അന്ധകാരം 4 [RDX-M] 1948

 

മഹി അതു നോക്കിക്കൊണ്ട് പാളികൾ അടച്ച് ഉറങ്ങാൻ ആയി കിടന്നു…..

 

********

 

പിറ്റേന്ന് രാവിലെ മഹി താമസിച്ച് ആണ് എഴുന്നേറ്റത്… ഉറക്കം വളരെ വൈകി ആണ് വന്നത്….

 

അടുക്കളയിൽ അമ്മായി ജോലികളിൽ മുഴുകി നിൽക്കുന്നു…പ്രിയ കടയിലേക്ക് യഥാ സമയത്ത് തന്നെ പോയിരുന്നു….

 

അവൻ നേരെ രേവതിയുടെ അടുത്തേക്ക് പോയി കുറച്ച് നേരത്തെ കുശലത്തിന് ശേഷം അവന് തറവാട്ടിലെ കാര്യം എടുത്ത് ഇടാൻ തോന്നി….

 

“ അമ്മായി ഞാൻ ഒരു കാര്യം ചോദിക്കട്ടെ “….

 

അവൻ തിരിഞ്ഞു നിന്ന് കറിക്ക് ആയി എന്തോ അരിഞ്ഞു നിൽക്കുന്ന രേവതിയോട് അവൻ ചോദിച്ചു….

 

“ നീ പറയട ചെക്കാ…. എന്താണ് ഒരു മുഖവര ഒക്കെ…..വലിയ കാര്യം ആണ് എന്ന് തോന്നുന്നല്ലോ…”

 

അവള് തിരിഞ്ഞു നോക്കിക്കൊണ്ട് മഹിയേ നോക്കി…..

 

“ ഞാൻ തറവാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് ആലോചിക്കുവാണ് എന്താ അമ്മായിയുടെ അഭിപ്രായം”….

 

മഹി അതു പറഞ്ഞു നിർത്തിയതും രേവതി അവനെ അതിശയത്തോടെ നോക്കി….

 

“ നീ തറവാട്ടിലേക്ക് പോകുവാനോ…എന്താ ഇപ്പൊൾ ഇങ്ങനെ തോന്നാൻ “…

 

“ ഒന്നും ഇല്ല അമ്മായി…ഇവിടെ വന്നത് അല്ലേ ഒന്ന് പോയേക്കാം എന്ന് തോന്നി…എല്ലാവരെയും ഒന്ന് കാണാമല്ലോ….”

 

അവൻ പറഞ്ഞു നിർത്തി….

 

“ ആഹ….നല്ലകാര്യം… പിന്നെ മുത്തശ്ശൻ ചവിട്ടി പുറത്താകാതെ നോക്കിക്കോ…”

 

രേവതി ഒരു ചിരിയോടെ പറഞ്ഞു….

 

“ അതാണ് അമ്മായി എനിക്കും പേടി….”

 

അവനും മനസിൽ ഉള്ളത് മറച്ച് വച്ചില്ല…

 

“ നി പോകുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല….ഞാൻ രേണുകയോട് വിളിച്ചു പറഞ്ഞേക്കാം നി ചെല്ലുന്ന് കാര്യം….”

The Author

30 Comments

Add a Comment
  1. എവിടെ ബ്രോ ബാക്കി കഥ

  2. Bro എന്തെങ്കിലും അപ്ഡേറ്റ് 🙄?

  3. ഇന്നാണ് കഥ കണ്ടത്. ഒറ്റയിരിപ്പിന് മൊത്തം വായിച്ചു. ടാഗ് കണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാവും എന്ന് കരുതി വായിച്ചതാ.ആദ്യത്തെ പേജ് മുതൽ പേടിപ്പിച്ച് ഒരു വഴിയാക്കി.ആകെയൊരു നെഗറ്റീവ് ആയി തോന്നിയത് കഥ ഇടാൻ എടുക്കുന്ന ഗ്യാപ്പ് ആണ്.തൻ്റെ തിരക്കുകൾ കൊണ്ടാവും എന്ന് മനസ്സിലാക്കുന്നു.അത് മാറ്റിയാൽ കിടിലൻ എഴുത്ത് ആണ്.എന്ത് തിരക്ക് ഉണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും വന്ന് അപ്ഡേറ്റ് ചെയ്താൽ വായനക്കാർക്ക് ആശ്വാസം ആവും.ഒരിക്കലും കഥ ഡ്രോപ്പ് ചെയ്യില്ല എന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നല്ല കമൻ്റിന് ഒരുപാട് നന്ദി ഉണ്ട്…കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം… ഞാൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത് ഓണം സീസൺ ആയൊണ്ട് നിന്ന് തിരിയാൻ സമയം കിട്ടില്ല.. ഞായർ പോലും ലീവ് കിട്ടാത്ത അവസ്ഥ ആണ്…ജോലി കഴിഞ്ഞ് വന്നാലോ ക്ഷീണവും ഉണ്ട്..ഇതിന് ഇടയിൽ ഒഴിവ് സമയം ആണ് കുറേശെ എഴുതുന്നത്…ഈ ആഴ്ച അല്ലങ്കിൽ അടുത്ത ആഴ്ച ആദ്യം തന്നെ എഴുതിയത് അപ്‌ലോഡ് ചെയ്യും..നിർത്തി പോകില്ല bro അതിനു ഞാൻ ഗ്യാരണ്ടി..🤗

  4. ഡ്രാക്കുള കുഴിമാടത്തിൽ

    ഇതെപ്പ വന്ന്.. ഞാൻ കണ്ടില്ലല്ലോ…

    നിഷിദ്ധം ടാഗിൽ മാത്രമേ നോക്കാറുള്ളൂ.. അങ്ങനെ വിട്ട് പോയതായിരിക്കും..

    കുറച്ചായല്ലോ.. സാധാരണ ഇത്ര വൈകാറില്ലല്ലോ എന്നോർത്ത് ആദ്യത്തെ പാർട്ട് ടാഗ് നോക്കിയപ്പോ ദേ കിടക്കുന്നു..

    എന്തായലും വായിച്ചിട്ട് വരാം..

    1. ഞാൻ ആലോചിച്ചു ബ്രോയെ ഇങ്ങോട്ട് കണ്ടില്ലല്ലോ ഇന്ന് 😁

  5. Adipoli..ipol aanu ee story kandath..otta iruppinu vaayichu,poli.horror ivide angane kaanar illa keep it up bro..pakuti vachu nirthalle bro … next patinu waiting

    1. ഹൊറർ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു…കിട്ടുന്ന ലൈക്കും നല്ല കംമെൻ്റും കണ്ടപ്പോൾ ഓകെ ആയി..പകുതി വച്ച് നിർത്തില്ല അതു ഉറപ്പ് ആണ്..അടുത്ത് പാർട്ട് എഴുത്തിൽ ആണ്…🤗🤗🤗

  6. വേഗം അടുത്ത part edu bro….. ഒരു filim കാണുന്ന feel ആണ്…..

    1. എഴുത്ത് നടക്കുന്നുണ്ട് ബ്രാ…ജോലി തിരക്ക് ആണ് കുഴപ്പം.. പെട്ടന്ന് തരാൻ ശ്രമിക്കാം 🤗🤗🤗

  7. ✨💕NIgHT❤️LOvER💕✨

    Excellent writing😊💕💕.. Pls continue😊🙏

    1. Thanks bro….തീർച്ചയായും തുടരും…🤗🤗🤗

  8. സേതുപതി

    വളരെ കാലത്തിന് ശേഷം ആണ് ഇവിടെ പ്രതകഥ വായിക്കുന്നത് ഒരു സിനിമ കണ്ട ഫീൽ ആണ് ഇത് വായിച്ചപ്പോൾ തോന്നിയത് ഇനിയും ഒരുപാട് ദുരൂഹതകൾ പുറത്തു വരാൻ ഉണ്ട് തുടർ പാർട്ടുകളിൽ അത് പ്രതിക്ഷിക്കുന്നു

    1. ഈ സ്റ്റോറി എഴുതുമ്പോൾ ഒരു മടി ഉണ്ടായിരുന്നു ഇത് എത്രമാത്രം വർക് ആവും എന്ന് അറിയില്ലായിരുന്നു…ആദ്യ പാർട്ട് കഴിഞ്ഞപ്പോൾ ആണ് അതു മാറിയത്…ദുരൂഹതകൾ പുറത്ത് വരും…തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  9. വിനോദൻ

    നല്ല quality ഉള്ള കഥ ….
    ഒരുപാട് Scope ഉള്ള കഥ….
    തുടർന്ന് എഴുതുക ❤️
    Support എന്നും ഉണ്ടാവും☺️
    എന്ന്,
    വിനോദൻ❤️

    1. നല്ല കമൻ്റിന് ഒരുപാട് നന്ദി…തുടർന്നും എഴുതും bro…thanks 🤗🤗

    1. Thanks bro 😊🤗

  10. നന്ദുസ്

    RDX സഹോ… സൂപ്പർ ഈ പാർട്ടും സൂപ്പർ…
    അവസാന രംഗം എന്നെയും ഒന്ന് പിടിച്ചുലച്ചു.. അത്രയ്ക്ക് ഭീകരമായ രംഗം അത് ഒരു അപ്രതീക്ഷിതമായ രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചത്.. സത്യം ഒറിജിനൽ ഫീലിംഗ്സ് തന്നെ ആരുന്നു… സൂപ്പർ…
    ഇതൊരു horror സ്റ്റോറി ആണ് ഒപ്പം ഒരു കൂട്ടുകുടുംബ സ്റ്റോറി കൂടി ആണല്ലേ..
    ന്തായാലും കിടു. തന്നെ..
    തുടരൂ സഹോ.. വേഗം തന്നെ.. ❤️❤️❤️❤️❤️

    1. അവസാനം ഉള്ള ആ സീൻ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു…ഒരുപാട് തവണ ഞാൻ അതു മാറ്റി എഴുതിയിരുന്നു…bro പറഞ്ഞപോലെ ഫാമിലി സ്റ്റോറി കൂടെ ആണ്…. ഓർപാട് സന്തോഷം ബ്രൊ… 🤗🤗🤗

  11. സേതുപതി

    ഒരു സിനിമ കണ്ട ഫീൽ ആണ് വായിച്ചപ്പോൾ തോന്നിയത് ഒരു പാട് ദുരൂഹതകൾ ബാക്കി കാണ് തുടർ പാർട്ടുകളിൽ അതെല്ലാം വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഇത്തരം കമൻ്റ് കാണുമ്പോൾ സന്തോഷം തോന്നുന്നു…തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗🤗

  12. Onnum parayaan illa vere entho feel horror movie kanda pole

    1. ഒരുപാട് നന്ദി bro 🤗🤗

  13. Pls continue bro

    1. ഉറപ്പ് ആയും ബ്രോ 🤗🤗

  14. നന്ദുസ്

    വന്നുല്ലേ.. കാത്തിരിക്കുവാരുന്നു…
    ഇനി വായിച്ചു വരാട്ടോ.. ❤️❤️❤️

  15. Super horror and kambi story 👌 ശരിക്കും കഥയിലേക്ക് ലയിക്കുന്ന രീതിയിലുള്ള അവതരണം…. keep going bro👍

    1. Thanks bro… ഒരുപാട് നന്ദി …തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤗

Leave a Reply

Your email address will not be published. Required fields are marked *