ബെൽ അടിച്ച ശബ്ദം കേട്ടതും അവിടേക്ക് ഒരു ടീച്ചർ കേറി വന്നു…
“ഗുഡ് മോണിംഗ് മാം” എല്ലാവരും എണീറ്റ് വിഷ് ചെയ്തു…
“മോണിംഗ്.. സിറ്റ്…”
എല്ലാരും ഇരുന്നു…
ടീച്ചർ: ഇന്നൊരു പുതിയ ആൾ വന്നല്ലോ… എവിടെ….
ഞാൻ എണീറ്റു..
ടീച്ചർ: ഒന്ന് പരിചയപ്പെടുത്തടോ തന്നെ…
ഞാൻ എന്നെ പറ്റി ഒരു ചെറിയ പരിചയപ്പെടുത്തൽ നടത്തി… ഞാൻ അത് നടത്തുന്ന സമയം ഗേൾസിനെ എല്ലാം അത്യാവശ്യം നല്ല രീതിയിൽ ഒരു സ്കാനിംഗ് നടത്തി… മിക്കതും ചരക്കുകൾ തന്നെ… അതിൽ രണ്ട് മൂന്ന് പേർ എന്നെ നോക്കുന്നുണ്ട്…. ഇതിനിടയിൽ ഞാൻ ഷാനിയെ നോക്കിയപ്പോൾ അവളെന്നെ മൈൻഡ് പോലും ചെയ്യുന്നില്ല….
ഞാൻ എന്നെ പരിചയപ്പെടുത്തിയതും പോയി ഇരുന്നൊളാൻ ടീച്ചർ പറഞ്ഞു… ഞാൻ സീറ്റിൽ പോയി ഇരുന്നിട്ട് ടീച്ചറോട് അവരെ പറ്റി ചോദിച്ചു…
“ എൻറെ പേര് നിഷ സന്തോഷ്… ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ് ടീച്ചർ… ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആണ് ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത്…”
ടീച്ചർ അതൊക്കെ പറയുമ്പോൾ ഞാൻ അവരെ സ്കാനിംഗ് തുടങ്ങി… നല്ല ഷൈനിങ് മുഖം ആണ് അവർക്ക്… ഒരു അഞ്ചര അടിക്ക് മേലെ ഉയരമുള്ള ഒരു ഒത്ത ശരീരം അവർക്കുണ്ട്… സാരിയിൽ അവർ നിറകുടം തന്നെ… ഏതൊരാണും നോക്കി നിന്നുപോകുന്ന അത്യാവശം മുന്നും പിന്നും ഒക്കെ അവർക്ക് ദൈവം കൊടുത്തിട്ടുണ്ട്… ചുരുക്കി പറഞാൽ സിനിമ നടി സരയുവിനെ പോലെ സ്ട്രക്ചർ ആണ് അവർക്ക്… അവർ പറഞ്ഞു തീർന്നതും ഞാൻ അവർ പോലും അറിയാതെ എൻറെ നോട്ടം മാറ്റി…
അങ്ങനെ അവർ ക്ലാസ് തുടങ്ങി… എല്ലാരും ക്ലാസ്സിൽ തന്നെ മുഴുകി… കുറച്ചു നേരം കഴിഞ്ഞതും ടീച്ചർ എന്ന വിളി കേട്ട് എല്ലാരും വാതിലിന് വശം നോക്കുമ്പോൾ അവിടെ ഒരു പെൺകുട്ടി നിക്കുന്നു… അവളെ കണ്ടതും ഞാൻ ഒന്ന് ശെരിക്കും ഞെട്ടി.. കാരണം ഞാൻ ഇട്ടിരുന്ന അതേ ഡ്രസ്സ് കോഡ് ആയിരുന്നു അവളും… റെഡിൽ ബ്ലാക്ക് ചെക്ക് വരുന്ന ടോപ്പും ബ്ലാക്ക് ജീൻസും… പിന്നെ ബ്ലാക് ഷാൾ തലയിൽ ചുറ്റി കെട്ടിയിട്ടുണ്ട്…
“ആ… കയറി ഇരിക്ക്….” ടീച്ചർ പറഞ്ഞതും അവളകത്ത് കയറി നേരെ വന്ന് ഞാൻ ഇരുന്നതിന് ഇടത് വശമുള്ള ബാക്ക് ബെഞ്ചിൽ തന്നെ അവളും ഇരുന്നു…. ഞാൻ ഒന്ന് അവളെ തന്നെ നോക്കി…
“ പിന്നേ… ക്ലാസ്സ് തുടങ്ങി വൺ വീക്ക് ആയി കേട്ടോ… ഞാൻ കുറച്ച് നോട്സ് കൊടുത്തിട്ടുണ്ട്… അത് നിങൾ രണ്ടുപേരും ആരോടെങ്കിലും ചോദിച്ച് എഴുതണം കേട്ടോ…” ടീച്ചർ അത് പറഞ്ഞപ്പോൾ അവളെന്നെ നോക്കി… എന്നിട്ട് ഒന്ന് ചിരിച്ചു… ഞാനും തിരിച്ച് ചിരിച്ച് കാണിച്ചു…..
“ തൻറെ പേരെന്താണ് എന്ന് പറഞ്ഞില്ലല്ലോ…” ടീച്ചർ ചോദിച്ചപ്പോൾ ആണ് ഞങ്ങൾ നോട്ടം മാറ്റിയത്….
“ഫെമിന അബ്ദുൽ വഹാബ്”
അവൾ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു അവളെ തന്നെ നോക്കി….
(തുടരും)
ബാക്കി എവിടെയാ
Varaaraayille
Adutha eppozha?
ബ്രോ വളരെ നന്നായിട്ടുണ്ട്. എന്നാണ് ബാക്കി വരുക
Bro any updates ❓❕
Adutha part ennu varum
എവിടെ ബ്രോ
ഇട്ടേച്ചു പോയോ..
Next part enna?