❤️അനന്തഭദ്രം 9❤️ [രാജാ] 970

❤️അനന്തഭദ്രം 9❤️

Anandha Bhadram Part 9 | Author : Raja | Previous Part


** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**

 

“”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..””

വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് പോയി…
ജസ്റ്റിന്റെ പുറകിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഇരുട്ടിൽ നിന്നും ആ അരണ്ട വെളിച്ചത്തിലേക്ക് കയറി വന്നവരിൽ മുന്നിൽ നിന്നിരുന്ന ആളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…….. ക്രൂരമായ ചിരിയോടെ അയാൾ എന്റെ മുമ്പിലേക്ക് നീങ്ങി നിന്നു…..

“‘നടേശൻ……!!””
നടേശനായിരുന്നു അത്……ഭദ്രയുടെ വല്ല്യമ്മയുടെ സഹോദരൻ….അയാളുടെ ഒപ്പം നാലഞ്ച് പേർ വേറെയും ഉണ്ടായിരുന്നു…..

“‘ സത്യം പറഞ്ഞാൽ താല്പര്യമുണ്ടായിട്ടല്ല അനന്താ,, നിന്നോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല…..പക്ഷേ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നീ ഒരു തടസ്സമാണ്.. അല്ല,, നീ മാത്രമാണ് തടസ്സം… അത് കൊണ്ട് നിന്നെയങ്ങ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു….എന്നന്നേക്കുമായി….. അല്ലേ അൻവർ….””

തന്റെ സമീപത്തായി നിന്നിരുന്ന ജസ്റ്റിന്റെ തോളിൽ കൈമുട്ട് കയറ്റി വച്ചു കൊണ്ട് നടേശൻ എന്നെ നോക്കി പറഞ്ഞു…

“”ഹോ സോറി.. നിനക്ക് പരിചയം ജസ്റ്റിനെയാണല്ലോ… പക്ഷേ ഞങ്ങൾക്കിവൻ അൻവർ ആണ്,,, അൻവർ മാലിക്… ഞങ്ങൾക്ക് മാത്രമല്ല പോലീസിനും…””

ജസ്റ്റിനെയും എന്നെയും മാറി മാറി നോക്കി കൊണ്ട് നടേശൻ അല്പം കൂടി എന്റെയരികിലേക്ക് നീങ്ങി….അവിടെ നിലത്ത് ജസ്റ്റിന്റ കയ്യിൽ നിന്നും വീണ് കിടന്നിരുന്ന സെലിന്റെ ഷാൾ ഞാൻ നിരങ്ങി നീങ്ങി കയ്യിലെടുത്തു….എന്നിട്ട് പതിയെ അരയിലെ മുറിവിന് മുകളിലൂടെയായി വലിച്ചു മുറുക്കി കെട്ടി….പതിയെ കൈ കുത്തി എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി… മുറിവിന്റെ വേദന സഹിക്കാനാവാതെ ഞാൻ വീണ് പോയി… നിലത്ത് നിന്നും എഴുന്നേൽക്കാനുള്ള എന്റെ പരാക്രമം കണ്ട് നടേശനും ജസ്റ്റിനും പൊട്ടി ചിരിച്ചു……

എങ്കിലും പതിയെ ഞാൻ എഴുന്നേറ്റു നിന്നു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

150 Comments

Add a Comment
  1. Celeine anandhu kalyanam kazhikkumo enthu ayalum vendum waiting for your time

    1. ❣️രാജാ❣️

      കല്യാണം കഴിപ്പിക്കണോ….??
      അപ്പോൾ ഭദ്ര….?

  2. Ellam kondu eppozham ulla pole adipoli thakarathu kidukki waiting…..nxt part….

    1. ❣️രാജാ❣️

      Thank you ?❣️

  3. part adipoli aakkee, climax pwilich, pinne oro twistukalum, amazing writing bro! ❤

    adutha part pettenn tharane, i am waiting ! ?

    1. ❣️രാജാ❣️

      സപ്പോർട്ടിനു നന്ദി ബ്രോ… അടുത്ത പാർട്ട്‌ വൈകാതെ തരാം

  4. Onnum parayaaan illa…njan ennum chindikkum ee story ye kurich….super aayi

    Ini enn?

    1. ❣️രാജാ❣️

      അടുത്ത ഭാഗം ലേറ്റ് ആക്കില്ല

  5. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗം, പ്രക്തീക്ഷകളെക്കാൽ ഒരു പിടി ഉയരെയും.ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ.കാത്തിരിക്കുന്നു ബാക്കി എന്ത് എന്നറിയാൻ .

    ❤️❤️❤️

    1. ❣️രാജാ❣️

      Thank you ബ്രോ ?

  6. ആദ്യം ഒന്നും ഭയന്നെങ്കിലും ട്വിസ്റ്റ്‌ കലക്കി..
    പേജ് കുറഞ്ഞു പോയി എന്നൊരു വിഷമം ഉണ്ട് എന്നാലും കുഴപ്പം ഇല്ല വളരെ നന്നായിരുന്നു ❤️❤️❤️

    സ്നേഹത്തോടെ മാരാർ ❤️

    1. ❣️രാജാ❣️

      പേജ് കുറച്ചത് മനപൂർവ്വം ആണ്…. അടുത്ത ഭാഗത്ത് പരിഹരിക്കാൻ ശ്രമിക്കാം…❣️

      1. പണ്ടത്തെ പോലെ വെല്ല്യ കമന്റ്‌ ഇടാൻ സാധിക്കുന്നില്ല എന്തായാലും പേജിന്റ കാര്യം പരിഗണിക്കുക ❤️❤️

  7. ???
    Super waiting for the next part

    1. ❣️രാജാ❣️

      ??❤️

  8. Twist twist…
    Ploichu bro…

    1. ❣️രാജാ❣️

      Thank you ?❣️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️❣️

    1. ❣️രാജാ❣️

      Thanks..?

  10. ഞാൻ മായാവി

    അടിപൊളി i am waiting next part

    1. ❣️രാജാ❣️

      ❤️❤️❤️

  11. Page kuranj poi bro

    1. ❣️രാജാ❣️

      ലാഗ് തോന്നിയപ്പോൾ മനഃപൂർവം കുറച്ചതാണ് ബ്രോ

  12. ഇപ്പോ വായിച്ചു കഴിഞ്ഞേ ഉള്ളു…. ഒരു രക്ഷയും ഇല്ല….പൊളിച്ചു bro❤… വല്ലാത്ത ഒരു ത്രില്ലിൽ ആണ് നിർത്തിയത്… ഭദ്രക്ക് ഒന്നും സംഭവിക്കരുത് ?…പിന്നെ പേജ് കുറഞ്ഞു പോയതിൽ ചെറിയ ഒരു വിഷമം ഇല്ലാതില്ല.. അത് അടുത്ത ഭാഗം പെട്ടെന്ന് submit ചെയ്ത് adjust ചെയ്‌താൽ മതി ✌️❤….. Waiting for next part ❤?

    1. ❣️രാജാ❣️

      സപ്പോർട്ട്ന് നന്ദി…. ലാഗ് തോന്നിയത് കൊണ്ടാണ് പേജ് കുറച്ചത്… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…?

  13. സൂപ്പർ

    1. ❣️രാജാ❣️

      ❤️❤️

  14. അടുത്ത ഭാഗം എന്നാ . ഒരു മാസം 2 മാസം

    1. ❣️രാജാ❣️

      ഇതെന്താ ലേലം വിളിയോ….
      അടുത്ത ഭാഗം ലേറ്റ് ആകില്ല…?

  15. Iniyum adutha part vaikikalle
    Athinte bangi povunnu

    1. ❣️രാജാ❣️

      ഭംഗി മാത്രമല്ല… മൊത്തത്തിൽ കയ്യിന്ന് പോയി… കഥ അവസാനിപ്പിക്കുകയാണ്….

  16. Oru vaaan twist ini kanum alle celin avanu swantham akumo kaathirikkunnu kanachanamala Moideen kaathe pole ennu thannalum polikkum ennu urappu undu .”one a raja always a raja”??

    1. ❣️രാജാ❣️

      Thanks for the love…
      എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അടുത്ത ഭാഗങ്ങളിൽ…

  17. Kaathu kaathu ninnu vaanolam thannu athu mathi udan venam aduthe part plz?paraayamo

    1. ❣️രാജാ❣️

      ഈ മാസം തന്നെ തരാനുള്ള ശ്രമത്തിലാണ്….

  18. Aduthe part vegan tharan nokkanam be waiting passionate on your story

    1. ❣️രാജാ❣️

      Ok ❤️❤️❤️

  19. Twist twist again twist waiting for your time

    1. ❣️രാജാ❣️

      ??

  20. ❤️❤️

    1. ❣️രാജാ❣️

      ❣️❣️❣️

  21. അടുത്ത ഭാഗം വേഗം തരണേ….

    1. ❣️രാജാ❣️

      Sure ?

    1. ❣️രാജാ❣️

      ??

  22. മുൾ മുനയിൽ ആണ് ഈ ഭാഗവും

    1. ❣️രാജാ❣️

      അത്‌ പിന്നെ അങ്ങനെയല്ലേ വേണ്ടത്…?

  23. ഒരു രക്ഷയുമില്ല bro കഥ പൊളിച്ചു….❤️❤️
    അടുത്ത പാർട്ടിനായി കട്ട waiting..??

    1. ❣️രാജാ❣️

      Thanks for the support….?

  24. Oru suspencil നിർത്തിയല്ലോ പൊളി but next part പെട്ടെന്ന് വേണം request ആണ്

    1. ❣️രാജാ❣️

      Ok ബ്രോ…

  25. Nice♥️??? baaki late avoo adho nertha varooo waiting for next pary♥️???

    1. ❣️രാജാ❣️

      ഈ മാസം തന്നെ തന്നാൽ പോരെ ???

  26. കുറെ കാലത്തിനു ശേഷം വന്ന കഥ ആയത് കൊണ്ട് ഒരു continuity കിട്ടുന്നില്ല… ആദ്യം മുതൽ വായിക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം..

    1. ❣️രാജാ❣️

      Ok.. Take your time ?

  27. Second ഈ കഥക്ക് എന്റെ ഫസ്റ്റ് commentaan

    1. ❣️രാജാ❣️

      നന്ദി ബ്രോ ❣️

  28. ബ്ലൈൻഡ് സൈക്കോ

    വായിച്ചിട്ട് അഭിപ്രായം പറയാം. First comnt??

    1. ❣️രാജാ❣️

      Ok..??

Leave a Reply

Your email address will not be published. Required fields are marked *