അനന്തതയുടെ വിഹായുസ്സിൽ [ഗന്ധർവ്വൻ] 138

അനന്തതയുടെ വിഹായുസ്സിൽ
Ananthathayude Vihayussil | Author : Gandharvan

 

അമ്യതയെ അന്നും കോളേജിൽ വച്ച് കണ്ടപ്പോൾ ജീവന്റെ മനസ്സ് എന്തിനോ വേണ്ടി തുടച്ചു. അവൾ അവനെ നോക്കി ചിരിച്ചു , അവൻ തിരിച്ചും ക്ലാസ്സിൽ വച്ച് അവളെ നോക്കിയിരിക്കായിരുന്നു അവൻ . കോളേജിലെ കലാകാരി, കലാതിലകം , കണ്ണാനും തരക്കേടില്ല. ഒരു ശലീന സുന്ദരി . ക്ലാസ്സിലെ മറ്റു കുട്ടികൾ പറയും പോലെ അമ്യതക്ക് തന്നോട് ഒരു താൽപര്യം ഉണ്ടാവോ? ഇതിപ്പോ 3rd സെമസ്റ്റർ ആയി , ഇനി വല്ലോം നടക്കുമോ എന്നൊക്കെയുള്ള ആലോചനയിൽ ഇരിക്കുമ്പോൾ അടുത്ത ബെല്ലടിച്ചു.ഇന്നി അടുത്തത് പ്രക്ടികൽ പീരീഡ് ആണ് ലാബിൽ വച്ച്. ജീവൻ ചുമ്മാതിരി ഞ്ഞു നോക്കുമ്പോൾ അവൾ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. നടത്തത്തിനിടയിൽ അവൻ അവളെ ഒന്നു നോക്കി. നെറ്റിയിൽ ചന്ദനക്കുറി , കയ്യിൽ കിലുങ്ങുന്ന കുപ്പി വള , സ്നേഹർദ്ദമായ മിഴികൾ. മുക്കിൽ മൂക്കുത്തി , തന്നെ നോക്കി ചിരിക്കുന്ന ചുണ്ടുകൾ .

അവളെ കാണുവാൻ ഏറ്റവും ഭംഗിയുള്ള വെള്ള പൂക്കളുള്ള ചുരിദാറിൽ അവളുടെ അഴകളവുകൾ എടുത്തു കട്ടുന്നുണ്ട്. നിതഭം വരെയുള്ള മുടിയിൽ നിന്ന് ഇറ്റു വീഴുന്നു വെള്ളം, പിന്നെ കാച്ചിയ എണ്ണയുടെ സുഗന്ധവും , അവനാകെ മത്തു പിടിച്ചു. ഇവളുടെ മുന്നിൽ ഒന്നുമല്ലാത്ത ഞാൻ എങ്ങനെ ഇവളോട് മനസ് തുറക്കും. അവളുടെ അടുത്തേത്തിയതും അവൾ ചോദിച്ചു ” ലാബിലോട് പോകാം?.
“ശരി പോകാം “അവൻ മറുപടി പറഞ്ഞു
ക്ലാസിനു ഇറങ്ങുന്ന വഴി , മറ്റു കുട്ടികളും അവരുടെ കൂടെ കൂടി. അവൻ പിറക്കിലും , അവൾ മുന്നിലും അവൻ അവളെ നോക്കി മുടിയിൽ നിന്ന് വീണ ജലത്തിന്റെ നനവ് നിതംബത്തിൽ കാണാം. അതിനു കൂട്ട് എന്നോണം അവളുടെ നടത്തത്തിന് അകമ്പടി എന്നോണം നിതംബത്തിൽ തത്തി കളിക്കുന്ന മുടി. അതിനിടയിൽ അവൾ അവനെ നോക്കി ,

അവൻ തന്റെ ദൃഷ്ടി മാറ്റി. ലാബിൽ കയറി സിസ്റ്റം ഓൺ ചെയ്ത്. ടീച്ചർ ചെയ്യെണ്ട കര്യങ്ങൾ ഒക്കെ പറഞ്ഞതിനു ശേഷം പോയി. ടീച്ചർ പോയതിനു ശേഷം , അവൾ അവനോട് ചോദിച്ചു ” നിനക്ക് വല്ലതും എന്നോട് പറയാൻ ഉണ്ടോ ?” അവൻ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞു. എന്നിട്ടവൻ സിസ്റ്റംത്തിൽ ചുമ്മ നോക്കിയിരുന്നു. ഇടം കണ്ണ് ഇട്ട് അവളെ നോക്കി.

അവളുടെ ആ സൈഡിലുള്ള കാഴ്ച അവനെ ലഹരി പിടിപ്പിച്ചു. പവിഴം പോലത്തെ ചുണ്ടുകൾ, വിടർന്ന മാറിടം, ഒത്ത ശരീരം, ഒതുങ്ങിയ വയർ , അപ്പോഴും അവളുടെ കാച്ചിയ എണ്ണയുടെ സുഗന്ധം അവിടെ തങ്ങി നിന്നു . പെട്ടെന്ന് അമ്യത എഴുന്നേറ്റ് ലാബിനു പുറത്തേക്ക് പോയി. അവൻ അവൾ പോകുന്നതും നോക്കി ഇരുന്നു. ജീവൻ ടീച്ചർ കൊടുത്ത കാര്യങ്ങൾ എല്ലാം ചെയ്തു കൊണ്ടിരിക്കുമ്പോളും അവന്റെ മനസിൽ അവളായിരുന്നു , സമയം കടന്നു പോയതറിഞ്ഞില്ല . പെട്ടെന്ന് ആന്റെ ശ്രദ്ധ തെറിപ്പിച്ചു കൊണ്ട് , അന്നത്തെ അവസാന പീരിഡും കഴിഞ്ഞുള്ള ബെൽ അടിച്ചു .

The Author

kambistories.com

www.kkstories.com

3 Comments

Add a Comment
  1. Kurachu slow akku….

  2. കണ്ണൂക്കാരൻ

    ഇത് എഴുതി തീർത്തിട്ട് വല്ല ട്രെയിനും പിടിക്കാനുണ്ടായിരുന്നോ? അങ്ങനെയെങ്കിൽ അത് കഴിഞ്ഞിട്ട് എഴുതിയാൽ മതിയായിരുന്നു, നമ്മൾക്ക് എവിടെയും പോകാനില്ല ഇവിടെയൊക്കെ തന്നെ കാണും

  3. പല്ലവി

    പ്രണയം എന്ന ടാഗ് ഒഴിവാക്കാമോ പ്ലീസ്…

Leave a Reply

Your email address will not be published. Required fields are marked *