ഷാൾ തലയിൽ ഇട്ട് നിക്കുന്നു… അവൾടെ നേരിയ ചുരുണ്ട മുടി ഒരുപറ്റം അവൾടെ മുഖത്തിലേക്ക് വീണ് കിടക്കുന്ന കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു… കണ്ണിൽ ഐ ലൈനർ കൊണ്ട് നല്ല പോലെ കണ്ണെഴുതിയുട്ടുണ്ട്… കുറച്ചു നേരം ഞാൻ ആ കണ്ണിൽ തന്നെ നോക്കി നിന്നു… എൻറെ നോട്ടം അവൾടെ ശ്രദ്ധയിൽ പെടുന്നതിന് മുന്നേ തന്നെ ഞാൻ മാറ്റി… ഞാൻ നേരെ താഴേക്ക് വന്നപ്പോൾ മാമി എന്നെ ഫുഡ് കഴിക്കാൻ വിളിച്ചു… അവിടെ പോയി ഇരുന്നപ്പോൾ തന്നെ എല്ലാ തരുണീമണികളും അവിടെ എത്തി…
“ ചെക്കൻ പൊളിയിൽ ആണല്ലോ…. ഈ പോക്കാണെങ്കിൽ കോളേജിലെ പെണ്ണുങ്ങൾ ഒക്കെ ഇവൻറെ പുറകെ ആയിരിക്കും ഉറപ്പാ…” ഷംന അതും പറഞ്ഞു ചിരിച്ചു…
അങ്ങനെ ഞങ്ങൾ എല്ലാരും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എൻറെ ഫോർച്ചുണറിൽ തന്നെ കേറി… ഷാനി ആദ്യം മടിച്ചെങ്കിലും അൻസി അവളെ വിളിച്ചു കേറ്റി… ഷംന എൻറെ ഒപ്പം മുന്നിൽ കേറി ഇരുന്നു… ബാക്കി എല്ലാരും പുറകെയും.. അങ്ങനെ ഞങൾ കോളേജിലേക്ക് വിട്ടു…..
കോളേജിൽ പോകുന്നെ വഴിയിൽ തന്നെ എനിക്ക് അവിടെ ചുറ്റുപാടുകളെ പറ്റി ഷംന പറഞ്ഞു തന്നു… കോളേജ് എത്തിയതും വണ്ടി പാർക്ക് ചെയ്ത് ഞങൾ എല്ലാം ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങി… അപ്പോഴാണ് ഞാൻ അറിയുന്നത് ഞാനും ഷാനിയും ഒരേ ക്ലാസിൽ ആണ് എന്ന്…
“പടച്ചോനെ ഈ മാരണം എവിടെ പോയാലും ഉണ്ടോ” ഞാൻ മനസ്സിൽ ഓർത്ത് നേരെ പ്രിൻസിപ്പൽ ഓഫീസിലേക്കി നടന്നു ഒപ്പം ഷംനയും ഉണ്ടായിരുന്നു… അങ്ങനെ ഞങ്ങളും പ്രിൻസിപ്പൽ റൂമിൻറെ വാതിൽ എത്തി.. ഞാൻ അവിടെ കണ്ട ബോർഡ് വായിച്ചു… “Mrs. സമീറ ബീഗം”.
” പ്രിൻസിപ്പൽ അല്ലേ… അപ്പോ ഏതേലും അമ്മച്ചി ആവും” ഞാൻ മനസ്സിൽ പറഞ്ഞു…
“മേ ഐ കം ഇൻ മാഡം” ഷംന ആണ് ചോദിച്ചത്..
“യെസ് കം ഇൻ” അകത്തു നിന്നും ശബ്ദം വന്നതും ഞങ്ങൾ അകത്തേക്ക് കയറി…
ഞാൻ അകത്ത് കയറുമ്പോൾ കണ്ടത് എൻറെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… നീല സാരിയിൽ പൊതിഞ്ഞു നിൽക്കുന്ന കൂറ്റൻ സാധനം… കൂടിപ്പോയാൽ മുപ്പത്തിരണ്ട് വയസ്സ് തോന്നിക്കും… എന്തോ തിരഞ്ഞ് നിന്നതിനാൽ ആവണം ഞാൻ കയറുമ്പോൾ തന്നെ കണ്ടത് പിന്നാമ്പുറം ആണ്… ഒന്ന് നിന്ന് തൊഴാൻ തോന്നി…. മുന്നിലേക്ക് തിരിഞ്ഞപ്പോൾ ശെരിക്കും എൻറെ കണ്ണ് തള്ളി… ലൂസിഫർ സിനിമയിൽ ഗോമതി എന്ന റോളിൽ വന്ന ശ്രീയ രമേശിനെ പോലെ തന്നെ ( അവരെ കാണാൻ ഇവരെ പോലെ തന്നെ ഇരിക്കുന്നത് കൊണ്ടാണ്.. ആ സമയം ലൂസിഫർ റിലീസ് ആയിട്ടില്ല)….
“ആ… ഇതാണോ കക്ഷി… എന്താ പേര്”… അവരുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…
” അജ്സൽ അസീസ്”…
“ഒഹ് ജാട ഒന്നും വേണ്ട… അജു അത് മതി അല്ലേ ഇത്ത…” ഷംന അത് പറയുമ്പോൾ ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി…
” നീ ഞെട്ടണ്ട…ഇവരൊക്കെ എന്നെ ചെറുതിലെ തൊട്ട് കാണാൻ തുടങ്ങിയ ആണ്… അതാ ഇവളൊക്കെ ഇങ്ങനെ…” സമീറ മാം ആണ് അത് പറഞ്ഞത്…
“ ഡാ പൊട്ടാ.. ഇത്ത നമ്മടെ ഫാമിലി ഫ്രണ്ട് ആണ്… ഇത്താടെ വാപ്പ ആയിരുന്നു പഴയ പ്രിൻസിപ്പൽ… പുള്ളിക്കാരനും നമ്മടെ ഉപ്പൂപ്പാടെ ഒപ്പം ഉണ്ടായിരുന്നു അന്ന് ആ ദുരന്തം ഉണ്ടായപ്പോൾ….” ഷംന അത് പറയുമ്പോൾ സമീറ മാം ഒന്ന് വിഷമിച്ചു നിന്നു…
ബാക്കി എവിടെയാ
Varaaraayille
Adutha eppozha?
ബ്രോ വളരെ നന്നായിട്ടുണ്ട്. എന്നാണ് ബാക്കി വരുക
Bro any updates ❓❕
Adutha part ennu varum
എവിടെ ബ്രോ
ഇട്ടേച്ചു പോയോ..
Next part enna?