നോട്ടം മാറ്റി… പക്ഷേ പാപി പോകുന്നിടം എല്ലാം പാതാളം എന്നപോലെ എൻറെ നോട്ടം ചെന്നുനിന്നത് എപ്പോഴത്തെയും പോലെ എന്നെ തന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയുടെ നേർക്കാണ്…
ഇൻറർവൽ സമയമായതിനാൽ പുറത്തേക്ക് പോകാനിറങ്ങിയ സനു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്…
“എൻറെ പൊന്നളിയാ ഒന്ന് ഇറങ്ങ്… ആകെ കുറച്ചു സമയം ഉള്ളു ബ്രേക്ക്…”
സനു അങ്ങനെ പറഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ പുറത്തിറങ്ങി…
അവരുമായി നേരെ പോയത് കാൻറീൻലേക്ക് ആണ്… അവിടെ ചെന്ന് ഒരോ ചായയും കട്ലറ്റും മൂന്നുപേരും പറഞ്ഞശേഷം അവിടെ കണ്ട ഒഴിഞ്ഞ കസേരയിൽ ഞങ്ങൾ ഇരുന്നു… ചായ കുടിക്കുന്നതിനിടയിൽ പിറകെ നിന്നും ഒരു ശബ്ദം കേട്ടു… കുറേ ആൾക്കാര് കൂടി നിൽക്കുന്നു… ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കാണുന്നത് വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന ഒരു ചെക്കനെ ആണ്… അടിച്ചതാരെന്ന് നോക്കുമ്പോൾ ഞാൻ ശരിക്കും ഞെട്ടി….
“ഷാനി…” ഞാൻ പോലും അറിയാതെ എൻറെ നാവിൽ നിന്നും അവളുടെ പേര് കേട്ടതും അവൾ എന്നെ നോക്കി… തീ ജ്വാല പോലെ ആളിക്കത്തുന്ന കണ്ണുകൾ ആണ് ഞാൻ കണ്ടത്… കുറച്ച് നേരം അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല… പെട്ടന്നാണ് അവിടേക്ക് ബാക്കി ഇത്താത്താസ് വന്നത്…
അൻസി: എന്താ ഇവിടെ?
ഞാൻ: അനിയത്തിയോട് തന്നെ ചോദിക്ക്…
ഞാൻ അത് പറഞ്ഞതും എന്നെ തന്നെ കടുപ്പിച്ച് നോട്ടം എറിയാൻ അവൾ മറന്നില്ല…
അൻസി: എന്തിനാ നീ ഇവനെ അടിച്ചെ…
ഷാനി: എന്താടാ എല്ലാരും ഇവിടെ കൂടി നിക്കുന്നെ… ഇവിടെ എന്താ സിനിമ ഷൂട്ടിംഗ് നടക്കുവാണോ…
ഷാനിയുടെ ഡയലോഗ് കേട്ടതും അവിടെ കൂടി നിന്നവർ ഒക്കെ സ്കൂട്ട് ആയി… സനുവും അഭിയും അതിൽ പെട്ടിരുന്നു… അവരും കൂടി പോയപ്പോൾ ഞാൻ അവിടെ ഇത്തത്താസിനൊപ്പം ഒറ്റക്കായി…
ഷംന: അല്ല മോളെ… നീ എന്തിനാ ഈ ചെക്കനെ അടിക്കാൻ പോയെ…
അവൻ ഇപ്പോഴും അടിയും കൊണ്ട് അവിടെ തന്നെ കിടക്കുന്നുണ്ട്…
അൻസി: ഞാൻ എന്നെ വാപ്പച്ചിയോട് പറഞ്ഞതാ… ഇവളെ ബോക്സിങ് കരാട്ടെ ഒക്കെ വിടണ്ട എന്ന്…
അത് കേട്ടപ്പോൾ ശെരിക്കും എൻറെ കിളി പറന്നു…
“ പടച്ചോനേ… മൂർഖനെ ആണോ ഞാൻ ഇത്രേം നേരം ശെരിയാക്കാൻ പ്ലാൻ ഇട്ടത്… ഇനി അവളെത്ര വേണേലും ജാടയും പുച്ഛവും കാണിച്ചോട്ടെ… അതിന് ക്യാഷ് ഒന്നും കൊടുക്കണ്ടല്ലോ… പാവം അവൾടെ ഇഷ്ടം പോലെ ആയിക്കോട്ടെ… അങ്ങോട്ട് നോക്കാനെ നിക്കണ്ട…”
Evide bhaaki??
Nirthiyo bro
ബാക്കി ഇല്ലെ
Ithinte backi ezhuthu
Next part vekam idd bro katta waiting aan
Bro next part begam thaa kure ayi w8ing
????????
Bro njan sherikum ningalude oru fan aan.phone nanakan koduthath innale aanu kittiyath atha vayikan vaikiyath.storiye Patti parayan vakukkal illa.athrakum awesome story.next part undan undavum ennu predeeshikunnu.katta waiting for the next part bro
Oru rakshayumilla muthe pwolichu.waiting for the next part
Oru rakshayumillaaa mwuthe ????
Pwoli story
ഇന്നാണ് ഞാൻ ഈ കഥ കണ്ടത് രണ്ടു പേജ് വായിച്ചപ്പോ വല്ലാത്തൊരു ഇഷ്ടം തോന്നി.. പിന്നെ നേരെ ആദ്യ രണ്ടു പാർട്ടുകളും വായിച്ചു തുടർന്ന് ഈ പാർട്ടും.
ഒറ്റ വാക്കേ പറയാൻ ഉള്ളൂ..? കിടിലൻ ?…
വല്ലാത്തൊരു ഫീൽ ആയിരുന്നു… ഇനി മുടങ്ങാതെ എഴുതി പോസ്റ്റ് ചെയ്യണം….. ചെക്കൻ പൂണ്ടു വിളയാടാൻ ഉള്ള പോക്കാണ് അല്ലെ.. അപ്പോ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.. പേജ് അൽപ്പം കൂടി കൂട്ടിയെഴുതുമോ… വായിച്ചു വരുമ്പോ പെട്ടെന്ന് തീർന്ന പോലെ…
സ്നേഹം മാത്രം ❤❤❤❤???
Sure bro… Ee sneham okke aanu ente prachodanam… Udane thanne adutha part tharaam…???
Sure bro… Ee sneham okke aanu ente prachodanam… Udane thanne adutha part tharaam…???
നല്ല ഫീൽ ഉണ്ട് അങ്ങ് പൊളിക്ക് മച്ചാനെ ?
Pinnallaahhh ??????
Super machane Waiting for next part……….
Ee pravishathe pole thamasikkallu kazhivathu pettennu thane post cheyyan sremikkuka
All the best
Maximum adutha Friday thanne tharaam…???
Super മച്ചാനെ, ഇതേ പോലെ തന്നെ പോയാൽ മതി. നല്ല ഫീലുണ്ട് വായിക്കാൻ, page കുറച്ച് കൂടി കൂട്ടിയാൽ നന്നായിരിക്കും.
Page koottaan shramikkaam… Thanks ???
Athra manoharam ayittu ulla part ayirunnu e katha kidukki monuse
Thanks machu… ❤️?
???lub u lots of hugs and lots of kiss
Thanks and hugs and kisses for you too ????
Master class item kidukki monuse poli
Uff enikku vayya…?❤️?
Mindblowing ???classic item vere level
Thank you ??
Ellam kondu polichu e part waiting
?❤️
???waiting nxt part katta support
Udane tharaam?❤️
Uff superb vallatha feel thanne polichu
Thanks ☺️
കിടിലം waiting nxt part
Thanks ☺️
Awesome part ??
?????
Super bro?
Thanks bro ?
?
❤️?
സൂപ്പർ ആണ് bro… Bro poliku ????.. ടീച്ചർ ന്റെ ഭാഗം ഇനിയും undakoo…..
Ellaarudeyum bhaagangal und… Ellaam vazhiye varum…❤️?
Bro എന്താ പറയാ…ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചില്ല.വന്നതിൽ സന്തോഷം.
Any way പെട്ടന്ന് എഴുതിയതായാലും സംഭവം കൊള്ളാം… കിടിലൻ ആയിട്ടുണ്ട്.♥️
Next part എഴുതുമ്പോൾ pages കൂട്ടാൻ ശ്രമിക്കുക.bcz page കുറവാകുമ്പോൾ ഒരു flow കിട്ടില്ല വായനക്ക്.ഒന്ന് സെറ്റായി വരുമ്പോഴേക്കും കഴിഞ്പോകാണ്.
എന്തായാലും ഈ പാർട്ടും കിടുക്കി ♥️
And one more thing
Eagerly waiting for the next part??
Varendi vannaal vannalle pattu… ?❤️
വരാതിരുന്നപ്പോൾ വരില്ല എന്ന് വിചാരിച്ചു വന്നതിൽ സന്തോഷം ഈ പാർട്ട് അടിപൊളിയായിട്ടുണ്ട് ബ്രോ പാർട്ടിന്ആയി കാത്തിരിക്കുന്നു ❤❤
ബ്രോ പേജ് കുടുക
Udan adutha bhaagavum tharaam ??
Bro. പൊളിച്ചു അടുത്ത് part വേഗം കാണുമല്ലോ അല്ലെ
കാത്തിരിക്കുന്നു
Adutha week thanne tharaam ??
തീർച്ചയായും ഉണ്ടാകും…
ഇത്ര ലേറ്റ് ആയതുകൊണ്ട് ഒന്നുടെ വായിക്കേണ്ടി വന്നു
???