അമ്മേ….. എനിക്ക് ശാലിനിയെ ഇഷ്ടമാണ് … പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ….പക്ഷെ ഒരിക്കലും അവളോട് ഞാൻ പറഞ്ഞില്ല…പക്ഷെ എപ്പോഴും അവളെ ഞാൻ ശ്രദ്ധിച്ചു … മറ്റൊരാൾ അവളെ സ്നേഹിക്കുന്നത് പോലും ഞാൻ തടഞ്ഞു …
എപ്പോഴോ എനിക്ക് അവളോടുള്ള സ്നേഹം അനന്തമായി…അവളെ കാണുന്നത് എനിക്ക് സന്തോഷം തരുന്ന ഒന്നായി മാറി…..one side love അതൊക്കെ മനോഹരമായ ഒരു അനുഭൂതിയാണ്……
അവളെ കാണാൻ വേണ്ടിയാണ് അവിടെ തന്നെ ചേർന്നതും ..
പക്ഷേ ഒരു ജോലി ഓക്കേ കിട്ടി വീട്ടിൽ പോയി പെണ്ണ് ചോദിക്കാം എന്ന് ഞാൻ കരുതി .. അത്രന്നാൽ വൺ സൈഡ് എന്ന മനോഹര നിമിഷം ആസ്വദിക്കാം എന്ന് കരുതി……
തൻ്റെ മകൻ ഇതൊക്കെ പറയുമ്പോൾ രാജൻ മനസ്സിലാക്കി അവൻ ഒരു യുവാവായി
രാജന് അറിയാമായിരുന്നു അവൻ തന്നെ പോലെ അല്ല അവൻ്റെ അമ്മയെ പോലെ ആണെന്ന്….
നന്ദു ഒരു കാര്യം കൂടി പറഞ്ഞു …
അച്ഛാ ഞാൻ അച്ഛനെ പോലെ അല്ല ..എനിക്ക് അച്ഛനെ പോലെ ആകാൻ കഴിയില്ല ..അച്ഛൻ്റെ പാർട്ടിയോടോ അച്ഛനെ പോലെ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല …
ഞാൻ രാജൻ്റെ മകനാണ്. ആ ഒരു കാര്യം കൊണ്ട് പലരും എന്നോട് മിണ്ടാൻ പേടിയ …എനിക്ക് ആണേൽ ആരോടും പെട്ടെന്ന് മിണ്ടാൻ അറിയത്തുമ്മില്ല….എനിക്ക് പഠിക്കണം .ജോലി ചെയ്യണം…സ്വന്തമായി സമ്പത്തിക്കണം… ശാലിനി …അവളെ ജീവിത സഖിയായി കൂടെ വേണം ഇതൊക്കെയാണ് എൻ്റെ മനസിൽ …ഞാൻ ഇത് പറയുന്നത് ..എനിക്ക് വേണ്ടി നിങ്ങളുടെ ആളുകളിൽ നിന്നും ആലോചനായി വരണ്ട. .അച്ഛൻ്റെ ഒപ്പം ചേരാൻ ആരേലും വരും …

അടിപൊളി story♥️♥️♥️
സൂപ്പർ സ്റ്റോറി…ശരിക്കും ഓരോ സീനും മനസ്സിൽ വന്നു…ഒരു സിനിമക്ക് ഉള്ള ഐറ്റം തന്നെ….ഇനിയും ഇതുപോലെ ഉള്ള കഥകൾ വരട്ടെ…വേറെ കമ്പി മാത്രം പോരല്ലോ…..👍👍👍♥️
What a story❤️❤️❤️….🥰😁
ഇതാണ് കഥ…
നല്ല real കഥ.
അല്ലെങ്കിലും ‘കർമ്മ’ കറങ്ങി തിരിഞ്ഞ് എത്തേണ്ടിടത്തുതന്നെ എത്തുമല്ലൊ.😁
Story എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു അവതരണ രീതിയൊക്കെ അടിപൊളി
ഒടുക്കം നല്ല പര്യവസാനവും….
ഇതുപോലെ ഉള്ള കഥകൾ ഇപ്പോൾ ചുരുക്കമാണ്…
ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…. “പ്രെതീക്ഷിച്ചോട്ടെ.?😁”
Anyway.. നല്ലൊരു സ്റ്റോറി തന്നതിന് ഒരുപാട് താങ്ക്സ്
&
All very best🥰
സൂപ്പർ സ്റ്റോറി. ഒറ്റ പാർട്ട് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ. പല പാർട്ട് ആയി കഥകൾ ഇട്ടു നിരക്കി അവസാനം എങ്ങും എത്താതെ നിർത്തി പോവുന്നവർക്ക് താങ്കളുടെ സ്റ്റൈൽ ഒരു പ്രചോദനമാകട്ടെ