❤️അനന്തഭദ്രം 9❤️ [രാജാ] 970

❤️അനന്തഭദ്രം 9❤️

Anandha Bhadram Part 9 | Author : Raja | Previous Part


** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**

 

“”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..””

വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് പോയി…
ജസ്റ്റിന്റെ പുറകിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഇരുട്ടിൽ നിന്നും ആ അരണ്ട വെളിച്ചത്തിലേക്ക് കയറി വന്നവരിൽ മുന്നിൽ നിന്നിരുന്ന ആളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…….. ക്രൂരമായ ചിരിയോടെ അയാൾ എന്റെ മുമ്പിലേക്ക് നീങ്ങി നിന്നു…..

“‘നടേശൻ……!!””
നടേശനായിരുന്നു അത്……ഭദ്രയുടെ വല്ല്യമ്മയുടെ സഹോദരൻ….അയാളുടെ ഒപ്പം നാലഞ്ച് പേർ വേറെയും ഉണ്ടായിരുന്നു…..

“‘ സത്യം പറഞ്ഞാൽ താല്പര്യമുണ്ടായിട്ടല്ല അനന്താ,, നിന്നോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല…..പക്ഷേ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നീ ഒരു തടസ്സമാണ്.. അല്ല,, നീ മാത്രമാണ് തടസ്സം… അത് കൊണ്ട് നിന്നെയങ്ങ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു….എന്നന്നേക്കുമായി….. അല്ലേ അൻവർ….””

തന്റെ സമീപത്തായി നിന്നിരുന്ന ജസ്റ്റിന്റെ തോളിൽ കൈമുട്ട് കയറ്റി വച്ചു കൊണ്ട് നടേശൻ എന്നെ നോക്കി പറഞ്ഞു…

“”ഹോ സോറി.. നിനക്ക് പരിചയം ജസ്റ്റിനെയാണല്ലോ… പക്ഷേ ഞങ്ങൾക്കിവൻ അൻവർ ആണ്,,, അൻവർ മാലിക്… ഞങ്ങൾക്ക് മാത്രമല്ല പോലീസിനും…””

ജസ്റ്റിനെയും എന്നെയും മാറി മാറി നോക്കി കൊണ്ട് നടേശൻ അല്പം കൂടി എന്റെയരികിലേക്ക് നീങ്ങി….അവിടെ നിലത്ത് ജസ്റ്റിന്റ കയ്യിൽ നിന്നും വീണ് കിടന്നിരുന്ന സെലിന്റെ ഷാൾ ഞാൻ നിരങ്ങി നീങ്ങി കയ്യിലെടുത്തു….എന്നിട്ട് പതിയെ അരയിലെ മുറിവിന് മുകളിലൂടെയായി വലിച്ചു മുറുക്കി കെട്ടി….പതിയെ കൈ കുത്തി എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി… മുറിവിന്റെ വേദന സഹിക്കാനാവാതെ ഞാൻ വീണ് പോയി… നിലത്ത് നിന്നും എഴുന്നേൽക്കാനുള്ള എന്റെ പരാക്രമം കണ്ട് നടേശനും ജസ്റ്റിനും പൊട്ടി ചിരിച്ചു……

എങ്കിലും പതിയെ ഞാൻ എഴുന്നേറ്റു നിന്നു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

150 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    Broo… ഇപ്പോഴാനാണ് കഥ full വായിച്ചുതീർത്തത്. അടിപൊളി ആയിട്ടുണ്ട്. പിന്നെ ഭദ്രക്ക് ഒന്നും പറ്റില്ലാണ് വിശ്വസിക്കുന്നു സെലിനും. Nxt part വേഗം തരില്ലേ.
    ❤❤❤❤❤

    1. ❣️രാജാ❣️

      നെക്സ്റ്റ് പാർട്ട്‌ രണ്ട് ദിവസത്തിനുള്ളിൽ വരും…?

  2. ബ്രോ അടുത്ത ഭാഗം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു….. ?
    Pne ഒരു കാര്യം പറയട്ടെ.,
    *ബ്രോ സെലിന് ആദ്യമേ അനന്ദുവിനെ ഇഷ്ടമല്ലേ…. so അനന്ദുവിനു സെലിനെ കൂടി അല്ലേൽ സെലിനെ സ്വീകരിച്ചൂടെ……. (He was Selins first love and that too deep and they are very close too….)
    So അങ്ങനാ അന്നേൽ ഒരു നല്ല ഒരു ഇത് കിട്ടുവെന്നു….. *
    NB: ഭദ്രയെ ഒഴിവാക്കി വേണം എന്ന് ആ ഒരു route അല്ല പറഞ്ഞെ…..
    ഭദ്ര നമ്മള മുത്തല്ലേ ?
    അവർ മൂന്നുപേരെയും ഒന്നിച്ചു വച്ചുടെ,
    He will look both of them very well and good……
    ബ്രോ ഇത് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാ pne ബ്രോയുടെ പ്ലാൻ എങ്ങനെ ആണോ അതു പോലെ പോട്ടെ… pne
    രണ്ടു പാർട്ട്‌ കൂടിയേ ഇനി ഉള്ളു എന്ന് കേട്ടപ്പോ ഒരു നല്ല Happy And Adorable….
    ആവട്ടെ എന്ന് തോന്നിയതു കൊണ്ട് പറഞ്ഞതാ…… ??
    Pne ബ്രോ സെലിന് മുമ്പ് ഒരു കാര്യം അവനോട് ചോദിക്കുന്നുണ്ട് *കോളേജിൽ വച്ചു അന്ന് പാടിയ ആ പാട്ട് ഒന്ന് പാടിതടുവോ എന്ന് ഈ ഒരു ഇത് കൂടി കൂട്ടി അവളെ അവന് ഭദ്രയുടെ കൂടെ അവന്റെ വീട്ടിലേക് കൂട്ടികൊണ്ട് വന്നൂടെ….. ?
    Ok Anyways സെലിന് ?അനന്ദു ?ഭദ്ര….
    നല്ല രീതിയിൽ ബ്രോ ഒന്ന് എല്ലാം ആക്കിയാൽ മതി……
    അപ്പോ waiting for next part ❤️
    With Love ?

    1. ❣️രാജാ❣️

      //ബ്രോ സെലിന് ആദ്യമേ അനന്ദുവിനെ ഇഷ്ടമല്ലേ…. so അനന്ദുവിനു സെലിനെ കൂടി അല്ലേൽ സെലിനെ സ്വീകരിച്ചൂടെ……. (He was Selins first love and that too deep and they are very close too….)
      So അങ്ങനാ അന്നേൽ ഒരു നല്ല ഒരു ഇത് കിട്ടുവെന്നു…….: ഭദ്രയെ ഒഴിവാക്കി വേണം എന്ന് ആ ഒരു route അല്ല പറഞ്ഞെ…..
      അവർ മൂന്നുപേരെയും ഒന്നിച്ചു വച്ചുടെ,
      He will look both of them very well and good……//

      സംഗതി കൊള്ളാം.. പക്ഷേ ഇതെല്ലാം എം കെ യേപ്പോലെയുള്ളവരുടെ കഥകളിലെ നടക്കൂ ബ്രോ… അതിന് നല്ല സപ്പോര്ട്ടും കിട്ടും… എന്റെ കഥയിൽ അത്‌ പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും… അത്തരം റിലേഷൻഷിപ്പ് ഒന്നും എഴുതി ഫലിപ്പിക്കാനുള്ള കഴിവ് എനിക്കില്ല….??

      സെലിനാണ് അനന്തുവിനെ ഇഷ്ട്ടപ്പെട്ടത്,, പക്ഷെ അനന്തുവിന്റെ പ്രണയത്തിന്റെ അവകാശി ഭദ്ര മാത്രമാണ്..

      1. ?????
        Ok broyude plan pola tanne nadakate……
        Waiting for next part……
        With Love?

  3. Bro എന്തായി. അടുത്ത പാർട്ട് എന്നത്തേക്ക് വരും? കഥ ഒരിക്കലും drop ചെയ്യരുതേ… ഒത്തിരി കാത്തിരിക്കുന്നതാണ്… എന്നും നോക്കാറുണ്ട് വന്നിട്ടുണ്ടോ എന്ന്… ഏകദേശം എന്നത്തേക്ക് submit ചെയ്യാൻ പറ്റും bro… അറിയാനുള്ളൊരു curiosity കൊണ്ട് ചോദിക്കുവാണ് ❤

    1. ❣️രാജാ❣️

      ഡ്രോപ്പ് ചെയ്യുകയൊന്നുമില്ല ബ്രോ…സപ്പോർട്ട് കുറഞ്ഞത് കൊണ്ട് എഴുതാനൊരു മടി തോന്നുന്നുണ്ട്…. That is actually happening now…

      ഉടനെ വരും നെക്സ്റ്റ് പാർട്ട്‌… കൃത്യമായ ഒരു ഡേറ്റ് പറയുന്നില്ല…എന്തായാലും അധികം ലേറ്റ് ആകില്ലന്ന് ഉറപ്പ് തരുന്നു…?

  4. Bro nxt part vegam venam
    Waiting❤

    1. ❣️രാജാ❣️

      സപ്പോർട്ട് കുറഞ്ഞു വരുകയാണ് ബ്രോ…
      എഴുതാൻ വലിയ താല്പര്യമൊന്നും തോന്നുന്നില്ല…. എന്തായാലും ഡ്രോപ്പ് ചെയ്യില്ല…. രണ്ട് ഭാഗങ്ങൾ കൂടി എഴുതി കഥ പൂർത്തിയാക്കും….സപ്പോർട്ട് തുടരുന്ന നിങ്ങളെപ്പോലെയുള്ള കുറച്ചു പേരുടെയെങ്കിലും വാക്കുകളാണ് ആകെയുള്ള ഒരു പ്രചോദനം… അടുത്ത ഭാഗം താമസിയാതെ തരാം…..?

  5. Raja bro,seline anantan sweekarikkanam.Badrekku anantanne manasilavum,mattuaarem bodipikanda aavisham illa!!Seline anantanekalum mattu aarkum snehikan aavila tirichum selinum(avallku pande ishtam aarunallo from college).
    Avalde manasum shariravum anantanu maatram aarikam vidikappetatu(my personal opinion).

    1. ❣️രാജാ❣️

      അപ്പോൾ ഭദ്രയെ ഒഴിവാക്കേണ്ടേ….??
      അതും അവൾ ഗർഭിണി ആയിരിക്കെ…
      അനന്തുവിന് അത് സാധിക്കുമോ…
      ഭദ്രയെ മറന്ന് അനന്തുവിനെ സ്വീകരിക്കാൻ സെലിനും സമ്മതിക്കുമോ…??

  6. ഞാൻ എന്താണ് പറയേണ്ടത് എന്നറിയില്ല, എന്തായാലും കഥ പൊളിച്ചടുക്കി ഒരു രക്ഷയുമില്ല. പ്രതികാരം അത് നായകനും ആവാം, അല്ലാതെ വെറുതെ തല്ലും വാങ്ങിച്ച് പറഞ്ഞയക്കരുത്. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ❣️രാജാ❣️

      ‘പ്രതികാരം നായകന് മാത്രം മതിയോ??’ എന്നാണ് ബ്രോ ഞാൻ ഉദ്ദേശിച്ചത്..?

  7. ബ്രോ ഇപ്പോൾ MK ( മാലാഖയുടെ കാമുകൻ)യുടെ കഥകൾ എന്താ കാണാത്തത് പഴയതും ഇല്ലല്ലോ mk ഇപ്പോൾ വേറെ സൈറ്റിൽ ആണോ കഥ അപ്‌ലോഡ് ചെയുന്നത് എന്ത് പറ്റി എന്ന് പറഞ്ഞു തരാവോ വേറെ സൈറ്റിൽ ആണെകിൽ അത് ഏത് അന്ന് പറയാവോ

    1. ❣️രാജാ❣️

      എംകെ യുടെ കഥകൾ ഇപ്പോൾ മുഴുവനും കഥകൾ. കോം ൽ ആണെന്ന് കേട്ടു…ഈ സൈറ്റിൽ ഉള്ള കഥകളെല്ലാം പുള്ളിയുടെ ആവശ്യപ്രകാരം റിമൂവ് ചെയ്തു… ഞാൻ ലാസ്റ്റ് വായിച്ചത് നിയോഗം 2 ആണ്.. പിന്നെ ആളുടെ കഥകൾ വല്ലോം വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിവില്ല.. ഞാൻ follow up ചെയ്തിട്ടില്ല..

      1. “” lover ” bro yude “” ravanacharidham kannillalo? endhu patti ???

        1. Athe bro enikku orupad ishtapetta kadha ayirunu lover brode ella kadhaum remove ayi

        2. ❣️രാജാ❣️

          ആ കഥയേപ്പറ്റി എനിക്കറിയില്ല ബ്രോ… ഞാൻ വായിച്ചിട്ടില്ല…. റിമൂവ് ചെയ്തോ..??

  8. ചാണക്യൻ

    ബ്രോ……കുറച്ചു തിരക്കിൽ ആയിരുന്നു.. ഇപ്പോഴാണ് കഥ വായിക്കാൻ പറ്റിയേ…. ശരിക്കും പറഞ്ഞാൽ വല്ലാത്ത സങ്കടമായി പോയി ഈ പാർട്ട്‌ വായിച്ചപ്പോൾ…. സെലിന് ഒന്നും പറ്റിയില്ലല്ലോ… സമാധാനം ആയി… ഭദ്രയ്ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ… അനന്തനും അതു പോലെ തന്നെ…
    രാജശേഖരൻ സാറിന്റെ എൻട്രി ഞാൻ പ്രതീക്ഷിച്ചിരിന്നു…
    താഴെ ഒരു കമന്റിൽ കണ്ടു ഉടനെ കഥ തീരുകയാണെന്ന്… എന്തിനാ ബ്രോ പെട്ടെന്ന് തീർക്കുന്നെ… ഏതായാലും ബ്രോയുടെ ഇഷ്ട്ടം പോലെ… sad ending ആവില്ലെന്ന് കരുതുന്നു….
    അടുത്ത പാർട്ടിന് എല്ലാ വിധ ആശംസകളും നേരുന്നു ???

    1. ❣️രാജാ❣️

      കഥ അവസാനിപ്പിച്ചേ പറ്റു ബ്രോ… വല്ലാത്ത ഒരു ലാഗ് വന്നു… എന്റെ വീഴ്ച തന്നെയാണ്…ഫ്ലോ maintain ചെയ്യാൻ പറ്റിയില്ല…ഒട്ടു മിക്കവർക്കും കഥ മടുത്ത് തുടങ്ങിയിട്ടുണ്ട്….. കുറെ പേർ കഥ മറന്നും പോയി… സപ്പോർട്ടും കുറഞ്ഞു വരുന്നു…. അധികം വെറുപ്പിക്കാതെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി… So I decided it finally.. ഇനി രണ്ട് ഭാഗങ്ങൾ കൂടിയേ ഉണ്ടാകൂ…

  9. സ്നേഹം മാത്രം❤️❤️❤️

    1. ❣️രാജാ❣️

      അത് മതി…??❣️

  10. ബ്രോ next പാർട്ട്‌ തുടങ്ങിയോ എഴുതാൻ…….
    Waiting ?
    With Love ?

    1. ❣️രാജാ❣️

      തുടങ്ങിയിട്ടുണ്ട്..?❤️

  11. ഉണ്ണിക്കുട്ടൻ

    ബ്രോ,

    നിങ്ങ ഒരു രക്ഷയും ഇല്ല.ഇന്നലെ രാത്രി ആണ്ഈ കഥ ആദ്യമായി കണ്ണിൽ പെട്ടത്.ആദ്യ പേജ് വായിച്ചപ്പോൾ തന്നെ previous പാർട്ട്‌ തേടി പോയി. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. 9ആം പാർട്ട്‌ പേജ് കുറച്ചതു സങ്കടമായി. അതിന്റെ കുറവ് പത്താം പാർട്ടിൽ നികത്തുമെന്നു പ്രതീക്ഷിക്കുന്നു. വരുന്ന പാർട്ടിൽ നടേശാനേ അങ്ങ് തീർത്തേക്കണം.

    ഒരുപാട് ഇഷ്ട്ടം ❤️.

    1. ❣️രാജാ❣️

      അടുത്ത പാർട്ടും മിക്കവാറും പേജ് കുറവായിരിക്കും ബ്രോ… നടേശനെ മാത്രമല്ല കഥയും തീർത്തേക്കാം..??

  12. Raja bro,bhadrekum vavekkum onnum pattaruthu!! Njamakku athu thangulla!!

    1. ❣️രാജാ❣️

      ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ sed ആക്കല്ലേ ബ്രോ….?

  13. ബ്രോ ഞാൻ ഈ രണ്ടാമത്തെ കമന്റ്‌ ഇടുന്നത് സെലിനെ അവര് റേപ്പ് ചെയ്തില്ല എന്ന് ഉറപ്പു വരുത്താൻ ആണ്, കാരണം എനിക്ക് വായിച്ചപ്പോ റേപ്പ് ചെയ്തതായി അങ്ങനെ തോന്നിയില്ല, അവളെ രക്ഷിച്ചിട്ടുണ്ട് എന്ന് ബ്രോ എനിക്ക് റിപ്ലൈ തന്നപ്പോൾ ഞാൻ അവളുടെ മാനത്തിനെയും ജീവനെയും രക്ഷിച്ചു എന്നാണ് ധരിച്ചിരിക്കുന്നെ, അല്ലാതെ ജീവൻ മാത്രം അല്ല, മാനം ആണല്ലോ ഒരു പെണ്ണിന് ഏറ്റവും വലുത്, അപ്പൊ അവളെ അവർ കളങ്കപ്പെടുത്തിയിട്ടില്ലല്ലോ?

    Please tell me I’m right.

    1. ❣️രാജാ❣️

      യെസ് യു ആർ റൈറ്റ്…?

  14. ചാക്കോച്ചി

    സെഡ് ആക്കിക്കളഞ്ഞല്ലോ മച്ചാനെ…… പാവങ്ങൾക്കിട്ട ഇജ്ജാതി പണി കൊടുക്കേണ്ടിയിരുന്നില്ല….. പാവം സെലിൻ…..ഭദ്രയെ ഓർക്കുമ്പോ അതിനേക്കാൾ ടെൻഷൻ….. എത്രയും പെട്ടെന്ന് ഭദ്രയെ രക്ഷിക്കണം….. അല്ലെ കടപ്പുറം ഇളകും മോനെ…… എന്തായാലും കഥ ഉഷാറായ്ക്കണ്…..അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടാൻ മറക്കല്ലേ….. കട്ട വെയ്റ്റിങ് ബ്രോ….

    1. ❣️രാജാ❣️

      ഒത്തിരി സന്തോഷം ബ്രോ ഈ വാക്കുകൾ കേട്ടതിൽ… അടുത്ത ഭാഗവും കൂടുതൽ പേജ് ഉണ്ടാകാൻ സാധ്യത കുറവാണ്… ലാസ്റ്റ് പാർട്ടിൽ പരിഹരിക്കാം.. സപ്പോർട്ട് തുടരണമെന്ന് റിക്വസ്റ്റ്…

  15. എന്റെ മോനെ ??

    കവർ ഫോട്ടോ കണ്ടപ്പോ മനുഷ്യന്റെ ഗ്യാസ് പോയി, സെലിന്റെ മൃദദേഹം കൊണ്ട് അനന്തൻ പോകുന്നതാണോ, അതോ ഭദ്രയുടെയോ എന്ന് പേടിച് ഇരിക്കുവായിരുന്നു, അതു കഴിഞ്ഞ് വായിച്ചു തുടങ്ങി സെലിന്റെ അവസ്ഥ കണ്ടപ്പോ അവളെ ജസ്റ്റിൻ നശിപ്പിച്ചു എന്നാണ് കരുതിയെ അതു നടന്നില്ല എന്ന് കണ്ടപ്പോ സമാധാനം ആയി, പിന്നെ ഭദ്രയെ പറ്റി ആയിരുന്നു പേടി, അവളെയും അവര് ഒന്നും ചെയ്തില്ല എന്ന് കണ്ടപ്പോ വീണ്ടും ഒരുപാട് സമാധാനം ആയി, ഹോ ??

    എവിടുന്നെങ്കിലും രാജശേഖരൻ സർ രക്ഷിക്കാൻ വരും എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, കാരണം വേറെ ആരും ഇവിടെ രക്ഷകൻ ആയി വരാൻ ഇല്ലല്ലോ, ബട്ട്‌ അതു ബ്രോ ഈ പാർട്ടിൽ സെലിനെ പീഡിപ്പിക്കാൻ പൊക്കുന്ന സീനിൽ നിർത്തി അടുത്ത പാർട്ടിൽ രാജശേഖർ സാറിനെ കൊണ്ടു വരും എന്നാ കരുതിയെ, കാരണം നിങ്ങ സസ്പെന്സിന്റെ ആള് ആണല്ലോ, ലാസ്റ്റ് പാർട്ടിന്റെ മുൻപത്തെ പാർട്ടിലും, പിന്നെ പ്രതേകിച്ചു ലാസ്റ്റ് പാർട്ടിലേയും എൻഡിങ് വായിച്ചു കിളി പോയി ഇരുന്ന ഞാൻ ഈ പാർട്ടിലും പണി തന്നിരുന്നേൽ നിങ്ങളെ കണ്ട് പിടിച്ചു വെട്ടി കൊന്നേനെ മനുഷ്യ ഹോ.. ?

    എന്തായാലും സെലിന് ഒന്നും പറ്റിയില്ലല്ലോ എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി, പാവം, അതു കഴിഞ്ഞപ്പോ അല്ലെ സെലിന്റെ ശവശരീരം അല്ല സെലിൻ ബോധം ഇല്ലാതെ ആയപ്പോ എടുത്തോണ്ട് പോയ പിക് ആണ് കവർ ഇട്ടേക്കുന്നെ എന്ന് മനസിലായെ ???

    എന്തായാലും അവൾക്ക് ഒന്നും പറ്റിയില്ലല്ലോ, നന്ദി ഒണ്ട് സാറേ നന്ദി ഒണ്ട്, ഇനി ഭദ്രയെ കൂടി രക്ഷപ്പെടുത്തിയ മതി.. ❤️

    ഞാൻ പുതിയ പാർട്ട്‌ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല, എന്റെ ഫ്രണ്ട് വിഷ്ണു പറഞ്ഞപ്പോഴാ ഞാൻ ഇന്ന് മോർണിംഗ് അറിഞ്ഞേ, അപ്പൊ അതിശയിച്ചു പോയി, പിന്നെ 14 പേജ് ഒള്ളു എന്ന് അറിഞ്ഞപ്പോഴാ ബ്രോ സമയം കിട്ടിയപ്പോ എഴുതിയതാണ് മനസിലായെ, സാധാരണം 60 പേജ് ഒക്കെ ഒരു മാസം എടുത്ത് എഴുതി തരാറുള്ള ആൾ അല്ലെ, അതുകൊണ്ട് ഡൌട്ട് അടിച്ചേ, ബട്ട്‌ 14 പേജിൽ എന്നെ ടെൻഷൻ അടിപ്പിച്ചു കൊന്നു കളഞ്ഞു ദുഷ്ടൻ ഹോ.. ?

    നിങ്ങ ഒരു സൈക്കോ ആണ് ചേട്ടാ, ഒരു അസ്സൽ സൈക്കോ, ടെൻഷൻ അടിപിച്ചു കൊല്ലുന്ന സൈക്കോ.. ??

    അപ്പൊ മിസ്റ്റർ സൈക്കോ, നമുക്ക് അടുത്ത പാർട്ടിൽ കാണാം, വിത്ത്‌ ഭദ്ര ഇൻ അനന്തൻസ് സേഫ് ഹാൻഡ്‌സ് ആൻഡ് സെലിൻ ഹോപ്പഫുള്ളി ബാക്ക് ടു നോർമൽ സ്റ്റേറ്റ് പ്ലീസ്…?

    വീണ്ടും ഒരു മാസ്റ്റർപിസ് നല്കിയതിന് ഒരുപാട് നന്ദി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ❣️രാജാ❣️

      ഈ കവർ ഫോട്ടോ ഇടുന്നതിന് മുൻപ് ഞാൻ കുറെ ആലോചിച്ചിരുന്നു… ഇത് ഇടണോ വേണ്ടയോ എന്നൊക്കെ… കാരണം ഫോട്ടോ കാണുമ്പോഴേക്കും നിങ്ങൾ ഒരു ട്രാജഡി expect ചെയ്യുമെന്ന് ഞാൻ ഉറപ്പിച്ചു….???..ചുമ്മാ ഒരു മനസുഖം….?

      രാജശേഖർ സാറിന്റെ എൻട്രി നിങ്ങൾ പ്രതീക്ഷിക്കുമെന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നു… ഞാനാ ക്‌ളീഷേ തെറ്റിക്കാൻ പിന്നെ മെനക്കെട്ടില്ല….ഈ പാർട്ടിൽ ഇടാൻ സസ്പെൻസ് സ്റ്റോക്ക് ഒന്നും ഉണ്ടായിരുന്നില്ല…??

      ലാസ്റ്റ് പാർട്ട്‌ വലിയ റെസ്പോൺസ് ഇല്ലാതിരുന്നത് എനിക്ക് മടുപ്പുണ്ടാക്കി….. ലാസ്റ്റ് പാർട്ട്‌ വരാൻ ഒരുപാട് ലാഗ് വന്നതിന്റെ
      Impact ആണെന്ന് അറിയാം… My mistake.. I was really helpless…

      ആകെ മൊത്തം ഒരു demotivated ആയി… അതാണ് പേജ് കുറച്ചത്… അടുത്ത ഭാഗവും പേജ് കുറവായിരിക്കും… ആകെ കയ്യിന്ന് പോയി ഇരിക്കുവാണ്….കഥ ഇനി രണ്ട് ഭാഗങ്ങൾ കൂടിയേ ഉണ്ടാകൂ…….

      ഞാൻ സൈക്കോ ഒന്നുമല്ല കേട്ടോ… വെറും ലോലഹൃദയൻ…??
      നിങ്ങളെന്നെ തെറ്റിദ്ധരിച്ചു….?

      സെലിനെ രക്ഷിച്ചിട്ടുണ്ട്…. ഭദ്രയേയും അനന്തനേയും കൂടി സേഫ് ആക്കാൻ ഞാൻ പരമാവധി ശ്രമിക്കാം… ഉറപ്പൊന്നും തരുന്നില്ല….??

      അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും…

      1. Athu kettal mathi angane demotivate akaelle

        1. ❣️രാജാ❣️

          ???

  16. കഥ വേണ്ടവർ…. beenap385@…….mail…me

    1. ❣️രാജാ❣️

      ഈ കഥയും കൊടുക്കുന്നുണ്ടോ ബ്രോ… എന്നാ അടുത്ത രണ്ട് ഭാഗങ്ങൾ കൂടി സെറ്റ് ആക്കി തരുവോ….???

  17. വളരെ വിഷമമുണ്ട് എന്നാലും സാരമില്ല….. കഥ ഒക്കെ മോശമില്ലായിരുന്നു. പക്ഷെ കുറച്ചു അതികം ഗ്യാപ് വന്നത് കൊണ്ട് ഒരു ചെറിയ ഫ്ലോ കുറവ് ഉണ്ടെന്നു പറഞ്ഞാൽ തെറ്റാല്ല.
    NB.*
    ഒരു കാര്യം മാത്രമേ ഞാൻ പറയുന്നുള്ളു “സെലിൻ അതൊരു പാവമാ. ഒരു പക്ഷെ കാര്യങ്ങൾ അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ട് അവളെ തള്ളികളയരുത് എന്ന് മാത്രം പറയുന്നു”.
    പിന്നെ അടുത്ത പാർട്ട്‌ വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു………
    ✌️❣️✌️

    1. ❣️രാജാ❣️

      കഥയും കഥ എഴുതുന്ന ആളും മോശമായി തുടങ്ങി ബ്രോ… ലാഗ് വരുത്തിയത് ഞാൻ തന്നെയാണ്..വായനക്കാർക്ക് കഥയിലെ ഫ്ലോ നഷ്ട്ടപ്പെട്ടു…. Iam really sorry
      about that… എന്റെ സാഹചര്യം കുറച്ച് പ്രതികൂലമായിരുന്നു… അല്ലാതെ ഞാൻ മന:പൂർവ്വം വൈകിപ്പിച്ചതല്ല….കഥ അവസാനിക്കാൻ പോവുകയാണ്…സപ്പോർട്ട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു…..

      സെലിന്റെ കാര്യമൊക്കെ നമുക്ക് സെറ്റ് ആക്കാം…?

      1. അയ്യോ ??
        രാജാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞതല്ല……
        Gap വന്നത് ചെറിയ ഒരു ഇത് തോന്നിചെങ്കിലും ഇപ്പോ എല്ലാം സെറ്റ് ആണ്… ?
        പിനെ സാദാരണ ഉണ്ടാവരുള്ള സസ്പെൻസ് ഈ തവണ ഉണ്ടായില്ല പിനെ പേജിസ് സാദാരണ വച്ച നോക്കുമ്പോ കുറവ് ആണ്.
        ഇതെല്ലാം താങ്കളുടെ പെർസ്സണൽ പ്രോബ്ലെംസ് കൊണ്ട് ആവാം എന്ന് കരുതുന്നു…..
        വീ അർ വിത്ത്‌ യു bro…..
        Pne… ?
        NB:സെലിൻ അവളുടെ കാര്യം ഒന്ന് കാര്യമായി കണക്കാക്കണേ……….
        With Love❤️

        1. ❣️രാജാ❣️

          എല്ലാം ശരിയാക്കാം ബ്രോ.. ഞാൻ കഴിയും വിധം അടുത്ത ഭാഗങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് കൊണ്ട് വരാൻ ശ്രമിക്കാം…

          1. ???
            Thanks…..
            എനിക്ക് ഒരു suggestion വക്കണം എന്ന് ഒക്കെ ഉണ്ടെന്നു ബട്ട്‌ താങ്കളുടെ ഈ റിപ്ലൈ കണ്ടപ്പോൾ അതു ഇനി പറയണ്ട എന്ന് തോന്നുന്നു……
            Anyways വീ are വെയ്റ്റിംഗ്……..
            ❤️

  18. അടുത്ത പാർട്ട് എങ്കിലും പെട്ടന്ന് തരുമോ??
    ❤️❤️❣️❣️??

    1. ❣️രാജാ❣️

      ഈ മാസം തന്നെ തരാനുള്ള ശ്രമത്തിലാണ്….???❤️

  19. Page kuranju poyallo. Vegam next part vidane

    1. ❣️രാജാ❣️

      പേജ് കുറച്ചത് മനപൂർവ്വം ആണ് ബ്രോ.. നെക്സ്റ്റ് പാർട്ടും പേജ് കുറവായിരിക്കാൻ ചാൻസ് ഉണ്ട്… Dont feel bad about that… Next പാർട്ട്‌ ഈ മാസം തന്നെ ഉണ്ടാകും..

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️❣️

  20. കുറച്ച് പേജ് ഒള്ളു എങ്കിലും ടെൻഷൻ അടിച്ച് ഒരു വഴിയായി……… ഏറ്റവും വലിയ വേദന vishvasavanjanayanu

    Rajashegaran sir vannilayirunnuvengil………. Bhadraye vegan കിട്ടിയാൽ മതിയായിരുന്നു………… ടെൻഷൻ കയറി ആകെ പണിയായി…..അടുത്ത ഭാഗം ഉടനെ തരണേ…..

    സ്നേഹത്തോടെ sidh ????

    1. ❣️രാജാ❣️

      വിശ്വാസവഞ്ചന ഉണ്ടാക്കുന്ന മുറിവ് ഒരിക്കലും മാറില്ല…

      ജീവിതാവസാനം വരെ ആ വേദന വേട്ടയാടും,, എത്രയൊക്കെ ഇല്ലാന്ന് നമ്മൾ പറഞ്ഞാലും അതാണ് സത്യം…

      അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകും

  21. വിഷ്ണു ⚡

    രാജേട്ട
    ഒന്നും പറയാനില്ല.ടെൻഷൻ അടിച്ച് മരിച്ചു പോവുമോ എന്ന് ഓർത്താണ് വായിച്ച് വന്നത്.ടെൻഷൻ എന്ന് പറഞാൽ അമ്പോ?.പിന്നെ സെലിന് സഭവിച്ചത് ഒക്കെ വായിച്ചപ്പോൾ സങ്കടം ആയി.പോലീസ് കാർക്ക് ഇത്തിരി കൂടി മുന്നേ വായിക്കാൻ മേലായിരുന്നോ…???.

    cover pic കണ്ടപ്പോഴേ ഞാൻ ഒന്ന് മടിച്ചു മടിച്ചാണ് വായിച്ച് വന്നത്. ഭദ്രയേ പെട്ടെന്ന് തന്നെ കണ്ടെത്തിയാൽ മതിയായിരുന്നു.പിന്നെ പ്രതികാരം വേണം എന്ന് ഒരു ആഗ്രഹം. ആ മലർന്മാർ ഇത്രയ്ക്ക് ഒക്കെ കാണിച്ചു കൂട്ടിയത് അല്ലേ..അപ്പോ തിരിച്ച് രണ്ടെണ്ണം അനന്തു കൊടുത്താൽ ഒത്തിരി ഇഷ്ടം ആയേനെ.എന്തായാലും പോലീസ് കസ്റ്റഡിയിൽ ആണെല്ലോ എന്ന് ഓർത്തു ഒരു ചെറിയ ആശ്വാസം ഉണ്ട്.അപ്പോ അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ.

    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു

    1. ❣️രാജാ❣️

      കവർ പിക് ആയിരിക്കും ടെൻഷൻ കൂട്ടിയത് അല്ലേ…????

      പിന്നെ പ്രതികാരം അനന്തു ചെയ്‌താൽ അതൊരു ക്‌ളീഷേ ആകില്ലേ…. നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ…… കഥ തന്നെ പക്കാ ക്‌ളീഷേ ആണ്.. എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ വേണ്ടേ…??

      അടുത്ത ഭാഗത്തിൽ കാണാം…?

      1. വിഷ്ണു ⚡

        കവർ പിക്ക് ഒരു തരത്തിൽ ഉണ്ടായിരുന്നു.സത്യത്തിൽ ആ സിനിമ ഞാൻ കണ്ടതാണ്.അപ്പോ അതിലും ഒരു അമ്പലം ഒക്കെയാണ് കാണിക്കുന്നത്.പിന്നെ അതിലെ ഒരു സീനും ഉണ്ടല്ലോ.അപ്പോ നല്ല രീതിയിൽ ടെൻഷൻ ഉണ്ടായിരുന്നു.

        കഥ ക്ലേഷെ ആണെന്ന് ഒന്നും ഞാൻ പറയില്ല..സത്യത്തിൽ തുടക്കത്തിൽ ഉള്ള ഭാഗങ്ങളിൽ ഒക്കെ ചെറിയ സാമ്യം ഉണ്ടായിരുന്നു എങ്കിലും ബാക്കി ഭാഗങ്ങൾ എല്ലാം വന്നത് നോക്കിയാൽ എനിക്ക് വേറെ ഒരു കഥയും ആയി സാമ്യം തോന്നിയില്ല.പിന്നെ അങ്ങനെ ഒക്കെ നോക്കിയാൽ ഒന്നും എഴുത്ത് നടക്കില്ല എന്നാണ് എൻ്റെ ഒരിത്…

        നിങ്ങളുടെ ഭാഷയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.അതൊന്നും ഇവിടെ ഈയിടെ വായിച്ച കഥകളിൽ ഒന്നും ഞാൻ അധികം കണ്ടിട്ടില്ല..പിന്നെ ഒരു കാര്യം ആദ്യം പറയാൻ വിട്ടുപോയി..കുറച്ചോടെ പേജ് കൂട്ടണം എന്ന്..ഞാൻ സത്യത്തിൽ കഴിഞ്ഞ പാർട്ട് വായിച്ച് തീർന്നു കഴിഞ്ഞപ്പോൾ തന്നെ ഇത് വായിച്ചു.വെറുതെ പേജ് നോക്കിയപ്പോൾ ആണ് കണ്ടത്.കുറച്ചുകൂടെ കൂട്ടമായിർന്നു.പിന്നെ ജോലിത്തിരക്ക് ആയിരുന്നത് കൊണ്ട് ആവും കുറച്ചത് എന്ന് വിചാരിച്ചു.

        1. വിഷ്ണു ⚡

          പിന്നെ ഒരു സംശയം..സെലിൻ ശെരിക്കും അങ്ങനെ സംഭവിച്ചോ??അതോ അതിന് മുന്നേ പോലീസ് വന്നോ??

          രാഹുൽ പറഞ്ഞു അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന്..പക്ഷേ വായിച്ചപ്പോ അങ്ങനെ സംഭവിച്ചത് പോലെയാണ് എനിക്ക് തോന്നിയത്??

          1. എടോ രാജാ… വൃത്തികെട്ടവനെ..
            പാവങ്ങളെ ദ്രോഹിച്ചു സമാധാനം ആയില്ലേ…
            സാധാരണ 50-60 പേജ് എഴുതുന്ന ആൾ ഇന്ന് വെറും 14 പേജ് തന്ന് വെറുതെ ടെൻഷൻ തരുവാണോ.. മര്യാദയ്ക്കു ഉടൻ തന്നെ ബാക്കി തരണം.. പിള്ളാരെ സേഫ് ആക്കണം… അല്ലെങ്കിൽ.. ങ്ഹാ…ബാക്കി പിന്നെ പറയാം…

          2. ❣️രാജാ❣️

            രാഹുൽ ബ്രോ പറഞ്ഞത് ശരിയാണ്.. റേപ്പ് നടന്നിട്ടില്ലെന്ന് തന്നെയാണ് ഞാൻ convey ചെയ്യാൻ ശ്രമിച്ചത്…

          3. ❣️രാജാ❣️

            @cyrus..50-60 പേജ് ഒന്നും ഇപ്പോൾ നടപ്പുള്ള പരിപാടിയല്ല… അടുത്ത ഭാഗം ഈ മാസം തന്നെ തരാം..?

  22. ❣️രാജാ❣️

    ???

  23. Entho oru flow missing polea

    1. ❣️രാജാ❣️

      ലാഗ് വന്നത് കൊണ്ടായിരിക്കും…

  24. ട്വിസ്റ്റ് ഒക്കെ പൊളിച്ചു. ഈ പാർട്ട് കിടുക്കി. എന്നാലും നടേശൻ ഭദ്രയുമായി മുങ്ങിയല്ലേ?

    1. ❣️രാജാ❣️

      ???

  25. Superb??????

    1. ❣️രാജാ❣️

      ❣️❣️❣️❣️❣️❣️

    1. ❣️രാജാ❣️

      ??❣️

  26. കഥ supper ഇത്രയും വായിക്കാൻ പാടില്ലായിരുന്നു. കുറേനാൾ ഈ ഭാഗത്തിനായി കാത്തിരുന്നു. അടുത്ത ഭാഗം എങ്കിലും പെട്ടന്ന് വേണം ❤❤❤❤❤❤

    1. ❣️രാജാ❣️

      //ഇത്രയും വായിക്കാൻ പാടില്ലായിരുന്നു.//

      വ്യക്തമായില്ല…??

      1. Kichuvettante ammu??

        I think he means: //വൈകിക്കാൻ പാടില്ലായിരുന്നു //

        1. ❣️രാജാ❣️

          Ohh,, അങ്ങനെയാണല്ലേ..??

  27. Duty time ayirunnu e katha vannal vayikkathe irikkan pattumo athu kondu onnum nokki illa anganu vayichu appol ini aduthe part il pakalam

    1. ❣️രാജാ❣️

      Ok Dr… Thanks for the concern…?

  28. Manassinte maniyara thakaratha katha Ellam kondu oru rakshum twist niranja oru part kodi waiting nxt

    1. ❣️രാജാ❣️

      മണിയറ ഞാൻ തകർത്തു അല്ലേ ??❤️

Leave a Reply

Your email address will not be published. Required fields are marked *