അനന്തരം [Seena Baby] 68

 

അനന്തു: “ചെക്ക് ചെയ്യുന്നതല്ല ശാലിനി. നിന്റെ അമ്മ ചോദിച്ച ചോദ്യത്തിന് മറുപടി നൽകാൻ, നീ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് ഉണ്ടാക്കാൻ വേണ്ടിയാ ഞാൻ ഇവിടെ വന്ന് ഈ മുറിക്കുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്നത്. പക്ഷേ ഇപ്പോൾ നിനക്ക് സംസാരിക്കാൻ പോലും സമയമില്ല.”

 

ശാലിനി: (പരിഹാസത്തോടെ) “നന്ദു, നീ ആ പഴയ പത്താം ക്ലാസ്സിലെ ഓർമ്മകളിൽ നിന്നും ഒന്ന് പുറത്തു വാ. ലോകം മാറി. എന്റെ ഫ്രണ്ട്‌സ് ഒക്കെ എത്ര കൂൾ ആണെന്ന് അറിയാമോ? നീ ഇപ്പോഴും ആ പഴയ ‘സഖാവ് രാജന്റെ മകൻ’ എന്ന ഗൗരവത്തിൽ നടന്നാൽ നമ്മൾ തമ്മിൽ ഒത്തുപോകില്ല. ലുക്ക് അറ്റ് മീ… ഐ ആം ചേഞ്ച്ഡ്. നീ ഒന്ന് മോഡേൺ ആകാൻ നോക്ക്.”

ഫോൺ കട്ടായപ്പോൾ അനന്തുവിന് തോന്നിയത് താൻ സംരക്ഷിച്ച ആ പാവം പെൺകുട്ടി എന്നെന്നേക്കുമായി മരിച്ചുപോയി എന്നാണ്. അവളുടെ നാവിലെ ‘കൊച്ചിൻ സ്ലാങ്ങും’ വാക്കുകളിലെ ഉപരിപ്ലവമായ ആധുനികതയും അവനെ വല്ലാതെ ഭയപ്പെടുത്തി.

 

ശാലിനിയുടെ മാറിയ ലോകത്തിലേക്കാണ് അവൻ ഉള്ളത്… അഖിൽ എന്ന ‘മോഡേൺ മാജിക്’ . അവളുടെ ടീം ലീഡറായ അഖിൽ, വാക്കുകൾ കൊണ്ട് കോട്ട കെട്ടാൻ മിടുക്കനായിരുന്നു.

 

വീണ്ടും അഖിലിൻ്റെ പേര് പറഞ്ഞു ശാലിനിയും അനന്തു തമ്മിൽ വഴക്കിട്ടു….അവൾ വിഷമിച്ചിരിക്കുന്നത് കണ്ട് അത് മുതലെടുക്കാൻ അഖിൽ ശ്രമിച്ചു….

 

“ശാലിനി, യു ആർ സോ ടാലന്റഡ് ആൻഡ് ബ്യൂട്ടിഫുൾ… ബട്ട് നിന്റെ ആ ബോയ്ഫ്രണ്ട്… അവൻ നിന്നെ ഒരു ചെറിയ വട്ടത്തിനുള്ളിൽ തളച്ചിടാൻ നോക്കുകയാണ്. ഹി ഈസ് ഇൻസെക്യൂർ. നിനക്ക് വേണ്ടത് ഒരു ‘ഓപ്പൺ മൈൻഡഡ്’ പേഴ്സണെയാണ്,” കാന്റീനിലെ കോഫി ടേബിളിലിരുന്ന് അഖിൽ പതുക്കെ അവളുടെ മനസ്സിലേക്ക് വിഷം കലർത്തി.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. അടിപൊളി story♥️♥️♥️

  2. സൂപ്പർ സ്റ്റോറി…ശരിക്കും ഓരോ സീനും മനസ്സിൽ വന്നു…ഒരു സിനിമക്ക് ഉള്ള ഐറ്റം തന്നെ….ഇനിയും ഇതുപോലെ ഉള്ള കഥകൾ വരട്ടെ…വേറെ കമ്പി മാത്രം പോരല്ലോ…..👍👍👍♥️

  3. What a story❤️❤️❤️….🥰😁
    ഇതാണ് കഥ…
    നല്ല real കഥ.
    അല്ലെങ്കിലും ‘കർമ്മ’ കറങ്ങി തിരിഞ്ഞ് എത്തേണ്ടിടത്തുതന്നെ എത്തുമല്ലൊ.😁

    Story എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു അവതരണ രീതിയൊക്കെ അടിപൊളി
    ഒടുക്കം നല്ല പര്യവസാനവും….

    ഇതുപോലെ ഉള്ള കഥകൾ ഇപ്പോൾ ചുരുക്കമാണ്…
    ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…. “പ്രെതീക്ഷിച്ചോട്ടെ.?😁”

    Anyway.. നല്ലൊരു സ്റ്റോറി തന്നതിന് ഒരുപാട് താങ്ക്സ്

    &
    All very best🥰

  4. സൂപ്പർ സ്റ്റോറി. ഒറ്റ പാർട്ട്‌ കൊണ്ട് ഒരു സിനിമ കണ്ട ഫീൽ. പല പാർട്ട്‌ ആയി കഥകൾ ഇട്ടു നിരക്കി അവസാനം എങ്ങും എത്താതെ നിർത്തി പോവുന്നവർക്ക് താങ്കളുടെ സ്റ്റൈൽ ഒരു പ്രചോദനമാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *