❤️അനന്തഭദ്രം 6❤️ [രാജാ] 1701

❤️അനന്തഭദ്രം 6❤️

Anandha Bhadram Part 6 | Author : Raja | Previous Part


“നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….?”

“പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……????”


 

ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു…..
കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു….

“സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്….എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു…വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു…..അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്…..എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു….പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല….ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല…. വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ…..””

സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി….

 

“Ok fine Mr അനന്തകൃഷ്ണൻ….ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her….
See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്…..ബട്ട്‌ ഒരാൾക്കെതിരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ…something വാലിഡ് പ്രൂഫ്…..അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ….??

എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു….

“ഇല്ല സർ”

ആദ്യം ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി…..

 

“So നിങ്ങളുടേത് വെറും സംശയം മാത്രം…അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ….?? “”

 

 

“” സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്….ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ….ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്….മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്…..പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല….ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

240 Comments

Add a Comment
  1. Adipoli…. Adutha part enna

  2. Broo
    Polichutaa…

    Lastilathe twist ethu samayavum pretheekshichirunu..
    Oru compass entry…

    Pakshe valathe tension adupichu nirthi…

    Badra stationil vechu paranju nirthiya last part thane aale vattaki, eni enthu ennula karyam orthu…

    So vegham ayakane bro…
    Tension thaanghan patathonda..
    Oru lolahridayan aanee… ?

    Katta support bro?

    1. thanks bro ?

  3. ഈ സൈറ്റിലെ ക്ലീഷേ ആയിട്ടുള്ള കഥാഗതികൾ::::
    നായകൻ/നായിക വില്ലന്മാരുടെ മുന്നിൽ പെടുന്നു..(വില്ലന്മാരുടെ എണ്ണം അനുസരിച്ച് നായകന്മാർ അമാനുഷിക ശക്തികൾ കൂടുതൽ ആയിക്കൊണ്ടിരിക്കും)…നായകന്റെ തല്ല് കൊണ്ട് വില്ലന്മാർ പമ്പയും എരുമേലിയുമെല്ലാം ഇഴഞ്ഞു നീങ്ങുന്നു….
    എന്നിട്ടാണ് ഡയലോഗ് (ഒന്നുകിൽ സ്വയം, അല്ലെങ്കിൽ പറഞ്ഞേൽപ്പിച്ച പോലെ നായകൻ്റെ ബന്ധുജനമിത്രാധികൾ)
    1.ചെറുപ്പം മുതൽ കളരി പഠിച്ചത് വെറുതെയാണോ(6 വയസ്സാണ് അധികവും.. കരാട്ടെ മുതൽ തായ്കോണ്ടോ കബഡി വരെ അറിയുന്നവരുണ്ടേയ്)
    2.ഇവനേയ് ജൂനിയർ ബോക്സിങ് ചാമ്പ്യൻ ആയത് വെറുതെ ആണോ.(അത് നാഷണലോ/ഇന്റർനാഷണലോ ഏത് വരെ എത്തുമെന്നുള്ളത് വില്ലന്റെ ലെവലനുസരിച്ചാവും )
    3.മുത്തച്ഛൻ്റെ പാരമ്പര്യഗുണം അതേ പോലെ കിട്ടിയിരിക്കുന്നത് ഇവനാ.(മുത്തശ്ശൻ ഈസ് ബി ലൈക് കൊച്ചി രാജാവ് ജഗതി…ക്ഷത്രീയരക്തം??)
    4.ഇവളുടെ(നായികയുടെ) കണ്ണീര് കണ്ടാൽ ഇവൻ രാക്ഷസനാണ്(അല്ലെങ്കിൽ ദേവനാണല്ലോ ല്ലേ ???)…
    ഇതൊക്കെ ഇപ്പൊ എന്തിനാ ഇവിടെ പറഞ്ഞത്… അല്ല ഒരു അവസരം കിട്ടിയപ്പൊ പറഞ്ഞൂ ന്നേ ഉള്ളൂ……
    എന്തായാലും നിത്യജീവിതത്തിന് ഭംഗം വരാത്ത രീതിയിൽ പോലീസ് പ്രൊട്ടക്ഷൻ ഏൽപ്പിച്ചിട്ടിപ്പൊ അരമുക്കാൽ മണിക്കൂർ പിന്നിട്ടിട്ടല്ലേ ഉള്ളൂ ല്ലേ…അപ്പൊഴേക്കും ആക്രമണം നടക്കാൻ മാത്രം കൃത്യനിർവഹണം നടത്താതിരിക്കുന്നവരല്ല ഞങ്ങളുടെ കേരള പോലീസ്.(ൻ്റെ മാമൻ പോലീസിലാണേയ്)…..????
    ഉം നടക്കട്ടെ… എന്തായാലും പേര് അനന്തഭദ്രം ന്നിട്ടിട്ട് നായികയെ കൊല്ലൂല്ലല്ലോ ല്ലേ ????

    1. ആരേലും ഒരാളെ കൊല്ലണം..?

  4. ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    സെലിന്റെ നഷ്ടപ്രണയം ശരിക്കും നോമ്പരപ്പെടുത്തി,

    ഭദ്രയുടെ സംശയവും മാറി ഇപ്പോൾ അവൾ സ്നേഹിക്കുന്നുണ്ട് ?

    വൈഗ ഒരു വേദന തന്നെ ആണ്

    ലാസ്റ്റ് എല്ലാം നന്നായി പോകുമ്പോൾ റോഷന്റെ എൻട്രി ശോ

    അടുത്ത പാർട്ട്‌ നല്ലൊരു അടി പ്രതീക്ഷിക്കുന്നു

    By
    അജയ്

    1. ??

  5. വേട്ടക്കാരൻ

    അപ്പോ ഒരുനല്ലഅടി അടുത്തപാർട്ടിൽ പ്രതീക്ഷിക്കാം.സൂപ്പർ തെറ്റിദ്ധാരണയൊക്കെ മാറിയല്ലോ…ഇനി ആ രേഷ്മ പന്നമോളെ വേണ്ടരീതിയിൽ ഒന്നുകണണംട്ടോ…ഇനി അടുത്ത ഭാഗം പെട്ടെന്ന് തായോ…

    1. thanks for the support ?

  6. ഈ പാർട്ടും കൊള്ളാം, നായിക ഭദ്രയായതോണ്ട് അവർക്കിടയിലുള്ള പ്രശ്നങ്ങൾ നീങ്ങി പൂർവാധികം ശക്തിയോടെ അവർ പ്രണയിക്കുമെന്ന് കരുതിയിരുന്നു.
    സംഭവം അവൾ തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കിലും ഇത്രേം ചെയ്തതിനു ഒന്നുടെ ചുറ്റികമായിരുന്നു.
    റോഷനെക്കാളും പതിന്മടങ്ങ് ദേഷ്യം ആ പൂറിമോള് രേഷ്മയോടാണ്. കെട്ടിയിട്ടും ഭർത്താവിനെ ചതിച്ചു കഴപ്പ് തീർക്കാൻ റോഷന്റെയൊപ്പം സ്വന്തം അനിയത്തിയുടെ സ്ഥാനത്തുള്ളവളെ പെൺവാണിഭത്തിന് ഇട്ട് കൊടുക്കൽ എന്താപ്പോ ഓളെ റേഞ്ച്. അവളുടെ തനിക്കൊണം എല്ലാരേം അവസാണെങ്കിലും അറിയിക്കണം എന്ന പേക്ഷിക്കുന്നു.അവളുടെ ഭർത്താവെങ്കിലും രക്ഷപെടട്ടെ.
    ഒരപകടം മുന്നിൽ കണ്ട തന്നെയാണ് അവസാന പേജുകൾ വായിച്ചത്. ഏതായാലും ഇഷ്ടായി ??

    1. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  7. Inghane ulla nalla love stories suggest cheyyuo ariyunnuvar

    ♥️

    1. thanks ?

  8. വല്ലാത്ത ഒരു ചെയ്ത് ആയി പോയി, ഇനി അടുത്ത പാർട്ടിനായി എത്ര മാസം കാത്തിരിക്കേണ്ടി വരുമോ ആവോ. ഈ പാർട്ടും തകർത്തു, സെലിനെ പറ്റി ആലോചിക്കുമ്പോൾ ചെറിയ ഒരു നൊമ്പരം ഉണ്ട്. ചിലപ്പോൾ ആദ്യ പ്രണയ എനിക്കും നഷ്ടപ്പെടുത്തിയത് കൊണ്ടാകും. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ആദ്യപ്രണയം എന്നും പ്രിയപ്പെതാണ്… അത് വിജയിച്ചാലും നഷ്ട്ടപ്പെട്ടാലും

  9. Yanth question ann ishttapedathiriko
    Onnum parayanilla vere level

    1. thanks bro ❣️

  10. മുത്തേ ഉമ്മ ???
    കാത്തിരുന്നത് വെറുതെ ആയില്ല. ഇനിയും കാത്തിരിക്കുന്നു.

    1. ??

  11. അത് വേണ്ട അങ്ങനെ ഒന്നാണെങ്കിൽ താൻ ഇത്രയും എഴുതി വച്ചത് ഒറ്റ അടിക്കങ്ങു പോവും ആ പന്ന മോനേ അവിടെ എന്നല്ല എവിടെയും ജയിക്കാൻ വിടരുത് ഞങ്ങൾക്കൊക്കെ സഹിക്കുന്നതിലും അപ്പുറമാണ്. പിന്നെ ഒരു രക്ഷയുമില്ല എന്തു ഫീൽ ആടോ. ഈ ഒരു എന്റ് പ്രതീക്ഷിച്ചതാണെങ്കിലും തീരെ അംഗീകരിക്കാൻ തോന്നുന്നില്ല. ഭദ്ര she deserves bettet on her life അതുകൊണ്ട് ഇനി ഒരു വലിയ വേദന അവൾക്കു കൊടുക്കരുത് പ്ലീസ്.വേറെ ഒന്നും പറയാനില്ല.

    1. വേദനയ്ക്ക് ശേഷം വരുന്ന സന്തോഷത്തിനു മധുരം കൂടും…. അതോണ്ട് കുറച്ചൂടെ വേദനിപ്പിച്ചാലോ ????

  12. pwoli broo….innanu adya part vayichath….aaa iruppil thanne ella partum vayichu…orupad ishtapettu?????????

    1. thanks for the support ?

  13. കഴിഞ്ഞ പാര്‍ട്ടിലെ കവർ ഫോട്ടോ തന്നെ മതിയായിരുന്നു.

  14. അടിപൊളി ? ? ?

    1. ❣️❣️

  15. ഞാനും ഒരു രണ്ടാഴ്ച്ച ശ്രീകൃഷ്ണയിലെ വിദ്യാർത്ഥി ആയിരുന്നു. 2012ൽ. നൊസ്റ്റി ആയി പോയി.

    1. ??

  16. അപ്പൂട്ടൻ

    പ്രേതിക്ഷിച്ചു ഈ ഒരു end ഇപ്പോൾ…… ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു….

    1. thanks for the love ❤️

  17. കഴിഞ്ഞ പാർട്ടിൽ എന്നെ വിഷമിപ്പിച്ചതിനു ഈ പാർട്ട് കൊണ്ട് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു എന്ന് തന്നെ പറയാം, കഴിഞ്ഞ പാർട്ടിൽ ഒരിക്കലും നാടകരുതേ എന്ന് കരുതിയ രീതിയിൽ അവസാനിച്ചപ്പോൾ ഒരുപാട് സങ്കടവും ദേഷ്യവും തോന്നി, ഞാൻ അന്ന് പറഞ്ഞ പോലെ വിയർത്തു കുളിച്ചു അങ്ങനെ ആകല്ലേ എന്ന് പ്രാർത്ഥിച്ചു. ??

    സെലിന്റെ കാര്യം അറിഞ്ഞപ്പോ കോപ്പ് ഞാൻ അന്ന് മനസ്സിൽ കുഴിച്ചു മൂടിയ അവൻ അവളെ കെട്ടണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ കുഴിച്ചെടുത്തു, ആ പാട്ടു പടിയത്ത് അവൻ അന്നെന്നു അവളുടെ അവന്റെ നെഞ്ചിൽ ഉള്ള ആ കിടത്തം കണ്ടപോലെ ഞാൻ ഊഹിച്ചതാ.അവര് തമ്മിൽ ഉള്ള ആ സീൻസ് എല്ലാം ഒരുപാട് ഇമോഷണൽ ആയിരുന്നു. ???

    ഈ പാർട്ടിൽ ഞാൻ അവര് അടുക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, എന്ന് പറഞ്ഞാൽ, വീണ്ടും വീണ്ടും അകലും എന്ന് കരുതി, പ്രതേകിച്ചു അവള് ജോലിയുടെ കാര്യം പറഞ്ഞപ്പോൾ, ഞാൻ ആദ്യം കരുതി ഇവനെ അവള് പരീക്ഷിക്കുവാനെന്നു, ബട്ട് വീണ്ടും അവളുടെ നോർമൽ പെരുമാറ്റം കണ്ടപ്പോ അവള് സീരിയസ് ആണെന്ന് കരുതി. ??

    പിന്നെ അവസാനം ഇവാൻ അങ്ങനെ ഡയലോഗ് അടിച്ചപ്പോ അവിടെയും കിടുങ്ങി, ഇവാൻ ഇനി സീരിയസ് ആണോ എന്ന്, കാരണം പേജ് നോക്കിയപ്പോ തീരാറായിരുന്നു, കമന്റ് സെക്ഷനിൽ അറിയാതെ വായിച്ചു, തുടങ്ങുന്നതിനു മുൻപ്, അവസാനിപ്പിച്ച രീതിയെ പറ്റി കൊറേ പേര് സങ്കടം ബോദിപ്പിക്കുന്നത് കണ്ടു, ചിലപ്പോ ഭദ്രയും അനന്തനും സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ ഇരിവരിൽ ആരേലും ഒരാള് വണ്ടി ഇടിച്ചോ അല്ലെങ്കിൽ, ഭദ്രയെ റോഷൻ അല്ലേൽ ആരേലും തട്ടികൊണ്ട് പോകുവോ എന്നൊക്കെ ചിന്തിച്ചു കൂടി, അവസാന പേജ് അപ്പ്രോച്ച് ചെയ്തപ്പോ മഴയുടെ കാര്യം പറഞ്ഞപ്പോ, ഇനി ഇവള് ഇടിവെട്ടി ചാക്കുവോ എന്ന് വരെ ചിന്തിച്ചു കൂടി പണ്ടാരം, ഒടുവിൽ ജസ്റ്റ് നമ്മടെ വില്ലന്റെ രംഗ പ്രവേശം കൊണ്ട് തീർന്നു എന്ന് ഓർത്തപ്പോഴാ ഒരു സമാധാനം ആയെ ഹോ. ???

    ഈ പാർട്ട് എന്റെ പ്രവചനം ഒക്കെ പാടെ തെറ്റിച്ചു കളഞ്ഞു, കലക്കി എന്ന് തന്നെ പറയാം, ഒരുപാട് ഇഷ്ടമായി, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു അക്ഷമയോടെ. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അഭിപ്രായം അറിയിച്ചതിന് ഒരുപാട് സന്തോഷം ?

  18. ❤️❤️❤️❤️

    1. ???

  19. ഗംഭീരം ?
    ഒരുപാട് ദിവസം കാത്തിരിപ്പിക്കല്ല

    1. ശ്രമിക്കാം ??

  20. Wow wow wow

    എന്തായിതൊക്കെ

    വേറെ ലെവൽ മോനെ……

    ലവ് യു ടാ ചക്കരെ ഉമ്മാ…. ???????????

    Waiting 4 the nxt part

    1. ???

    1. ??

  21. Super thrilling ????

    1. ❣️❣️

  22. പ്രണയത്തിന് എത്രയും ഭാവനകൾ ഇവിടുന്ന് വാക്കുകൾ കണ്ടുപിടിക്കാൻ എങ്ങനെ വരുന്നു. വായിച്ചിട്ട് തന്നെ രോമാഞ്ചം കേറുന്നു ഇത്രയും കട്ടിയുള്ള വാക്കുകൾ ഉപയോഗിക്കരുത് ദയവു ചെയ്തു ചില സമയത്ത് വായിച്ചിട്ട് വായിച്ചിട്ട് വായിച്ചിട്ടാണ് മനസ്സിലാക്കുന്നത് താങ്ക്സ് ഫോർ അപ്‌ലോഡിങ് അടുത്ത പാർട്ടി ആയി കാത്തിരിക്കുന്നു

    1. thanks bro and sorry for the inconvenience ?

  23. പൊളിച്ചു മുത്തേ പൊളിച്ചു
    ??????????

    1. ???❤️

  24. രാജാ അണ്ണാ…
    ഇത് ഒരുമാതിരി ചതി ആയിപ്പോയി..ഇങ്ങനെ കൊണ്ട് നിർത്തും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല..??

    സത്യം പറയാലോ.. ദേവരാഗം കോപ്പി ആണ് എന്ന് പറഞ്ഞു എഴുതി ഒപ്പും ഇട്ട് തന്നവർക്ക്‌ നല്ല ഒരു അടിപൊളി മറുപടി തന്നെ ആണ് ഇൗ ഭാഗം എന്ന് വേണമെങ്കിൽ പറയാം..കഴിഞ്ഞ ഭാഗത്ത് എനിക്കും തോന്നിയിരുന്നു..അത് പറഞ്ഞപ്പോ കഥയുടെ ഒരു ഗതി അനുസരിച്ച് വന്നതാണ് എന്ന് പറഞ്ഞല്ലോ..അത് അതേപോലെ തന്നെ ആണെന്ന് ഇൗ ഭാഗം വായിച്ചാൽ എല്ലവർക്കും മനസ്സിലാവും.കഥയുടെ പോക്ക് അതിൽ (ദേവരാഗത്തിൽ) നിന്നും വ്യത്യസ്തം ആണ്..

    നമ്മൾ ആദ്യം കണ്ടു ഇഷ്ടപെട്ട പഴയ ഭദ്രയെ തിരിച്ച് തന്നതിന് ഒരുപാട് നന്ദി..കഴിഞ്ഞ ഭാഗത്ത് ഉണ്ടായ വെറുപ്പ് ഓക്കേ വെറും മഞ്ഞ് ഉരുകുന്ന പോലെ അല്ലേ പോയത്..അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ നമ്മുക്ക് അവളെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല.അത് മാത്രം അല്ല,ചെറുപ്പത്തിൽ തന്നെ നേരിടേണ്ടി വന്ന ഒരു ട്രാജഡി അവളെ എത്രത്തോളം സ്വാധീനിച്ചു എന്നു നമ്മൾ ആദ്യംമേ ചിന്തിക്കേണ്ടത് ആയിരുന്നു…പിന്നെ കാര്യം പോലും അന്വേഷിക്കാതെ എടുതടിച്ച പോലെ കുറ്റാരോപണം നടത്തുന്ന ആളോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം ആണ്..എന്തായാലും അതൊക്കെ ഇപ്പൊ മാറി.ഇപ്പൊ പണ്ട് അമ്പലത്തിൽ വച്ച് കണ്ട ആ ഭദ്ര ആണ് മനസ്സിൽ ഉള്ളത്❤️?..

    അവസാനം ആ ഡയലോഗ് ആ പാവത്തിനെ പറ്റിക്കാൻ ആയിരുന്നു എങ്കിൽ കൂടി ഉള്ളൊന്നു കാളി.ഇവൻ ഇത്രക്ക് ദുഷ്ടൻ ആണോ..നിനക്ക് ആ മറ്റവളെ കെട്ടാൻ അല്ലെടാ…എന്നൊക്കെ വെറുതെ മനസ്സിൽ തെറി പറഞ്ഞാണ് ആ ഭാഗം ഓക്കേ വായിച്ചത്??.

    ഞാൻ തുടക്കം മുതലേ ഓരോ സീനും വായിക്കുമ്പോൾ ഒരു അപകടം മുന്നിൽ കണ്ടിരുന്നു.പിന്നെ ഒന്നും ആലോചിക്കാതെ വായിച്ച് ഇരുന്നു പോയത് ആ അവസാന സീൻ മാത്രം ആണ്.അത് ആണെങ്കിൽ ഒരുമാതിരി ആയിട്ട് നിർത്തി പോവുകയും ചെയ്തു..ചതിയൻ?

    എല്ലാ തെറ്റ് ധാരണയും തീർത്ത് വീണ്ടും എഴുതാൻ മനസ്സ് കാണിച്ചതിൽ ഒരുപാട് സന്തോഷം.എന്തായാലും ഇങ്ങനെ കൊണ്ടുപോയി നിർത്തിയത് കൊണ്ട് ഇനി ഒരുപാട് കാത്തിരിക്കാൻ ഇട വരുത്താതെ പെട്ടെന്ന് തന്നെ ബാക്കി ഭാഗം ഇങ്ങ് തരണം❤️.ഒരുപാട് സ്നേഹത്തോടെ❤️??

    1. ഒരുപാട് സ്നേഹം ❤️❤️ Thanks for the words ?

  25. സ്നേഹിതൻ

    എന്റ മോനെ ഇതിലും ഭേദം എന്ന അങ്ങട് കൊല്ലുന്നത് ആയിരുന്നു ഹൂഫ്‌ കുറെ days ആയിട്ടു കഷ്ടപ്പെട്ട് wait ചെയ്തു ഇരുന്നത് ആണ് ഈ കഥ ക് വേണ്ടി .. ആ റോഷൻ ന്റെ സാമാനം അങ്ങട് ഇടിച്ചു കലക്കിയേക്ക് ആ പന്നി ഇനി ഈ പണി ആയിട്ടു ഇറങ്ങരുത്

    1. അവൻ ആള് ഇച്ചിരി പെശക് ആണ്… മ്മക്ക് പണിയാകും ?

  26. രാജാകണ്ണ്

    രാജാ..

    അടിപൊളി ?

    കഴിഞ്ഞ ഭാഗത്തിൽ ഭദ്രയോട് തോന്നിയ ദേഷ്യത്തിന്റെ ഇരട്ടി സ്നേഹം ഇപ്പോൾ അവളോട്‌ തോന്നുന്നു.
    വായിച്ചു കഴിയുന്നത് തന്നെ അറിയുന്നില്ല അത്ര നല്ല എഴുത്ത്.

    റോഷന് ഇനി മേലാൽ എഴുന്നേറ്റു നടക്കാൻ കഴിയാത്ത വിധം പണിയണം..

    അടുത്ത ഭാഗം അതികം വൈകാതെ തരാൻ നോക്കണേ..

    സ്നേഹത്തോടെ ❤️
    രാജാകണ്ണ്

    1. രാജാകണ്ണേ താങ്ക്സ് ?

  27. Raja ബ്രോ പൊളിച്ചു മുത്തേ….

    ഇഷ്ടപ്പെട്ടു…❤❤❤❤❤

    Next part eppo varum…?

    1. ഉടനെ ഉണ്ടാവില്ല ബ്രോ… താങ്ക്സ് for the കമന്റ്‌ ?

  28. പ്രിയ രാജാഭായ്, അടിപൊളി. കഴിഞ്ഞ തവണ ഭദ്രയോട് ശകലം വെറുപ്പ് തോന്നി. പക്ഷെ ഇത്തവണ അതെല്ലാം മാറി അവർ ഒന്നിച്ചതിൽ മനസ്സ് നിറഞ്ഞതായിരുന്നു. അപ്പോഴിതാ ഒരു സൗന്ദര്യ പിണക്കവും ആ ദുഷ്ടന്മാരുടെ വരവും. ആ നാറികൾ എങ്ങിനെ അറിഞ്ഞു ഇവർ ഈ റൂട്ടിലാണെന്ന് എന്തായാലും അനന്തുവിനും ഭദ്രക്കും ഒന്നും പറ്റാതെ അനന്തഭദ്രം ഭദ്രമാകട്ടെ. പാവം സെലിൻ. അതിനോട് സഹതാപം തോന്നുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    സ്നേഹപൂർവ്വം ഹരിദാസ്.

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *