അയാള് ആകാശത്തേക്ക് നോക്കി അതുവരെ ഉണ്ടായിരുന്ന നക്ഷട്ത്രങ്ങളോ ചന്ദ്രനോ നിലാവ് വെട്ടമോ അയാള്ക്ക് സഹായത്തിനു ആയി ഉണ്ടായിരുന്നില്ല ..
പെട്ടെന്ന് ഉള്ള അന്തരീക്ഷത്തിന്റെ മാറ്റം കണ്ട്
ഭയന്നുവിറക്കാൻ തുടങ്ങിയ അപ്പോഴാണ് അയാള് ആ കാഴ്ച കാണുന്നത്…
അയാളുടെ ഇടതു വശത്ത് ആയി നിൽക്കുന്ന വീട്ടിലെ തിണ്ണയിൽ നിന്നും ഒരു വെളിച്ചം വഴിയിലേക്ക് ഒഴുകി ഇറങ്ങി…
അയാള് അതൊരു റാന്തൽ വിളക്കിൻ്റെ വെട്ടം ആണ് എന്ന് മനസിലാക്കി… ആ വേട്ടം വഴിയിലേക്ക് എത്തിയതും അയാളുടെ ശ്വാസം കുറച്ച് നേര വീണു…
എന്നാല് അയാള് ആകർഷിച്ചത് വേറെ ഒന്നും അല്ലായിരുന്നു… ആ വിലക്ക് കത്തിച്ച സ്ത്രീയെ ആയിരുന്നു…. അവള് റാന്തൽ വിളക്കിലെ തിരി ഉയർത്തുന്ന തിരക്കിൽ ആണ്…
അവളെ നോക്കിയ മാത്രയിൽ അയാളുടെ കാലുകൾ മരവിച്ചുപോയി…അയാളുടെ ജീവിതത്തിൽ ഇതുപോലെ ഉള്ള ഒരു സ്ത്രീയെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു…
അവള് പതിയെ മുന്നോട്ട് വന്ന് തിണ്ണയിലെ കൽതൂണിൽ ചാരി നിന്നു ആരെയോ കാത്തു നിൽക്കും പോലെ…
പതിയെ മേഖങ്ങൾക്ക് ഇടയിൽ നിന്നിരുന്ന ചന്ദ്രൻ മറ നീക്കി പുറത്തേക്ക് വന്നു….
വഴിയും നിരത്തുകളും ആകെ പ്രകാശ്ശമയം ആയി …എന്നാല് അതൊന്നും അയാള് ശ്രദ്ധിച്ചിരുന്നില്ല… അയാള് അവളെ ശ്രദ്ധിച്ചു നിന്നു….
അവളൂടെ ശരീരത്തിലൂടെ നിലാവെളിച്ചം തഴുകി പോയി…അവളുടെ ശരീരത്തിലേക്ക് അയാളുടെ കണ്ണ് എത്തുന്നില്ല എങ്കിലും അയാള്ക്ക് അവളുടെ ശരീര പ്രകൃതി ഊഹിച്ചു എടുക്കാവുന്നതെ ഉള്ളായിരുന്നുള്ളൂ…..
നല്ല പശ്ചാതലം കഥ സൂപ്പർ ലൊക്കേഷൻ അടിപൊളി. ഗ്രാമം എന്ന് പറഞ്ഞാൽ ഇത്താണ് കൂടുതൽ ശോഭനം ആക്കു കൊഴുപ്പ് കൂട്ടു. 2ആം ഭാഗം വായിക്കണം എന്നാലേ അറിയ്യു കമ്പി കുറച്ചൂടെ ആവാം. നമ്മുടെ കുട്ടൻ എവിടെ ആവോ.
ബ്രോ ബാക്കി ഇപ്പൊൾ വരും…
ബ്രോ ജോലിയുടെ തിരക്കിൽ പെട്ടുപോയതാ… ഇന്ന് രാത്രിയോ നാളെ രാവിലെയോ അപ്‌ലോഡ് ചെയ്യും
അറിയാത്ത വിജനമായ ചുറ്റും കാട് മൂടിയ ഒരിടത്തെ കടത്തിണ്ണയിൽ കയറി കിടക്കാൻ നോക്കുന്ന അവന്റെ സാമാന്യബോധം നമിച്ചേ പറ്റൂ
അറിയാത്ത വിജനം ആയ സ്ഥലമോ…അവൻ അവിടെ കുട്ടിക്കാലത്ത് ഒരുപാട് തവണ വന്നത് ആണ്..നല്ലപോലെ വായിക്കൂ ബ്രോ ആദ്യം..
അവിടുന്ന് പോയിട്ട് ഒരുപാട് കാലമായി എന്ന് അവൻ പറയുന്നുണ്ട്
സ്ഥിരം കാണുന്ന സ്ഥലം അല്ലെന്ന് ചുരുക്കം
അപ്പൊ അത് അറിയാത്ത സ്ഥലം ആണല്ലോ
ഇപ്പൊ ആരാ ആ കട നടത്തുന്നെ എന്നുപോലും നാളെ കട തുറക്കാതെ അവന് ഉറപ്പിച്ചു പറയാൻ കഴിയുമോ ബ്രോ?
അവന് ഏത് ബന്ധുവിന്റെ വീട്ടിലേക്കാണ് പോകേണ്ടത് എന്നുപോലും അറിയില്ല
മുൻപ് അവിടെ ജീവിച്ച അവന് അവിടത്തെ ബന്ധുവിന്റെ വീട് അറിയില്ലേ
അവന് കട തിണ്ണയിൽ ഉറങ്ങുന്ന നേരം കൊണ്ട് അങ്ങോട്ട് നടക്കാൻ നോക്കുന്നതല്ലേ നല്ലേ
മഞ്ഞുകൊണ്ടും ഇരുട്ടുകൊണ്ടും ഒന്നും വ്യക്തമായി കാണുന്നില്ല എന്ന് പറഞ്ഞു… അവിടെ ഒരു പോസ്റ്റ് ഉണ്ട് അതിൽ വെളിച്ചമുണ്ട്, കട അല്പം വലുതാണ് വൃത്തിയുള്ളതാണ് പണ്ട് ഇവിടെ വന്നിട്ടുണ്ട് പക്ഷെ വഴിയെല്ലാം മറന്നിട്ടുണ്ടാവും, അപ്പൊ ആ രാത്രി അവിടെ നിൽക്കുന്നതാണ് നല്ലത്.. അല്ലാതെ കണ്ണും കാണാതെ നടന്നിട്ട് വഴിതെറ്റണോ
@ ജോസ്…8.30 വരെ ജീപ്പ് ഉള്ളൂ എന്ന് ഫിസ്റ് പേജിൽ തന്നെ അല്ലേ ഉള്ളത്..
Adipolli broo
Bakki pettanu ponotte
Broyude athya kathayude bakki evide
ആദ്യ കഥ ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നത് ആണ്..ഇവിടെ കമ്പി ഇല്ലാത്ത കഥകൾ പറ്റില്ലല്ലോ അതാണ് …thanks bro
എടാ മോനെ.. അത് യക്ഷി അല്ലെ?
അത് പോട്ടെ തമന്നേടെ മോന്ത എന്ത്യേ…
ഏതായാലും സംഗതി കൊള്ളാം… അടുത്ത പാർട്ട് വന്നാലേ എന്തേലും പറയാൻ പറ്റുള്ളൂ…
അടുത്ത പാർട്ട് എഴുത്തിൽ ആണ്…thanks
Ee same name l oru story’undayrn andhakaram horror story ath ipol illla kitaan vazhi undo
അതിനെ കുറിച്ച് അറിയില്ല ബ്രോ
വളരെ കാലത്തിനു ശേഷം ആണ് ഹെറർ കഥ വായിക്കുന്നത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വളരെ കാലത്തിന് ശേഷം ആണ് കുട്ടനിൽ ഹൊറർ കഥ വായിക്കുന്നത് തുടരണം പേജ് കൂട്ടണം
ശ്രമിക്കാം ബ്രോ ..thanks
നല്ല എഴുത്തു, അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്നു
Thanks bro
.അടുത്ത പാർട്ട് എഴുത്തിൽ ആണ്…
Nice
Thanks bro
Kollam bakki apoo idum
ആരിത്….
പെട്ടന്ന് തരാൻ ശ്രമിക്കാം thanks bro
