അന്ധകാരം 1 [RDX-M] 1088

 

“ എൻ്റെ പേരു മഹി …ഞാൻ കുറച്ചു ദൂരെ നിന്ന, പട്ടണത്തിൽ നിന്ന് ആണ്.”  മഹി അദ്ദേഹത്തെ നോക്കി പറഞ്ഞു…

 

“ ആഹാ…അങ്ങനെ പറ…പട്ടണത്തിൽ നിന്നോ. ഇവിടെ അങ്ങനെ അധികം പേർ ഒന്നും പട്ടണത്തില നിന്നും വാരാർ ഇല്ല…ആകെ ഉള്ളത് അവറാച്ചൻ മുതലാളിയുടെ മകൾ ആണ് …ആ കൊച്ചും പട്ടണത്തിൽ നിന്ന് ആണ് പഠിക്കുന്നെ…”

 

അയാള് ഒരു നഗര വാസിയെ കണ്ട ആകാംഷയോടെ പറഞ്ഞു….

 

“ എനിക്ക് അതൊന്നും അറിയില്ല ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് ഇങ്ങോട്ടേക്കു… എനിക്ക് എവിടെ ഇരങ്ങേണ്ടത് എന്ന് പോലും അറിയില്ല…”

 

അവൻ മനസിലെ ഭാരം അയാളോട് പറഞ്ഞ്….

 

“ ഓ…ആട്ടെ മോനെ എവിടെ ആണ് ഇറങ്ങേണ്ടത്…അല്ല എന്താ ഈ ഗ്രാമത്തിലേക്ക് വന്നത് “….

 

അയാള് ചോധ്യരൂപതിൽ അവനെ നോക്കി….

 

“ ഞാന് ഇവിടെ ഉള്ള സ്കൂളിൽ ജോലിക്ക് വന്നത് ആണ് … അവിടെയുള്ള ഒരു അധ്യാപകൻ്റെ ഒഴിവിലേക്ക് ആണ്… കൂടാതെ എൻ്റെ ഒരു ബന്ധുവും ഇവിടെ ആണ് താമസം “….

 

അവൻ ചിരിയോടെ അയാളോട് പറഞ്ഞു…

 

അധ്യാപകൻ ആണ് എന്ന് പറഞ്ഞത് കൊണ്ട് അയാൾക്ക് മഹിയോടെ ഒരു ബഹുമാനം കലർന്ന സന്തോഷം പ്രകടിപ്പിച്ചു…

 

“ ആഹ…. ആണോ…. എൻ്റെ പേര് തോമസ്…കൃഷിക്കാരൻ ആണ്….ഞാൻ ഈ ഗ്രാമത്തിൻ്റെ അതിർത്തിൽ ആണ് താമസിക്കുന്നത്… ഞാനും ഭാര്യയും എവിടെയാ താമസം…”

 

അയാള് ചിരിച്ചുകൊണ്ട് പറഞ്ഞു.…മറുപടി ആയി അവനും…

 

അപ്പോഴേക്കും കൺടകർ തിരിഞ്ഞു നോക്കി അവനോട് അടുത്ത സ്റ്റോപ്പിൽ ആണ് ഇരങ്ങണ്ടെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..

 

The Author

RDX-M

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

24 Comments

Add a Comment
  1. സുരേഷ്

    നല്ല പശ്ചാതലം കഥ സൂപ്പർ ലൊക്കേഷൻ അടിപൊളി. ഗ്രാമം എന്ന് പറഞ്ഞാൽ ഇത്താണ് കൂടുതൽ ശോഭനം ആക്കു കൊഴുപ്പ് കൂട്ടു. 2ആം ഭാഗം വായിക്കണം എന്നാലേ അറിയ്യു കമ്പി കുറച്ചൂടെ ആവാം. നമ്മുടെ കുട്ടൻ എവിടെ ആവോ.

  2. ബ്രോ ബാക്കി ഇപ്പൊൾ വരും…

    1. ബ്രോ ജോലിയുടെ തിരക്കിൽ പെട്ടുപോയതാ… ഇന്ന് രാത്രിയോ നാളെ രാവിലെയോ അപ്‌ലോഡ് ചെയ്യും

  3. അറിയാത്ത വിജനമായ ചുറ്റും കാട് മൂടിയ ഒരിടത്തെ കടത്തിണ്ണയിൽ കയറി കിടക്കാൻ നോക്കുന്ന അവന്റെ സാമാന്യബോധം നമിച്ചേ പറ്റൂ

    1. അറിയാത്ത വിജനം ആയ സ്ഥലമോ…അവൻ അവിടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നത് ആണ്..നല്ലപോലെ വായിക്കൂ ബ്രോ ആദ്യം..

      1. അവിടുന്ന് പോയിട്ട് ഒരുപാട് കാലമായി എന്ന് അവൻ പറയുന്നുണ്ട്
        സ്ഥിരം കാണുന്ന സ്ഥലം അല്ലെന്ന് ചുരുക്കം
        അപ്പൊ അത് അറിയാത്ത സ്ഥലം ആണല്ലോ
        ഇപ്പൊ ആരാ ആ കട നടത്തുന്നെ എന്നുപോലും നാളെ കട തുറക്കാതെ അവന് ഉറപ്പിച്ചു പറയാൻ കഴിയുമോ ബ്രോ?
        അവന് ഏത് ബന്ധുവിന്റെ വീട്ടിലേക്കാണ് പോകേണ്ടത് എന്നുപോലും അറിയില്ല
        മുൻപ് അവിടെ ജീവിച്ച അവന് അവിടത്തെ ബന്ധുവിന്റെ വീട് അറിയില്ലേ
        അവന് കട തിണ്ണയിൽ ഉറങ്ങുന്ന നേരം കൊണ്ട് അങ്ങോട്ട് നടക്കാൻ നോക്കുന്നതല്ലേ നല്ലേ

        1. ഡ്രാക്കുള കുഴിമാടത്തിൽ

          മഞ്ഞുകൊണ്ടും ഇരുട്ടുകൊണ്ടും ഒന്നും വ്യക്തമായി കാണുന്നില്ല എന്ന് പറഞ്ഞു… അവിടെ ഒരു പോസ്റ്റ്‌ ഉണ്ട് അതിൽ വെളിച്ചമുണ്ട്, കട അല്പം വലുതാണ് വൃത്തിയുള്ളതാണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് പക്ഷെ വഴിയെല്ലാം മറന്നിട്ടുണ്ടാവും, അപ്പൊ ആ രാത്രി അവിടെ നിൽക്കുന്നതാണ് നല്ലത്.. അല്ലാതെ കണ്ണും കാണാതെ നടന്നിട്ട് വഴിതെറ്റണോ

        2. @ ജോസ്…8.30 വരെ ജീപ്പ് ഉള്ളൂ എന്ന് ഫിസ്റ് പേജിൽ തന്നെ അല്ലേ ഉള്ളത്..

  4. Adipolli broo
    Bakki pettanu ponotte

    Broyude athya kathayude bakki evide

    1. ആദ്യ കഥ ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നത് ആണ്..ഇവിടെ കമ്പി ഇല്ലാത്ത കഥകൾ പറ്റില്ലല്ലോ അതാണ് …thanks bro 🤗

  5. ഡ്രാക്കുള കുഴിമാടത്തിൽ

    എടാ മോനെ.. അത് യക്ഷി അല്ലെ? 😁

    അത് പോട്ടെ തമന്നേടെ മോന്ത എന്ത്യേ…

    ഏതായാലും സംഗതി കൊള്ളാം… അടുത്ത പാർട്ട്‌ വന്നാലേ എന്തേലും പറയാൻ പറ്റുള്ളൂ… ☠️

    1. അടുത്ത പാർട്ട് എഴുത്തിൽ ആണ്…thanks 🤗

  6. Ee same name l oru story’undayrn andhakaram horror story ath ipol illla kitaan vazhi undo

    1. അതിനെ കുറിച്ച് അറിയില്ല ബ്രോ 🚶

  7. ആരോമൽ JR

    വളരെ കാലത്തിനു ശേഷം ആണ് ഹെറർ കഥ വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. ആരോമൽ JR

    വളരെ കാലത്തിന് ശേഷം ആണ് കുട്ടനിൽ ഹൊറർ കഥ വായിക്കുന്നത് തുടരണം പേജ് കൂട്ടണം

    1. ശ്രമിക്കാം ബ്രോ ..thanks🤗

  9. കാങ്കേയൻ

    നല്ല എഴുത്തു, അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്നു 👍

    1. Thanks bro 🤗.അടുത്ത പാർട്ട് എഴുത്തിൽ ആണ്…

  10. കൂളൂസ് കുമാരൻ

    Nice

    1. Thanks bro 🤗

  11. Kollam bakki apoo idum

    1. ഡ്രാക്കുള കുഴിമാടത്തിൽ

      ആരിത്…. 🤓

    2. പെട്ടന്ന് തരാൻ ശ്രമിക്കാം thanks bro 🤗🤗

Leave a Reply

Your email address will not be published. Required fields are marked *