സിനെ മുറിവേൽപ്പിച്ചിരിക്കുന്നു…
അവിടെ നിന്നും ഞാൻ നേരെ പോയത് വൈഗയെ അവസാനമായി ഒരു നോക്കു കാണാൻ ആണ്…

രാവിലെ മുതൽ നല്ല പനിയുണ്ടായിരുന്നു വൈഗയ്ക്ക്..പിന്നെ അവളുടെ ശരീരത്തിൽ കണ്ട മുറിവുകൾ മറ്റും body പോസ്റ്റ്‌ മാർട്ടം ചെയ്യണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്നതായിരുന്നു എല്ലാവരുടെയും കണ്ണിൽ…എന്നാൽ അവളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ, ആരെയും പഴി പറയാത്ത എല്ലാം കുറ്റങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ടുള്ള ആത്മഹത്യകുറിപ്പും പോലീസിന്റെ പ്രാഥമിക അന്വേഷണവും ആ മരണത്തിൽ മറ്റുള്ളവർക്ക് ദുരൂഹതയൊന്നും ബാക്കി വച്ചില്ല…. റൂം പരിശോധിച്ച പോലീസ്നെ pregnancy confirm ചെയ്തു കൊണ്ടുള്ള ഹോസ്പിറ്റലിലെ പേപ്പേഴ്സ് കിട്ടിയിരുന്നു..
ഒപ്പം വിവരം അറിഞ്ഞു നാട്ടിൽ നിന്നും ഓടിപ്പിടഞ്ഞെത്തിയ വൈഗയുടെ അച്ഛന്റെ വാക്കുകളും…
കഴിഞ്ഞ ദിവസം രാത്രി വൈഗ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിരുന്നു എല്ലാം..
അവരിൽ നിന്നും ഒന്നും മറച്ചുവക്കാതെയാണ്
ആ കുട്ടി യാത്രയായതു.. അവൾ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല.. എല്ലാം കേട്ട ആ അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചിരുന്നു.. അച്ഛനും അമ്മയും അവളുടെ ഒപ്പം ഉണ്ടെന്ന് പറഞ്ഞു അവൾക്ക് ധൈര്യം പകരുകയാണ് ചെയ്തതു…
എന്നിട്ടും “അവരോടെല്ലാം തെറ്റ് ചെയ്തവൾ ആണ് താൻ” എന്ന ചിന്ത ആ പാവത്തിനെ വേട്ടയാടിയിരിക്കാം…ഉദരത്തിൽ നാമ്പിട്ട ജീവന്റെ തുടിപ്പിനു പോലും അവളെ പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടാവില്ല…
താൻ ചെയ്ത തെറ്റിന്റെ പരിണിതഫലം ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഒന്നും അറിയാത്ത ആ കുഞ്ഞു ജീവനെയും കാത്തിരിക്കുന്നുണ്ടായിരിക്കും എന്ന ചിന്തയും അവളെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം..

മനുഷ്യനായാലും മൃഗമായാലും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരമായ,,, ഏറ്റവും പവിത്രമായി കാണേണ്ട ലൈംഗികബന്ധം, വെറും താൽക്കാലികമായ ഭോഗസുഖവേഴ്ച്ഛകൾക്കുള്ള ഒരു ഉപാധി മാത്രമായി പ്രണയത്തിന്റെ ചതിക്കുഴികളിൽ മനുഷ്യൻ സ്ഥാനം കൊടുത്തപ്പോൾ അവിടെ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതു ഒന്നുമറിയാതെ ഭൂമിയിൽ പിറവി കൊള്ളുന്ന,,ഇത് പോലെ ഗർഭപാത്രത്തിൽ വച്ചു തന്നെ കുരുതി കൊടുക്കപ്പെടുന്ന ജീവനുകൾ തന്നെയാണ്..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

86 Comments

Add a Comment
  1. കിച്ചു

    ട്വിസ്റ്റ് ഇല്ല എന്നല്ലെ പറഞ്ഞത് അപ്പോള്‍ അന്ന് തന്നെ അവരുടെ കല്യാണം നടക്കും.

    1. രാജാ

      ??

      1. Bro next part enna varuka

  2. സൂപ്പർബ് ♥️♥️

    1. രാജാ

      ?❤️

  3. തുമ്പി ?

    Ishtayyii ishtayyiii orupadishtayiiiiiiiii❤

    1. രാജാ

      ❣️❣️

  4. ഈ ഭാഗവും നന്നായിട്ടുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും കഥാപാത്രങ്ങളും. ആവശ്യത്തിന് പേജുകൾ ഉള്ളതിനാൽ വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ഇവിടെ പലരുടെയും കഥകൾ പേജുകൾ കുറവായതിനാൽ മൂന്നോ നാലോ ഭാഗങ്ങൾ ഒന്നിച്ചാണ് വായിക്കാറ്. ഓരോ ഭാഗവും കാത്തിരുന്ന് വന്നാലുടനെ വായിക്കുന്ന കഥകളുടെ കൂട്ടത്തിലാണ് അനന്തഭദ്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. രാജാ

      thank you??

  5. Macha ee partum valare nannayi?❤️
    Nxt partin kathirikkunnu?
    Snehathoode……❤️

    1. രാജാ

      ??

  6. അനന്ദു ഭദ്രയെ കെട്ടരുത്… പ്ലീസ്

    1. രാജാ

      ??

  7. രാജാ അടുത്തഭാഗം പെട്ടെന്ന് ഇടും എന്ന് പ്രദീക്ഷിക്കുന്നു .
    വൈക്കല്ലേ പ്ളീസ് .
    വളരെ നന്നായിട്ടുണ്ട് . tks

    1. ദുരന്തമേ

    2. രാജാ

      ഓക്കേ❣️

  8. Super
    നന്നായിട്ടുണ്ട്.അടുത്ത ഭാഗം വേഗം വേണം

  9. അപ്പൂട്ടൻ

    സസ്പെൻസ് സസ്പെൻസ്… എന്താ എഴുത്ത് എവിടെയെല്ലാം പോകുന്നു കഥ ആരുടെയെല്ലാം കഥകളിലൂടെ ജീവിതങ്ങളിലൂടെ ആണ് ഈ കഥ പോകുന്നത് വളരെ നന്നായിട്ടുണ്ട്. ഭദ്ര അവരാണല്ലോ നായിക. അപ്പോൾ വിഷ്ണു ആണല്ലോ നായകൻ.. എന്തായാലും നോക്കിയിരുന്നു കാണാം

    1. അപ്പൂട്ടൻ

      സോറി വിഷ്ണു അല്ല അനന്ദു

    2. രാജാ

      ❤️❤️

  10. ഒരു ഐഡിയ കിട്ടുന്നില്ലാലോ ഫുൾ സസ്പെൻസ് ആണലോ

    1. രാജാ

      സസ്പെൻസ് അധികം നീട്ടില്ല ബ്രോ

  11. ചാക്കോച്ചി

    മച്ചാനെ….. എന്താപ്പാ ഇത്… ഒരു പിടിയും കിട്ടുന്നില്ലല്ലോ….ഫുൾ സസ്പെൻസ് ആണല്ലോ….. എന്തായാലും ഈ ഭാഗവും അടിപൊളി ആയിരുന്നു…ഭദ്രയുടെ കാര്യത്തിൽ സങ്കടമുണ്ട്… അതിലേറെ വൈഗയുടേതിൽ…..
    എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. രാജാ

      ആദ്യമേ പറഞ്ഞത് പോലെ predictable ആയിട്ടുള്ള കഥാഗതി ആയിരിക്കും ബ്രോ… വലിയ ട്വിസ്റ്റും സസ്പെൻസും ഒന്നും ഉണ്ടാകില്ല… വേറൊന്നുമല്ല, അതൊക്ക എഴുതി ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ലേ….. ???

  12. Poli bro next part vegam ?????????????????

    1. രാജാ

      ok ?

  13. നീല കുറുക്കൻ

    Sudev = Roshan ????

    1. രാജാ

      no way… ബ്രോ രണ്ടാം ഭാഗം വായിച്ചില്ലായിരുന്നോ…,??

  14. Oooohhhhoooo
    Twist twist twist

    Nannayittund

    Waiting for the nxt part ????❤️??❤️??❤️❤️???????????????

    1. രാജാ

      താങ്ക്സ് ബ്രോ ?

  15. മാർക്കോപോളോ

    ഭദ്രാ അനന്തുവിന്റെ തന്നെ ആവണം എന്നാണ് ആഗ്രഹം എന്തായാലും വൈകാതെ അടുത്ത പാർട്ടും വേണം

    1. രാജാ

      തീർച്ചയായും?

  16. ❤️?

    1. രാജാ

      ??

  17. Dear Raja, ഈ ഭാഗം സുഖവും ദുഖവും കലർന്നതായിരുന്നു. വൈഗയുടെ വിവരങ്ങൾ മുഴുവൻ അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. അവളെ നശിപ്പിച്ചവന് ഒരു പണി ദൈവം കൊടുക്കും. അതുറപ്പാണ്. പിന്നെ സെലിൻ സൂപ്പർ കാരക്ടർ ആണ്. മായയോടുള്ള സ്നേഹവും അനന്തുവിലുള്ള വിശ്വാസവും സൂപ്പർ. ബീറടിച്ചു വാള് വച്ചത് വായിച്ചു ചിരിച്ചു. പക്ഷെ ലാസ്റ്റ് സസ്പെൻസ് ആണല്ലോ. ഭദ്രയുടെ വിവാഹം മുടങ്ങുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Thanks and regards.

    1. രാജാ

      താങ്ക്സ് ഫോർ the കമന്റ്‌…
      ഓണം ആശംസകൾ❤️

  18. Dear Raja, the feel was very good… Each parts were too exciting… Keep it up and come back with the next part soon…

    Love and respect…
    ❤️❤️❤️???

    1. രാജാ

      ???

  19. അനിരുദ്ധൻ

    ഒട്ടും ബോറടിപ്പിക്കാതെ വായിക്കുന്നവർക്ക് അതിന്റെ ഫീൽ കിട്ടുന്ന എഴുത്ത് വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം വൈകിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു

    1. രാജാ

      ❣️❣️❣️

  20. Super.. continue ❤️

    1. രാജാ

      ?

  21. വയ്കയുടെ വാർത്ത കഴിഞ്ഞ പാർട്ടിൽ വായിച്ചപ്പോൾ അധികം ഫീൽ ചെയ്തില്ല, പക്ഷെ ഈ പാർട്ടിൽ വായിച്ചപ്പോ കരഞ്ഞു പോയി ??

    സ്വന്തം അച്ഛനെയും അമ്മയെയും വിളിച്ചു കാര്യം പറഞ്ഞിട്ട് കൂടി അവരെ അറിയിക്കാതെ എടുത്ത് ചാടി എല്ലാം പറ്റി പോയി ഒടുവിൽ എല്ലാം കഴിഞ്ഞപ്പോ എല്ലാം അറിഞ്ഞിട്ടും അച്ഛനും അമ്മയും മാത്രേ ഉണ്ടായുള്ളൂ എന്ന് ഉള്ള വിഷമം കാരണവും പിന്നെ ജനിക്കാൻ പോകുന്ന കുട്ടിക്കും ഇതേ അവസ്ഥ വരുവോ എന്നുള്ള പേടിയും കൊണ്ട് ആത്മഹത്യാ ചെയ്തു എന്ന് വായിച്ചപ്പോ വിങ്ങി പൊട്ടി പോയി ??

    പുതിയ കൂട്ടുകാരിയെ ഒരുപാട് ഇഷ്ടപെട്ട്ട്, അങ്ങനത്തെ കൂട്ടു കിട്ടാൻ ഭാഗ്യം ചെയ്യണം, അവൾ നായിക ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ???

    ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, അവനു ഭദ്രയെ കിട്ടി അവരുടെ പോസ്റ്റ്‌ മാര്യേജ് ലൈഫ് ഞങ്ങൾക്ക് നൽകും എന്ന് പ്രതീക്ഷിക്കുന്നു, ഇണക്കവും പിണക്കവും ഒക്കെ ആയി, അല്ലാതെ ജസ്റ്റ്‌ അവര് ഒന്നിക്കുമ്പോ കഥ തീർക്കരുത് എന്ന് അപേക്ഷിക്കുന്നു, എന്തായാലും എനിക്ക് ഒരുപാട് ഇഷ്ട്ടമായി ??

    സ്നേഹത്തോടെ,
    രാഹുൽ

    1. രാജാ

      താങ്ക്സ് ബ്രോ… ???

  22. എന്ത് സസ്പെൻസ് ആടോ താൻ തരാൻ പോകുന്നത്. എന്തായാലും അത് ഒരു ഒപന്നോന്നര ഐറ്റം ആയിരിക്കും എന്ന് കരുതുന്നു. ഒരു കാര്യം ഉറപ്പാണ് ഇത് അനന്തുവിൻ്റെയും ഭദ്രയുടെയും കഥ ആയതിനാൽ അവരുടെ ഒന്നിക്കൽ അവസാന ഭാഗത്ത് പ്രതീക്ഷിക്കുന്നു. Katta waiting for the next part

    1. രാജാ

      അവരെ ഒന്നിപ്പിക്കാൻ അവസാനം വരെ കാത്തിരിക്കണോ…??? ??

      1. അതെല്ലാം കഥാകാരൻ്റെ ഇഷ്ടം പോലെ

  23. Rajaa polichutta

    അടുത്തപാർട്ടിനായുള്ള കാത്തിരിപ്പ്

    1. രാജാ

      thank you Bro ❤️

    2. വേറെയും sam ഉണ്ടോ ഇവിടെ ??
      മച്ചാനെ ഈ പാർട്ടും പൊളിച്ചു…?????

  24. ???♥️♥️♥️?????????♥️♥️♥️??♥️??????♥️♥️♥️♥️??????
    Katta waiting for next part….

    1. രാജാ

      ????

  25. Pettann adutha part tharane raja

    1. രാജാ

      ok ??

  26. Set… Anu mahn

    1. രാജാ

      ??❣️

    1. അണ്ണാ നിങ്ങള് പോളിയ
      ഒരേ സമയം സങ്കടവും
      സന്തോഷവും കാണിച്ച് തന്നു
      ???????????
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      അടുത്ത പാർട്ട് എന്നാണ് വരുന്നത്
      പെട്ടന്ന് തന്നെ വേണം
      Love ? you ?????????
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. അണ്ണാ നിങ്ങള് പോളിയ
      ഒരേ സമയം സങ്കടവും
      സന്തോഷവും കാണിച്ച് തന്നു
      ???????????
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      അടുത്ത പാർട്ട് എന്നാണ് വരുന്നത്
      പെട്ടന്ന് തന്നെ വേണം
      Love ? you ??

      1. രാജാ

        ലവ് യു ???

    3. രാജാ

      ???

    1. രാജാ

      ??

  27. വിരഹ കാമുകൻ????

    ❤️❤️❤️

    1. രാജാ

      ❣️❣️

  28. വേട്ടക്കാരൻ

    1st

    1. രാജാ

      ???

Leave a Reply

Your email address will not be published. Required fields are marked *