പാന്റും……..യാത്രയിലുടെ നീളം ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളിൽ തന്നെ മുഴുകിയിരിക്കുകയായിരുന്നു ഭദ്ര……ഞാനും അവളോടൊന്നും ചോദിക്കാൻ പോയില്ല….കാർ ഹൈവേയിലേക്ക് എന്റർ ചെയ്ത് കുറച്ചു നേരം പോയപ്പോഴാണ് എനിക്ക് രാജശേഖർ സാറിന്റെ കാൾ വരുന്നത്….അത്യാവശ്യമായി ഇപ്പോൾ തന്നെ സാറിന്റെ ഓഫീസിലേക്ക് എത്താൻ പറ്റുമോ എന്ന് ചോദിച്ചായിരുന്നു സർ വിളിച്ചത്…..സുദേവന്റെ കേസിനെപ്പറ്റിയുള്ള ഇൻവെസ്റ്റിഗാഷനിൽ ഒരു vital ബ്രേക്ക് ത്രൂ ഉണ്ടായിട്ടുണ്ടെന്നും അതിനെപ്പറ്റി പറയാനുമാണ് വിളിക്കുന്നതെന്ന് സർ പറഞ്ഞു….എന്റെ ഒപ്പം ഭദ്ര ഉണ്ടെന്ന് അറിഞ്ഞ സർ,’എന്നാൽ വരുമ്പോൾ ഭദ്രയെയും കൂടി ഒപ്പം കൂട്ടിക്കോളാനും’ പറഞ്ഞു….. കാൾ കട്ട് ചെയ്ത് ഭദ്രയോട് കാര്യം പറഞ്ഞു ഞാൻ കാർ സാറിന്റെ ഓഫീസിലേക്ക് വിട്ടു….
***********************
DYSP രാജശേഖർ സാറിന്റെ ഓഫീസ് :-::……
അദ്ദേഹത്തിന്റെ റൂമിൽ ടേബിളിന്റെ മറു വശത്തുള്ള രണ്ടു കസേരകളിലായി ഞാനും ഭദ്രയും ഇരുന്നു…..സാറിനോടൊപ്പം, അന്ന് ഞങ്ങളെ question ചെയ്യാൻ വിളിപ്പിച്ച ഉദ്യോഗസ്ഥരിലെ സബ് ഇൻസ്‌പെക്ടറും ഉണ്ട്…..ഞങ്ങളോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം സാർ ഭദ്രയോടാണ് സംസാരിച്ചു തുടങ്ങിയത്……
“എന്താ ഭദ്ര,, ഇപ്പോഴും അനന്തുവിനെപ്പറ്റിയുള്ള സംശയം മനസ്സിൽ നിന്നും മാറിയിട്ടില്ലേ…… ഭദ്ര വിശ്വസിക്കുന്നുണ്ടോ അനന്തുവാണ് സുദേവന്റെ മരണത്തിന് ഉത്തരവാദി എന്ന്…..””
അവസാനം അത് പറഞ്ഞപ്പോൾ സർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു….എന്റെ മുഖത്തും അപ്പോൾ ഒരു ചെറുചിരിയുണ്ടായിരുന്നു…..
“”സർ,, അത് ഞാൻ അന്ന്…..അന്ന് എന്റെ ഉള്ളിൽ അങ്ങനെ ഒരു സംശയം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്…അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതും….പക്ഷെ,, അന്ന് പോലീസ് തന്നെ പറഞ്ഞിരുന്നു അനന്തേട്ടന് ഇതിലൊരു പങ്കുമില്ലന്ന്…..””
അല്പം മടിച്ചാണെങ്കിലും തെല്ലു പരിഭ്രമത്തോടെ ഭദ്ര പറഞ്ഞു….പേടി കാരണമോ എന്തോ,, സംസാരിക്കുമ്പോൾ അവൾ സാരിയുടെ തലപ്പു കൈവിരലുകൾ കൊണ്ട് തെരുപ്പിടിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചു….
“”എന്നാൽ അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും ഞങ്ങൾക്ക് പറയാനുള്ളത്….. വെറുതെ ആരോ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഓരോന്ന് ചിന്തിച്ചു കൂട്ടിയപ്പോൾ ഉണ്ടായ ഒരു തെറ്റിധാരണ മാത്രമാണ് ഭദ്രയുടേത്…. അല്ലാതെ സുദേവന്റ കൊലപാതകവുമായി അനന്തുവിനെ കണക്ട് ചെയ്യിക്കാൻ പോന്ന ഒന്നും തന്നെ ഞങ്ങൾക്ക് ഇത് വരെയും കണ്ടെത്താനായിട്ടില്ല…..ആൻഡ് സീ ദിസ്,, ഈ കേസന്വേഷണത്തിൽ ഞങ്ങൾക്ക് റീസെന്റ് ആയി ലഭിച്ച ഒരു vital information ആണ് ഇത്…not just an information, we have solid proof and it is also a great break-through to our investigation…..”””
ഇൻസ്‌പെക്ടറുടെ കയ്യിൽ ഇരുന്ന ഫയൽ വാങ്ങി മേശപ്പുറത്ത് വച്ച് കൊണ്ടാണ് സാർ അത് പറഞ്ഞത്…….
സർ ഇനി എന്താണ് പറയാൻ പോകുന്നതെന്ന ആകാംഷയിൽ ഞാൻ ഇരുന്നു…..ഭദ്രയുടെ മുഖത്തും എനിക്കത് കാണമായിരുന്നു…..
“”ആറു മാസം മുൻപ് ബാംഗ്ലൂർ HSR Layout ലെ ഒരു ഹോട്ടലിൽ നിന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു…..ചെന്നൈ ബാംഗ്ലൂർ മുംബൈ കൊൽക്കത്ത അങ്ങനെ ഇന്ത്യയിലെ ഒട്ടു മിക്ക മേജർ സിറ്റികളിലും നെറ്റ് വർക്ക് ഉള്ള ഒരു വൻ സംഘം ആണ് ഇവരുടേത്…..കൊച്ചു പ്രായത്തിലുള്ള പെൺകുട്ടികൾ മുതൽ നിരവധി പെൺകുട്ടികൾ ഇവരുടെ കെണിയിൽ അകപ്പെട്ടവരാണ്.. പോലീസിലെയും പൊളിറ്റിക്‌സിലെയും പല ഉന്നതന്മാരുമായും ഇവർ ബന്ധം പുലർത്തുന്നു….സാധാരണക്കാർ മുതൽ വൻകിട ബിസിനസ്കാർ ഉൾപ്പെടെയുള്ള വിഐപീസ് വരെ ഇവരെ
ഗുഡ് ❤️??സ്റ്റോറി ?❤️???
?
ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
Thanks and love you all ??
Ipozhano submit cheythathu
Epo varum time ariyoo???……
Thank u thank u
????
Bro,
Enthayi ??
Submit Cheythaarnno
Next part evide
ബ്രോ ചെയ്തോ
Next part evide
നെക്സ്റ്റ് പാർട്ട് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?
????
Poli bro poli
?
Cheytho bro
Inn indavumo bro
ഇന്ന് തരുമോ രാജാ ബ്രോ
എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
എന്തേലും updates തന്നാൽ മതി.
One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa
Eda jaasiree…..aliyaa
Nale varumo
Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
Kaathirippinum oru sugam undallo?