വാക്സ് ചെയ്തു ഒരാഴ്ച ആയ കക്ഷത്തിൽ കുറ്റി രോമങ്ങൾ മുള പൊട്ടി തുടങ്ങിയിരുന്നു… കൗതുകപൂർവ്വം പയ്യന്റെ കണ്ണുകൾ അവിടെ തന്നെ ഉറപ്പിക്കാൻ കാരണം കാരണം മറ്റൊന്നല്ല എന്ന് മാളവിക മനസിലാക്കി…
“കേറി ഇരിക്കൂ ”
“വേണ്ട… ആന്റി. .. ഞാൻ നിന്നോളാം ”
“ഞാൻ കേട്ടിട്ടേ… ഉള്ളു… കാണുന്നത്, ഇപ്പോഴാ….. ങ്ങാ…. പിന്നെ ബിനുവിനെ വിളിപ്പിച്ചത് എന്തിനാ എന്നറിയുവോ….. ബിനുവിന്റെ തുടർ പഠനം നടക്കണം…. ഞാനും എന്റെ നാല് ഫ്രണ്ട്സും സഹായിക്കാൻ തീരുമാനിച്ചു…. ഈവെനിംഗ് ക്ലാസ്സിൽ ചേർന്ന് പഠിക്കാൻ കഴിയും… പകൽ എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങളെ ഒന്ന് ഹെല്പ് ചെയ്യണം…. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രേ….. ഞങ്ങൾ വിളിക്കു… ”
ബിനുവിന്റെ മുഖം പ്രസന്നമായി…
“ബിനു പഠിച്ചു മിടുക്കൻ ആവണം…. സമ്മതം ആണോ? ”
ആണെന്ന് ബിനു തലയാട്ടി…
മാളവിക അകത്ത് ചെന്ന് അയ്യായിരം രൂപ ബിനു വിന്റെ കൈയിൽ കൊടുത്തു…
വാങ്ങാൻ ബിനു മടിച്ചു…
മാളവിക പാന്റ്സിന്റെ പോക്കറ്റിൽ തിരുകി …
” അഡ്മിഷൻ കാര്യമൊക്കെ തിരക്കി എന്നെ അറിയിക്കണം …. പിന്നെ… ഷേവ് ചെയ്യാറായി….. നാളെ വരുമ്പോൾ ഷേവ് ചെയ്തു മിടുക്കൻ ആയി വേണം വരാൻ…. മീശ ഇരിക്കട്ടെ…. ”
നോക്കി ചിരിച്ച ബിനുവിനെ നോക്കി മാളവിക കണ്ണിറുക്കി….
അടുത്ത ദിവസം വൃത്തിയായി ഡ്രെസ്സ് ചെയ്തു, ഷേവ് ചെയ്തു വന്ന ബിനുവിനെ കണ്ടു മാളവിക അമ്പരന്ന് പോയി….
“നല്ല ലക്ഷണമൊത്ത ഒരു ചെറുപ്പക്കാരൻ… !”
മാളവിക മനസ്സിൽ പറഞ്ഞു .
അല്പ നേരം മുമ്പ് മാത്രം ഷേവ് ചെയ്തിരിക്കാൻ സാധ്യത ഉള്ള അവന്റെ മിനുത്ത കവിളിൽ കരം ഒടിക്കാൻ മാളവികയുടെ ഉള്ളു കൊതിച്ചു…
പക്ഷേ, പെട്ടെന്ന് തന്നെ മനസ്സിനെ ബന്ധിച്ചു…
അപ്പോൾ കാറിൽ വച്ച് മെർലിൻ പറഞ്ഞത് കളഞ്ഞു കിട്ടിയത് എന്നപോലെ, മാളവിക ഓർത്തത്,
“ബ്യുട്ടി പാര്ലറിൽ ചെയ്യുന്നത്, അവൻ ചെയ്യുമോ? ”
മാളവിക അർത്ഥം വച്ച് ബിനുവിനെ നോക്കി….
തുടരും
Oru kaaryam parayaan vittu enikkum oru nayika aavanam
ചിത്ര മോളു,
കമ്പി കഥയിലെ നായികയാണെ ….. അവയവ വർണന നടത്തുമ്പോൾ വിഷമം തോന്നില്ലെങ്കിൽ, റെഡി.
അറിയിക്കുമല്ലോ
Enikk nalla mudiyund
മോളെ,,
നിതംബം മറയാൻ പാകത്തിൽ മുടി വേണം …. എങ്കിൽ ചാൻസ് തരാം…
Undallo
ചിത്ര മോളെ, ഞാൻ വാക്ക് പാലിച്ചു…. ഇപ്പൊ ഞാൻ പോസ്റ്റ് ചെയ്ത കഥയിൽ ചിത്രയാ നായിക
ഒരു ഉമ്മ എങ്കിലും തന്നുടെ……
Regards
Thanks chetta ??????????????????????????????????????????????????????
മോളു,
ഉമ്മ കിട്ടി ബോധിച്ചു
ഞാൻ സൗകര്യം ഉള്ള ഭാഗത്തു കൊടുത്തു കൊതി തീർത്തോളാമേ…
Munp pala thavana email share cheythond enikk moderationu sthiram aanu ithinu kuttane kutam parayan patilla so ente comments varan late aavum
മോളെ,
ഇതെന്താ ഉദേശിച്ചത് എന്നെനിക്ക് ഒരു പിടിയും കിട്ടുന്നില്ല… just clarifie, please
പോരുന്നോ മോളെ…
സ്ലീവ്ലെസ് ഒക്കെ അണിഞ്ഞു കക്ഷം കാണിച്ചു ചെത്തി നടക്കാം..
നന്ദി, നഫീസ
Njan ready
എങ്കിൽ ചിത്ര മോൾ ഒരുങ്ങിക്കോ
Thudakkam kollam all the best bro
Page kootti ezhuthanam ok
നന്ദി, സച്ചി.
മറ്റു വിധത്തിൽ തിരക്ക് കൊണ്ടാണ് പേജ് കുറയുന്നത് ,
ശ്രമിക്കാം
തുടക്കം കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ??????❤️???❤️?❤️??❤️❤️?????❤️?❤️??
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ????????
Super
Thank you, Anu…. m
Regards
നന്ദി, ഡ്രാക്കുള
ശ്രമിക്കാം
Nice theme,,page kooti ezhuthiyal polikum?
Thank you, Krish
Adipoli. Page number kooti ezhuthu
Thank, you, Manu
Regards
Good starting page kootti ezhuthu..
Thank you, Gracy,
Will try
Regards
Hello
Hello, Kailash… how r u?
Regards
Kurachude long aakam pettennu theernnu poyi
Will try sweetie
പേജ് കൂട്ടി എഴുതു ബ്രോ…. ഇനി എന്തെല്ലാം കളി കിടക്കുന്നു അല്ലെ
Thank you, പാണൻ
ബാക്കി പോരട്ടെ
തീർച്ചയായും, kk
നന്ദി
Polichu bro ❤️❤️❤️❤️ nalla thudakkam
Thank you, Dude
കുറച്ചു പേജ് കൂട്ടി എഴുതു നല്ല തുടക്കം
നന്ദി, വിനോദ്
Kollam നാലു കൊച്ചാമ്മമാരുകുടെ വിനുവിനെ കുട്ടാബലാത്സംഗം ചെയ്യട്ടേ
ചെക്കനെ അങ്ങനെ രാക്ഷസിമാർക്ക് വിട്ട് കൊടുക്കണോ?
നന്ദി
Kollaam…. nalla Tudakkam
????
Thank you, ponnu
thudakkam kollam continue bro
Thank you, വിജയകുമാർ
കഥയുടെ തുടക്കം വളരെ നന്നായിട്ടുണ്ട്. മാളവികക്ക് വല്ലാതെ പിടിച്ചിട്ടുണ്ട് ബിനുവിനെ. അതിന്റെ ബാക്കി അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു. പിന്നെ കുറച്ചു പേജസ് കൂട്ടണം.
Regards.
Thanks, Haridas
Thudakkamm kollam ella support um und aduttha bagam pettannu poratte
Thank you, Chitra, my eternal cutie
Enneyum koottamo
ചിത്ര, കൂടെ കൂട്ടിക്കഴിഞ്ഞു
തുടക്കം സൂപ്പർ.. പേജ് കൂട്ടി എഴുതൂ ബ്രോ, next part വേഗം വരുമല്ലോ അല്ലേ
Thank you, Suni
Kollam mownee next part pettannu veanam
Thanks, Abhi
സൂപ്പർ theam…
Mushippu ഇല്ലാതെ കൃത്യമായ ഇടവേളകളില് ഓരോ Part ഉം submit തരണം
Thanks, Mulla