ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL] 380

കാരണം ബൈകില്‍ പെട്രോള്‍ തീര്‍ന്നു , മൊബൈല്‍ റേഞ്ച് ഇല്ല . ഒരു മനുഷ്യനെയും കാണാനില്ല . കനത്ത തണുപ്പും ഇരുട്ടും . ഞാന്‍ ആ കെട്ടിടത്തിന്റെ ഫ്രെണ്ടിലെ ഇരുമ്പ് ഗ്രില്‍ തള്ളി തുറന്നു അകത്തു കയറി . മൊബൈല്‍ പ്രകാശത്തില്‍ അകത്തു കയറി . അവിടെ ഒരു റൂമില്‍ കുറച്ചു പെയിന്റ് അടിക്കാന്‍ ഉള്ള ഐറ്റംസ് കുറെ കാര്‍ഡ്‌ ബോര്‍ഡ് കൂറെ ചൂലും ഐറ്റംസ് കണ്ടു .ഞാന്‍ അവിടെ കാര്‍ഡ്‌ ബോര്‍ഡ് നിലത്തു വിരിച്ചു കിടന്നു . കുറച്ചു കഴിഞ്ഞു കനത്ത തണുപ്പ് കൊണ്ട് എണിറ്റു. ഞാന്‍ അവിടെ മുഴുവന്‍ ഒരു തീപട്ടിക്കു വേണ്ടി തപ്പി .ഭാഗ്യത്തിന് ഒരു ലൈറ്റര്‍ കിട്ടി . അവിടെ നോക്കിയപോള്‍ പഴയ ഒരുവലിയ പെയിന്റ് ടിന്‍ കണ്ടു .അതില്‍ അവിടെ കണ്ട കീറാതുണിയും പേപ്പറും കാര്‍ഡ് ബോര്‍ഡ് ഒക്കെ കൊണ്ട്
ആ ടിനില്‍ ഇട്ടു കത്തിച്ചു . തണുപ്പിനു ഒരു ആശ്വാസം ആയി എന്നാലും നല്ല വിശപു തോന്നി . ഞാന്‍ തീയുടെ പ്രകാശത്തില്‍ ആ റൂം കണ്ടു ഒരു പഴയ തുരുമ്പിച്ച ബോര്‍ഡ്‌ ഒരു മൂലയില്‍ ഇരിക്കുന്നു .ഞാന്‍ അത് വായിച്ചു ഞെട്ടി പോയി “ക്രൈസ്റ്റ് മിഷൻ ഹോസ്പിടല്‍ “ .അപ്പോള്‍ ഈ ഹോസ്പിടല്‍ തുറക്കാന്‍ ആണോ പെയിന്റ് അടിക്കാരും മറ്റും ഇവിടെ വന്നെകുന്നത്. അപ്പോള്‍ ഈ ഹോസ്പിടല്‍ തുറക്കാന്‍ പോകുന്നത് കൊണ്ട് പുതിയ എന്റെ ചെറിയ ഹോസ്പിടല്‍ ഐഡിയ പള്ളികാര് ഉപേക്ഷിച്ചു കാണുമോ .. ഞാന്‍ ചുമ്മാ ഒന്ന് നടന്നു നോക്കി . എല്ലായിടവും നല്ല കല്ല്‌ കൊണ്ട് ആണ് തീര്തെകുനത് പക്ഷെ മൂന്ന് നിലയുണ്ട്‌ . ഞാന്‍ എല്ലായിടവും പൊടി ആയതു കൊണ്ട് വീണ്ടും തീയുടെ അടുത്ത് വന്നു കിടന്നു ഉറങ്ങി .

അടുത്ത ദിവസം ഒരു വണ്ടിയുടെ സൗണ്ട് കേട്ട് ഞാന്‍ ഉണര്‍ന്നു . നോക്കിയപോള്‍ .എന്റെ ബൈക്കിന്റെ അടുത്ത് ഒരു കൈനെടിക് ഹോണ്ടയില്‍ രണ്ടു പേര്‍ . പുറകില്‍ ഇരിക്കുന്ന ആളു ഒരു ലോഹ ധരിചിടുണ്ട് . ഞാന്‍ പുറത്തേക്കു ഇറങ്ങി ചെന്നു ചോദിച്ചു ഫാദര്‍ ജോര്‍ജ് ആണോ . പുള്ളി പറഞ്ഞു അതെ . ഡോക്ടര്‍ അരുണ്‍ അല്ലേ .
ഞാന്‍ ; ഫാദര്‍ ഞാന്‍ ഇന്നലെ രാത്രി എത്തി നമ്മുടെ ഹോസ്പിടല്‍ കണ്ടു പിടിക്കാന്‍ പറ്റിയില്ല .
ഫാദര്‍ : ഇത് തന്നെ ആണ് ഹോസ്പിടല്‍ .

എനിക്ക് ദേഷ്യം വന്നു. ഈ പൊടി പിടിച്ചു കിടക്കുന്ന സ്ഥലതാണോ ഞാന്‍ രോഗി കളെ നോക്കേണ്ടത് . ഫാദർ ആളെ കളിയാകുക ആണോ . പള്ളില്ലേ അച്ഛന്‍ ആണ് എന്നാ കാര്യം ഒക്കെ ഞാന്‍ മറന്നു .
ഫാദര്‍ : ഡോകടര്‍ സര്‍ ചൂടാവല്ലേ ഞാന്‍ എല്ലാം പറയാം . ആദ്യം ഡോകടര്‍ക്ക് വിശപ്പ്‌ കാണും ഇല്ലേ , വര്‍ഗിസേ ഇവിടെ അടുത്തല്ലേ രീത്ത യുടെ വീട് അവളുടെ വീട്ടില്‍ ചെന്നിട്ടു പറ പുതിയ ഡോകടര്‍ ക്ക് കുടിക്കാന്‍ ഇത്തിരി ചായ ഉണ്ടാക്കി കൊണ്ട് വരാന്‍. പിന്നെ കഴിക്കാന്‍ വല്ലതും .
ഇത് കേട്ടതോടെ ഫാദര്‍ ഇന്റെ കൂടെ വന്നയാള്‍ കൈനേടിക് ഹോണ്ട എടുത്തു കൊണ്ട് പോയി .

The Author

13 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.

  2. അടിപൊളി

  3. പൊന്നു.?

    സൂപ്പർ….. ഇടിവെട്ട് തുടക്കം.

    ????

  4. ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും

  5. മാർക്കോപോളോ

    നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ

    1. Kollam nice story ???????? please next part pettanu ayaku

  6. നൈസ് സ്റ്റാർട്ട്‌.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്

  7. Nalla oru thudakam, speed kurachal nannayirikum

  8. തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.

  9. അപ്പൂട്ടൻ

    മനോഹരമായിട്ടുണ്ട്

  10. കൊള്ളാം

  11. കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *