“”സത്യം പറഞ്ഞാൽ ഞങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നും ആദ്യം ഒരുപാട് അനാസ്ഥ ഈ കേസിന്റെ അന്വേഷണത്തിൽ സംഭവിച്ചിരുന്നു…ഒരു ചെറുപ്പക്കാരന്റെ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്‌താൽ ഞങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നും വല്ല്യ താല്പര്യമൊന്നും ഉണ്ടാകില്ല അന്വേഷിക്കാൻ….കൊച്ചു കുട്ടിയോ പ്രായപൂർത്തിയായ പെൺകുട്ടികളൊ ഒന്നുമല്ലല്ലോ..?? ആണുങ്ങളല്ലേ..അവർ രണ്ടു ദിവസം കഴിഞ്ഞാൽ എവിടെയെങ്കിലുമൊക്കെ കറങ്ങി ഇങ്ങു തിരിച്ചു വരും,, അല്ലേൽ അവർ സ്വന്തം ഇഷ്ട്പ്രകാരം ദൂരെ എങ്ങോട്ടെക്കെങ്കിലും മാറി നില്ക്കുന്നതായിരിക്കും’ എന്നെല്ലാം ചിന്തിക്കുമ്പോഴുള്ള ഒരു സീരിയസ്നെസ്സ് കുറവ്….അതാണ് സുദേവന്റെ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ഉണ്ടായത്….””
രാജശേഖർ സർ പറഞ്ഞു നിർത്തിയപ്പോൾ അവിടെ നിന്നിരുന്ന ഇൻസ്‌പെക്ടർ ആണ് ആ കാര്യം പിന്നെയും സൂചിപ്പിച്ചത്……
“അന്ന് അങ്ങനെ ഒരു നിലപാട് പോലീസ് എടുത്തില്ലായിരുന്നെങ്കിൽ ഈ സത്യങ്ങളെല്ലാം ഇതിനു മുൻപേ ഞങ്ങൾ കണ്ടെത്തിയേനെ….അപ്പോൾ പിന്നെ ഭദ്ര ഒരിക്കലും അനന്തുവിനെ സംശയിക്കില്ലായിരുന്നു…അന്ന് പോലീസിന്റെ മുന്നിൽ വച്ച് അനന്തുവിനെ കുറ്റപ്പെടുത്തുകയും ഇല്ലായിരുന്നു…..അല്ലേ ഭദ്ര……….???? ..””
എല്ലാം കേട്ട് തല കുനിച്ചിരുന്നിരുന്ന ഭദ്രയെ നോക്കി രാജശേഖർ സർ ചോദിച്ചപ്പോൾ അവൾ പതിയെ തലയുയർത്തി സാറിനെ നോക്കി….ആ മിഴികൾ നിറഞ്ഞിരുന്നു…ഒരു നിമിഷം എന്നെ നോക്കിയ ഭദ്രയുടെ മിഴിയിണകൾ നിറഞ്ഞു തുളുമ്പി….കുറ്റബോധം കൊണ്ട് നീറിയോടുങ്ങുന്ന മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ പോയതിനാലാകാം സാരിത്തലപ്പിൽ മുഖമമർത്തി അവൾ പൊട്ടി കരയാൻ തുടങ്ങി….. ആശ്വസിപ്പിക്കാനെന്നോണം അവളുടെ വലതു കയ്യിൽ ഞാൻ തൊട്ടപ്പോൾ കലങ്ങിയ കണ്ണുകളാൽ എന്നെ ഒന്ന് നോക്കിയിട്ട് എന്റെ കയ്യിലെ പിടുത്തം വിടുവിച്ചു കൊണ്ട് അവൾ എഴുന്നേറ്റു റൂമിൽ നിന്നും വേഗം ഇറങ്ങി പോയി….അപ്പോഴും ഭദ്ര തൂവാല കൊണ്ട് വായ പൊത്തി ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു…..
“ഭദ്ര നിൽക്ക്…ഭദ്ര…………””
ഞാൻ പുറകിൽ നിന്ന് വിളിച്ചെങ്കിലും അവൾ നിന്നില്ല….
“‘സർ സോറി….ഭദ്ര പെട്ടന്ന് ഇതെല്ലാം കേട്ടപ്പോഴുള്ള വിഷമത്തിന്….. സോറി ഐആം റിയലി സോറി…””
“ഏയ്യ് it’s ok അനന്തു…..I know…..ആ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ….കാര്യങ്ങളുടെ സത്യവസ്ഥകൾ മനസ്സിലായപ്പോഴുള്ള കുറ്റബോധമാണ് ആ കണ്ട കരച്ചിൽ..
വെറും തെറ്റിധാരണയുടെ പേരിൽ തന്നോട് ഇത്രയും നാളും കാണിച്ച അകൽച്ചയും വെറുപ്പുമെല്ലാം ഭദ്രയെ ഇപ്പോൾ വേദനിപ്പിക്കുന്നുണ്ടാകും….താൻ ചെല്ല്,, ആ കുട്ടിയെ ആശ്വസിപ്പിക്ക്…നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് മടങ്ങിക്കോളൂ…എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം…..ഹ്മ്മ് പൊയ്ക്കോളൂ…..”””
“”താങ്ക്യൂ സർ….പിന്നെ ഈ കേസിന്റെ കാര്യത്തിൽ ഇനിയെനിക്ക് സാറിനെ സഹായിക്കാനാകും…എന്റെ ഒരു ഫ്രണ്ട്,, കുമാർ, ബാംഗ്ലൂർ ഉണ്ട്… അവൻ അവിടെ പൊളിറ്റിക്സിലൊക്കെ ഉള്ളതാണ്….He may help you if you have any further needs out there….”””
“”Ok അനന്തു….I will call you….പിന്നെ സുദേവന്റെ അങ്കിളുമായി ഞാൻ ഫോണിൽ സംസാരിച്ചു….അദ്ദേഹത്തിന് ഇതിനെപ്പറ്റി ഒരു അറിവും ഇല്ലാന്നാണ് പറയുന്നത്….സുദേവന്റെ ബാംഗ്ലൂർ ലൈഫ്നെക്കുറിച്ച് അദ്ദേഹത്തോടൊന്നും സുദേവൻ ഷെയർ ചെയ്തിട്ടില്ലത്രേ….എന്തായാലും അയാളോട് ഞാൻ നാളെ ഇവിടെ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്….our investigation is still on progress….സൊ ഞങ്ങൾക്ക് ഇനിയും ജോലി ബാക്കിയാണ്…. ok…you can go now…..””
“Ok sir…..എന്റെ മനസ്സിലും ചില സംശയങ്ങളൊക്കെയുണ്ട്….ഞാൻ നാളെ സാറിനെ കാണാൻ വരാം..””
ഗുഡ് ❤️??സ്റ്റോറി ?❤️???
?
ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
Thanks and love you all ??
Ipozhano submit cheythathu
Epo varum time ariyoo???……
Thank u thank u
????
Bro,
Enthayi ??
Submit Cheythaarnno
Next part evide
ബ്രോ ചെയ്തോ
Next part evide
നെക്സ്റ്റ് പാർട്ട് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?
????
Poli bro poli
?
Cheytho bro
Inn indavumo bro
ഇന്ന് തരുമോ രാജാ ബ്രോ
എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
എന്തേലും updates തന്നാൽ മതി.
One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa
Eda jaasiree…..aliyaa
Nale varumo
Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
Kaathirippinum oru sugam undallo?