അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ] 1117

ഇവിടെ ആദ്യമാണ്,മിന്നിച്ചേക്കണേ…!

കിരീടം വെക്കാത്ത രാജാക്കന്മാർ ഒത്തിരി ഉണ്ട്, എല്ലാരുടേം സപ്പോർട്ട് എനിക്കും തരണേ !

അങ്ങനെ ഒരു യാത്രയിൽ

Angane Oru Yaathrayil | Author : Unnikkuttan

 

“നീയും വരണം” ” വന്നേ പറ്റൂ, നീ ഇല്ലാതെ ഞങ്ങൾ മാത്രം എങ്ങനെയാ പോകുന്നത്, നീ അല്ലേ ഞങ്ങളുടെ മെയിൻ, നീ ഇല്ലെങ്കിൽ ട്രിപ്പ് പരമ ബോർ ആവും”

എനിക്ക് ഒരു ഓക്കെ പറയുന്നതിന് കുറച്ച് ചിന്തിക്കണം കാര്യം ബാങ്കിൽ ജോലി ഒക്കെ ഉണ്ട് പക്ഷേ എത്ര ശമ്പളം ഉണ്ടേലും മാസം പകുതിക്ക് മുന്നേ എന്റെ അക്കൗണ്ട് കാലിയാകും, വീട്ടിൽ ചിലവുകൾ തന്നെ കാരണം, ഞാൻ ഒരു കാപ്പി പോലും പുറത്തു നിന്നു കഴിക്കാറില്ല, എന്നിട്ടും ഒന്നിനും തികയുന്നില്ല. അതിന്റെ ഇടക്കാണ്‌ അവന്റെ ഒരു ട്രിപ്പ്, പക്ഷേ പ്രിയ കൂട്ടുകാരനെ പിണക്കാനും വയ്യ,
അല്ല അവൻ സ്നേഹക്കൂടുതൽകൊണ്ടു ഒന്നും അല്ല എന്നെ വിളിക്കുന്നത്‌, ഞാൻ മദ്യപിക്കില്ല , പിന്നെ ഡ്രൈവിങ് എന്റെ വീക്കിനെസ് ആണെന്നും അവനറിയാം, അതുകൊണ്ട് പോയി തിരിച്ചു വരുന്നത് വരെ ഞാൻ തന്നെ വണ്ടി ഓടിച്ചോളും,
പിന്നെ ഇതു പതിവുള്ളതാണ് ഈ കറക്കം, ഞങ്ങൾ കുറച്ചുകൂട്ടുകാർ കൂടി രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഒരു യാത്ര പതിവാക്കിയിട്ടുണ്ട്‌. പിന്നെ ഇപ്പോൾ ഒരു മാറ്റം ഉണ്ട് രണ്ടു പേരുടെ ഭാര്യമാരും ഉണ്ട് ഈ യാത്രയിൽ അതുകൊണ്ട് വെള്ളമടി കുറവാരിക്കും ,

ഞാൻ മനു , മനു പ്രസാദ്, ഒരു ബാങ്ക് ഉന്ദ്യോഗസ്ഥൻ ആണ് വല്ല്യ കാര്യം ഒന്നും ഇല്ല. വീട്ടിൽ അച്ഛനും അമ്മയും കൂടി അത്യാവശ്യം നല്ല കടം വരുത്തി വെച്ചിട്ടുണ്ട്, അവരെ കുറ്റം പറയുന്നില്ല, വിധി എന്ന് അല്ലാതെ എന്ത് പറയാൻ.
അച്ഛൻ ഒരു കോണ്ട്രാക്ടർ ആയിരുന്നു, മെയിൻ അല്ല സബ് കോണ്ട്രാക്ടർ, 5 വർക്ക് കളുടെ പേയ്‌മെന്റ് പെൻഡിങ് ആയി നിൽക്കുന്ന ടൈമിൽ മെയിൻ കോണ്ട്രാക്ടർ മുങ്ങി, ഞങ്ങൾ കടത്തിലും , ആധാരം ബാങ്കിലും ആയി, കുറേ ഏറേ കടങ്ങളും ബാക്കി , അതെല്ലാം ഒന്ന് ശരിക്ക് ഒതുങ്ങി തുടങ്ങിയത് എനിക്ക് ജോലി കിട്ടിയതിന് ശേഷം ആണ്! അതുകൊണ്ട് ട്രിപ്പ് എന്നൊക്കെ പറയുമ്പോൾ ഒരു മടി തോന്നും, പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ നടന്നില്ലേൽ എപ്പോ നടക്കാനാ എന്ന ചിന്ത വരുമ്പോൾ ഞാനും ഇറങ്ങും, ഒത്തിരി യാത്രകൾ ചെയ്തിട്ടുണ്ട്, ഒറ്റക്കും കൂട്ടുകാരുടെ കൂടെയും ലോറിയിലും ബസിലും ബൈക്കിലും ഒക്കെയായി.

അങ്ങിനെ വീട്ടിലെ സ്ഥിരം തടസ്സങ്ങൾ ഒക്കെ മറികടന്നു ( ഞാന് ഏത് യാത്ര പ്ലാൻ ചെയ്താലും ‘അമ്മ no പറയും ) യാത്ര പുറപ്പെട്ടു. ഞാൻ , വരുൺ എന്ന പാച്ചു അവന്റെ ഭാര്യ ഗ്രീഷ്മ , ജ്യോതിഷ് എന്ന ജോ അവന്റെ ഭാര്യ മാളവിക എന്ന മാളു, അജേഷ് , ശ്രീഹരി എന്ന ശ്രീ, പിന്നെ ജിതിനും.
ഞങ്ങൾ എല്ലാം കോളേജിൽ നിന്ന് തുടങ്ങിയ സൗഹൃദം ആണ്. ഗ്രീഷ്മയും മാളുവും ഞങ്ങളുടെ ജൂനിയേഴ്‌സും ആയിരുന്നു.

99 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടന്ന്

  2. Well written ?????
    Expecting next part in coming days ❣️?

  3. ഇഷ്ടപ്പെട്ടു ബ്രോ?
    തുടരണം❤

  4. സൂപ്പർ നല്ല അവതരണം. തീർച്ചയായും തുടരണം

  5. പൊളിച്ചു നെക്സ്റ്റ് പാർട്ട്‌ വേഗമാകട്ടെ.

  6. ivar thammilulla kali avalumaarude hus mar ariyaathirikunnath nallathayirikum bro. arinju kondulla kali oru rasam illa. apo ath cuckold type l pedum. nalla oru story aanu ithu. ini avasaanam kond poyi kulamaakaruth bro

  7. പൊന്ന് ബ്രോ തുടരണം…

  8. സൂപ്പർ വെറൈറ്റി തീം അവതരണം അടി പൊട❤️❤️❤️❤️❤️❤️❤️

  9. ???
    Thudaranam

  10. Thudaranm…. ??Nalla mood.. continue continue

  11. അടിപൊളി. തുടരുക..

  12. വിനോദ്

    കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് വേണം

  13. കർണ്ണൻ

    എഴുത്ത് മികച്ച നിലവാരം പുലർത്തി

    1. ഉണ്ണിക്കുട്ടൻ

      വളരെ നന്ദി

  14. കാക്കാലൻ

    സ്ഥിരം തീമുകളിൽ നിന്നും വ്യത്യസ്തം. അവതരണത്തിൽ മികവ്.സ്വഭാവികമായ ഡയലോഗുകൾ. ഇവയൊക്കെകൊണ്ട് നല്ല കഥ. തുടർച്ചയിലേക്ക് എന്റെ വായനയെയും നീട്ടുന്നു.

    കൂടുതൽ കമ്പി ഇനിയുള്ള അധ്യായങ്ങളിൽ പ്രതീക്ഷിക്കുന്നു.

    1. ഉണ്ണിക്കുട്ടൻ

      നന്ദി, തീർച്ചയായും തുടരുന്നതാണ്

  15. നല്ല തീം, ഗ്രൂപ്പ് സെക്സ് ഒഴിവാക്കാമോ (ഇനി വരുന്നുണ്ടേൽ )

    1. ഉണ്ണിക്കുട്ടൻ

      ത്രീസം വരേ മാത്രം. , ഗ്രൂപ്പ് സെക്സ് ഈ യാത്രയിൽ ഉണ്ടാവില്ല. അതു വേറൊരു സ്റ്റോറി ആയിട്ടേ ഉണ്ടാവൂ.

  16. വളരെ സ്വഭാവികമായി വികസിക്കുന്ന സംഭവങ്ങൾ, ലോജിക്കുള്ള സന്ദർഭങ്ങൾ..വിശദമായി സാവകാശമുള്ള വിവരണം..ശരിക്കും feel ചെയ്യിക്കുന്ന സന്ദർഭങ്ങൾക്കും വ്യക്തികൾക്കും ഇണങ്ങുന്ന സംഭാഷണങ്ങൾ..എഴുത്തിൻറെ മർമ്മം പുതുതായിയല്ല, നേരത്തെ അറിയുന്നവൻറെ രചന, പോരട്ടെ ഇങ്ങോട്ടൊഴുകി..

    1. ഉണ്ണിക്കുട്ടൻ

      വളരെ നന്ദി സുഹൃത്തേ

  17. കമ്പിസ്നേഹി

    വളരെ നന്നായിട്ടുണ്ട് ബ്രോ. തീർച്ചയായും തുടരണം. സ്വാഭാവികമായുള്ള എഴുത്താണ്.

    1. ഉണ്ണിക്കുട്ടൻ

      തീർച്ചയായും തുടരും

  18. കിടിലോൽക്കിടിലം അടിപൊളി

  19. Continue cheyyu

  20. Mr..ᗪEᐯIᒪツ?

    Superb machaanea… Nee pwolikku❤️❤️❤️

  21. Continue bro,, super story

  22. ചിക്കു

    കിടിലോൽ കിടിലം…. വെറൈറ്റി തീം

  23. നന്നായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തന്നെ അപ്‌ലോഡ് ചെയ്യുക

  24. ലൂസിഫർ Morningstar

    നല്ല കഥ. തുടർന്ന് കൊണ്ടേ ഇരിക്കുക. ഇഷ്ടായി

    1. Bro thangalude story eandha niruthiyath next part eappozha iduka

    2. Lucifer bro thangalude story next part eappozha varunnath

    3. Lucifer bro thangalude storikku vendi kure nal aayi katta waiting aanu. Athonnu thudarnnu eazhuthamo.

  25. Enthyalum thudaranam

  26. അടിപൊളി ?

  27. കൊമ്പൻ

    ❤️‍? എസ്തെറ്റിക് കൊള്ളാം!

    1. ഉണ്ണിക്കുട്ടൻ

      ?????

Leave a Reply

Your email address will not be published. Required fields are marked *