അന്ധകാരത്തിലെ സാക്ഷികൾ 2 [Nixon] 102

എന്നെ ഒന്നുടെ നോക്കി അവർ വീണ്ടും എന്റെ അധരങ്ങൾ പാനം ചെയ്ത് തുടങ്ങി, ഒരു രക്ഷയുമില്ലാത്ത സ്മൂച്ചിങ്.. എത്ര നേരം അങ്ങനെ ചെയ്തുവെന്ന് ഓർമയില്ല, ശ്വാസം എടുക്കാൻ പോലും എന്നെ അവർ വിട്ടില്ല,

“റീജേച്ചി.. എന്നെ ഇത്രക്ക് ആഗ്രഹിച്ചോ നിങ്ങൾ ”

“സുധിയേട്ടനെപ്പോലെ തന്നെ..നീ എന്നും എന്റേത് ആണ് അപ്പു, ആരൊക്കെ വന്നാലും പോയാലും നിന്നെ ഞാൻ വിടില്ലെടാ ”

ഞാൻ കവിളും കഴുത്തും ഒക്കെ മാറി മാറി ചുമ്പിക്കുമ്പോഴും അവർ സീൽകാരത്തോടെ മൊഴിയുന്നുണ്ടായിരുന്നു… കഴുത്തിലൂടെ അവരുടെ കുഞ്ഞു മുടികളുടെ ഇടയിലൂടെ ചെവികളിൽ നാവോടിച്ചു ഞാൻ ഇക്കിളി ആക്കി, നക്കി ഉമ്മ വെച്ചു,

“പൊന്നെ.. കൊല്ലെടാ ചേച്ചിയെ ” അവരെന്റെ ബനിയനിലൂടെ ഊർന്നിറങ്ങി എന്റെ പാന്റ്സിന് മുകളിലൂടെ കൈ ഓടിച്ചു, സിപ് അഴിക്കാതെ കൈ വേഗം ഷഡിക്കുളിലേക്ക് കടത്തി എന്റെ കുട്ടനിൽ പിടുത്തമിട്ടു.. ഞാനങ്ങു സുഖിച്ചു പൊങ്ങി.. എന്റെ കുട്ടന്റെ അഗ്രചർമ്മം അവരുടെ വിരൽത്തുമ്പിൽ വെട്ടി വിറച്ചു നനവ് പകർന്നു .. ഓഹ്, ഞാനേറെ കൊതിച്ച സുഖാനുഭൂതി.. വേഗം എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നവർ, പാന്റ്സ് ഊരി ഷഡ്ഢി താഴ്ത്തിയതും, വളരെ വേഗം എന്റെ കുട്ടനെ വായിലേക്ക് വെക്കുകയുമായിരുന്നു, ഞാൻ അങ്ങനെ പുളഞ്ഞു നിൽകുമ്പോളും അടങ്ങെന്റെ മുത്തേ ന്നു പറഞ്ഞു, എന്റെ കുട്ടനെ വായിലേക്ക് വെച്ചു ഊമ്പി വലിക്കുകയാ കള്ളി.. ഞാനവരുടെ തലമുടിക്കുത്തിൽ പിടിച്ചു കൊണ്ട് മുന്നോട്ട് തള്ളി പറഞ്ഞു “ചേച്ചി എന്റെ പിടി വിട്ടു പോകും കേട്ടോ ” അവർ വായിലിട്ട കുണ്ണയുമായി ആ മുഖമുയർത്തി, കണ്ണിറുക്കി, പോരുന്നെങ്കി പോരട്ടെ എന്ന ഭാവത്തോടെ.. അതൂടെ ആയപ്പോ എന്റെ കുണ്ണച്ചെറുക്കൻ അത്യുഗ്രൻ സ്ഫോടനം അങ്ങട് നടത്തി, ഒരു തുള്ളി പാല് പോലും ഞാൻ കണ്ടില്ല, എല്ലാം റീജേച്ചിയുടെ തൊണ്ടകുഴിയിലേക്ക് അനുസ്യൂതം ഒഴുകിയിറങ്ങി, എന്നിട്ടും പെണ്ണിന്റെ കൊതി മാറിയില്ല, ചപ്പികൊണ്ടേയിരുന്നു..ആദ്യമായത് കൊണ്ട് എനിക്കധികം പിടിച്ചു നിൽക്കാനായില്ല, റീജേച്ചി പക്ഷെ, നിർത്താതെ എന്റെ കുട്ടനെ ചപ്പികൊണ്ടിരിക്കുവായിരുന്നു, ഒത്തിരി നേരം ആ സുരതം തുടർന്നപ്പോഴേക്കും ചെറുക്കൻ വീണ്ടും എഴുന്നേൽക്കാൻ തുടങ്ങി.. ഞാൻ പയ്യെ അവരെ എഴുനേൽപ്പിച്ചു, അടുക്കളയിലെ സ്ലാബിലേക് ചാരി ഇരുത്തി, ആ നൈറ്റി തലവഴി ഊരി ഏടുത്തു, കറുത്ത ബ്രായും വയലറ്റ് പാവാടയും വെളുത്ത അണിവയറിനു ചന്തം കൂട്ടുന്നുണ്ടായിരുന്നു.. വീണ്ടും പരസ്പരം ആലിംഗനബദ്ധരായി, ഞാൻ മെല്ലെ ചേച്ചിയുടെ കക്ഷത്തിലേക്ക് എന്റെ മുഖം പൂഴ്ത്തി “അപ്പൂന് ന്റെ ഈ മണം ഇത്രേം ഇഷ്ടമാണോ ” “ഇഷ്ടമാണോന്നോ.. എന്നും പറഞ്ഞു നാവെടുത്തു ആ കക്ഷത്തേക്ക് ആഞ്ഞു നക്കി,ഇക്കിളി ആക്കി,രോമങ്ങളിൽ നാവിട്ടു കറക്കി ആഞ്ഞു മണത്തുകൊണ്ട് ഉമ്മവെച്ചു, “ന്റെ പൊന്നേ…” എന്നുള്ള വിളിയെ ഞാൻ കേട്ടുള്ളു.. വീണ്ടും കക്ഷങ്ങളിലെ വിയർപ്പിൽ ആഞ്ഞു മണത്തു, ഉമ്മവെച്ചു വെച്ചു, മാറിലേക്ക് എന്റെ നാവൂഴ്ന്നിറങ്ങി.. ചാലിലെ വിയർപ്പ് മണികൾ നക്കി എടുത്തു താടി ഉയർത്തി ചുണ്ടും കഴുത്തും ചുംബിച്ചു ചാലിലൂടെ രോമരാജികൾ വഴി തെളിച്ചു പോകുന്ന പൊക്കിളിലേക്ക് എന്റെ നാവ് എത്തി, ചുണ്ടിൽ തുപ്പൽ ചേർത്ത്, ആ പൊക്കിളിൽ ഒന്ന് തുപ്പി, ആ തുപ്പൽ നാവിൽ കോരിയെടുത്തു ചേച്ചിയുടെ ചുണ്ടിലേക്ക് വെച്ച് വീണ്ടും സ്മൂച്ചിങ്, അപ്പോഴേക്കും എന്റെ കൈകൾ ബ്രായുടെ മുകളിലൂടെ ചേച്ചിയുടെ മുലകളിൽ പിടുത്തമിട്ടിരുന്നു, ചേച്ചി മാറു മുന്നോട്ട് തള്ളി, കൈകൾ പിറകിലേക് കൊണ്ടുപോയി, ഹൂക്ക് അഴിച്ചു മുലകളെ നഗ്നമാക്കി കൈയിലേക്ക് വെച്ച് തന്നു, എന്റെ രണ്ട് കൈകളിലും ഒതുങ്ങാതെ ആ മുലകൾ തെന്നി വീഴുന്ന പോലെ, ഞാനൊരു മുലയെ കൈയിലെടുത്തു, ഞെട്ട് രണ്ടു വിരലുകൾക്കിടയിലേക്ക് വെച്ചു പിടിച്ചു.. പയ്യെ വലിച്ചു.. ആ വലിഞ്ഞു വന്ന മുലഞെട്ടിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് നാവിൻ തുമ്പിട്ടു സുഖിപ്പിച്ചു ചപ്പി മുത്തി കുടിക്കാൻ തുടങ്ങി.

The Author

3 Comments

Add a Comment
  1. സംഭവം കൊള്ളാം..
    നല്ല പ്ലോട്ട്..
    പക്ഷെ പേജുകൾ തീരെ കുറവ്..
    വായന തുടങ്ങുമ്പോൾ തന്നെ തീർന്നു പോകും..
    ഏതൊരു കളിക്കും മുൻപ് അതിന്റെ സാഹചര്യങ്ങൾ ബിൽഡ് അപ്പ് ചെയ്യണം..
    എങ്കിലേ വായനക്കാർക്ക് ആ ഫീൽ കിട്ടൂ..
    എങ്കിലേ കഥ വിജയിക്കൂ..
    ദയവായി പേജുകൾ കൂട്ടണം…

  2. ആത്മാവ്

    ❤️.. By ആത്മാവ് ??.

  3. Adipolli

    Aduthath pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *