രാഹുൽ: “ഗംഭീരം, അഖ്ഖി! ഈ പോസ് നിൻ്റെ ആത്മവിശ്വാസം എത്രയാണെന്ന് കാണിക്കുന്നു.”
ഞാൻ അവനെ നോക്കി ലജ്ജയോടെ ചിരിച്ചു എന്നിട് താങ്ക്സ് പറഞ്ഞു .
റാം: “അതാണ്! ഇനി, പതിയെ നിവർന്നു നിന്നുകൊണ്ട് എൻ്റെ നേരെ നോക്കൂ. മുഖത്ത് ഒരു ചെറിയ ചിരി, കണ്ണുകളിൽ ഒരു കുസൃതി.”
ഞാൻ നിവർന്നു നിന്ന് രാമിൻ്റെ ക്യാമറയിലേക്ക് നോക്കി. അവൻ്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ സംതൃപ്തിയും എന്നെ കൂടുതൽ ആവേശം കൊള്ളിച്ചു. അവൻ കുറച്ച് ഷോട്ടുകൾ എടുത്ത ശേഷം ക്യാമറ താഴെ വെച്ചു.
റാം: “ശരി. ഇനി നമുക്ക് തീം മാറ്റാം. ജ്വല്ലറി മോഡലിംഗിന് വേണ്ടത്ര ഷോട്ടുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. ഇനി നമുക്ക് കുറച്ചുകൂടി ‘ബോഡി അസ് ആർട്ട്’ എന്ന തരത്തിലുള്ള ഷോട്ടുകൾ എടുക്കാം. ഇതാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ്. നിൻ്റെ ശരീരം എത്ര മനോഹരമാണ് എന്ന് പുറംലോകം അറിയണം.”
അഖ്ഖി: “അതെന്താണ് ‘ബോഡി അസ് ആർട്ട്’?” എനിക്ക് ആകാംഷ അടക്കാനായില്ല.
റാം: “സിമ്പിളാണ്. സാധാരണ ഫാഷൻ ഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ വസ്ത്രങ്ങളേക്കാൾ പ്രാധാന്യം നൽകുന്നത് ശരീരത്തിൻ്റെ രൂപകൽപ്പനയ്ക്കും ഭംഗിക്കുമാണ്. ചിലപ്പോൾ കുറഞ്ഞ വസ്ത്രങ്ങളോ അല്ലെങ്കിൽ വസ്ത്രം തീരെ ഇല്ലാതെയോ ഒക്കെയാവും ഷൂട്ടുകൾ. അത് മോഡലിൻ്റെ വ്യക്തിപരമായ ചോയ്‌സ് ആണ്. എൻ്റെ അഭിപ്രായത്തിൽ നിനക്കത് നന്നായി ചേരും, കാരണം നിനക്ക് ഗ്രീക്ക് ശിൽപം പോലെയുള്ള ഒരു ബോഡിയാണ്.”
രാഹുൽ: “റാം പറഞ്ഞത് സത്യമാണ് അഖ്ഖി. നീ ഇതിന് തയ്യാറാണെങ്കിൽ നിൻ്റെ കരിയർ ഗ്രാഫ് വളരെ വേഗം ഉയരും. ഈ ഇൻഡസ്ട്രിയിൽ അതിജീവനത്തിന് അല്പം ധൈര്യം ആവശ്യമാണ്. നീ ഇപ്പോൾ ധരിച്ചിരിക്കുന്ന വേഷത്തിൽ കുറച്ചുകൂടി നാട്യങ്ങൾ ഇല്ലാത്ത ഷോട്ടുകൾ നമുക്ക് എടുക്കാം.”

അടുത്ത പാർട്ടിൽ എന്ത് സംഭവിക്കും?