********
“ ചെറിയ ചെറിയ പ്രശനങ്ങൾ ആദ്യം ഒറ്റക്ക് തീർക്കണം…കൂടി കാഴ്ചകൾക്ക് ഇനിയും സമയങ്ങൾ വന്ന് കൊണ്ടേ ഇരിക്ക്…..തീർച്ചയായും വന്ന് കൊണ്ട് ഇരിക്കും….”
അതു പറഞ്ഞു അയ്യാൾ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കരിങ്കൽ മലയെ ലക്ഷ്യം ആകി നടന്നു…..
*********
“””””
ആ ഇടിയുടെ ആഘാതത്തിൽ ആ പയ്യൻ സ്കൂട്ടിയിൽ നിന്നും തെറിച്ചു റോഡിലേക്ക് വീണിരുന്നു.
അവൻ തെറിച്ചു ഒരു വശത്ത് ആയി വളർന്നു നിൽക്കുന്ന കാട്ടു പുല്ലിന് ഇടയിലേക്കും പോയി വീണു…
അപ്പോളേക്കും ആവനു പിറകിലായി വന്നിരുന്ന ജീപ്പും ഇതിനകം അവിടെ എത്തിയിരുന്നു….
പുറകെ ജീപ്പിൽ ആയി പുറകിൽ വന്ന സംഘവും. മറ്റൊരു ജീപ്പിൽ വേറെ കുറെ ആളുകളും…
അവൻ റോഡിൽ കിടന്നു കൊണ്ട് ഒറ്റ നോട്ടത്തിൽ അവൻ ഇതെല്ലാം ഒപ്പി എടുത്തു…
ജീപ്പിനു ഉളളിൽ ഇരുന്ന എല്ലാവരും ഒരേ സമയം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നിരുന്നു ,
വടിയും കമ്പിയും മറ്റും ഉണ്ട് അവരുടെ കയ്യിൽ ,ഒരു ജീപ്പിൽ നിന്നും നാല് വീതം ആകെ ഒരു എട്ട് പേർ.
അവനെ പിന്തുടർന്ന് വന്ന ജീപ്പിൽ നിന്നും അവരുടെ നേതാവ് എന്ന് തോന്നിക്കും വിധം ഉള്ള ആൾ കൈ അടിച്ചു ചിരിച്ചു കൊണ്ട് മുന്നിലേക്ക് വന്നൂ….
അവൻ ഈ സമയം നിലത്തു നിന്നും കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുക ആയിരുന്നു…എന്നാല് വീണ വീഴ്ചയുടെ ആഘാതം ആണോ എന്ന് അറിയില്ല അവൻ്റെ കണ്ണുകൾ സ്ഥിരത വന്നിരുന്നില്ല…. അവൻ തല ഒന്ന് കുടഞ്ഞു അവിടെ നിന്നും എഴുന്നേറ്റു…
“ പൊന്നു മോനേ മാമനോട് ഒന്നും തോന്നരുത് ഒരു ചെറിയ കൊട്ടേഷൻ ആണ്…നിന്നെ ഒന്ന് കിടത്തണം അത്രയേ വേണ്ടൂ ഒന്ന് സഹകരിക്കണം….”
സൂപ്പർ… ഈ പാർട്ടും കിടു…
പക്ഷെ സഹോ ലേറ്റാകുന്നതുന്റെ പേരിൽ സ്റ്റോറിടച്ച് വിട്ടുപോകുന്നുണ്ട്…. ങ്കിലും ok… റീസൺ കിട്ടിയല്ലോ…
ഇനി അധികം ലേറ്റാകില്ല ന്നു വിശ്വസിക്കാം ല്ലേ…
സഹോ ഒരൊ ഭാഗവും വളരെ ആകാംഷയോടെ ആണ് വായിക്കുന്നത്.. രക്തം രക്ഷസിന്റെ വരവിൽ ഒന്നു ഭയന്ന് പക്ഷെ നായകൻ അതും തരണം ചെയ്യും ന്നു മനസിലായി… ❤️❤️❤️
ഇനിയും ഒരുപാടു നികൂടതകൾ പുറത്തുവരാനുണ്ട്… കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️
Pic സൂപ്പർ… ❤️❤️❤️
നന്ദുസ് ❤️❤️
ബ്രോ…ഒരു കാര്യം ചോദിക്കട്ടെ.. ഈ ജനാർദ്ദനൻ,വിശ്വൻ,സൂര്യ കർണൻ ഒക്കെ വെള്ളിനക്ഷത്രം സ്റ്റോറിലെ കഥാപാത്രങ്ങൾ അല്ലേ…അവർ എന്താ ഈ സ്റ്റോറിയിൽ..ഇതുമായി എന്തങ്കിലും ബന്ധം ഉണ്ടോ അവരുമായി….
ഞാൻ ശരിക്കും ഈ കഥ മറന്നു പോയി !!!ഏതായാലും വായിക്കാം Late ആക്കരുത് അടുത്ത ഭാഗം ❤️ തൻ്റെ എഴുത്തിൽ നല്ല feel കിട്ടുന്നുണ്ട് അതു കിട്ടാൻ ചില്ലറ പണി എടുത്താൽ പോര എന്നറിയാം എന്നാല്ലും Work Late ആയാൽ എന്നെപ്പോലുല്ലള്ളവർ ടെ touch വിട്ടുപോക്കും അതൊന്നു പരിഗണിക്കണം ട്ടോ
എന്ന് സ്വന്തം,
വിനോദൻ❤️
ഒരു ആസ്റമത്തിൽ വച്ചുള്ള കഥ ഉണ്ടല്ലോ, കുറച്ചു കാലം മുന്നേ. അത് ഏതാണ്.
Sathyam parana maranu poyi bro story ini kazhinja parts oke nokanam , oru horror elements oke ullath und adipoly story aarnu..ee part enthayalum nokate ..ini thotu thiraku aanel ,oru 2-3 weeks kudi enkilum oru valiya part kitiyal kollarnu
Bro ee story de koode parallel vere oru love story koode indairunile ath enthayyi, enthayalum enikk story ormayund baaki vaayikatte
ആന്മരിയ alle bro??
Bakki udane kanumo bro