ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL] 380

ഞാന്‍ : ഫാദര്‍ ഇത് എന്ത് കാപ്പി ആണ് . ഞാന്‍ ഇത് വരെ ഇത്ര ടേസ്റ്റ് ഉള്ള കാപ്പി കുടിച്ചിട്ടില്ല
ഫാദര്‍ : റീത്തയുടെ കൈപുണ്യം ആണ് . എന്നാല്‍ ഡോക്ടര്‍ നമ്മുക്ക് പള്ളിയില്ലേക്ക്‌ പോയി കോണ്ട്രാക്റ്റ് ഒപ്പിട്ടാലോ
ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു ഇവിടെ നില്‍ക്കാം എന്ന് പക്ഷെ ഹോസ്പിറ്റല്‍ തുടങ്ങും വരെ എവിടെ നില്‍ക്കും .
ഫാദര്‍ : ഡോക്ടര്‍ വണ്ടിയില്‍ ഞങ്ങളുടെ പുറക്കെ വന്നോ
ഞാന്‍ : അച്ഛാ വണ്ടില്‍ പെട്രോള്‍ തീര്‍ന്നു
ഫാദര്‍ : എന്നാല്‍ വര്‍ഗിസ്സു ഇവിടെ നിന്നോ ഞങ്ങള്‍ പള്ളിയില്‍ പോയി ഒപ്പിട്ടു വരാം ഡോക്ടര്‍ വണ്ടി എടുക്കണം. എനിക്ക് അറിയില്ല .
ഞാന്‍ കൈനെടിക് ഹോണ്ടയില്‍ അച്ഛനെ ഇരുത്തി പോയി
ആ മലയുടെ മുകള്ളില്‍ അയിരൂനു പള്ളി .ഹോസ്പിറ്റല്‍ പോലെ തന്നെ കല്ലില്‍ തിര്ത്തത്
ഞാന്‍ ചോദിച്ചു അച്ചോ ആ ഹോസ്പിറ്റല്‍ ആരു പണിതതാണ് .പിന്നെ അതിന്റെ പുറക്കില്‍ ഉള്ള വലിയ കെട്ടിടം എന്താണ്
ഫാദര്‍ : പണ്ട് പള്ളിയുടെ കീഴില്‍ ഉള്ള ഹോസ്പിറ്റല്‍ ആണ് പക്ഷെ അമേരിക്ക യില്‍ ഉള്ള ഒരു ക്രിസ്ത്യന്‍ മിഷന്‍ ആണ് ഫിനാന്‍സ് ചെയ്തത് . പണ്ട് ഒരുപാടു ഡോകടര്‍ മാര് ഉണ്ടായതു ആണ് . എന്തോ കാരണം കൊണ്ട് കൂറെ നാള്‍ കഴിഞ്ഞപോള്‍ അവര്‍ കാശ് തരുന്നത് നിര്‍ത്തി . അതോടെ പതുക്കെ ഹോസ്പിറ്റല്‍ അടച്ചിട്ടു .പണ്ട് ആ ഹോസ്പിറ്റല്‍ ഉള്ള ഡോക്ടര്‍ ക്ക് മാര്‍ക്ക് താമസിക്കാന്‍ ഉള്ള ബില്ടിംഗ് ആയിരുന്നു നമ്മുടെ ഹോസ്പിറ്റലിന് പുറകിൽ ഉള്ള മൂന്ന് നില കെട്ടിടം ..ഞാന്‍ കോണ്ട്രാക്റ്റ് എടുത്തു കൊണ്ട് വരാം.
ഞാന്‍ ; ഫാദര്‍ , എന്തിനാ ഈ കോണ്ട്രാക്റ്റ് ഒക്കെ . എനിക്ക് ഇടക്ക് പോകാന്‍ പറ്റുമ്മോ
ഫാദര്‍ : സര്‍ അത് ഒന്നും കുഴപ്പം ഇല്ല അങ്ങനെ പ്രശ്നം ഒന്നും ഇല്ല . പോകുന്നതിനു മുന്‍പ് ഒരു ഒരു മൂന്നു മാസം മുന്‍പ് പറയണം അത്രേ ഉള്ളു .
ഓക്കേ എന്നാല്‍ സൈന്‍ ചെയാം ഞാന്‍ കോണ്ട്രാക്റ്റ് വായിച്ചു നോക്കി അതില്‍ ഒരു പ്രോബ്ലം കണ്ടില്ല .നേരത്തെ പോയാല്‍ കാശ് കൊടുകണം എന്നോ ഒന്നും ഇല്ല . സത്യം പറഞ്ഞാല്‍ എന്തിനാ ഇങ്ങനെ ഒരു കോണ്ട്രാക്റ്റ് തന്നെ എന്ന് ഞാന്‍ വിചാരിച്ചു
ഞാന്‍ : ഫാദര്‍ എന്തായാലും നിങ്ങള്‍ ശമ്പളം തരുന്നതല്ലേ ഞാന്‍ കുറച്ചു ദിവസംഇവിടെ നിന്നിട്ട് വീട്ടില്‍ പോകാം .
അച്ഛന്റെ മുഖത്തെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ആയിരുന്നു
ഫാദര്‍ : എന്നാല്‍ ഇവിടെ എന്റെ കൂടെ പള്ളിയില്‍ കൂടിക്കോ .
ഞാന്‍ : അത് വേണ്ട ഫാദര്‍ ഇവിടെ ഹോട്ടല്‍ വലതും ഉണ്ടോ അതോ വാടക വീട് അങ്ങനെ വല്ലതും
ഫാദര്‍ : ഇവിടെ അങ്ങനെ ഒന്നും ഇല്ല ഞാന്‍ വേണേ ഹോസ്പിട്ടല്ലിനു പുറകില്‍ ഉള്ളഒരു ക്വാര്‍ട്ടെസ്സു വൃത്തി ആക്കി തരാന്‍ കപ്യാര് വര്‍ഗിസ്സു ഇന്റെ ഭാര്യ ഏലിയാമ്മ യോട് പറയാം.നമ്മുക്ക് ഹോസ്പിറ്റലിനു അടുത്തേക്ക് പോകാം വര്‍ഗിസ്സു അവിടെ കത്ത് നില്കുക്ക അല്ലെ .

The Author

13 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ. അടിപൊളി. നന്നായിട്ടുണ്ട്. തുടരുക.

  2. അടിപൊളി

  3. പൊന്നു.?

    സൂപ്പർ….. ഇടിവെട്ട് തുടക്കം.

    ????

  4. ഒരു horror മൂട് ഇതിൽ കൊണ്ടു വരുമോ എന്നാല്‍ പൊളിക്കും

  5. മാർക്കോപോളോ

    നൈസ് ഇനി ഡോക്ടറിന്റെ അടുത്തേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കട്ടെ

    1. Kollam nice story ???????? please next part pettanu ayaku

  6. നൈസ് സ്റ്റാർട്ട്‌.ഒരു ത്രില്ലെർ മൂഡ് കൂടി ഉണ്ടെങ്കിൽ കസറും.അതിനുള്ള അന്തരീക്ഷം ഉണ്ട്

  7. Nalla oru thudakam, speed kurachal nannayirikum

  8. തുടക്കം അടിപൊളി, കളികൾ ഒരുപാട് നടത്താം, എല്ലാം ഉഷാറാക്കണം.

  9. അപ്പൂട്ടൻ

    മനോഹരമായിട്ടുണ്ട്

  10. കൊള്ളാം

  11. കൊള്ളാം, ഇനി ഹോസ്പിറ്റലിൽ വരുന്ന നാടൻ ചരക്ക് കളെ ഒക്കെ കളിച്ചു സുഖിക്കു… ഒരു അമ്മയെ യും മകളെ യും ഒരുമിച്ചു പരിശോധിക്കുന്ന രംഗത്തിനായി കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *