❤️അനന്തഭദ്രം 8❤️ [രാജാ] 964

❤️അനന്തഭദ്രം 8❤️

Anandha Bhadram Part 8 | Author : Raja | Previous Part

 

നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും,,,നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ,,,നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ,,,,
പാദസരങ്ങളണിഞ്ഞ നിൻ പാദമുദ്രകളിൽ അധരം ചേർക്കും ശലഭമായ് മാറിടും ഞാൻ…”””
************************

 

സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ,, കാതുകളിൽ അലയടിക്കുന്ന വാഹനങ്ങളുടെ ഘോരശബ്ദത്തിനിടയിലും സ്വന്തം ഹൃദയത്തിന്റെ തീവ്രഗതിയിലുള്ള പിടപ്പ് ശരീരമാകമാനം വ്യാപിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..……….

 

 

 

“സർ,,, ഞാൻ സാറിനെ തിരിച്ചു വിളിക്കാം “
ഇടറിയ ശബ്ദത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ കാൾ കട്ട്‌ ചെയ്തു…പതിയെ സീറ്റിലേക്ക് ചാരിയിരുന്നു…തലയിലാകെ ഒരു പെരുപ്പ് അനുഭവപ്പെട്ടു…ശരീരമാകെ തളർന്നു പോകുന്ന പോലെ…. ഇരു കൈത്തലവും സ്റ്റിയറിങ്ങിൽ അമർത്തി കൊണ്ട് ഞാൻ സീറ്റിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു പോയി….
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്….ഞാൻ വേഗം ഞെട്ടിത്തരിച്ചു കൊണ്ട് നേരെയിരുന്നു…മനസ്സിലെ സംഘർഷങ്ങൾ പകർന്ന ഒരു നിമിഷത്തെ അങ്കലാപ്പിൽ നിന്നും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഡിസ്‌പ്ലെയിലേൽക്ക് നോക്കി….

“”അമ്മൂസ്..❤️ calling…….””
എന്റെ ശ്വാസഗതി പതിയെ താളത്തിലായ നിമിഷമായിരുന്നു അത്…. സങ്കടവും സന്തോഷവും ഒരേ സമയം ഇരച്ചെത്തിയ നിമിഷം…..
ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. Ee partum superb ????????

    Adhikam thaamasikkaathe next part tharanamenn oru request matre ulloo

    Katta waiting for next part

    1. ❣️രാജാ❣️

      Ok ബ്രോ ?

  2. ചാക്കോച്ചി

    മച്ചാനെ.. ഒന്നും പറയാനില്ല കേട്ടോ…..പൊളിച്ചടുക്കി….
    അവസാനം ആയപ്പോഴേക്കും കിളി പോയി….. അയിനിടക്ക് റിസോർട്ടിലെ സംഭവവും ഞെട്ടിച്ചു കളഞ്ഞു…..എല്ലാം കൊണ്ടും ഉഷാറായിക്കണ്….. ഇനിയിപ്പോ സെലിനും അറിഞ്ഞോണ്ടുള്ള പരിപാടി ആണോ ഇത്……പാവം ഭദ്രയെ ഇനിയും തീ തീറ്റിക്കരുത്……എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്….

    1. ❣️രാജാ❣️

      എല്ലാം സംശയങ്ങളും അടുത്ത ഭാഗത്തിൽ ക്ലിയർ ആക്കാം ബ്രോ..?
      സപ്പോർട്ടിന് നന്ദി

  3. ഇന്ദുചൂഡൻ

    ഡോ മനുഷ്യാ… മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാക്കൊല ചെയ്യല്ല്. പാവം ഞാൻ. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട് ???ഇല്ലോളം താമസിച്ചെങ്കിലും ഈ പാർട്ടും ഗംഭീരമായിരുന്നു ???

    1. ❣️രാജാ❣️

      അധികം ടെൻഷനടിപ്പിക്കില്ല.. കഥ തീരാറായി ??

  4. Awesome bro ❤
    Waiting for next part
    Lots of love ❤

    1. ❣️രാജാ❣️

      താങ്ക്സ് ബ്രോ ❣️❣️

  5. Raja bro,

    Ouija board scene ഒക്കെ വന്നപ്പോ ഞാൻ വായന നിർത്തി..! പേടിച്ചിട്ടാണ്..!?✌? രാത്രി വായിച്ചാൽ ശേരിയാവില്ല..? രോമം ഒക്കെ full time എഴുന്നേറ്റു നിക്കായിരുന്നു.

    പിന്നെ ഇന്നാണ് വായിച്ച് തീർത്തത്. ഈ ഭാഗവും അടിപൊളി ആയിരുന്നു. Climax sed aakki ?.

    Waiting for the next Part..!

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. ❣️രാജാ❣️

      അത്രയ്ക്കും പേടിപ്പിച്ചോ ??
      എന്തായാലും രാത്രി തന്നെ വായിക്കേണ്ടതായിരുന്നു ???

  6. entoru eyuthaan bro, prethathinte scene okke vaayichitt sherikk pedich, pinne climax vere level ! ?

    waiting next part bro !

    1. ❣️രാജാ❣️

      പ്രേതം ചുമ്മാ വന്ന് പോയതാ… പേടിക്കണ്ട..??

  7. ❣️രാജാ❣️

    എന്റെ കമന്റ്‌ തോന്നിയടതാണല്ലോ വരുന്നേ…??

  8. ❣️രാജാ❣️

    Ok ബ്രോ ?

  9. ❣️രാജാ❣️

    Thank you ?

  10. നല്ല അവസാനം…

    1. ❣️രാജാ❣️

      Thank you ?

  11. Oru rakshyum illa….
    Manushyante urakam kalanje…
    Enna nxt part….
    Katta waiting…

    1. ❣️രാജാ❣️

      Next part വേഗം തരാം

  12. Complete cheyyathe pokaruthe

  13. Ennu duty undarunnu ennalum ethu vayikathe engane athu kondu vayichu parayan onnuilla tharan e sneham mathram ullu ethu siharikanam plz pinne aduthe part ini ennu varum

    1. ❣️രാജാ❣️

      അടുത്ത പാർട്ട്‌ വേഗം തരാം…. കഥ complete ചെയ്യും

  14. Uff superb quality assurance story waiting annu sed aki muthee

    1. ❣️രാജാ❣️

      Sed ആക്കില്ല ??

  15. Aduthebpartbini ennu varum vegan thanne tharanam aduthe part

    1. ❣️രാജാ❣️

      Ok ബ്രോ

  16. Vallatha nirthu ayi poyi

    1. ❣️രാജാ❣️

      ??

  17. Next part ene enneano varunathe?? Please don’t take long break.. Continuity pokunnu

    1. ❣️രാജാ❣️

      Ok…?

  18. ഇങ്ങനെ നിർത്തേണ്ടയിരുന്നു ?.
    ??

    1. ❣️രാജാ❣️

      ഇങ്ങനെയൊക്കെ നിർത്തിയാലല്ല ത്രില്ല് ഉള്ളൂ ??

  19. അടിപൊളി?????????

    1. ❣️രാജാ❣️

      ,???

  20. ???…

    വായിച്ചു പറയാം ബ്രോ ?

    1. ❣️രാജാ❣️

      Ok ബ്രോ ?

  21. പൊന്നു ബ്രോ,ഇങ്ങനെ ഒന്നും കൊണ്ട് നിർത്തല്ലെട്ടോ.തകർന്നു പോവും.

    എന്നാ ഫീൽ ആണ് ബ്രോ,ബ്രോയിടെ എഴുത്ത്.ലയിച്ചിരുന്നു വായിക്കാം. ഭദ്ര യുമായുള്ള ഓരോ സീനും മനോഹരം.

    Justine ആദ്യമേ സംശയത്തോടെയാണ് കണ്ടേ.പക്ഷേ അവനെ കുത്തും എന്ന് കരുതിയില്ല.

    അടുത്ത part പെട്ടെന്ന് തരണേ.wait ചെയ്യാൻ വയ്യതൊണ്ടാ.കാത്തിരിക്കുന്നു ബ്രോ.
    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ഭദ്രയുമായുള്ള സീൻസ് more to come..
      അടുത്ത പാർട്ട്‌ വൈകിക്കില്ല

  22. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️

  23. ഹോ എന്റെ പൊന്നു ബ്രോ, ഒരു നിമിഷം ഓർത്തു സ്റ്റോറി ഫുൾ ഹൊറർ മോഡിലേക്ക് മാറി എന്ന്. എന്നാൽ ഇപ്പോൾ ഫുൾ ട്വിസ്റ്റ്‌… ?? ഇനി എന്നാണോ ബാക്കി വരിക. എന്തായാലും വെയ്റ്റിംഗ്
    അരുൺ R♥️

    1. ❣️രാജാ❣️

      Horror ചുമ്മാ തിരുകി കയറ്റിയതാ.. കുളമാകുമോ എന്ന് പേടി ഉണ്ടായിരുന്നു… ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  24. Collegil vech raging n pidicha penkuttye kettunnu… Nayakanm best friend nandhuvum mixed martial arts padichavaraan.. E type oru kadha ellarunno.. Name paryamo plz.

      1. സൈറ്റിൽ സെർച്ച് ചെയ്തിട് കിട്ടുനില്ലെല്ലോ

    1. “Kadumkettu” athu complete aayittilla bro kore kaalam aayi adutha part vannittilla. Author de oru replyum illa

    2. കഥ കടുംകെട്ട് ആണോ?by ARROW

      1. kadumkettan bro

      2. രാഹുൽ പിവി ?

        അത് തന്നെയാ

    3. കടുംക്കെട്ട്

    4. ❣️രാജാ❣️

      ഒന്നുമില്ലേലും ഇവിടെ വന്ന സ്ഥിതിക്ക് എന്റെ കഥയെപ്പറ്റി എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യാമായിരുന്നു,??

  25. Kathirunu kathirunu kitti..but avasanam vallatha suspensil nirthikalanjallo raja❤️❤️

    1. ❣️രാജാ❣️

      സസ്പെൻസ് അല്ലെ അതിന്റെ രസം

  26. അപ്പൂട്ടൻ❤??

    എന്താടോ മനുഷ്യ കുറെ നാളുകൾക്ക് ശേഷം വന്നിട്ട് മനുഷ്യന്റെ ഉറക്കം കളഞ്ഞു.. വല്ലാത്തൊരു അവസാനം ആയിപ്പോയി ഈ ഭാഗം…ടെൻഷൻ മാത്രം ഉണ്ടാക്കി.. എന്തായാലും വളരെ ഇഷ്ടപ്പെട്ടു… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ❣️രാജാ❣️

      ടെൻഷനൊക്കെ മാറും… തീരാറായി കഥ ??

  27. Kadha thudakkam mudhal vaikunnadhane.
    pakshe e bhagatha suspense kurichu koodipoyo ennu samsayam.
    bhadrakkum,anadhuvinum, pine selinum onnum sambavakilla ennu pradhishikkunnu.
    edhayalum adutha part vegam venam.karanam kadha nirthiya sanarppam
    kathirikkunnu nalla oru claimaxinu vendi

    1. ❣️രാജാ❣️

      കഥ അവസാനിക്കാറായി തുടക്കം മുതലുള്ള സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു.. നെക്സ്റ്റ് പാർട്ട്‌ വൈകില്ല

  28. Vallatha nirathayi poyi kazhinju part mithul ulla suspense vendum suspense?

    1. ❣️രാജാ❣️

      സസ്പെൻസ് അല്ലെ നമുക്ക് വേണ്ടത് ????

  29. Uff super kidu masala adipoli ayi

    1. ❣️രാജാ❣️

      ❤️❤️❤️

  30. Udan tharanam vallatha suspense ayi

    1. ❣️രാജാ❣️

      Ok ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *