അവള് അയാളുടെ കയ്യും പിടിച്ചു റൂമിന് ഉള്ളിലൂടെ പിന്നാമ്പുറത്ത് എത്തി… അവള് അയാൾക്ക് വെള്ളം കാണിച്ചു കൊടുത്തു ..
“ ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് വന്നെക്കണേ…” ഒരു ചിരിയോടെ പറഞ്ഞു അവള് അകത്തേക്ക് വലിഞ്ഞു…
അതു അയാള് ചിരിയോടെ നോക്കി നിന്നു ….
അയാള് വെള്ളം കപ്പിലേക്ക് കോരി തയിലേക്ക് ഒഴിച്ചു… നല്ല തണുപ്പ് ഉള്ള വെള്ളം… അയാള് ചുറ്റും നോക്കി നിലാവെളിച്ചം മരങ്ങൾക്ക് ഇടയിലൂടെ നിലത്തേക്ക് തെളിഞ്ഞു പരന്നിട്ടുണ്ട്,… മരങ്ങളുടെ വലിയ നിഴലുകൾ ചുവരിലൂടെ കയറി ഇറങ്ങി വീടിൻ്റെ മുകളിൽ വരെ എത്തി നിൽക്കുന്നു. ഒരു ചെറിയ കാറ്റ് വീശിയതും തണുത്ത വെള്ളത്തിൽ നിന്നിരുന്ന അയാളുടെ ദേഹത്തേക്ക് ഒരു കുളിർ കടന്നു പോയി…
പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞ് അയാള് വാതിൽ തുറന്നു അകത്തേക്ക് കയറി…
അയാള് കാണുന്നത് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന അവളെ ആണ്…. രഘുവിലെ കണ്ടപോലെ ചിരിയോടെ അവള് എഴുന്നേറ്റ് വിളക്കിൻ്റെ തിരി ചെറുതായി താഴ്ത്തി വച്ചു…
അവള് മന്ദം മന്ദം നടന്നു അയാൾക്ക് അരികിൽ എത്തി അയാളുടെ കൈ പിടിച്ചു അടുത്തുള്ള റൂമിലേക്ക് വലിച്ചു കയറ്റി….
വിളക്കിൻ്റെ പ്രകാശത്തിൽ അയാള് റൂം ആകെ നോക്കി… വലിയ റൂം… ഒരു ജനാല ഉണ്ട്…ഒരു തടി കൊണ്ട് ഉണ്ടാക്കിയ വലിയ കട്ടിൽ
അതിൽ വെളുത്ത ബെഡ്ഷീറ്റും വെളുത്ത നിറമുള്ള തലയിണകളും വിരിച്ചു മനോഹരമാക്കി ഇട്ടിട്ടുണ്ട്.
ഒരു ആദ്യ രാത്രി എന്നപോലെ മുല്ലപ്പൂവും മുല്ലപ്പൂവിന്റെ മൊട്ടുകളും കട്ടിലിൽ ഇട്ടു അലങ്കരിച്ചറുണ്ട്…
നല്ല പശ്ചാതലം കഥ സൂപ്പർ ലൊക്കേഷൻ അടിപൊളി. ഗ്രാമം എന്ന് പറഞ്ഞാൽ ഇത്താണ് കൂടുതൽ ശോഭനം ആക്കു കൊഴുപ്പ് കൂട്ടു. 2ആം ഭാഗം വായിക്കണം എന്നാലേ അറിയ്യു കമ്പി കുറച്ചൂടെ ആവാം. നമ്മുടെ കുട്ടൻ എവിടെ ആവോ.
ബ്രോ ബാക്കി ഇപ്പൊൾ വരും…
ബ്രോ ജോലിയുടെ തിരക്കിൽ പെട്ടുപോയതാ… ഇന്ന് രാത്രിയോ നാളെ രാവിലെയോ അപ്ലോഡ് ചെയ്യും
അറിയാത്ത വിജനമായ ചുറ്റും കാട് മൂടിയ ഒരിടത്തെ കടത്തിണ്ണയിൽ കയറി കിടക്കാൻ നോക്കുന്ന അവന്റെ സാമാന്യബോധം നമിച്ചേ പറ്റൂ
അറിയാത്ത വിജനം ആയ സ്ഥലമോ…അവൻ അവിടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നത് ആണ്..നല്ലപോലെ വായിക്കൂ ബ്രോ ആദ്യം..
അവിടുന്ന് പോയിട്ട് ഒരുപാട് കാലമായി എന്ന് അവൻ പറയുന്നുണ്ട്
സ്ഥിരം കാണുന്ന സ്ഥലം അല്ലെന്ന് ചുരുക്കം
അപ്പൊ അത് അറിയാത്ത സ്ഥലം ആണല്ലോ
ഇപ്പൊ ആരാ ആ കട നടത്തുന്നെ എന്നുപോലും നാളെ കട തുറക്കാതെ അവന് ഉറപ്പിച്ചു പറയാൻ കഴിയുമോ ബ്രോ?
അവന് ഏത് ബന്ധുവിന്റെ വീട്ടിലേക്കാണ് പോകേണ്ടത് എന്നുപോലും അറിയില്ല
മുൻപ് അവിടെ ജീവിച്ച അവന് അവിടത്തെ ബന്ധുവിന്റെ വീട് അറിയില്ലേ
അവന് കട തിണ്ണയിൽ ഉറങ്ങുന്ന നേരം കൊണ്ട് അങ്ങോട്ട് നടക്കാൻ നോക്കുന്നതല്ലേ നല്ലേ
മഞ്ഞുകൊണ്ടും ഇരുട്ടുകൊണ്ടും ഒന്നും വ്യക്തമായി കാണുന്നില്ല എന്ന് പറഞ്ഞു… അവിടെ ഒരു പോസ്റ്റ് ഉണ്ട് അതിൽ വെളിച്ചമുണ്ട്, കട അല്പം വലുതാണ് വൃത്തിയുള്ളതാണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് പക്ഷെ വഴിയെല്ലാം മറന്നിട്ടുണ്ടാവും, അപ്പൊ ആ രാത്രി അവിടെ നിൽക്കുന്നതാണ് നല്ലത്.. അല്ലാതെ കണ്ണും കാണാതെ നടന്നിട്ട് വഴിതെറ്റണോ
@ ജോസ്…8.30 വരെ ജീപ്പ് ഉള്ളൂ എന്ന് ഫിസ്റ് പേജിൽ തന്നെ അല്ലേ ഉള്ളത്..
Adipolli broo
Bakki pettanu ponotte
Broyude athya kathayude bakki evide
ആദ്യ കഥ ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നത് ആണ്..ഇവിടെ കമ്പി ഇല്ലാത്ത കഥകൾ പറ്റില്ലല്ലോ അതാണ് …thanks bro 🤗
എടാ മോനെ.. അത് യക്ഷി അല്ലെ? 😁
അത് പോട്ടെ തമന്നേടെ മോന്ത എന്ത്യേ…
ഏതായാലും സംഗതി കൊള്ളാം… അടുത്ത പാർട്ട് വന്നാലേ എന്തേലും പറയാൻ പറ്റുള്ളൂ… ☠️
അടുത്ത പാർട്ട് എഴുത്തിൽ ആണ്…thanks 🤗
Ee same name l oru story’undayrn andhakaram horror story ath ipol illla kitaan vazhi undo
അതിനെ കുറിച്ച് അറിയില്ല ബ്രോ 🚶
വളരെ കാലത്തിനു ശേഷം ആണ് ഹെറർ കഥ വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വളരെ കാലത്തിന് ശേഷം ആണ് കുട്ടനിൽ ഹൊറർ കഥ വായിക്കുന്നത് തുടരണം പേജ് കൂട്ടണം
ശ്രമിക്കാം ബ്രോ ..thanks🤗
നല്ല എഴുത്തു, അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്നു 👍
Thanks bro 🤗.അടുത്ത പാർട്ട് എഴുത്തിൽ ആണ്…
Nice
Thanks bro 🤗
Kollam bakki apoo idum
ആരിത്…. 🤓
പെട്ടന്ന് തരാൻ ശ്രമിക്കാം thanks bro 🤗🤗