❤️അനന്തഭദ്രം 7❤️
Anandha Bhadram Part 7 | Author : Raja | Previous Part
“”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….?””
******************************
മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു…..
വന്യമായ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷന്റെ അരികിലേക്ക് രണ്ട് ചുവട് കൂടി വച്ചു ഞാൻ നിന്നു……
“”എന്താ ഭാര്യയും ഭർത്താവും ഈ രാത്രിയിൽ നടുറോഡിൽ നിന്ന് റൊമാൻസ് ആയിരുന്നോ…ആണോ ഭദ്രേ….””
കുറച്ചു പിന്നിലേക്ക് മാറി ഭദ്രയുടെ അരികിലേക്ക് നീങ്ങി കൊണ്ട് ഒരു വഷളചിരിയോടെ റോഷൻ അത് ചോദിച്ചപ്പോൾ ഈർഷ്യയോടെ ഭദ്ര മുഖം വെട്ടിത്തിരിച്ചു…. റോഷന്റെ സാമീപ്യം മൂലം ഭയന്ന് വിറച്ച ആ മിഴികളിലെ പിടപ്പ് എനിക്ക് അപ്പോൾ കാണാമായിരുന്നു….
“” അങ്ങനെ വല്ലോം ആണേൽ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായിട്ടുണ്ടാകും അല്ലേ….’’’
ഭദ്രയെയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് സംസാരം തുടർന്ന റോഷന്റെ മുഖത്തെ പക പൂണ്ട ചിരി അപ്പോഴും മാഞ്ഞിരുന്നില്ല….“”ഭദ്രേ നീ വന്ന് കാറിൽ കയറ്….. “”
എന്റെ ആ വാക്കുകൾ കേട്ടിട്ടും തൊട്ടരികിൽ നിൽക്കുന്ന റോഷനെ ഭയന്നിട്ടാകാം ഭദ്ര എന്നെ ദയനീയമായി നോക്കി……
“”’നീ ധൈര്യമായിട്ട് വന്നു കയറ്…. ഒരുത്തനും നിന്നെ തൊടാൻ പോകുന്നില്ല…. “”
എന്റെ വാക്കുകൾ പകർന്ന ധൈര്യം ആ കണ്ണുകളിൽ പ്രതിഫലിച്ചു…. ക്ഷുഭിതയായി റോഷനെയൊന്ന് നോക്കിയിട്ട് ഭദ്ര എന്റെ അരികിലേക്ക് ഓടി വന്നു എന്റെ ഇടതു കൈമുട്ടിനു മുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് നിന്നു……
“”വേണ്ടാ അനന്തെട്ടാ.. നമുക്ക് പോകാം… പ്രശ്നമൊന്നും ഉണ്ടാക്കണ്ട…വായോ…. “”
എന്റെ കയ്യിൽ മുറുകെ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു….
“”നമുക്ക് പോകാം…തല്ക്കാലം നീ ഇപ്പോൾ കാറിൽ കയറിയിരിക്ക്…. “’
എന്നാൽ ഉള്ളിലെ ഭയം കാരണം നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഭദ്ര എന്നോട് കൂടുതൽ ചേർന്നു നിന്നു…
“”നിന്നോട് കാറിൽ കയറിയിരിക്കാനാ പറഞ്ഞത്….. “”
എന്റെ ശബ്ദം രൂക്ഷമായതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…. അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ അവളെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറ്റി ഇരുത്തി….പേടി കാരണം എന്റെ കയ്യിൽ മുറുകെപ്പിടിച്ച ഭദ്രയുടെ കൈ വിടുവിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചിട്ട് അവളുടെ കവിളിലൊന്ന് തഴുകി….. മഴ കനത്ത കാരണം പോക്കറ്റിൽ ഇരുന്നിരുന്ന മൊബൈൽ ഫോൺ ഭദ്രയുടെ കയ്യിൽ എൽപ്പിച്ചിട്ട് ഞാൻ റോഷന്റെ അരികിലേക്ക് ചെന്നു….
‘”പറയ്…നിനക്കിപ്പോ എന്താ വേണ്ടത്……””
“’ഹാ എന്ത് ചോദ്യമാടാ ഇത്…..പറഞ്ഞതല്ലേ ഞാൻ നിന്നോട് മുമ്പോരിക്കൽ,, സമയമാകുമ്പോൾ നിന്നെ തേടി ഞാൻ വരുമെന്ന്….നമ്മൾ തമ്മിലുള്ള കണക്കുകൾ എല്ലാം അവസാനിപ്പിക്കാൻ… “”
❤️❤️?
ബ്രോ……..
വായിച്ചു.ഓരോന്ന് ശരിയായി വരുമ്പോൾ പ്രശ്നം കൂടുതൽ ഗുരുതരമാവുന്ന സ്ഥിതി ആണല്ലോ. അനന്ദുവിന്റെ മനസ്സിൽ തീ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്താകുമോ എന്തോ
പ്രശ്നങ്ങൾ വേണല്ലോ,, അതല്ലേ അതിന്റെ ഒരു ഇത്..?
Mwuthe ee partum poli??
Bhadrayum ananthanum thammillial scenes okke endh feel aahn mahn sherikkm layichirunnu poyi?
Endho bhadraye valare ishtamahn ?
Last oru vallatha twist thanne aayallo bhadrakk onnm sammbhavikkalle enn prarthikkunnu
Waiting for nxt part?
Snehathoode…….❤️
Thanks ബ്രോ ?
രാജാ ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.ആദ്യം ഞാൻ വിചാരിച്ചു കഥ അവസാനിപ്പിക്കാൻ പോകുകയാണെന്ന്.പിന്നെയാ സമധാനമായത്.ഭദ്രക്ക് ഒന്നും സംഭവിക്കില്ലെന്നറിയാം.എന്നാലും മനുഷ്യന്റെ മനസമാധാനം കളയാനായിട്ട് വല്ലാത്തൊരു നിറുത്തലായിപ്പോയി.ഇനി അടുത്തപാർട്ട് വരാതെ സമധാനം കിട്ടില്ല….
ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ക്ലൈമാക്സ് ആയിരുന്നു ആദ്യം മനസ്സിൽ.. പിന്നെ ട്രാക്ക് മാറ്റി… മനസ്സിലുണ്ടായിരുന്നത് sad ending ആയിരുന്നു
Bro nxtpart
ഉടനെ ഉണ്ടാവില്ല ബ്രോ ?
Gud part ?
Thanks bro ?
Uff super
Thanks ?
Cool next part
ഉടനെ ഉണ്ടാവില്ല ബ്രോ..
Next part vegan tharanam
ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല.. സോറി?
Super feel
❤️❤️
ഒന്നും പറയാനില്ല ബ്രോ…. കിടിലൻ…അവസാനം അടിപൊളി ഒരു cliff hanger um കൂടെ ആയപ്പോൾ ഗംബീര മായി… ഇനി ഇപ്പൊ എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണം , ഇല്ലെങ്കിൽ ഒരു സ്വസ്ഥത ഉണ്ടാവില്ല.waiting….❤️
അടുത്ത ഭാഗം ലേറ്റ് ആകും.. സമയം ആണ് വില്ലൻ
BRO nxt week engilum adutha part idannam
vaikikkaruth
നെക്സ്റ്റ് വീക്ക്!! No chance?sorry bro
രാജ ബ്രോ??
ഈ ഭാഗത്തിൽ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ ഇഷ്ടപെട്ടത് രണ്ട് കാര്യങ്ങളാണ്.
അതിൽ ഒന്ന് അനന്തനും ഭദ്രയും തമ്മിലുള്ള സീൻ ??.അത് ഞാൻ ഇത്ര ആസ്വദിച്ച് വായിച്ചത് ദേവരാഗം,നവവധു,പിന്നെ എംകെ യുടെ കഥകളിൽ ഒക്കെയാണ്.അതിനു ശേഷം ഏറ്റവും ഈ ഇടയ്ക്ക് വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ഈ ഭാഗം ആണ്.അവർ തമ്മിൽ ഉള്ള കളി എന്ന് മാത്രം വിളിക്കാൻ പോലും തോന്നുന്നില്ല..ശെരിക്കും പ്രണയം തന്നെ അല്ലെ അത്.ഓരോ ഓരോ സീൻ ആയിട്ട് മനസ്സിൽ കണ്ട് ആണ് വായിച്ചത്..അതിൽ ഒരൊറ്റ ഭാഗം പോലും ഞാൻ സ്കിപ് ചെയ്തില്ല.ചെയ്യാൻ പറ്റില്ല എന്ന് പറയാം.അത്ര അധികം ഇഷ്ടമായി..??.ഇവരുടെ മാത്രം സീൻ വീണ്ടും ഒന്ന് കൂടി വായിച്ചു..അത്ര അധികം ഇഷ്ടമായി…❤️
രണ്ടാമത് കൊണ്ടുപോയി നിർത്തിയ സീൻ..”അവിടെ വന്നു നിക്കാം,അനന്തെട്ടൻ വന്നു കൊണ്ടുപോയാൽ മതി..”
ഈ ഒരു ഭാഗം വായിച്ചു വന്നപ്പോ തന്നെ ആ സംശയം ഉണ്ടായിരുന്നു.പിന്നെ അവസാനം വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞ അപ്പോ തന്നെ ഏകദേശം എനിക്ക് കാര്യം
മനസ്സിലായി ?.
ഭദ്രക്ക് ഒന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കുന്നു..അവളെ ആദ്യം ഒക്കെ അത്ര വെറുപ്പ് ആയിരുന്നു എങ്കിലും ഇപ്പൊ അവളോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്?
പിന്നെ ഏട്ടത്തിയുടെ മുഖത്തെ ആ പാട് ഒക്കെ കാണുന്ന സീൻ..എന്നിട്ട് അവരോട് ചൊതികുന്നതും,ഏട്ടത്തി കരയുന്നതും ഓരോ സീനും വായിച്ചപ്പോ സങ്കടം ആയി.ഏട്ടത്തിയെ അത്ര ഇഷ്ടമായത് കൊണ്ട് ആവാം.. ആ ഒരു ഭാഗം??
ഈ ഭാഗം തുടക്കം വായിച്ചപ്പോ വെറുതെ കഥ പറഞ്ഞു പോവുന്ന പോലെ തോന്നി..ആദ്യം ഒന്ന് പേടിച്ചു..പിന്നെ വായിച്ചു വന്നപ്പോ ആണ് അത് മനസ്സിലായത്..അത് ആദ്യം ഒന്ന് പറഞ്ഞിരുന്നു എങ്കിൽ പേടിക്കാതെ വായിച്ചു പൊരാമയിരുന്നു.പിന്നെ ഇടയ്ക്ക് എവിടെയോ ചെറിയ ഒരു lag ഫീൽ ചെയ്തു.പക്ഷേ അത് വല്യ പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല.
അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു?..സ്വന്തം ഏട്ടൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും,ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്ന് അറിയാനും കാത്തിരിക്കുന്നു..
ബ്രോ അടുത്ത ഭാഗം ഒരുപാട് താമസിക്കാതെ തരാൻ പറ്റുമോ..??
ഒരുപാട് സ്നേഹത്തോടെ??❤️
സ്നേഹത്തിന് നന്ദി…❤️ അടുത്ത ഭാഗത്തിന് കുറച്ചു സാവകാശം വേണം ബ്രോ ?
The author ennullidath engana dialogues exhuthunnath
സൈറ്റിൽ രജിസ്റ്റർ ചെയ്യണം ബ്രോ.. എന്നിട്ട് ആ ഐഡി വച്ച് ലോഗിൻ ചെയ്യുക.. ബ്രോ പറഞ്ഞ പ്രകാരം ഉള്ള ഓപ്ഷൻ പ്രൊഫൈലിൽ അവൈലബിൾ ആകും
നൈസ്…
താങ്ക്സ് ?
വീണ്ടും സസ്പെൻസ്…?
അവന്റെ ചേട്ടൻ ആണോ ഭദ്രയെ കൊണ്ട് പോവാൻ നോക്കുന്നെ….?
ഭദ്ര എവിടെ…അവൾക്ക് ഒന്നും പറ്റരുത്…?
ഇങ്ങനെയൊന്നും പറഞ്ഞു എന്നെ sed ആക്കല്ലേ ??
താങ്ക്സ് ഫോർ ദ കമന്റ് ?
എന്റെ രാജാ എന്താ പറയണ്ടേ ഞാൻ ഇത്രേം ദിവസം കാത്തിരിക്കുക ആയിരുന്നു ഈ കഥയ്ക്കു വേണ്ടി. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഓരോ scene ഉം ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു അവരുടെ ആദ്യത്തെ sex ഒക്കെ ഒരു രക്ഷ ഇല്ല അടിപൊളി ആയിട്ടു ഉണ്ട് പിന്നെ അവസാനത്തെ ട്വിസ്റ്റ് ഒരു രക്ഷ ഇല്ല. അടുത്ത പാർട്ടിന് ആയി wait ചെയ്യുന്നു. All the best
താങ്ക്സ് ബ്രോ.. താങ്ക്സ് ഫോർ ദ concern ❤️
ഈ പാർട്ടും തകർത്തു, ഓരോ പാർട്ടിലും ഇങ്ങനെ ഓരോ സസ്പെൻസ് ഇടുന്നത് ഈ കഥയൊട് ഉള്ള അടുപ്പം കൂട്ടുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
❤️❤️❤️
ഭദ്രക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല
അവളെ സുരക്ഷിതമായി എത്തിക്കണം.
ഈ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത്
താങ്ക്സ് ഫോർ ദ കമന്റ് അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും
ഇത്രേം വല്യ ട്വിസ്റ്റ് ഇൽ കൊണ്ടുപോയി നിർത്തി ല്ലേ.. കൊള്ളാം..
ഒട്ടും വൈകിക്കാതെ ബാക്കി ഭാഗം തരണേ…
കഥ സൂപ്പർ
താങ്ക്സ് ബ്രോ ❤️❤️
Adutha part vegam idane….❣️
ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല..?.. താങ്ക്സ് ഫോർ ദ വേർഡ്‌സ് ?
❤️❤️❤️
❤️❤️?
Kadhyaude edakk kurach lag ayo enn oru samshayam…avasanam vannappo twist polichu..ettathiye thalliya chettanett appozhe orennm ongi vechatha….enthayalum kollam…next part poratte…i am waiting(bgm)
താങ്ക്സ് ബ്രോ ❤️. ലാഗ് ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കാം
chechiye thalliyapool thanne karuthiyath aanu. avante chettanu ithil oru role undenn. apoo thanne comment box nokki. apo almost urappayi . pinne avalude koode hsptl l poya chettanum undakum. illenkil aval evide aanenn avante chettanu ariyillallo
എല്ലാ ചോദ്യത്തിനും അടുത്ത ഭാഗത്തിൽ ഉത്തരം..?
താങ്ക്സ് ഫോർ ദ കമന്റ് ?
രാജാ bro, വളരെ നന്നായിരുന്നു. ഇത്രേം നാൾ കാത്തിരുന്നതത് വെറുതെ ആയില്ല.
Nice…
ഒരു ചോദ്യം, next part climax ആണോ?
Not yet confirmed..എന്നാലും ക്ലൈമാക്സ് ആകാനുള്ള സാധ്യത കുറവാണ് ബ്രോ ?
വല്ലാത്ത ഒരു twist ആയി പോയല്ലോ എന്തായാലും വൈകാതെ അടുത്ത ഭാഗവും ഇട്ടേക്കണെ
ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല… സോറി ബ്രോ ??
വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി BRO. നല്ല ഒരു സസ്പെൻസിൽ കഥ നിർത്തി
❤️?
NICE ?????????????????????????????????
adutha partinuvendi kathirikkum vegam idannam
???
മനോഹരമായ ഒരു ട്വിസ്റ്റ്.അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
താങ്ക്സ് ബ്രോ ❤️
മനോഹരമായ ഒരു ട്വിസ്റ്റ്.. മനോഹരമായ വായിച്ച് അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ