അച്ഛനും ഞാനും ഹോസ്പിടലിന്റെ ഫ്രണ്ടിലെ സിമന്റ് ബെഞ്ചില്‍ ഇരുന്നു .
ഞാന്‍ അപ്പോള്‍ ആണ് ശരിക്കും എല്ലാം കാണുന്നത് നല്ല പ്രകൃതി രമണിയമായ സ്ഥലം . ഞാന്‍ വാച്ചില്‍ നോക്കി . 9 മണി ആവുന്നു എന്നാലും ഒരു തരം മുടല്‍ മഞ്ഞു ചുറ്റും . നല്ല തണുപ്പും .
അപ്പോള്‍ ഫാദര്‍ പറഞ്ഞു : അരുണ്‍ ഡോക്ടര്‍ ഞാന്‍ ഹോസ്പിടലിന്റെ കാര്യം ഏകദേശം ഇപ്പോള്‍ തീരും എന്നാ വിചാരിച്ചേ . പണികാര് ഒക്കെ വരെ വന്നതാ പക്ഷെ കാശിന്റെ കാര്യത്തില്‍ കുറച്ചു താമസം വന്നു .അപ്പോള്‍ അവര്‍ പണി നിര്‍ത്തി . പക്ഷെ കാശ് ഉടനെ ശെരി ആവും .
ഞാന്‍ : എന്നാല്‍ അത് എന്നെ വിളിച്ചു പറഞ്ഞു കൂടെ . എനിക്ക് വേറെ ജോലി നോക്കാം ആയിരുന്നു .
ഫാദര്‍ : സാറിനെ ഞാന്‍ കൂറെ തവണ വിളിച്ചു . പക്ഷെ മേരി ഡോക്ടര്‍ തന്ന നമ്പറില്‍ വിളികുമ്പോള്‍ “ നമ്പര്‍ നിലവില്‍ ഇല്ല എന്നാ പറയുന്നേ “.അപ്പോള്‍ ഞാന്‍ മേരി ഡോകടര്‍ നെ വിളിച്ചു പറഞ്ഞു കാര്യം . മേരി ഡോകടര്‍ പറയും എന്നാ കരുതിയെ .
ഞാന്‍ : മേരി കൊടുത്ത നമ്പര്‍ നോക്കി അത് തെറ്റായിരുന്നു . ആ ഡാഷ് മോളുടെ കൈയിലെ നമ്പറും തെറ്റായിരിക്കും
എനിക്ക് ദേഷ്യം വന്നു . ഞാന്‍ പറഞ്ഞു ഫാദര്‍ ഞാന്‍ തിരിച്ചു പോകുക ആണ് നിങ്ങള്‍ ഹോസ്പിറ്റല്‍ ശരിയാ കുമ്പോള്‍ വിളിക്ക് . ഞാന്‍ വേറെ ജോലിക്ക് കയറി ഇല്ലെങ്കില്‍ വരാന്‍ നോക്കാം .
ഫാദര്‍ : ആയോ ഡോകടര്‍ അങ്ങനെ പറയരുത് . ഡോക്ടര്‍ കോണ്ട്രാക്റ്റ് ഒപ്പിട്ടാല്‍ ഹോസ്പിറ്റലിന്റെ തുടങ്ങാന്‍ ഉള്ള കാശ് സഭയില്‍ നിന്ന് പിരിക്കാം .
ഞാന്‍ : ഞാന്‍ അത്ര കാലം വെറുതെ ഇരികണോ
ഫാദര്‍ : ഡോക്ടര്‍ കോണ്ട്രാക്റ്റ് സൈന്‍ ചെയ്താല്‍ ഇന്ന് തൊട്ടു ശബളം കിട്ടും
ഞാന്‍ : അതെങ്ങനെ
ഫാദര്‍ : ഡോകടര്‍ കു കൊടുക്കാന്‍ ഉള്ള കാശ് അരമനയില്‍ നിന്ന് കിട്ടിയിടുണ്ട് .
എന്റെ .,മനസ്സില്‍ ലഡ്ഡു പൊട്ടി . ഇത് ശരിയാവാന്‍ ഏകദേശം ഒരു രണ്ടു മാസം പിടിക്കും അത് വരെ ശബളം കിട്ടും .ചുമ്മാ .പക്ഷെ ഒരു പേടി ഉണ്ടായിരുന്നു എന്റെ മനസ്സില്‍ വീട്ടില്‍ തിരിച്ചു ചെന്നാല്‍ അച്ഛൻ ചിലപ്പോള്‍ വേറെ പണി നോക്കാന്‍ പറയും .ഞാന്‍ ആലോചിച്ചു കൊണ്ട് ഇരുന്നപോള്‍ വര്‍ഗിസ്സ് വന്നു .
വര്‍ഗിസ്സ്: അച്ചോ റീത്ത യുടെ വീട്ടില്‍ പാല്‍ ഇല്ല അത് കൊണ്ട് കട്ടന്‍ കാപ്പി ആണ് പിന്നെ ചെമ്പ് പുഴുങ്ങിയതും ആണ് .
ഫാദര്‍ : ആണോ
ഞാന്‍ : എനിക്ക് വേണ്ട അച്ചോ . കട്ടന്‍ താല്പര്യം ഇല്ല.
ഫാദര്‍ : ഡോക്ടര്‍ ഇപ്പൊ ഇത് കുടിക്കു . എനിട്ട് നമുക്ക് പള്ളിയില്‍ പോയി നല്ല പാല്‍ ചായ കുടിക്കാം
ഞാന്‍ അപോഴും ആലോചന ആയിരുന്നു എന്ത് ചെയണം എന്ന് .ഞാന്‍ സിമന്റ് ബെഞ്ചില്‍ ഇരുന്നു കാപ്പി ഒരു കവിൾ കുടിച്ചു .ഞാന്‍ അമ്പരന്നു പോയി ഇത് പോലെ ടേസ്റ്റ് ഉള്ള കാപ്പി ഞാന്‍ കുടിച്ചിട്ടില്ല. നല്ല ചൂട് ,ഒരു നല്ല മധുരം , ഇഞ്ചിയുടെ ഒരു ചുവ . അല്പ്പം എരിവു .
polichu
കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.
അടിപൊളി
സൂപ്പർ….. ഇടിവെട്ട് തുടക്കം.
????
ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും
നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ
Kollam nice story ???????? please next part pettanu ayaku
നൈസ് സ്റ്റാർട്ട്.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്
Nalla oru thudakam, speed kurachal nannayirikum
തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.
മനോഹരമായിട്ടുണ്ട്
കൊള്ളാം
കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…