ഞാ : ടാ റൂം ഒന്നു ക്ലീൻ ചെയ്യണേടാ , പിന്നെ ഞാൻ നിങ്ങളുടെ ഫുഡിന്റെ കാര്യം താഴേ ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്!
ശ്രീ : ആ ചേട്ടൻ വിളിച്ചാരുന്നു, ഇവിടെ ഒരു പയ്യൻ ഉണ്ട്, അവൻക്ലീൻ ചെയ്യാന്നുണ്ട്, ഇവിടുത്തെ റൂം ബോയ് ആണ്! ഇനി ആ പാച്ചുമായിരനെ കുളിപ്പിച്ചു കിടത്തിയിട്ട് താഴേ പോയി ഫുഡ് വാങ്ങാം എന്ന് കരുതി!
ഞാ : ശരി എന്നാൽ, ബാക്കി ഉള്ളവരേ കൂടി വിളിച്ചു എണീൽപ്പിച് ഫുഡ് കൊടുക്ക്! അല്ലേൽ അവന്മാരെയും രാത്രി ഇങ്ങോട്ട് കൊണ്ടു വരേണ്ടി വരും!
ശ്രീ : സീൻ ഇല്ലടാ , ജിതിൻ എണീറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു പുകക്കുന്നുണ്ട്, ജോ മാത്രമേ ഇപ്പോൾ ഓഫ് ഉള്ളൂ, അത് ബാക്കി ഇരുന്ന ഫുള്ള് ജോയും അജേഷും കൂടി അടിചാരുന്നു. അതിന് താഴേന്നു ചിക്കനും പൊറോട്ടയും ഇവന്മാർ വാങ്ങി. ദേ ഈ പയ്യൻ ആണ് കൊണ്ടു കൊടുത്തത്, അവൻ അതിന്റെ ബില്ല് തരാൻ വന്നതാ ഇപ്പോ ! ചിലപ്പോ പാച്ചുവും ഇവന്മാരുടെ കൂടെ പിന്നേം അടിച്ചു കാണും! അതാ ഇപ്പോ വാൾ!
ഞാ : ആ നീ എന്തേലും ഒക്കെ കാണിക്ക്. ഞാൻ ഒന്നു പുറത്ത് ഇറങ്ങിയതാ! നാളെ രാവിലെ അങ്ങു വന്നേക്കാം , എല്ലാത്തിനേം ഒരുക്കിയേക്കണം!
ശ്രീ : മാളുന് എങ്ങനെ ഉണ്ട് ഇപ്പോ ?? നാളെ ഡിസ്ചാർജ് ആകുമോ !
ഞാ : ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, പിന്നെ നല്ല ലൂസ് മോഷനും ശർദിയും ആരുന്നല്ലോ! അതിന്റെ ഷീണം ഉണ്ട്. ഉറക്കമാ ഇപ്പോൾ!
ശ്രീ : നീ അപ്പോൾ ഇവിടെ കിടക്കും, അവിടെ സ്ഥലം ഉണ്ടോ !
ഞാ : കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം . രണ്ട് കട്ടിൽ ഉണ്ട്, ഒന്ന് വലുതാണ്, അതിൽ അവർ രണ്ടും കിടന്നോളും. ഞാൻ ചെറിയ കട്ടിലിൽ കിടക്കും ! ( എന്റെ മോളിൽ ഗ്രീക്ഷമയും?? ….!)
ശ്രീ : നീ ഏതായാലും രൂപയുടെ അടുത്ത് നീ ആണ് അവർക്ക് കൂട്ട് കിടന്നത് എന്ന് പറയണ്ട ,അതും ഒരു മുറിയിൽ! പെണ്ണല്ലേ വർഗ്ഗം , അതു ചെറിയ ചൊറിച്ചിൽ ഉണ്ടാക്കും.
ഇതുപോലൊരു ഐറ്റം വേറെ ഞാൻ കണ്ടിട്ടില്ല…🔥
എന്റെ പൊന്നു കോപ്പേ… ബാക്കീം കൂടെ എഴുതീട്ട് പോടാ…
Please continue
ഉണ്ണിക്കുട്ട പെട്ടെന്ന് എഴുതെട
Unnikutta baki azhuth
Please continue broo
എഴുതണം എത്രയും പെട്ടന്ന്തന്നെ ???
Waiting for next part,
എഴുതണം എത്രയും പെട്ടെന്ന് തന്നെ
ഇതെല്ലാം ശെരിക്കും നിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണോ?
കഥക്ക് ജീവൻ ഉണ്ടാകുന്നത് അതിലൊരു ജീവിത നേർ സാക്ഷ്യം ഉണ്ടാകുമ്പോൾ അല്ലേ! ഒത്തിരി മാറ്റങ്ങൾ വരുത്തും ആരുടെയും ജീവിതം എന്റെ അക്ഷരങ്ങകൊണ്ട് തകരാൻ അവസരം ഒരിക്കില്ല
ഉണ്ണിക്കുട്ടാ കുടവയറാ..
വളരെ വളരെ സ്വാഭാവികമായ സന്ദർഭങ്ങൾ, വൈകാരികമായ വിശദമായ വിവരണം, ത്രസിപ്പിക്കുന്ന നേർസാക്ഷ്യം..ഉണ്ണിക്കുട്ടന് എഴുതാനറിയാം..എഴുതിയിളക്കാനും കരയിക്കാനും. പക്ഷെ ഒന്നുണ്ട്..ഉണ്ണിക്കുട്ടൻ ഉടനെ വരണം
വരും ഉറപ്പായും
Thudaranam?
Continue
തുടരണം ?
Appol eni adutha vardham……April eni nxt part kanumalle……?
No , with in one month
Ee masam varile
Ini eppazha ?
ഇനി എന്നാ അടുത്ത വർഷമോ
അതികം വൈകില്ല
Thudaru
Thank you for coming back ?
?
Please continue in same form