Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️അനന്തഭദ്രം 6❤️ [രാജാ] 1691

Kambi Views 592138

❤️അനന്തഭദ്രം 6❤️

Anandha Bhadram Part 6 | Author : Raja | Previous Part


“നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….💔”

“പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……???💞”


 

ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു…..
കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു….

“സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്….എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു…വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു…..അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്…..എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു….പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല….ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല…. വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ…..””

സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി….

 

“Ok fine Mr അനന്തകൃഷ്ണൻ….ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her….
See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്…..ബട്ട്‌ ഒരാൾക്കെതിരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ…something വാലിഡ് പ്രൂഫ്…..അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ….??

എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു….

“ഇല്ല സർ”

ആദ്യം ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി…..

 

“So നിങ്ങളുടേത് വെറും സംശയം മാത്രം…അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ….?? “”

 

 

“” സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്….ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ….ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്….മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്…..പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല….ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

240 Comments

Add a Comment
  1. 🥰💯💞💯💯💯💕💕💕💕💕💕💕👍👍👍👍👍

    1. 😍😍🤩

  2. സുകുമാരകുറുപ്പ്

    പൊളിച്ചു ബ്രോ
    അവരെ സെറ്റ് ആക്കിയത് എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️
    പിന്നെ നിർത്തിയത് ഒരു ഒന്ന് ഒന്നര പണി ആയി പോയി ഒരു ആക്ഷൻ sequence ഓ പോലീസിന്റെ മാസ്സ് entry പ്രതീക്ഷിക്കുന്നു
    With love
    സുകുമാരകുറുപ്പ്

    1. എല്ലാം സെറ്റ് ആക്കാം ബ്രോ

  3. വല്ലാത്ത ഒരിടത്തു കൊണ്ട് നിർത്തിയല്ലോ ബ്രോ ഒന്നും നോക്കണ്ട ആ റോഷനേം കൂടയുള്ളവരേം അടിച്ചു കൂടിയെക്കു എന്നിട്ടു നമ്മുടെ ചെക്കനും പെണ്ണും അങ്ങ് പ്രേമിച്ചു നടക്കട്ടെ .ഇനി എന്നാണ് അടുത്ത പാർട്ട് waiting…

    1. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവില്ല…. താങ്ക്സ് for the കമന്റ്‌ ❣️

  4. കലക്കൻ climax….
    എല്ലാം പെയ്തു ഒഴിഞ്ഞു എന്നിടത്ത് നിന്നും… വില്ലന്റെ വരവ്…
    അടുത്ത part തകര്‍ക്കും. കാത്തിരിക്കുന്നു…

  5. മുത്തുട്ടി, 🌺

    അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയായുമില്ല🌺🌺🌺🌺🌺🌺🌺
    നല്ലൊരു part നായി wait ചെയ്യുന്നു

    1. ❤️💓

  6. വേറെ ലെവൽ ആയിൻഡ് ബട് ഈ കഥ എവിടെയോ വായിച്ച പോലെ തൊന്ന്ന്ന് നതയാലും പൊളിച്ചു അടുത്ത പാർട്ണ് വേണ്ടി wait ചെയ്യുന്നു
    HELLBOY

    1. ദേവരാഗം കോപ്പി അടിച്ചതാണെന്ന് എല്ലാരും പറയുന്നുണ്ട്😂

  7. ഹോ എന്റ മോനേ……
    അബാരം…..
    Thakart ….
    Pwolichu മച്ചാനെ……
    Waiting for next part…..
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    1. 😘😘😘💞

  8. കഴിഞ്ഞ പ്രാവശ്യം കഥയുടെ അവസാനം എല്ലാവരെയും ദേഷ്യം പിടിപ്പിച്ചു. ഇപ്രാവശ്യം അത് ഒഴിവായി കിട്ടി…. പിന്നെ ഒരു തല്ലിനുള്ള വകയും കണ്ട് പിടിച്ചു….

    ഏതായാലും ഇങ്ങള് പൊളിയാണ് ….💞💞

    Waiting for next part 😍😁💞💞💞💞😍😍😍💞💞😍😍💞💞😍😍💞💞😍😍💞💞😍😍

    1. തല്ല് വേണം 🔥🤩

  9. പൊളിച്ച് മുത്തേ 48 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല……
    കട്ട വെയ്റ്റിംഗ് for next part

    1. താങ്ക്സ് ബ്രോ 😍

  10. മാർക്കോ

    ഒരു നല്ല അടിക്കുള്ള സീനല്ലേ അവസാനം കണ്ടത് എല്ലാത്തിനെയും അടിച്ചിട്ടോണം എന്നിട്ട് പെണ്ണിനെയും കൊണ്ട് വീട്ടിൽ പോക്കോണം അടുത്ത ഭാഗം വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു

    1. വില്ലൻ ആള് ഇത്തിരി കുഴപ്പമാണ്… എളുപ്പം പോവാൻ പറ്റില്ല 😜

  11. രാജാ ഇതു എന്തായാലും ഉടനെ വായിക്കും. എന്നിട്ട് വരാം ട്ടോ

    1. ok bro… thanks for the concern ❣️

  12. Adichitt avale kond povalle plzzzz….
    Sad ending vndaaaaa

    1. ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ sad ആക്കല്ലേ 😂😍

  13. Loved it
    ♥️♥️♥️

    1. ❣️❣️❣️

  14. Kaathirikkuaarunnu….. hoo enna feel aado maashe

    1. thanks for the words 🤩😍

  15. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട്. ഇത്ര പേജ് തീർന്നത് പോലും അറിഞ്ഞില്ല.. സ്നേഹം ❤️

    1. തലൈവരെ നീങ്കളാ🙏🙏🤩🤩

  16. രാജാവിന്റെ മകൻ

    ബ്രോ പൊളിച്ചു മുത്തേ ♥️
    ഇഷ്ടപ്പെട്ടു
    സ്നേഹം മാത്രം ♥️♥️♥️♥️🔥🔥🔥

    1. thanks bro 💓

  17. Best..

    നമ്മുടെ ഹീറോക്ക്‌ ആറ് വയസിന്റെ ബുദ്ധിയെ ഒള്ളൂ? ഒരു സെക്സ് റാക്കറ്റ് പുറകിൽ ഉണ്ട് എന്നറിഞ്ഞിട്ടും സന്ധ്യക്ക് വിജനമായ സ്ഥലത്ത് ചവിട്ട് നാടകം കളിച്ച് നിൽക്കുന്ന സീൻ വായിച്ചപ്പോ തോന്നിയത് ആണ്.

    1. observe the situation and mindset of characters….. anyway sorry for the inconvenience 😊

  18. രുദ്ര ശിവ

    മോനെ പൊളിച്ചു

    1. ❤️❤️

  19. Poli sadnam 😍😍

    1. അടുത്ത പാർട്ട്‌ പെട്ടന്ന് ആവട്ടെ ബ്രോ

  20. ༻™തമ്പുരാൻ™༺

    കൊള്ളാം ബ്രോ.,.
    നന്നായിരിക്കുന്നു.,.,.,
    എനിക്ക് ഇഷ്ടപ്പെട്ടു.,..,.

    സ്നേഹപൂർവ്വം.,.,💕💕💕

    1. ❣️❣️❣️

  21. Super brother
    ⚔️⚔️⚔️⚔️

    Waiting

    1. 💞💞💞

  22. ഖൽബിന്റെ പോരാളി 💞

    “ഒരു അടിക്കുള്ള കോള് ഒത്തിട്ടുണ്ടെന്നല്ലേ അവിടെ…”

    നന്നായിട്ടുണ്ട് ബ്രോ… ☺
    ഇതുപോലെ തന്നെ പോട്ടെ…
    അവർ ഇനി പ്രണയിച്ച് നടക്കട്ടെ… 🥰

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    1. thanks for the comment ❣️🤩

  23. അടുത്ത പാർട്ട്‌ വരാൻ താമസിക്കുന്നത് കണ്ടപ്പോൾ കഴിഞ്ഞ പാർട്ട്‌ ൽ വന്ന ചില കമന്റ്സ് കാരണം എഴുത്ത് നിർത്തി കാണുമോ എന്ന് പോലും ഞാൻ ഇപ്പൊ കരുതിയെ ഉള്ളു… നോക്കിയപ്പോൾ അതാ അടുത്ത പാർട്ട്‌… സന്തോഷമായി, വായിച്ചിട്ട് വരാം

    1. പകുതിക്കിട്ട് പോവില്ല…. കഥ തുടരും.. ഇച്ചിരി ലേറ്റ് ആയാലും 😜😍

  24. ഭദ്രയെ വിവിട്ടുകൊടുക്കല്ലെ മോനെ…..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ചിലതൊക്കെ വിട്ട് കളയണം ബ്രോ 😌😇

  25. ❤️❤️❤️

    1. 😍😍😍

  26. ലൗ ലാൻഡ്

    അടിപൊളി ബ്രോ തുടരുക

    1. sure bro ❣️

  27. കുട്ടേട്ടൻ കവർ പിക് ഉൾപ്പെടുത്തിയിട്ടില്ല😪😪

    1. കവർ ഒന്നും ഇല്ലേലും സീൻ ഇല്ല.

      കഥ വന്നല്ലോ, അതു മതി ❤️

      1. ഇപ്പൊ റെഡി ആക്കിൻഡ്😊

    1. ❤️❤️

Leave a Reply to Anurag Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: