അന്ധകാരം 2 [RDX-M] 1100

 

അയാള് പറഞ്ഞു നിർത്തിയതും മഹി ഒന്ന് ഞെട്ടി….

 

“ എന്താണ് ചേട്ടാ നടന്നത് കൊലപാതകം ആണോ…” അവൻ അവളെ നോക്കി…

 

“ അതൊന്നും അല്ലടാ ചെക്കാ… യക്ഷി പിടിച്ചെന്ന നാട്ടിൽ പറയുന്നെ… നി ഈ പറയുന്ന യഥാർത്ഥ തമ്പ്രാൻ കാവിൻ്റെ ചുവട്ടിൽ കിടന്നു ആണ് കിട്ടിയത്….”

 

അയാള് ഡ്രൈവിങ്ങിൽ ശ്രധിച്ചു കൊണ്ട് മുന്നോട്ട് നോക്കി കൊണ്ട് അയാള് പറഞ്ഞു….

 

“ എൻ്റെ പൊന്നു ചേട്ടാ … ചേട്ടന് ഇതിലൊക്കെ വിശ്വാസം ഉണ്ടോ…ഓരോ വിശ്വാസങ്ങൾ…”

 

അവൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു നിർത്തി ….

 

“ നിങ്ങള് പട്ടണത്തിൽ കിടക്കുന്നവർക്ക് ഇതിൽ ഒന്നും ഒരു വിശ്വാസവും ഇല്ല…ഇവിടെ വന്നവന്മാരും ഇതേ ഡയലോഗ് അടിച്ചിട്ട് തന്നെ ആണ് കാട് കയറിയത് ഇതുവരെ തിരിച്ച് ഇറങ്ങിയിട്ടില്ല ഒരുത്തനും… “

 

ഇത്തവണ ജിപ്പിലെ കിളി ആയിരുന്നു പറഞ്ഞത്….

 

“ പിന്നെ മോനെ ഇന്നലെ ചത്തവൻ്റെ ദേഹത്ത് ഒരു തരി രക്തം ഇല്ലായിരുന്നു… ആകെ വിളറി വെളുത്ത് കണ്ണും തള്ളി… നക്കും പുറത്തിട്ട് വല്ലാത്ത ഒരു രൂപം ഹോ….ഓർക്കുമ്പോൾ തന്നെ വല്ലാത്ത പോലെ….”

 

ഡ്രൈവർ ചേട്ടൻ ശരീരം വിറച്ചു കൊണ്ട് ആണ് അതു പറഞ്ഞത്….

 

“ മോനെ… ഒരു മനുഷ്യൻ ആണ് എങ്കിൽ ഇങ്ങനേ ഉള്ള രക്തം ഊറ്റിക്കൊണ്ട് പോകുമോ… അവൻ ആര് കൊതുകിന് ഉണ്ടായ്യവൻ ആണോ…”

 

കിളിയുടെ മറുപടിക്ക് ഡ്രൈവർ ചേട്ടൻ പൊട്ടി ചിരിച്ചു….

 

മഹിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവൻ മൗനം പാലിച്ചു നിന്നു…അവൻ്റെ മനസ് ആകെ കുഴഞ്ഞു മറിയുക ആയിരുന്നു…എന്തൊക്കെയോ ചിന്തകള് അവന് മുന്നിലൂടെ കടന്നു പോയി ..അവൻ പുറത്തെ കാഴ്ചകൾ നോക്കി കൊണ്ട് ഇരുന്നു…

The Author

RDX-M

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

37 Comments

Add a Comment
  1. ബ്രോ ഇപ്പോഴാ കണ്ടത്… നന്നായിട്ടുണ്ട്..next പാർട്ടിനായി waiting..

    1. Thirakk aayi poyi bro..udane Thane story upload cheyyum thanks bro 🤗

  2. വികാരി

    👍🏼👍🏼

    1. Thanks bro 🤗

  3. Pls contd❤️

    1. Next part എഴുത്തിൽ ആണ് ബ്രോ 🤗🤗

  4. ✨💕NIgHT❤️LOvER💕✨

    കിടിലൻ എഴുത്തു bro❤️❤️…. 👏👏💕💕👌👌

    1. Thanks bro..🤗🤗🤗

  5. ഡ്രാക്കുള കുഴിമാടത്തിൽ

    കിടിലൻ എഴുത്ത് ബ്രോ…

    ഏതേലും വാക്കുകൾ കിട്ടാതാവുമ്പോ ഞാൻ ഇങ്ങോട്ട് വരും.. 😀

    നായകനെപ്പോലെ തന്നെ എനിക്കീ ദൈവത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല.. അതുകൊണ്ട് ഞാൻ വായിക്കുന്നത് അവനും ചെറിയമ്മയും തമ്മിൽ എങ്ങനെ അടുക്കും, പിന്നെ ആ കടയിലെ പെണ്ണ്… അതൊക്കെയാണ്‌…

    എന്നിരുന്നാലും പറയാം… ആ ഹൊറർ പാർട്ട്‌ വളരെ മികച്ചതായിരുന്നു.. പിന്നെ കളിയുടെ ആ ഡീറ്റൈലിങ്ങും ഒക്കെ വായിക്കുമ്പോൾ മനസ്സിൽ വീഡിയോ പോലെ പതിയുന്നുണ്ടായിരുന്നു…

    ഇതുവരെ വായിച്ചതിൽ നിന്നും താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണെന്ന് മനസ്സിലായി… ചെറിയ ഭാഗം ആണെങ്കിലും ആ കടയിലെ പെണ്ണിന്റെ കഥാപാത്രം വെച്ച് നോക്കുമ്പോൾ ഓരോ കഥാപാത്രസൃഷ്ടിയിലും അവരുടെ ആർക്കിനും എല്ലാം പ്രാദാന്യം നൽകി എഴുതും എന്ന് കരുതുന്നു…

    പറയാൻ കാരണം ഇതൊരു കമ്പി സൈറ്റ് ആയതുകൊണ്ട് അതിനൊന്നും പലരും മെനക്കെടാറില്ല… അതുകൊണ്ട് വളരെ ഷാലോ ആയ കഥാപാത്രങ്ങൾ ആണ് സ്ഥിരം കാണാറ്…

    1. ഇത്തരത്തിൽ ഉള്ള വിശദീകരിച്ചു ഉള്ള കമൻ്റ് കാണുമ്പോൾ ഒരുപ്പാട് സന്തോഷം തോന്നുന്നു…ഹൊറർ പാർട്ട് എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു…ഈ കമൻ്റ് കണ്ടതോടെ ഓകെ ആയി…എന്നാല് ആവും വിധം നല്ലപോലെ പോലെ സ്റ്റോറി കൊണ്ട് പോകും ബ്രോ… തുടരുന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…🤗🤗💖

  6. കൂളൂസ് കുമാരൻ

    Adipoli. Nalla detailing.

    1. ബാലയ ഗാരു

      രാത്രിയിൽ 3 മണിക്ക് ഇരുന്നു വായിച്ച ഞാൻ 😳🙄🙄, കൊള്ളാം അടിപൊളി

      1. കില്ലാടി ആണല്ലോ താൻ…🙄🙄

        1. ബാലയ ഗാരു

          ടാങ്കു ടാങ്കു 😁😁

    2. Thanks bro 🤗🤗

  7. അനന്തഭദ്രം moviede touch illa pole

    1. അങ്ങനെ ആണോ 🙄🤔…

  8. Super horror sex story. Nice narration. Keep it up bro👌

    1. Thanks bro 🤗🤗🤗

      1. 🇬 🇦 🇲 🇦 

        പകുതിക്ക് വച്ച് നിർത്തി പോകരുത് കഥ നന്നായിട്ടുണ്ട്… 🔥

        1. അതിന് മാത്രം ഉള്ള പാർട്ടുകൾ ഇല്ല ബ്രോ 6/7 പാർട്ടിൽ സ്റ്റോറി തീര്ക്കാന് നോക്കും ചിലപ്പോൾ 😐

  9. Pls continue bro. Nice story

    1. Thanks bro 🤗🤗🤗

  10. Leave കിട്ടുമ്പോൾ നാട്ടിൽ പോയി അമ്മയെ കളിക്കണം എന്ന ഒരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ.. ♥️

    1. വല്ലാത്ത ആഗ്രഹങ്ങൾ ആണെല്ലോ ബ്രോ 🫢🫢🫢

  11. Superb, but Page kurav anu

    1. Thanks bro…page koottan sremikkam 🤗🤗

  12. Nice part bro🤝..page kootiya kollam pettan theernupoyi.

    1. Thanks bro..page കുറവ് ആണ് എന്ന് എനിക്ക് അറിയാം.ജോലി തിരക്ക് ആയൊണ്ട് ആണ് ബ്രോ …ടൈം കണ്ടെത്തി എഴുതാൻ ശ്രമിക്കണം🤗🤗

  13. 𝓚𝓼𝓲 🗿

    ബ്രോ, ഇതൊക്കെ ആണ് കഴിവ്. 🔥.. കിടു ഹോറർ മൂഡ് കിട്ടുന്നുണ്ട്. ഇത് ഇത്പോലെ തന്നെ കീപ് ചെയ്യണേ 😌💕.. 𝓻𝓮𝓼𝓹𝓮𝓬𝓽🙌🏻.

    1. Thanks ബ്രോ.. ഒരുപാട് നന്ദി ബ്രോ ഇത്തരം വാകുകൾക്ക്..🤗🤗

  14. Keep going broh, expect a wonderful horror experience 👍

    1. Thanks bro 🤗🤗

  15. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു കഥ വന്നത് ഞാൻ കണ്ടില്ലാരുന്നു🤭. ആദ്യത്തെ part ഇപ്പോൾ വായിച്ച് തുടങ്ങിയതേ ഉള്ളു😸 അതും ഇതും വായിച്ചിട്ട് വരട്ടെ.💥

    1. പലർക്കും അറിയില്ല ബ്രോ ഇങ്ങനെ ഒരു സ്റ്റോറി വന്നത്.. ചിലപ്പോൾ ഈ പേര് കണ്ടായിരിക്കും..thanks bro 🤗

  16. ഞാൻ ഫസ്റ്റ്😱

    1. Oh..my …god 🫢

Leave a Reply

Your email address will not be published. Required fields are marked *