അതിൽ അറബ് ലിപികളാൽ ആലേഖനം ചെയ്തിട്ടുണ്ട്. ആ മുറി തുറന്നപ്പോൾ തന്നെ ഒരു വിലപിടിപ്പുളള അത്തറിൻറെ മണം എൻറെ മൂക്കിലേക്ക് തുളച്ചു കയറി. ഞാൻ പോലും അറിയാതെ എൻറെ കാലുകൾ അതിൻറെ ഉള്ളിലേക്ക് ചലിച്ചു… ആ വീട്ടിലെ തന്നെ ഏറ്റവും വലിയ മുറി അതാണെന്ന് എനിക്ക് മനസിലായി… ഞാൻ കയറി ചെന്നപ്പോൾ അവിടെ ഒരു ചുമരിൽ ഒരു വലിയ ഫോട്ടോ തൂക്കിയിരിക്കുന്നു… ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആളെ മനസിലായി… മാളിയേക്കൽ സുലൈമാൻ സാഹിബ്… കാരണം ഞാൻ വയസ്സായാൽ എങ്ങനെ ഇരിക്കുമോ അതേ പകർപ്പാണ് ഞാൻ ആ ചത്രത്തിൽ കണ്ടത്… എൻറെ വാപ്പയും ഉമ്മയും എപ്പോഴും പറയുമായിരുന്നു ഞാൻ ഉപ്പുപ്പയെ പോലെ ആണ് കാണാൻ എന്ന്…
“എന്താ മോനെ” എന്ന മാമയുടെ വിളിക്കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്…
ഞാൻ: ഒന്നുമില്ല മാമ…
സുധീർ: നിൻറെ ഉപ്പുപ്പായെ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും അത്രക്ക് പ്രകാശം നിറഞ്ഞ മുഖമാണ് പുള്ളിക്ക്. നീയും അതുപോലെ അല്ലേ ഉരുവത്തിൽ…
ഞാൻ ഒന്ന് ചിരിച്ചു… ശരിയാണ് ഉപ്പൂപ്പയെ കാണാൻ തന്നെ ഒരു തേജസ്സാണ്. ഉപ്പുപ്പയുടെ അതേ ശരീരഘടന ആണ് എനിക്കും…
സുധീർ: അല്ല അജു നീ തിങ്കളാഴ്ച മുതൽ കോളേജിൽ കേറുവല്ലെ?
ഞാൻ അതേ എന്ന് തലയാട്ടി
സുധീർ: നമുക്ക് നാളെ കുറച്ച് ഇടം വരെ ഒക്കെ പോകണം… മോന് നമ്മടെ സ്ഥലങ്ങളും ബിസിനസും ഒക്കെ കാണണ്ടേ…
ഞാൻ: അതിനെന്താ മാമ നമുക്ക് പോകാലോ…
സുധീർ മാമ നേരെ അവിടെയുള്ള അലമാര തുറന്ന് അതിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു അത് തുറന്നു. അതിൽ കുറെ മുദ്രപത്രങ്ങൾ ആയിരുന്നു… ഞാൻ ഒന്നും മനസ്സിലാകാതെ മാമയെ നോക്കി…
സുധീർ: ഇതൊക്കെ നിനക്കും കുഞ്ഞുവിനും ഉള്ളതാ… ഞങ്ങൾടെ ഒക്കെ ഓഹരിയിൽ നിന്നും ഞങ്ങളും കുറച്ചു നിങ്ങൾടെ പേരിൽ എഴുതി വച്ചിട്ടുണ്ട്… നമ്മടെ കുടുംബത്തിലെ അടുത്ത തലമുറയിലെ ആകെ ആൺതരി നീ മാത്രമാണ്… കുറച്ചു കാലം കഴിഞ്ഞാൽ നീ വേണം നമ്മടെ ബിസിനസ് ഒക്കെ നടത്തി പോകേണ്ടത്…
ഞാൻ: മാമാ… പറയുന്ന കൊണ്ട് ഒന്നും തോന്നരുത്… ഇതിനൊക്കെ എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… പക്ഷേ എൻറെ വാപ്പച്ചി പോകുന്നതിനു മുൻപ് തന്നെ എനിക്കും ഉമ്മച്ചിക്കും ജീവിക്കാനുള്ള എല്ലാം തന്നിട്ടാണ് പോയത്… ചെന്നൈയിലെ എല്ലാം വിറ്റതിൻറെ ഒരു വലിയ തുക ബാങ്കിൽ ഉള്ളത് നിങ്ങൾക്ക് അറിയാമല്ലോ… അത് തന്നെ ഞങ്ങൾക്ക് ധാരാളം… ഇതൊക്കെ നിങ്ങൾ ഉമ്മയുമായി സംസാരിക്കു… ഞാൻ എന്ത് പറയാനാ…
സുധീർ: മോനെ നീ ഞങ്ങളെ ഒരിക്കലും അന്യരായി കാണല്ലെ… ഇതൊക്കെ ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്ത് സൂക്ഷിച്ചത്. ഇതൊക്കെ പെട്ടന്ന് ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്ക് അറിയാം…. എല്ലാം സമയം പോലെ നിനക്ക് മനസ്സിലാവും…
ഞാൻ ഒന്നും മിണ്ടിയില്ല… ഒരു ചിരിയിൽ ഒതുക്കി…
അവിടെ നിന്നും പുറത്തേക്ക് വരുമ്പോൾ മനസ്സിൽ കുറേ ചോദ്യങ്ങൾ ആയിരുന്നു… ഉമ്മയെ പടി അടച്ച് പിണ്ഡം വെച്ച ആളാണ് ഉപ്പുപ്പ… എന്നിട്ടും എന്തിനാണ് എല്ലാം ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചത്… എനിക്ക് തന്ന മുറിയിൽ എൻറെ ഓരോ വയസിലെയും ഫോട്ടോകൾ…
കൊള്ളാം. തുടരുക. ???
Illada muthe top aykkunu nalloru love story ponnootte athaavum nalla reach kitta athinulla scopum ithil undallo
Ith nee aa kadhakal.com ilekku mattada avide nalla support kittum
കൊള്ളാം നല്ല തുടക്കം അധികം വാക്കിക്കാതെ അടുത്ത പാർട്ട് ഇടുക
പേര് പറയുമ്പേൾ ഫോട്ടോ കൂടി വെച്ചാൽ അടിപൊളി ആയിരിക്കും.
Kadha kollam bro page kuttanam. Adutha part pettennu tharane bro
കഥയുടെ തുടക്കം മനോഹരമായിട്ടുണ്ട്, 2 കാര്യമേ പറയാനുള്ളു ഇടക്ക് വെച്ച് നിർത്തരുത്, പേജ് കൂട്ടി എഴുതുക…
?
പേജ് കൂട്ടാൻ ശ്രമിക്കാം… നിർത്തി പോകില്ല … ഉറപ്പ്
കസിൻസിന്റെ എല്ലാം ലീഡറായി നമ്മുടെ ഹീറോ വരണം..
മൊടയുള്ള മാമിയെയും, ആ പെണ്ണിനേയും ആദ്യം വരുതിയിൽ ആക്കണം..
അങ്ങനെ ഓരോരുത്തരെ ആയി….
മാമിമാരും മക്കളും ഇഷ്ടം പോലെ ഉണ്ടല്ലോ.. അത് കൊണ്ട് സ്വന്തം അമ്മയെ വെറുതെ വിടണം..
ഏറ്റവും ചെറിയ മോളെ 6 വയസ്സുകാരിയെ ലാളിച്ചു കൊണ്ട് നടക്കണം..
അങ്ങനെ നല്ല ഒരു ഹീറോ ആകണം…
ആരെയും വെട്ടിലാക്കി കളിക്കരുത്…
ബ്രോ… ഞാനീ എഴുതുന്നത് എൻറെ സ്വന്തം കഥ ആണ്… അതുപോലെ ഞാൻ അമ്മയെ പണ്ണി അല്ല… സോ എൻ്റെ ഒരു കഥയിലും ഞാനങ്ങനെ ഒരു ഭാഗം കൊണ്ട് വരില്ല….
പിന്നെ കഥയുടെ ഒഴുക്ക് പോലെ എല്ലാം ഞാൻ കൊണ്ട് വരും… കളി ഒക്കെ അതിൻറെ രീതിയിൽ വരും…
Katha orupadu ishtayi. Late aaki kathayude flow kalayalle. Plzz oru abhekshayannu
Thanks bro.. maximum pettannu tharaan shramikkaam ❤️
നല്ല തുടക്കം കൂടുതൽ പേജ് കൂട്ടി എഴുതാൻ ട്രൈ ചെയ്യുക ഒരു തുടക്കകാരന്റെ പ്രശനങ്ങൾ ഒന്നും തോന്നുന്നില്ല എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
വളരെ നന്ദി ബ്രോ ❤️❤️
തുടക്കം അടിപൊളി, ഒരുപാട് കളികൾക്കുള്ള സ്കോപ്പ് ഉണ്ട്, ഓടി പിടിച്ച് എല്ലാരേം കളിക്കുന്ന പോലെ ആവരുത്. ഒരു ഹീറോ image അജുവിന് വേണം, കസിൻസിൽ നിന്ന് ഒരു കട്ട friend വേണം, അല്ലെങ്കി സുമി മാമി ആയാലും മതി, അങ്ങനെ കളിയും, കാര്യവും എല്ലാം കൂടി ഉൾപ്പെടുത്തി പേജ് കൂട്ടി എഴുതണം
താങ്കളുടെ വാക്കുകൾ എനിക്ക് തരുന്ന പ്രചോദനം ഉൾക്കൊണ്ട് എൻ്റെ കഴിവിൻ്റെ പരമാവധി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നതായിരിക്കും…
Supper satart bro
Thanks ?
Supper satart bro
Thanks bro
നല്ല തുടക്കം, ശെരിക്കും ഇഷ്ട്ടായി keep going ?
Thanks bro
വളരേ നല്ല തുടക്കം, നന്നായി അവതരിപ്പിച്ചു, തുടക്കക്കാരൻ ആണെന്ന് എഴുത്തിൽ തോന്നുന്നില്ല… അത്രയും നന്നായിട്ടുണ്ട്… ഒരുപാട് സ്കോപ്പ് ഉള്ള ഒരു തീം ആണ്.. ഇതിനു ഒരുപാട് പാർട്ട് ഉണ്ടാവാനും ചാൻസ് ഉണ്ട്, അതുകൊണ്ട് ഇടയ്ക്കു വച്ചു നിറുത്തി പോകരുത്.. അടുത്ത ഭാഗം മുതൽ കമ്പി സംസാരങ്ങൾ കൂടുതൽ ഉൾപെടുത്തുക, എന്തായാലും വളരേ നന്നായിട്ടുണ്ട് ?
താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷം… ഞാൻ ഇത് തുടരാൻ തന്നെ തീരുമാനിച്ചു… ഞാൻ ഒന്ന് ഫ്ലോ കിട്ടിയാൽ എല്ലാം ഉൾപ്പെടുത്തി തന്നെ തരാം…
Adipoliayittundu bro
Adutha part pettennu tharane.
Katta waiting?????????????????
Thanks bro
Super brooo….
❤️
അടിപൊളി നിങ്ങള് തുടരൂ
ആദ്യമായി എഴുതുന്നത് കൊണ്ട് പേടി വേണ്ട
നന്നായിട്ടുണ്ട്. ♥️♥️♥️???
വളരെ നന്ദി ബ്രോ ❤️
Bro
തുടക്കം ഗംഭീരം ?
Next part വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??
അടിപൊളി ??
താങ്ക്സ് ദാമു…❤️❤️
എഴുതാൻ തുടങ്ങുന്നതെ ഉള്ളു… ഉടനെ തരാം..
കൊള്ളാം…… നല്ല തുടക്കം.
ഒരുപാട് കളികൾക്കും, കഥാസന്തർഭങ്ങൾക്കും ഇടം തരുന്ന തീം….
????
വളരെ നന്ദി പൊന്നു ❤️❤️❤️❤️❤️
നന്നായിട്ടുണ്ട് തുടരുക
താങ്ക്സ് തുടരും ബ്രോ ❤️
നല്ല തുടക്കം.. നല്ലോരു വെടിക്കെട്ടിന് ഉള്ള കഥയുണ്ട് ?
Super , poratte..
എല്ലാം വഴിയേ കണ്ടറിയാം ബ്രോ….❤️❤️❤️?
Interesting bro waiting next part
❤️❤️❤️
Super bro… Waiting for next part…
Pattuvanenkil pages kootane…
താങ്ക്സ് ബ്രോ…. മാക്സിമം കൂട്ടാൻ ശ്രമിക്കാം…❤️
????????
❤️
Nannayittund തുടരുക
താങ്ക്സ് തുടരും ❤️
Bro തുടക്കം കൊള്ളാം… അടിപൊളി ആയിട്ടുണ്ട്.. ഒരു വലിയ നല്ല കഥകുള്ള സ്കോപ് ഉണ്ട്… അപ്പൊ പേജ് കുട്ടി അധികം ഗ്യാപ് ഇടാതെ എഴുതി ഇട്ടോളൂ. പിന്നെ sex അത് oky അതിന്റ ടൈം അടിപൊളി ആയിട്ട് എഴുതിക്കോളൂ പിന്നെ എടുത്തോ പിടിച്ചോ ഇന്ന് കളി വേണ്ട പയ്യ സീൻ പിടിത്തം, ഡയലോഗ്,അറിയാതെ പോലെ തട്ടലും ജാക്കി വെക്കലും oky ആയി പയ്യ മതി.. അത് പോലെ -ve കമന്റ് oky കേട്ടിട്ട് ഇടക്ക് വച്ചു നിർത്താൻ പ്ലാൻ ഉണ്ടങ്കിൽ ഒന്നു paranjitt പൊയ്ക്കോളൂ വേറെ ഒന്നും കൊണ്ട് അല്ല വെറുതെ കാത്തിരിക്കേണ്ടലോ അങ്ങനെ കുറെ കഥ ഉണ്ട്…പിന്നെ കമന്റ് oky ടൈം പോലെ റിപ്ലൈ ആയിച്ചോളൂ അപ്പോ പറഞ്ഞത് പോലെ മച്ചാൻ പൊളിക്കു ഫുൾ sapott ആയി കൂടെ ഉണ്ട്. അപ്പോ ഇത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം കാത്തിരിക്കുന്നു…❤❤❤
ഈ വാക്കുകൾ എനിക്ക് തരുന്ന പ്രജോതനം ചെറുതൊന്നുമല്ല… ഞാൻ എനിക്ക് കഴിയുന്നതിൻ്റെ പരമാവധി നല്ല രീതിയിൽ തരുന്നതായിരിക്കും…. ❤️❤️❤️❤️
ഹലോ ബ്രോ
സ്വയം കുറച്ചു കാണണ്ട…..നല്ല രീതിയിൽ നിങ്ങൾക്ക് എഴുതാൻ കഴിയും….നിങ്ങൾ നിങ്ങളുടെ നിലയിൽ എഴുതുക…..അനുകരിക്കാനോ..
കമെന്റ് നോക്കിയോ എഴുതരുത്….
എല്ലാ ഭാവുകങ്ങളും നേരുന്നു
വളരെ നന്ദി പറയുന്നു ബ്രോ… ഞാൻ എൻ്റെ ഭാവനയ്ക്ക് അനുസരിച്ച് എഴുതൂ… നിങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യും…
നല്ലൊരു തുടക്കം ❤❤❤
താങ്ക്സ് ❤️
എത്ര എണ്ണത്തിനെ കളിക്കേണ്ടി വരും..
ആരെയും ഒഴിവാക്കരുത്
അതൊക്കെ വഴിയേ കണ്ടറിയാം ബ്രോ…..?❤️?
നല്ല തുടക്കം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കണം. കൂടാതെ seducing നു പ്രാധാന്യം കൊടുത്തുകൊണ്ട് എഴുതണം അപ്പോൾ വായിക്കാൻ കൂടുതൽ intrest ഉണ്ടാകും. കൂടാതെ താങ്കളുടെ കഥകൾക് viewers കൂടുകയും ചെയ്യും. അടുത്ത ഭാഗത്തിൽ വിശദീകരിച്ചു ഒരു കളി കൊണ്ടുവരാൻ ശ്രെമിക്കണം. All the best bro???
താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷം… പിന്നെ ഞാൻ ആദ്യമായി എഴുതുന്നത് കൊണ്ട് അൽപ്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും… എന്നാലും മികച്ചതാക്കാൻ ശ്രമിക്കാം…