രാജൻ എഴുന്നേറ്റ് ….
ദീർഘമായി ശ്വാസം വിട്ടു ….
എനിക്കറിയാം…നിന്നെ…നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ചു …..നിൻ്റെ ചേട്ടൻ സ്വയം വന്നതാണ്…എൻ്റെ ഒപ്പം…അവൻ എൻ്റെ കൂടെ ചെറുപ്പം മുതൽ ഉണ്ട്. നിൻ്റെ അമ്മയുടെ പഠിപ്പും ജോലിയും കളയാതെ ഇരിക്കാൻ ചെറുപ്പം മുതൽ അവൻ എൻ്റെ ഒപ്പം ആയിരുന്നു…പക്ഷെ നി അമ്മയുടെ ഒപ്പം ആയിരുന്നു….വിവരവും,പഠിപ്പും…എല്ലാം ആയിരുന്നു ചെറുപ്പത്തിൽ നിൻ്റെ കൂടെ… അമ്മയ്ക്ക് പറ്റിയ ആകെ ഒരു വിവരകെട്ട് അത് എന്നെ സ്നേഹിച്ചതായിരുന്നു …
കോളജിൽ പഠിക്കുമ്പോൾ…അമ്മ എനിക്ക് എഴുതിയ ഒരു കവിതയുണ്ട്.
“സഖാവ്” അവളുടെ പ്രണയം ആയിരുന്നു അതിൽ….
അമ്മ ചിരിച്ചു ….
പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ..നന്ദു ചേട്ടനെ പോലെ അല്ല എന്ന് ..പഠിപ്പും കൂട്ടുകാർ ആയിട്ട് പോകാനായിരുന്നു ഇഷ്ടം….അത് അങ്ങനെയാ…..
രാവണന് ഇന്ദ്രജിത്തും ,അക്ഷയ് മകൾ ആയിരുന്നു…അതിൽ ഇന്ദ്രജിത്ത് അച്ഛനെ പോലെ അച്ഛനെ അനുസരിച്ച് ജീവിച്ചു. അക്ഷയ് അവൻ മികവുറ്റ രാജകുമാരൻ ആയിരുന്നു…യുദ്ധം ഒന്നും താൽപര്യം ഇല്ലയിരുന്നു …അതുപോലെയാണ് നി..
“നീ നിന്റെ അമ്മയെപ്പോലെയാണ് നന്ദു. വിവേകമുള്ളവൻ. അമ്മ എനിക്ക് കോളേജ് കാലത്ത് എഴുതിയ ‘സഖാവ്’ എന്ന കവിതയിലെ പ്രണയം നിനക്കുണ്ട്. നിന്റെ ചേട്ടൻ ഇന്ദ്രജിത്തിനെപ്പോലെ എന്റെ കൂടെ നിൽക്കുന്നു, പക്ഷേ നീ അക്ഷയ് കുമാരനെപ്പോലെ വിദ്യയിലും സ്നേഹത്തിലും വിശ്വസിക്കുന്നവനാണ്. നിന്റെ വഴി നീ തന്നെ കണ്ടെത്തുക.”
പിന്നീടുള്ള ദിവസങ്ങളിൽ അനന്തു കോളേജിലെ ഒരു താരമായി മാറി. പേടിയോടെയും ബഹുമാനത്തോടെയും എല്ലാവരും അവനെ നോക്കി. പക്ഷേ അവൻ തിരഞ്ഞത് ശാലിനിയെ മാത്രമായിരുന്നു. ദിവസങ്ങൾക്ക് ശേഷം അവൾ കോളേജിൽ വന്നു. ഇടനാഴിയിൽ വെച്ച് അവർ കണ്ടുമുട്ടി.

അടിപൊളി story♥️♥️♥️
സൂപ്പർ സ്റ്റോറി…ശരിക്കും ഓരോ സീനും മനസ്സിൽ വന്നു…ഒരു സിനിമക്ക് ഉള്ള ഐറ്റം തന്നെ….ഇനിയും ഇതുപോലെ ഉള്ള കഥകൾ വരട്ടെ…വേറെ കമ്പി മാത്രം പോരല്ലോ…..👍👍👍♥️
What a story❤️❤️❤️….🥰😁
ഇതാണ് കഥ…
നല്ല real കഥ.
അല്ലെങ്കിലും ‘കർമ്മ’ കറങ്ങി തിരിഞ്ഞ് എത്തേണ്ടിടത്തുതന്നെ എത്തുമല്ലൊ.😁
Story എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു അവതരണ രീതിയൊക്കെ അടിപൊളി
ഒടുക്കം നല്ല പര്യവസാനവും….
ഇതുപോലെ ഉള്ള കഥകൾ ഇപ്പോൾ ചുരുക്കമാണ്…
ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…. “പ്രെതീക്ഷിച്ചോട്ടെ.?😁”
Anyway.. നല്ലൊരു സ്റ്റോറി തന്നതിന് ഒരുപാട് താങ്ക്സ്
&
All very best🥰
സൂപ്പർ സ്റ്റോറി. ഒറ്റ പാർട്ട് കൊണ്ട് ഒരു സിനിമ കണ്ട ഫീൽ. പല പാർട്ട് ആയി കഥകൾ ഇട്ടു നിരക്കി അവസാനം എങ്ങും എത്താതെ നിർത്തി പോവുന്നവർക്ക് താങ്കളുടെ സ്റ്റൈൽ ഒരു പ്രചോദനമാകട്ടെ