❤️അനന്തഭദ്രം 7❤️ [രാജാ] 1343

❤️അനന്തഭദ്രം 7❤️

Anandha Bhadram Part 7 | Author : Raja | Previous Part

“”തമസ്സിന്റെ മൂടുപടം മാറിയപ്പോൾ പ്രത്യക്ഷമായ പുകമറയ്ക്കുള്ളിൽ ചുരുളടഞ്ഞു കിടന്നിരുന്നത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം……””?
“”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….?””
******************************
മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു…..
വന്യമായ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷന്റെ അരികിലേക്ക് രണ്ട് ചുവട് കൂടി വച്ചു ഞാൻ നിന്നു……
“”എന്താ ഭാര്യയും ഭർത്താവും ഈ രാത്രിയിൽ നടുറോഡിൽ നിന്ന് റൊമാൻസ് ആയിരുന്നോ…ആണോ ഭദ്രേ….””
കുറച്ചു പിന്നിലേക്ക് മാറി ഭദ്രയുടെ അരികിലേക്ക് നീങ്ങി കൊണ്ട് ഒരു വഷളചിരിയോടെ റോഷൻ അത് ചോദിച്ചപ്പോൾ ഈർഷ്യയോടെ ഭദ്ര മുഖം വെട്ടിത്തിരിച്ചു…. റോഷന്റെ സാമീപ്യം മൂലം ഭയന്ന് വിറച്ച ആ മിഴികളിലെ പിടപ്പ് എനിക്ക് അപ്പോൾ കാണാമായിരുന്നു….
“” അങ്ങനെ വല്ലോം ആണേൽ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായിട്ടുണ്ടാകും അല്ലേ….’’’
ഭദ്രയെയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് സംസാരം തുടർന്ന റോഷന്റെ മുഖത്തെ പക പൂണ്ട ചിരി അപ്പോഴും മാഞ്ഞിരുന്നില്ല….“”ഭദ്രേ നീ വന്ന് കാറിൽ കയറ്….. “”
എന്റെ ആ വാക്കുകൾ കേട്ടിട്ടും തൊട്ടരികിൽ നിൽക്കുന്ന റോഷനെ ഭയന്നിട്ടാകാം ഭദ്ര എന്നെ ദയനീയമായി നോക്കി……
“”’നീ ധൈര്യമായിട്ട് വന്നു കയറ്…. ഒരുത്തനും നിന്നെ തൊടാൻ പോകുന്നില്ല…. “”
എന്റെ വാക്കുകൾ പകർന്ന ധൈര്യം ആ കണ്ണുകളിൽ പ്രതിഫലിച്ചു…. ക്ഷുഭിതയായി റോഷനെയൊന്ന് നോക്കിയിട്ട് ഭദ്ര എന്റെ അരികിലേക്ക് ഓടി വന്നു എന്റെ ഇടതു കൈമുട്ടിനു മുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് നിന്നു……

“”വേണ്ടാ അനന്തെട്ടാ.. നമുക്ക് പോകാം… പ്രശ്നമൊന്നും ഉണ്ടാക്കണ്ട…വായോ…. “”
എന്റെ കയ്യിൽ മുറുകെ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു….
“”നമുക്ക് പോകാം…തല്ക്കാലം നീ ഇപ്പോൾ കാറിൽ കയറിയിരിക്ക്…. “’
എന്നാൽ ഉള്ളിലെ ഭയം കാരണം നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഭദ്ര എന്നോട് കൂടുതൽ ചേർന്നു നിന്നു…
“”നിന്നോട് കാറിൽ കയറിയിരിക്കാനാ പറഞ്ഞത്….. “”
എന്റെ ശബ്ദം രൂക്ഷമായതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…. അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ അവളെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറ്റി ഇരുത്തി….പേടി കാരണം എന്റെ കയ്യിൽ മുറുകെപ്പിടിച്ച ഭദ്രയുടെ കൈ വിടുവിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചിട്ട് അവളുടെ കവിളിലൊന്ന് തഴുകി….. മഴ കനത്ത കാരണം പോക്കറ്റിൽ ഇരുന്നിരുന്ന മൊബൈൽ ഫോൺ ഭദ്രയുടെ കയ്യിൽ എൽപ്പിച്ചിട്ട് ഞാൻ റോഷന്റെ അരികിലേക്ക് ചെന്നു….

‘”പറയ്‌…നിനക്കിപ്പോ എന്താ വേണ്ടത്……””

“’ഹാ എന്ത് ചോദ്യമാടാ ഇത്…..പറഞ്ഞതല്ലേ ഞാൻ നിന്നോട് മുമ്പോരിക്കൽ,, സമയമാകുമ്പോൾ നിന്നെ തേടി ഞാൻ വരുമെന്ന്….നമ്മൾ തമ്മിലുള്ള കണക്കുകൾ എല്ലാം അവസാനിപ്പിക്കാൻ… “”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨

200 Comments

Add a Comment
  1. ലൗ ലാൻഡ്

    ഹലോ ബാക്കി എവിടെയാ

  2. New year gift ano udheshikunne

  3. ❣️രാജാ❣️

    ഈ ഗ്യാപ്പിനിടയിൽ ഒരു കുഞ്ഞുകഥ അയക്കട്ടെ..?? ലോക്ക് ഡൌൺ ടൈമിൽ എഴുതിയതാണ്… ഡ്രാഫ്റ്റിൽ കിടപ്പുണ്ടായിരുന്നു…കുറച്ചു ദിവസം മുന്പാണ് ശ്രദ്ധിച്ചത്…

    1. Love story anno macha

      1. ❣️രാജാ❣️

        അല്ല ബ്രോ… Love story ഒരു തീം വേറെ മനസ്സിൽ ഉണ്ട്..അത് തുടർക്കഥയായിരിക്കും… അനന്തഭദ്രം കംപ്ലീറ്റ് ചെയ്തതിന് ശേഷം ആ കഥ വരും…

    2. അയക്കു

      1. ❣️രാജാ❣️

        It has published…
        Story :- പാപനാശം

  4. ❤️രാജാ❤️

    Merry Christmas??

    1. Happy Christmas ???

  5. Maranitonum illa bro..katha drop cheyate irunna maty.. waiting for next part ?

    1. ❤️രാജാ❤️

      ???

      1. Kichuvettante ammu??

        Ningal ivde ind le …?? Ivde indaarnattaano kalla ithra naal mindanje??

        1. ❤️രാജാ❤️

          ??

  6. ഹലോ ഫ്രണ്ട്‌സ്..
    നെക്സ്റ്റ് പാർട്ട്‌ അപ്ഡേറ്റ്സ് ഒന്നുമില്ലാത്തത്‌ കൊണ്ട് എല്ലാവർക്കും മടുപ്പായിട്ടുണ്ടാകും അല്ലെ… ഇനി എല്ലാരും എന്റെ കഥ മറന്നോ…????

    1. Time eduth nalloru part thanna mathy

      1. ❤️രാജാ❤️

        I will try my best bro ?

  7. Vallom updated

    1. കുറച്ചൂടെ ലേറ്റ് ആകും

  8. ennu varum .oru update pls

    1. No idea

      1. ക്രിസ്തുമസ്ന് തരണന്നായിരുന്നു ആഗ്രഹം… ബട്ട്‌ സാധിക്കുമെന്ന് തോന്നുന്നില്ല ??

        1. അന്നും ലേറ്റ് ആകും എന്ന് പറയരുത് ?

          1. ❤️രാജാ❤️

            സോറി ബ്രോ നെക്സ്റ്റ് പാർട്ട്‌ ജനുവരിയിലെ ഉണ്ടാകൂ എന്ന് ഞാൻ ഇപ്പോഴേ പറഞ്ഞല്ലോ

          2. January യിലും ഇത് പറയരുത് എന്നാണ് ഉദ്ദേശിച്ചത് ?

  9. Eetane jail idalle bro

    1. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം… അവർ ആരായാലും

  10. Nxt part ennu varum

    1. പുള്ളി ഈൗ വഴിക്ക് തിരിഞ്ഞു നോക്കുന്ന ലക്ഷണം കാണുന്നില്ല
      വരും എന്ന് പ്രേതിഷിക്കാം വരും എന്ന് പ്രേതിഷിക്കാം

      1. പുള്ളിക്ക് ഇപ്പോൾ ആകെ ലക്ഷണം കെട്ട സമയമാണ്… എന്നാലും പ്രതീക്ഷ കൈ വിടേണ്ടട്ടോ ??

    1. നെക്സ്റ്റ് month തരാനെ കഴിയു ബ്രോ… സാഹചര്യം കുറച്ചു മോശമാണ്… സോറി…

      1. Bro replay tannalo.at tanne dharalam.thaankal itil ninnum mungi ena karuteene.ennalm daily vannu nokum.updates tannatil santhosham

        1. ❤️രാജാ❤️

          Thanks for understanding me..?

  11. 1month ayi alle

  12. Next part ennu varum bro

  13. ARNOLD SCHWARZENEGGER

    Ente ponnu bro,2020 avsanikkunatinu munp that an pattumenkil nokkane kathiririkkan vyya bro ,katta waiting

    1. 2020 ചതിച്ചാശാനേ… ഇനിയും അവനെ വിശ്വസിക്കേണ്ട…കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ… നമുക്ക് അടുത്ത കൊല്ലം കാണാം ബ്രോ..❤️

  14. Entenkilum updates undo bro?

    1. January 2k21

  15. എന്തായി ബ്രോ …. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ

    1. സോറി ബ്രോ… എഴുതാൻ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ… അടുത്ത പാർട്ട്‌ ജനുവരിയിൽ തരാം…

  16. Next part ennu varum

  17. ഇതിന്റെ ബാക്കി എന്ന വരുന്നേ… കട്ട waiting ആണ്… ഇപ്പോൾ last ചേട്ടന്റെ പേര് കൂടി വന്നപ്പോ എന്തോ അടുത്ത ഭാഗം വായിക്കാതെ ഒരു മനസ്സമാതം കിട്ടാത്തത് പോലെ

    1. രാജാ

      അടുത്ത ഭാഗം കുറച്ച് വൈകും ബ്രോ ??

      1. രാജ ബ്രോ
        നിങ്ങൾ ഇങ്ങനെ വൈകും എന്ന് പറയാതെ
        ഒരു date പറ അതിൽ നോക്കി ഇരിക്കലോ
        സമാധാനം ഇല്ല അതുകൊണ്ടാണ്
        അല്ലേലും ഈ എഴുത്തുകാരൻമാർ ഇങ്ങനെ ആണ് വെറുതെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി ???
        ന്യൂയെർനു മുൻപ് തരാം എന്നെങ്കിലും പറ ഒരു സമാധാനം കിട്ടാൻ വേണ്ടി എങ്കിലും. നിങ്ങൾ ഒരു date പറഞ്ഞാൽ മതി അത് മനസ്സിൽ പതിയും

      2. Evide bro…??Ith vare vanillaaloo

        1. Next part‌ will be in January 2021..I am really sorry for the delay…Due to some negative circumstances I became compelled to do this.. Please forgive me ?

  18. തുമ്പി?

    Entanna onnum preyN pattanilla kidilam ayittund.. entha preyaa chettan ettathiyee adichappol muthal cheriyoru doubt indarnnu njan pinne ente twistil koode karyangal choikkallo ennu karuthyy ninnappozhanuu dhendee nengall krithyamayi athu preyanee…. ntayakuum adiplyy ayittundanna enikk vayya….

    Nte ammuttinee matronnum pattallee avnu pattallee 2 perum happy akanaee.. Ettathii amma veshamikkunna avsthem verallee sahikkan pattulla.. Its more like a life to me.. thats yy

    1. രാജാ

      ട്വിസ്റ്റുകളെല്ലാം നിങ്ങൾക്ക് തന്നെ ഊഹിക്കാവുന്നതെയുള്ളൂ ബ്രോ,… ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതല്ലേ predictable ആയിട്ടുള്ള സ്റ്റോറി ലൈൻ ആണെന്ന്…. ഇത് ഒരു കൊച്ചു കഥയാണ്….പക്കാ ക്‌ളീഷേ ??

  19. രാജാ

    ???

  20. ഹീറോ ഷമ്മി

    ♥️♥️♥️

  21. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥയൊക്കെ വായിച്ചിട്ടു ഒന്നും പറഞ്ഞില്ലേൽ ഞാൻ ഒരു സാഹിത്യ ആസ്വാധകൻ ആകില്ല. അസാമാന്യ പാടവം ഉണ്ട് താങ്കൾക്ക്.?? ഏതൊരു സാഹിത്യകൃത്തും ആയികൊള്ളട്ടെ തന്റെ ആരാധകരെ പരമാവധി മുഷിമിപിക്കാതെ തുടരാൻ പറ്റിയാൽ അത് വിലമതിക്കാൻ ആകാത്ത ഒരു പുരസ്‌കാരം തന്നെ ആണ്..
    ഈ സൈറ്റിൽ റേറ്റിംഗ് ഇടാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ ഫുൾ റേറ്റിംഗ് ഇട്ടേനെ. ഇനി അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പു.
    സ്നേഹം മാത്രം ❤❤❤❤❤
    സ്നേഹപൂർവ്വം ഇരിഞ്ഞാലക്കുട തുമ്പൂർ സ്വദേശി……??

    1. താങ്ക്സ് ന്ണ്ട് ട്ടാ ഗഡീ….???

  22. Pwolli ബ്രോ ???
    intimate scene ഒക്കെ വേറെ ലെവൽ
    പിന്നെ ബ്രോ വല്യ പാരഗ്രാഫ് ഒക്കെ ചെറിയ ഗ്യാപ് ഇട്ടാൽ വായിക്കാൻ എളുപ്പമാകും.
    നല്ല twist ഉം

    1. Sure Bro..? താങ്ക്സ് ഫോർ ദ കമന്റ്‌ ?

  23. അസുര വർമ്മ

    Bro അടുത്ത പാർട്ട്‌ എപ്പോഴാ, കാത്തിരിക്കാൻ വയ്യ, ഇന്നലെ മുതലാണ് ഞാൻ വായിച്ചു തുടങ്ങിയത്, ഒറ്റ ഇരിപ്പിനു 7 പാർട്ടും വായിച്ചു തീർത്തു, അത്രക്കും ത്രില്ലിംഗ് ആയിരുന്നു, എനിക്കു ഇങ്ങനത്തെ റൊമാൻസ് സ്റ്റോറീസ് നോടാണ് താല്പര്യം ഉള്ളത്, അത് ഈ സൈറ്റിൽ വളരെ rare ആണ്, തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയിരുന്നു ബ്രോയുടെ കഥ, അമ്മൂസിനെയും അനന്ദു വിനെയും ചേട്ടത്തിയെയും ഒക്കെ ഒത്തിരി ഇഷ്ടായി, അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് സൂചന തരാവോ പ്ലീസ് ♥️♥️♥️♥️

    1. Bro thanks for your love..❤️next part കുറച്ചു ലേറ്റ് ആകും… will update you…?

  24. Adutha part enna idunne bro

    1. ബ്രോ അടുത്ത ഭാഗം കുറച്ചു വൈകും… will update..?

  25. ഭദ്രയെ പറഞ്ഞ തെറിക്കു കണക്ക് ഇല്ലായിരുന്നു മുൻപത്തെ ഭാഗങ്ങളിൽ പക്ഷെ ഇതിൽ, എന്റെ മോനെ, ഇപ്പ ഭദ്ര എന്ന് പറഞ്ഞാൽ ഭ്രാന്താണ് ?

    ഇതിൽ ഓരോ ഇറോട്ടിക് സീൻസിലും ബ്രോ ഭയങ്കര കാവ്യാത്മകമായ രീതിയിൽ ആണ് എഴുതിയെക്കുന്നെ, പച്ചയായ ശൈലി ആണ് എനിക്ക് ഇഷ്ട്ടമെങ്കി കൂടി ഇത് ഒരുപാട് എൻജോയ് ചെയ്തു, പോരാത്തതിന് ഓരോ കളി സീൻസിനിടക്ക് ഉള്ള ഇന്റെറാക്ഷൻസ്, ഹോ അതൊക്കെ മ്യാരകം ആയിരുന്നു, എനിക്ക് ഒരു റൊമാൻസ് സ്റ്റോറിൽ ഏറ്റവും നിര്ബന്ധവും ഇഷ്ടവും ആയുള്ള സാദനം ആണ് ഇന്റെറാക്ഷൻ, അതു ഇതിൽ ബ്രോ പെർഫെക്ട് ആയിട്ട് ആണ് എക്സിക്യൂട്ട് ചെയ്തത്, വേറെ ലെവൽ ??

    പിന്നെ ഓരോ പ്രാവശ്യവും അവൻ അവളോട് മാപ്പ് അല്ലെങ്കിൽ എന്തേലും കാര്യത്തിൽ സെന്റി അടിക്കുമ്പോ ഭദ്ര അവനെ ആശ്വസിപ്പിക്കുന്നത്, അങ്ങനെ അങ്ങനെ ഒരുപാട് സംഭവങ്ങൾ ഭദ്ര എന്നാ ക്യാരക്ടറോട് ഉള്ള ദേഷ്യം മാറ്റി മുടിഞ്ഞ പ്രണയം ആക്കി മാറ്റി ??❤️

    ഈ പാർട്ട്‌ ലേറ്റ് ആകിയതിനു പകരമായി ബ്രോ ഒരു ഉഗ്രൻ പാർട്ട്‌ തന്നെയാണ് ഞങ്ങൾക്ക് നൽകിയത്, അതിനു ഹൃദയം നൽകുന്നു ??

    അവന്റെ ചേട്ടൻ എന്ത് തേങ്ങ ചെയ്താലും എനിക്ക് ഒന്നും ഇല്ല, ഭദ്രക്ക് എന്ത് പറ്റി അതു മാത്രം എനിക്ക് അറിഞ്ഞ മതി, അതിനായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Thanks for the loveable words and support..❣️

  26. രാവണാസുരൻ(rahul)

    പൊളിച്ചു ഒരുപാട് ഇഷ്ടമായി.

    അവസാനം രണ്ടു suspense വച്ചാണ് കഥ നിർത്തിയത്.അടുത്ത part എപ്പോ വരുമെന്ന് ചോദിക്കുന്നില്ല സമയമെടുത്തു എഴുതി അയച്ചാൽ മതി.

    കട്ട waiting ആണ്
    ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ..❤️

  27. A very good part ☺️???

Leave a Reply

Your email address will not be published. Required fields are marked *