“ എന്താ ഇന്നലെ രാത്രി വന്ന് എന്നോ…”
രേവതി ഒരു ഞെട്ടലോടെ അവനെ നോക്കി …
അതെ എന്ന് അവൻ തല കുലുക്കി….
അവൻ അതെ എന്ന് തല ആട്ടിയതും രേവതിയും പ്രിയയും പരസ്പരം നോക്കി.. പ്രിയ എന്തോ പറയാൻ തുനിഞ്ഞതും രേവതി അരുത് എന്ന് കണ്ണ് കൊണ്ട് വിലക്കി….
എന്നാല് രേവതി കണ്ണ് കൊണ്ട് ഗോഷ്ടി കാണിക്കുന്നത് മഹി നല്ലപോലെ കണ്ടിരുന്നു…
രേവതി എന്താണ് ഉദ്ദേശിച്ചത് എന്ന് അവന് മനസിലായി അവനും അതു കണ്ടില്ല ഇന്ന് നടിച്ചു കഴിപ്പു തുടർന്നു..,
“ അമ്മായി ഇപ്പൊൾ തറവാട്ടിൽ എങ്ങും പോകാർ ഇല്ലേ… ഞാൻ അന്ന് അവസാനം ആയി പോയതാ “…
ആ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് മഹി അമ്മായിയെ നോക്കി…
“ ഇല്ലട…ഞാനും അന്ന് ആണ് പോയത്…എനിക്ക് അവിടെ വിലക്ക് അല്ലേ…അന്നു തന്നെ പോയത് തന്നെ അമ്മ നിർബന്ധിച്ച് കൊണ്ട് പൊയ്തല്ലേ”….
രേവതി പറഞ്ഞു നിർത്തിയതും മഹി അതിനു പകരം ഒന്ന് മൂളിയതെ ഉള്ളൂ…കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ എന്ന് അവന് നല്ലപോലെ അറിയാം
അവൻ കഴിച്ചു കഴിഞ്ഞ് കിടക്കാൻ ആയി പോയി… പോകുന്ന പോക്കിൽ പ്രിയ ഒരു ഗുഡ് നൈറ്റ് പറഞ്ഞു എങ്കിലും അവൻ അതിനു മൂളി അകത്തേക്ക് പോയി….
അതു അവളിൽ ഒരു ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും അവള് അതു കാര്യം ആക്കാതെ അവളുടെ റൂമിലേക്ക് പോയി….
***
മഹി നേരേ റൂമിൻ്റെ ഡോർ ലോക് ചെയ്ത് കട്ടിലിലേക്ക് ചെന്ന് ഇരുന്നു….ഏത്ര നാൾക്ക് ശേഷം ആണ് ഇങ്ങോട്ട് വന്നത്…എന്നാല് ഇവിടെ വന്നതിൽ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല….
എവിടെ ബ്രോ ബാക്കി കഥ
ഈ month 16/17 തീയതി വരുന്നതായിരിക്കും
Bro എന്തെങ്കിലും അപ്ഡേറ്റ് 🙄?
എഴുതി കഴിഞ്ഞു..ചെറുതായി കുറച്ച് മിനുക്ക് പണി ഉണ്ട്
ഇന്നാണ് കഥ കണ്ടത്. ഒറ്റയിരിപ്പിന് മൊത്തം വായിച്ചു. ടാഗ് കണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാവും എന്ന് കരുതി വായിച്ചതാ.ആദ്യത്തെ പേജ് മുതൽ പേടിപ്പിച്ച് ഒരു വഴിയാക്കി.ആകെയൊരു നെഗറ്റീവ് ആയി തോന്നിയത് കഥ ഇടാൻ എടുക്കുന്ന ഗ്യാപ്പ് ആണ്.തൻ്റെ തിരക്കുകൾ കൊണ്ടാവും എന്ന് മനസ്സിലാക്കുന്നു.അത് മാറ്റിയാൽ കിടിലൻ എഴുത്ത് ആണ്.എന്ത് തിരക്ക് ഉണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും വന്ന് അപ്ഡേറ്റ് ചെയ്താൽ വായനക്കാർക്ക് ആശ്വാസം ആവും.ഒരിക്കലും കഥ ഡ്രോപ്പ് ചെയ്യില്ല എന്ന പ്രതീക്ഷയിൽ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല കമൻ്റിന് ഒരുപാട് നന്ദി ഉണ്ട്…കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം… ഞാൻ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത് ഓണം സീസൺ ആയൊണ്ട് നിന്ന് തിരിയാൻ സമയം കിട്ടില്ല.. ഞായർ പോലും ലീവ് കിട്ടാത്ത അവസ്ഥ ആണ്…ജോലി കഴിഞ്ഞ് വന്നാലോ ക്ഷീണവും ഉണ്ട്..ഇതിന് ഇടയിൽ ഒഴിവ് സമയം ആണ് കുറേശെ എഴുതുന്നത്…ഈ ആഴ്ച അല്ലങ്കിൽ അടുത്ത ആഴ്ച ആദ്യം തന്നെ എഴുതിയത് അപ്‌ലോഡ് ചെയ്യും..നിർത്തി പോകില്ല bro അതിനു ഞാൻ ഗ്യാരണ്ടി..🤗
ഇതെപ്പ വന്ന്.. ഞാൻ കണ്ടില്ലല്ലോ…
നിഷിദ്ധം ടാഗിൽ മാത്രമേ നോക്കാറുള്ളൂ.. അങ്ങനെ വിട്ട് പോയതായിരിക്കും..
കുറച്ചായല്ലോ.. സാധാരണ ഇത്ര വൈകാറില്ലല്ലോ എന്നോർത്ത് ആദ്യത്തെ പാർട്ട് ടാഗ് നോക്കിയപ്പോ ദേ കിടക്കുന്നു..
എന്തായലും വായിച്ചിട്ട് വരാം..
ഞാൻ ആലോചിച്ചു ബ്രോയെ ഇങ്ങോട്ട് കണ്ടില്ലല്ലോ ഇന്ന് 😁
Adipoli..ipol aanu ee story kandath..otta iruppinu vaayichu,poli.horror ivide angane kaanar illa keep it up bro..pakuti vachu nirthalle bro … next patinu waiting
ഹൊറർ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു…കിട്ടുന്ന ലൈക്കും നല്ല കംമെൻ്റും കണ്ടപ്പോൾ ഓകെ ആയി..പകുതി വച്ച് നിർത്തില്ല അതു ഉറപ്പ് ആണ്..അടുത്ത് പാർട്ട് എഴുത്തിൽ ആണ്…🤗🤗🤗
വേഗം അടുത്ത part edu bro….. ഒരു filim കാണുന്ന feel ആണ്…..
എഴുത്ത് നടക്കുന്നുണ്ട് ബ്രാ…ജോലി തിരക്ക് ആണ് കുഴപ്പം.. പെട്ടന്ന് തരാൻ ശ്രമിക്കാം 🤗🤗🤗
Excellent writing😊💕💕.. Pls continue😊🙏
Thanks bro….തീർച്ചയായും തുടരും…🤗🤗🤗
വളരെ കാലത്തിന് ശേഷം ആണ് ഇവിടെ പ്രതകഥ വായിക്കുന്നത് ഒരു സിനിമ കണ്ട ഫീൽ ആണ് ഇത് വായിച്ചപ്പോൾ തോന്നിയത് ഇനിയും ഒരുപാട് ദുരൂഹതകൾ പുറത്തു വരാൻ ഉണ്ട് തുടർ പാർട്ടുകളിൽ അത് പ്രതിക്ഷിക്കുന്നു
ഈ സ്റ്റോറി എഴുതുമ്പോൾ ഒരു മടി ഉണ്ടായിരുന്നു ഇത് എത്രമാത്രം വർക് ആവും എന്ന് അറിയില്ലായിരുന്നു…ആദ്യ പാർട്ട് കഴിഞ്ഞപ്പോൾ ആണ് അതു മാറിയത്…ദുരൂഹതകൾ പുറത്ത് വരും…തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
നല്ല quality ഉള്ള കഥ ….
ഒരുപാട് Scope ഉള്ള കഥ….
തുടർന്ന് എഴുതുക ❤️
Support എന്നും ഉണ്ടാവും☺️
എന്ന്,
വിനോദൻ❤️
നല്ല കമൻ്റിന് ഒരുപാട് നന്ദി…തുടർന്നും എഴുതും bro…thanks 🤗🤗
Super bro
Thanks bro 😊🤗
RDX സഹോ… സൂപ്പർ ഈ പാർട്ടും സൂപ്പർ…
അവസാന രംഗം എന്നെയും ഒന്ന് പിടിച്ചുലച്ചു.. അത്രയ്ക്ക് ഭീകരമായ രംഗം അത് ഒരു അപ്രതീക്ഷിതമായ രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചത്.. സത്യം ഒറിജിനൽ ഫീലിംഗ്സ് തന്നെ ആരുന്നു… സൂപ്പർ…
ഇതൊരു horror സ്റ്റോറി ആണ് ഒപ്പം ഒരു കൂട്ടുകുടുംബ സ്റ്റോറി കൂടി ആണല്ലേ..
ന്തായാലും കിടു. തന്നെ..
തുടരൂ സഹോ.. വേഗം തന്നെ.. ❤️❤️❤️❤️❤️
അവസാനം ഉള്ള ആ സീൻ എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ലായിരുന്നു…ഒരുപാട് തവണ ഞാൻ അതു മാറ്റി എഴുതിയിരുന്നു…bro പറഞ്ഞപോലെ ഫാമിലി സ്റ്റോറി കൂടെ ആണ്…. ഓർപാട് സന്തോഷം ബ്രൊ… 🤗🤗🤗
ഒരു സിനിമ കണ്ട ഫീൽ ആണ് വായിച്ചപ്പോൾ തോന്നിയത് ഒരു പാട് ദുരൂഹതകൾ ബാക്കി കാണ് തുടർ പാർട്ടുകളിൽ അതെല്ലാം വരുമെന്ന് പ്രതീക്ഷിക്കുന്നു
ഇത്തരം കമൻ്റ് കാണുമ്പോൾ സന്തോഷം തോന്നുന്നു…തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗🤗
Onnum parayaan illa vere entho feel horror movie kanda pole
ഒരുപാട് നന്ദി bro 🤗🤗
Pls continue bro
ഉറപ്പ് ആയും ബ്രോ 🤗🤗
വന്നുല്ലേ.. കാത്തിരിക്കുവാരുന്നു…
ഇനി വായിച്ചു വരാട്ടോ.. ❤️❤️❤️
🤗🤗🤗
Super horror and kambi story 👌 ശരിക്കും കഥയിലേക്ക് ലയിക്കുന്ന രീതിയിലുള്ള അവതരണം…. keep going bro👍
Thanks bro… ഒരുപാട് നന്ദി …തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤗