അങ്ങനെ തുടങ്ങി 3 [ആദി] 236

കവിത :ആ കാണാം….
“എന്ന ഞാൻ വെക്കട്ടെ”
അഭയ് :ഉം… ബാക്കി നേരിട്ട് കാണുമ്പോൾ…..
ഫോൺ വച്ചിട്ട് കവിതയുടെ മനസ്സ് ചിന്തയിൽ മുഴുകി.

“എന്റെ കൃഷ്ണ…. ഇനി എങ്ങാനും കാണാതിരിക്കോ? നമ്പർ കൊടുക്കാതെ വന്നിട്ട് എന്തോ പോലെ ആർന്നു….
ഇത്ര ദിവസം കാൾ ഒന്നു വരാതിരുന്നപ്പോൾ നല്ല ജീവൻ അങ്ങോട്ട് പോയി….
ആദ്യം ട്യൂഷൻ ക്ലാസ്സിൽ വച്ചു കണ്ടപ്പോളേ മനസ്സിനൊരു ചാഞ്ചാട്ടം. എപ്പോളും അവനെ കാണാൻ മനസ്സ് കൊതിച്ചു. പക്ഷെ അവൻ ഒന്നു മൈൻഡ് കൂടെ ചെയ്തില്ല. ആറു മാസം എത്രയോ തവണ മിണ്ടാൻ അടുത്തു ചെന്നതാ… എന്നിട്ടും….പെൺകുട്ടികളോട് വിരോധം ആണെന്ന് പോലും വിചാരിച്ചു.
ആ ഒരു അവസ്ഥയിൽ മെട്രോ സ്റ്റേഷനിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. ആദ്യം ആയി മിണ്ടിത് ഒരു പെണ്ണും ആണ്കുട്ടികളോട് ഷെയർ ചെയ്യാൻ മടിക്കുന്ന കാര്യം. പക്ഷെ അവൻ അതൊന്നും നോക്കാതെ എന്നെ സഹായിച്ചു.
അന്നേ മനസ്സിൽ അറിയാതെ ഉറച്ച ഇഷ്ടം ആണു… എക്സാം ഹാളിൽ കണ്ടപ്പോൾ പിന്നേം ആശ്ചര്യപെട്ടു. എക്സാം തീർന്നപ്പോൾ പുറത്തിറങ്ങി നോക്കി എങ്കിലും കണ്ടില്ല. അടുത്ത എക്സാമിന് മെട്രോയിൽ ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ പിന്നേം കണ്ടു. ചേഞ്ചിനായി പഴ്സിൽ തപ്പുന്നത് കണ്ടപ്പോൾ ഇതു തന്നെ അവസരം എന്നു വച്ചു ഇടിച്ചു കയറി മിണ്ടി….
ട്രെയിനിൽ നാശം പിടിക്കാനായി ആന്റിയും… എന്നിട്ടും ടിക്കറ്റിൽ നമ്പർ എഴുതി കൊടുത്തു.. ആ മണ്ടൻ അതു നോക്കിത് കൂടെ ഇല്ല… ഞാൻ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് പഠിച്ചത് എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തു നിരാശ ഉണ്ടായിരുന്നോ???
എന്തായാലും പിന്നീടുള്ള എല്ലാ എക്സാം ദിവസവും ഞാൻ അവനോടു കൂടുതൽ അടുക്കുക ആയിരുന്നു… ലാസ്റ്റ് ദിവസം എന്റെ പൊട്ടത്തരത്തിനു നമ്പർ കൊടുക്കാതെ ഒരു ത്രില്ലും…
ഹോ പിന്നുടുള്ള ദിവസങ്ങളിൽ അറിയാത്ത നമ്പറിൽ നിന്നു കാൾ വന്നാൽ അവനാകണേ എന്ന പ്രാർത്ഥനയോടെ ഫോൺ എടുത്തിരുന്നത്…. എന്തായാലും അവൻ വിളിക്കും എന്നറിയാം….
അവന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ അറിഞ്ഞിരുന്നു…..
ഇനി എങ്ങനെ കാണും എന്നാണോ പറഞ്ഞത്…..
ഫോണിലെ റിങ് കേട്ടു ആണു കവിത ചിന്തകളിൽ നിന്നു തിരിച്ചു വന്നത്… പിന്നെം അവനാണോ?

അതു പ്ലസ് ടു ഫ്രണ്ട് ആയിഷ ആണു.. ഗെറ്റ് ടുഗെതർനു ഡ്രസ്സ് എടുക്കാൻ പോകാൻ വിളിച്ചത്.

The Author

29 Comments

Add a Comment
  1. 2 varsham aayi ini enkilum varumo

  2. തൃശ്ശൂർക്കാരൻ

    മച്ചാനെ ബാക്കി എവിടെ

  3. Bro kidillan story aanu.plz adutha part ezhuttu.innanu ithu vayiche but urappund bro continue cheythu ezhutumennu.plz continue.request aanu

  4. എന്റെ പൊന്നു മച്ചാനെ എങ്ങനെ എങ്കിലും ഇതിന്റെ അടുത്ത ഭാഗം ഇറക്കി ????

  5. Waiting for the next part…..

    1. Pls aarelum oru help cheyyao njn ethil pithiyathanu . Nalla kurachu kadhayude name parayao thappi thappi maduthu ..

    2. Abhirami, mayilpiili,

  6. Next part ella ennu thoonunoo

  7. കുടിപൊളി ബ്രോ

  8. കൊള്ളാം, അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടി

  9. Nice twist ….

  10. വളരെനന്നായി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  11. അടുത്ത ഭാഗം ഉടനെ തന്നെ വേണം.

  12. ഇതിന്റെ ബാക്കി ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി

    1. ഹഹഹ സത്യം???

    2. ഈ കൊല്ലവും വന്നില്ല

      1. ഒരു കൊല്ലം കൂടി ക്ഷമിക്കാം

        1. അടുത്ത കൊല്ലവും ആയി

          1. ഇത്തവണയും ഇല്ല

      2. സൂപ്പർ അടുത്ത പാർട്ട് എപ്പോൾ bro

  13. Adipwoli….. next part athikam vechu thamsipikathe post cheyanottoo????

  14. ബ്രോ അടുത്ത പാർട്ട്‌ അധികം വൈകിക്കാതെ ഇടുവോ

  15. Super katha

  16. bro kadha super anu. but page kurache ullu enu complaint unde

  17. ഞാനൊരു വേടൻ

    എല്ലാ പാർട്ടും ഇപ്പൊ വായിച്ചോളൂ… പൊളിച്ചു… പെട്ടന്ന് അടുത്ത പാർട് പോന്നോട്ടെ

  18. സൈറ്റിൽ കയറി കുട്ടനെ കമ്പി അടിപ്പിക്കാൻ നോക്കിയതാ മുത്തേ നിന്റെ കഥ വായിച്ച ഞാനിപ്പോ റൊമാന്റിക് മൂഡ് ആയല്ലോ നീ വേറെ ലെവലാണ്

  19. കുടുക്കി തിമിർത്തു അടുത്തഭാഗം ഉടനെ ഉണ്ടാവുമോ

    ശ്രീ

  20. Super. ❤️❤️എവിടെയായിരുന്നു ഇത്രയും കാലം നെക്സ്റ്റ് പാട്ട് കട്ട വെയിറ്റിംഗ്

  21. Sheddaaa full twist aaanallo?

Leave a Reply

Your email address will not be published. Required fields are marked *