“എടി പെണ്ണെ എത്ര കഴിവുണ്ടെലും ചുമ്മാ ക്യാമറയ്ക്ക് മുന്നിൽ മാത്രം അഭിനയിച്ചു കാട്ടിയാൽ പോരാ.. പെണ്ണുങ്ങൾക്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ വേറെ ചില അടവുകളൊക്കെ കയ്യിൽ വേണം… അല്ലെങ്കിലും ആരെങ്കിലും ഒന്ന് പിടിച്ചെന്ന് കരുതി തേഞ്ഞ് പോവുന്ന സാധനങ്ങളാണോ ദൈവം നമ്മൾ പെണ്ണുങ്ങൾക്ക് തന്നിരിക്കുന്നത്… ആളും തരവും നോക്കി ചുമ്മാ അങ്ങ് നിന്ന് കൊടുത്തേക്കണം…അല്ലെടീ ലക്ഷ്മീ?” അമ്മയെ നോക്കി അത് പറയുമ്പോൾ ലെനയാന്റിയുടെ മുഖത്ത് അവരുടെ സ്വതസിദ്ധമായ കുസൃതിച്ചിരി വിരിയുന്നുണ്ടായിരുന്നു..
നാളെ ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ്. നിർമ്മാതാവ് ജനാർദനൻ സാർ ഒരുക്കിയ ഫെയർവെൽ പാർട്ടിയും കഴിഞ്ഞ് ഹോട്ടൽ കോറിഡോറിലൂടെ ഞങ്ങൾ മൂവരും എന്റെയും ലെനയാന്റിയുടെയും മുറികളെ ലക്ഷ്യമാക്കി നടക്കുമ്പോളാണ് ലെനയാന്റിയുടെ അസ്‌ഥാനത്തെ കമന്റ്.. മദ്യപിച്ചായിരുന്നതിനാൽ അവരുടെ നാവു കുഴയുന്നുണ്ടായിരുന്നു. എനിക്ക് ദേഷ്യം വന്നു.. അല്ലെങ്കിലും ഈ അമ്മയെ പറഞ്ഞാൽ മതി.. എന്തിനാണാവോ ഇതൊക്കെ പോയി ഇവരോട് വിളമ്പാൻ നിൽക്കുന്നത്. അല്ലെങ്കിലെ നാവിന് ലൈസൻസില്ലാത്ത കൂട്ടത്തിലാ ലെനആന്റി…അമ്മയുടെ മുന്നിൽ വെച്ച് തന്നോട് പറയുന്നത് കേട്ടില്ലേ.. ?ഇന്നലെ പ്രൊഡ്യുസർ ആളില്ലാത്ത തക്കം നോക്കി തൻ്റെ മുലയിൽ കേറി പിടിച്ച കാര്യം ഇനി ഈ പെണ്ണുമ്പിള്ള വഴി ആരൊക്കെ അറിയുമോ എന്തോ…ഓഹ് തൻ്റെ നിലവിളി കേട്ട് അമ്മ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ അയാളൊരു പക്ഷെ തന്നെ… ലെനയാന്റി പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ഞാൻ മുന്നോട്ട് നടന്നു.
“നീ ചുമ്മാതിരിക്ക് ലെനെ.. അവൾക്ക് ഈ ഷൂട്ടിങ്ങും സിനിമേമൊക്കെ വല്ല പരിചയമുണ്ടോ.. നീ നോക്കിക്കോ എന്റെ മോൾ നയൻ താരയെക്കാളും വലിയ സ്റ്റാർ ആവും… എന്നിട്ട് വേണം ഈ അമ്മയ്ക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യാൻ…അല്ലെടീ..?“ അതുംപറഞ്ഞുകൊണ്ട് അമ്മ എന്നെ ചേർത്ത്പിടിച്ചു കവിളിൽ ഒരുമ്മതന്നു… “ഹ്മ് കള്ളിന്റെയും സിഗരിറ്റിന്റെയും മണം… ഈ അമ്മ സിഗരറ്റും വലിക്കുമോ…ഇതിനായിരുന്നോ പാർട്ടിയുടെ ഇടയിൽ രണ്ടാളും രഞ്ജിത്ത് സാറിന്റെ മുറിയിലേക്ക് കയറിപ്പോയത്..” അപ്പോഴേക്കും ഞങ്ങൾ ആന്റിയുടെ റൂമിന്റെ മുന്നിൽ എത്തിയിരുന്നു…
കൊള്ളാം….. നന്നായിട്ടുണ്ട് സഹോ…..
????
Thanks bro
അടുത്ത പാർട് എന്നാ വരുക
ഇതിങ്ങനെ ഒരു തുടർഭാഗം ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ശ്രമിച്ചു നോക്കാം
കഥ വളരെ നന്നായി .ഏതു ശരിക്കും സിബിഐ സിനിമ പോലെ ഒരു സീരീസ് ആക്കാവുന്നതാണ് പല പല സാഹചര്യങ്ങൾ പല പല കഥാപാത്രങ്ങൾ സധ്യതകൾ അനന്ത അജ്ഞാതം അവര്ണനീയം
താങ്ക്സ് ബ്രോ… മനസ്സിലുള്ള ഫാന്റസിയൊക്കെ വെച്ച് ഒരു കൈ നോക്കുന്നോ? 😉
Very well written story Aman and highly erotic too. Wonderful writing. Hope you will write more …..
സേതുരാമൻ ബ്രോ.. എഴുത്ത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നായിരുന്നു ഞാൻ ഇത്രയും കാലം വിശ്വസിച്ചിരുന്നത്… അവിചാരിതമായി ലഭിച്ച ഒരു സുഹൃത്തിന്റെ പ്രചോദനമില്ലായിരുന്നെങ്കിൽ ഈ സാഹസത്തിനൊന്നും ഞാൻ മുതിരില്ലായിരുന്നു. താങ്കളുടെ നല്ലവാക്കുകൾക്ക് ഒരായിരം നന്ദി. തീർച്ചയായും എഴുതാൻ ശ്രമിക്കാം
ഇത് തകർത്തു.. മനോഹരമായി എഴുതി. വായിച്ചപ്പോൾ വെള്ളിത്തിരയിൽ പരിചിതങ്ങളായ മുഖങ്ങൾ കൂടി ഓർമയിൽ വന്നപ്പോൾ സംഗതി കളറായി.. പെട്ടന്ന് ബാക്കി ഇടൂ.. ഇടിവെട്ട് ബോഡിയും ഹോട്ട് ആയ ഒരു നായക കഥാപാത്രം കൂടി പ്രതീക്ഷിക്കുന്നു.
Thanks bro. I will soon post a second part
ബ്രോ പൊളിച്ചു ഇതുപോലുള്ള സിനിമാ കമ്പി കഥകൾ ഇനിയും താങ്കൾ ഈഎഴുത്തനം..
സിനിമാ ലോകത്തിലെ കൊടുക്കലും എടുക്കലും എഴുതുക തന്റെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റുന്ന ഒരു സംവിധായകന് വച്ചു വേറെയൊരു കഥയെഴുതൂ… നടിയെ മാറ്റണം..
ശ്രമിക്കാം ബ്രോ
Please write about shobana of 80s and 90s
I will try
Polichu …. super
Thank you
Pwolichu bro namithak pakaram anikha aayirunnel double pwoli aayenm
താങ്ക്സ് ബ്രോ… വർഷങ്ങൾക്ക് മുന്നേ ജീവിതത്തിൽ ആദ്യമായി എഴുതിയ കഥയായിരുന്നു ഇത്. ആ സമയത്ത് പത്തൊമ്പത് വയസ്സെന്നൊക്കെ പറഞ്ഞാൽ മനസ്സിൽ ഓടിയെത്തുന്നത് നമിത പ്രമോദായിരുന്നു. ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ കഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തിയെങ്കിലും എന്തോ നായികയെ മാറ്റാൻ തോന്നിയില്ല. കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം.
ലാലേട്ടൻ ആയിരിക്കും
😉