ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL] 380

ഞാന്‍ പറഞ്ഞു : മേരി ഞാന്‍ വരാം
മേരി : അരുണ്‍ പക്ഷെ ഒരു കാര്യം ഉണ്ട് . 1 വര്‍ഷം കോണ്ട്രാക്റ്റ് ഒപ്പിടണം
ഞാന്‍ പറഞ്ഞു അത് കുഴപ്പം ഇല്ല .1 ഇയര്‍ അല്ലെ ഉള്ളു .എപ്പോള്‍ ജോയിന്‍ ചെയണം .
മേരി : അടുത്ത മാസം , ഒക്ടോബര്‍ 1 ജോയിന്‍ ചെയണം .
ഞാന്‍ ഓക്കേ പറഞ്ഞു .
മേരി താങ്ക്സ് അരുണ്‍ . അരുണിന്റെ നമ്പര്‍ ഞാന്‍ ഹോസ്പിടല്‍ നടത്തുന്ന ഫാദര്‍ നു കൊടുത്തേക്കാം . ഇതാണു പള്ളിയിലെ നമ്പര്‍ .ഇവിടെ വിളിച്ചാല്‍ ഫാദര്‍ ജോര്‍ജിനെ ചോദിച്ചാല്‍ മതി . ഹോസ്പിടല്‍ ഇന്റെ പേര് എജെല്സ് ഹോസ്പിടല്‍ ( അതെ (മാലാഖ മാരുടെ ഹോസ്പിടല്‍ ) .സ്ഥലം – പുത്തൻ ചോല .

* * * * * *

ഞാന്‍ സെപ്റ്റംബര്‍ 30 നു തന്നെ ബാഗ്‌ ഒക്കെ പായ്ക്ക് ചെയ്തു പുത്തന്‍ ചോലയില്ലെക് തിരിച്ചു . ഇതിനെടക്കു ഞാന്‍ ഒരു റെഡ് പള്‍സര്‍ ബൈക്ക് വാങ്ങി . അച്ഛന്റെയും ചേട്ടന്മാരുടെയും കാല് പിടിച്ചും എന്റെ കൈയിലെ കുറച്ചു പൈസ ഇട്ടും . വീട്ടില്‍ ആദ്യം ഈ സ്ഥലം അവര്‍ക്ക് ഇഷ്ടം ആയില്ല പക്ഷെ സാലറി കേട്ടപോള്‍ സമ്മതിച്ചു .( സാലറി ഞാന്‍ വീട്ടില്‍ കുറച്ചാണ് പറഞ്ഞതു കാരണം ബാക്കി കൊണ്ട് അടിച്ചു പൊളിക്കാന്‍ ) . പുതിയ ബൈകില്‍ ഞാന്‍ യാത്ര തിരിച്ചു . ഇടയ്ക്കു ഒരു ഫോറസ്റ്റ്‌ ചെക്ക് പോസ്റ്റ് കടന്നു കാടിനു ഉള്ളില്‍ കൂടി പോയി. പിന്നെ ഫോറെസ്റ്റ് കഴിഞ്ഞു ഒരു ടൌണ്‍ഷിപ്പ് എത്തി അവരോട് ചോദിച്ചു പുത്തന്‍ ചോലയില്ലേക്ക് ഇനിയും കൂറെ ഉണ്ട് എന്ന് അറിഞ്ഞു .എന്തോ ബൈക് ഓടിച്ചു എക്സ്പീരിയന്‍സ് ഇല്ലാത്തതു കൊണ്ടാണോ അതോ വഴി കൊണ്ടാണോ പുത്തന്‍ചോല എത്തിയപോള്‍ രാത്രി ആയി .ഞാന്‍ അവിടെ റോഡില്‍ കണ്ട ഒരാളോട് ചോദിച്ചു .അയാള്‍ പറഞ്ഞു .ഇവിടെ അങ്ങനെ ഒരു ഹോസ്പിടല്‍ ഇല്ല എന്ന് .മാത്രം അല്ല ഈ പ്രദേശത്ത് ഹോസ്പിടല്‍ തന്നെ ഇല്ല എന്ന് . ഞാന്‍ എന്റെ ബി എസ്‌ എന്‍ എല്‍ മൊബൈല്‍ നു പോലും റേഞ്ച് ഇല്ല. ഫാദര്‍ ജോര്‍ജ് നെ വിളിക്കാന്‍ . ഞാന്‍ കുറെ കൂടി പോയി കഴിഞ്ഞപോള്‍ കുറെ തേയില തോട്ടം മാത്രം അത് കഴിഞ്ഞു റോഡ്‌ ഒരു റബ്ബര്‍ തോട്ടം ത്തില്‍ കൂടെ പോകുന്നു ഒരു മനുഷ്യനെ കാണാനില്ല . കുറെ കഴിഞ്ഞപോള്‍ എന്റെ ബൈക്ക് ഇന്റെ പെട്രോള്‍ തീര്‍ന്നു . പണ്ടാരം പിടിച്ച ഹൈ റേഞ്ച് കൂടി ഓടിച്ചു പെട്രോള്‍ മുഴുവന്‍ തീര്‍ന്നു.ഞാന്‍ വണ്ടി ചേരിച്ചും ഒക്കെ നോക്കി കുറച്ചു കൂടി ഓടിച്ചു ലാസ്റ്റ് ഒരു ഗംഭിര മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ എതിയപോള്‍ ഞാന്‍ വണ്ടി നിര്‍ത്തി .ഇവിടെ വല്ലവരും കാണും എന്ന് വിചാരിച്ചു ഞാന്‍ ചെന്ന് നോക്കി ആരെയും കണ്ടില്ല . അവിടെ ആരും താമസം ഉണ്ടു എന്ന് തോന്നിയില്ല.. എനിക്ക് ചെറുതായിട്ട് പേടി തോന്നി തുടങ്ങി .

The Author

13 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.

  2. അടിപൊളി

  3. പൊന്നു.?

    സൂപ്പർ….. ഇടിവെട്ട് തുടക്കം.

    ????

  4. ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും

  5. മാർക്കോപോളോ

    നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ

    1. Kollam nice story ???????? please next part pettanu ayaku

  6. നൈസ് സ്റ്റാർട്ട്‌.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്

  7. Nalla oru thudakam, speed kurachal nannayirikum

  8. തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.

  9. അപ്പൂട്ടൻ

    മനോഹരമായിട്ടുണ്ട്

  10. കൊള്ളാം

  11. കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *